Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ആയിഷയുടെ ജീവിതം 3 [Love] 251

Kambi Views 309653

വിനോദ്: അല്ല ആരാ ഇത് ആയിഷയോ നീയങ്ങു വണ്ണം വച്ചല്ലോ

ഞാൻ : എപ്പോ ചുമ്മാ തോന്നുന്നത തനിക്

കേറി വ

വിനോദ് : ഉമ്മ എവിടെ, ഉപ്പയും

ഞാൻ : ഉമ്മ അകത്തുണ്ട്, നിസ്കരിക്കുവാ ഉപ്പ പുറത്തു പോയി

വിനോദ് : നിന്റെയോ കഴിഞ്ഞോ നിസ്കാരം,

ഞാൻ : മ്മ്

വിനോദ് : മോൾ എവിടെ

ഞാൻ :ഉറങ്ങുവാ എന്താ വിളിക്കണോ

വിനോദ് : വേണ്ട മോൾ പാൽ കുടിച്ചു കിടക്കുവല്ലേ ഉറങ്ങിക്കോട്ടെ

ഞാൻ : ഓഹ് ആയിക്കോട്ടെ

അല്ല ഇവിടെ ഒന്നും ഇല്ലേ ഇങ്ങോട്ടൊന്നും വരുന്ന കണ്ടില്ല ഇത്രേം നാൾ

വിനോദ് : എന്നെ കാണാതെ വിഷമിച്ചെന്നു തോന്നുന്നു

ഞാൻ : ഓ പിന്നെ എനിക്ക് വേറെ പണിയില്ലേ, പിന്നെ എന്തുണ്ട് വിശേഷം

അവൻ അവിടെ സോഫയിൽ പോയി ഇരുന്നിട്ട്

വിനോദ് : ഓ എന്തോന്ന് സുഖം തനിക്കൊക്കെ അല്ലെ സുഖം

ഞാൻ : പിന്നെ എനിക്ക് ഭയങ്കര സുഖം ആണാല്ലോ

നമ്മളൊക്കെ കുഴപ്പമില്ലാതെ പോണു മാഷേ.

ഞാൻ : അല്ല തന്റെ കല്യാണം കഴിഞ്ഞതല്ലേ

വിനോദ് : ഇല്ലല്ലോ നോക്കുന്നുണ്ട് പറ്റിയ ഒരെണ്ണത്തിനെ കിട്ടണ്ടേ

ഞാൻ : എവിടുന്ന് കിട്ടാൻ കയ്യിലിരിപ്പ് അതല്ലേ 😜

വിനോദ് : എന്ത് കയ്യിലിരിപ്പ്

ഞാൻ : ഒന്നും അറിയാത്തപോലെ

വിനോദ് : പറയാതെ എങ്ങനെ അറിയാൻ

ഞാൻ : കഴിഞ്ഞ പ്രാവശ്യം വന്നപ്പോ പറഞ്ഞതും നോക്കിയതും ഒന്നും ഓർമയില്ലേ

വിനോദ് : എന്ത് പറഞ്ഞു, എവിടെ നോക്കി.

ഞാൻ : കൂടുതൽ കളിക്കല്ലേ, വേഗം പെണ്ണ് കെട്ടിക്കോ അതാ നല്ലത്

വിനോദ് : അതിനു നല്ല ഒരു ചരക്കിനെ കിട്ടണ്ടേ

ഞാൻ : ഓ എന്ത് ചരക്കോ

ഞങ്ങൾ പെണ്ണുങ്ങൾ എന്താ നിങ്ങൾക്കു ആണുങ്ങൾക്കു ചരക്കാണോ

വിനോദ് : നല്ല ഒത്ത ശരീരവും കാണാനും നല്ല ഭംഗിയും ഷേപ്പ് ഉള്ളതിനെ നാട്ടിൽ അങ്ങനെയാ പറയുന്നേ

The Author

7 Comments

Add a Comment
  1. കൊള്ളാം ബ്രോ ഇങ്ങനെ തന്നെ ഡെവലപ്‌ ചെയ്ത് കൊണ്ട് പോട്ടെ.നന്നയി തന്നെ പോകുന്നുണ്ട് കളീഷേകൾ ഒഴിവാക്കിയപ്പോൾ തന്നെ ഒരു കഥ നന്നാവും.

  2. കൊള്ളാം തുടരുക 👌👌👌

  3. പൊന്നു.🔥

    Kolaam……

    😍😍😍😍

  4. സൂപ്പർ.. 😍😍 അടുത്ത ഭാഗത്തിന് വേണ്ടി വെയ്റ്റിംഗ്..

  5. Ayisheye mati adukanne . Chating satin sleeveless Avan vagiche kurch kazhapi ayi varatte

  6. കമ്പിമോൻ

    Continue bro….. Avrude kalikkayi waiting😋😋😋😋 molde munnil vechum nys piduthams and kambi varthanam ezhuthikkolo tta

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: