ഒരു ചെറിയ മൗനത്തിന് ശേഷം അവർ തുടർന്നു.”ഞാൻ ആളുകളെ മനസിലാക്കുന്നതിന്റെ പ്രശ്നാ.
ഒരുപാട് പ്രോബ്ലംസ് ഒക്കെയുള്ള ആളാ ഞാൻ. ആരോടും സംസാരിക്കില്ല.പെട്ടന്ന് ദേഷ്യപ്പെടും.
വെറുതെ വഴക്കുണ്ടാക്കും ഇതൊക്കെയാ എന്നെക്കുറിച്ച് എല്ലാരും പറയുന്നത്.ശരിയാ ഒന്ന് ക്ഷമിച്ചിരുന്നെങ്കിൽ ഇന്നത്തെപ്പോലെ പല പ്രശ്നങ്ങളും ഒഴിവാക്കാമായിരുന്നു.
ഇന്നത്തെ ആഫ്റ്റർനൂൺ അടിപൊളി ആയിരുന്നു.കുറച്ചു മണിക്കൂർ ആണെങ്കിലും ബസില്,കോഫീ ഷോപ്പില്,ഓട്ടോയില്.. ഞാൻ കംഫർട്ടബിൾ ആയിരുന്നു.ഞാൻ നന്നായി ആസ്വദിച്ചു.ഇന്നെനിക്ക് നല്ലൊരു ഫ്രണ്ടിനെ കിട്ടിയ ദിവസമാ.
ഒരു ഫ്രണ്ട്… ബ്രദർ… നിന്നെയെനിക്ക്
ഇഷ്ട്ടമായി”
അവർ പറഞ്ഞു നിർത്തിയതും അവരുടെ ഫോൺ റിങ് ചെയ്തു.
“ഒരു മിനിറ്റ്… ഇപ്പൊ വരാം”അവർ പോയി കാൾ അറ്റൻഡ് ചെയ്തു.
അപ്പുറം റെസ്പോൺസ് കിട്ടാതെ അവർ ഹലോ എന്ന് പറഞ്ഞുകൊണ്ട് ഹാളിലേക്ക് വരുമ്പോൾ ഞാൻ റെസ്പോണ്ട് ചെയ്തു.കാര്യം മനസിലായതും അവർ ഒന്നും മിണ്ടാതെ സോഫയിലിരുന്നു.
അവർക്ക് പിടികിട്ടിയിരിക്കും എനിക്ക് എവിടെവച്ച് നമ്പർ കിട്ടിയെന്ന്.
ഞാൻ പതിയെ എണീറ്റു.ഒരു ഏറ്റു പറച്ചിൽ എന്നപോലെ അവരൊട് പറഞ്ഞുതുടങ്ങി
“ഞാൻ പറഞ്ഞത് ഒക്കെ സത്യമായിരുന്നു.പക്ഷെ എന്റെ ഉദ്ദേശം തെറ്റായിരുന്നു”
അവരെന്നെയൊന്ന് ചുഴിഞ്ഞുനോക്കിയിട്ട് തുടർന്നു.
“തന്റെയടുത്ത് എനിക്ക് ഈ നിമിഷം വരെ ഒന്നും തോന്നിയിട്ടില്ല.
ഇനിയങ്ങനെ തോന്നിക്കൂടാ എന്നൊന്നും ഇല്ല.നോ ഗ്യാരന്റി.
അതിനൊന്നും ഒരു ഗ്യാരന്റിയും ഇല്ല. പക്ഷെ സാഹചര്യം,സാഹചര്യം അതാണല്ലോ എവിടുത്തെയും വില്ലൻ
ഞാന്….. ഞാനും ആന്റിയെക്കുറിച്ചു കരുതിയതൊക്കെ തെറ്റാ.അതാ ഞാനും കൂടുതലൊന്നും ചോദിക്കാഞ്ഞെ.പിന്നെ സാഹചര്യം വില്ലൻ ആവുന്നത് പോലെ സൗന്ദര്യം, അതും ഒരു വില്ലനാ.
എന്താടോ സൗന്ദര്യം?അതൊരു ഫേക്ക് അല്ലെ.നമ്മൾ സൗന്ദര്യം ഉണ്ട് എന്ന് കരുതുന്ന ഒരാളുടെയടുത്ത് പത്തു മിനിറ്റ് സംസാരിച്ചാൽ അതൊന്നും ഒന്നുമല്ലാതായിപ്പോകും.
പക്ഷെ ചിലരുടെയടുത്ത് സംസാരിക്കുംതോറും അയാളുടെ സൗന്ദര്യം കൂടിക്കൊണ്ടിരിക്കും.
എനിക്ക് തന്നിൽ അതാണ് ഫീൽ ചെയ്തത്.ഞാൻ വിചാരിക്കുന്നു ഒരാളുടെ സൗന്ദര്യം അയാളുടെ സ്വഭാവത്തിലാണ് എന്ന്.
ചേതൻ ഭഗത്ത് പറഞ്ഞത് പോലെ നമ്മുടെ ബന്ധം ഒരു എഗ്രിമെന്റാ.
റേസിങ് കാറിൽ ഇരിക്കാം,പക്ഷെ അത് ഓടിക്കാൻ പാടില്ല.ഏത്രകാലം റേസിങ് കാറിൽ ഇങ്ങനെ ഓടിക്കാതെയിരിക്കാൻ പറ്റുമെന്ന് ഞാനൊന്ന് നോക്കട്ടെ.
ആന്റി പതിയെ തലയാട്ടിച്ചിരിച്ചുകൊണ്ട് താടിക്ക് കൈ
കൊതിപ്പിച്ചു ?
താങ്ക് യു റോസി
കണ്ടിട്ടുണ്ട്.. ഈയടുത്ത്…
ഓക്കേ….
താങ്ക് യു
നന്നായിട്ടുണ്ട് ആൽബി ബ്രോ… നിങ്ങളുടെ എഴുതുന്ന രീതി ഒത്തിരി ഇഷ്ടമാണ്
താങ്ക് യു
അച്ചായോ നേരം ലേശം വൈകി വായിക്കാൻ.കഥ നന്നായിട്ടുണ്ട് ട്ടാ..
താങ്ക് യു അക്രൂ
നന്നായിട്ടുണ്ട്
താങ്ക് യു
ആൽബിച്ചായ,
മനോഹരം…അങ്ങയുടെ വിരലിൽ നിന്നും അടർന്നു വീണ മനോഹരമായ കഥ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
താങ്ക് യു നുണയാ
Dear, alby
നല്ല കഥ. അത് വളരെ നല്ല രീതിയിൽ അവതരിപ്പിക്കാനും കഴിഞ്ഞു…!
താങ്ക് യൂ
കഥ വളരെ നന്നായിട്ടുണ്ട് alby.
താങ്ക് യൂ
മനോഹരമായ യാത്ര..
ഡിയർ പവിത്രൻ….
ആദ്യമേ പറയട്ടെ ഇതെന്റെ ഐഡിയ അല്ല.
ഞാൻ റിപ്ലിക്കേറ്റ് ചെയ്തു എന്നേയുള്ളു.
ഇതിന്റെ ക്രെഡിറ്റ് ഇതിന്റെ മേക്കർ ആരാണോ അവർക്കാണ്,ഞാനത് അവലംബത്തിൽ പറഞ്ഞിട്ടുമുണ്ട്.
താങ്ക് യൂ
വീണ്ടും ഒരു മികച്ച രചന കൂടി ആൽബിയുടെ തൂലികയിൽ നിന്നും. ക്ലൈമാക്സ് വളരെ ഇഷ്ടപ്പെട്ടു ആൽബി ബ്രോ. അടുത്തത് ശംഭു ആയി കാത്തിരിക്കുന്നു.
താങ്ക് യൂ ജോസഫ്……
ശംഭു വൈകാതെ വരും
ആൽബി
നല്ല അവതരണം.
താങ്ക് യൂ
Ithinu next part undo bro
ഇല്ല ബ്രൊ….
താങ്ക് യൂ
കൊള്ളാം….. നന്നായിരന്നു.
????
താങ്ക് യൂ പൊന്നു….
വീണ്ടും കാണാം
താങ്ക് യൂ
ഇത് ഒരു ഷോർട് ഫിലിം അല്ലെ സഹോ, കിട്ടോ എന്ന name il നിഷ sarang ഉള്ള
But ക്ലൈമാക്സ് പൊളിച്ചു
താങ്ക് യൂ ബ്രൊ.അവലംബം കൊടുത്തത്
കണ്ടു എന്ന് കരുതുന്നു
അതെ ബ്രോ….തുടക്കം തന്നെ അവലംബം എന്ന് പറഞ്ഞു കൊടുത്തിട്ടുണ്ടല്ലോ.കണ്ടപ്പോൾ
കൊള്ളാം എന്ന് തോന്നിയപ്പോൾ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു എന്നേയുള്ളു
അവലംബം എന്നത് എന്താ എന്ന് മനസിലായില്ല, സോറി ബ്രോ
നൊ പ്രോബ്ലം
നന്നയി എഴുതി
താങ്ക് യൂ
Yea…Alby is here again…
യെസ് ചേച്ചി
Kadha parayumbol kadha parayuka. Verute oru vityasam kondvaranayi kootukarude ororo dialogukal idakide ketiya pole. Vayanayude oru flow ne vellathe badhikunna pole toni.
അടുത്തതിൽ പരിഹരിക്കാം ബ്രൊ