ആദ്യാഭിലാഷം [ഗോപിക] 818

” എന്താ കുറെ നേരം ആയല്ലോ പിന്നാലെ കൂടിയിട്ട്, കണ്ടിട്ട് ഒരവലക്ഷണം ”

ഞാൻ അവളുടെ മാറിടങ്ങളിലും, സാരി തലപ്പിൽ ഒതുങ്ങി കിടക്കുന്ന വയറിലും നോക്കി നിന്നു. അവൾ വീണ്ടും എന്നോട് ആരാഞ്ഞു.

“ചോദിച്ചത് കേട്ടില്ലേ പൊട്ടനാണോ ? നോട്ടം മുഴുവനും വേണ്ടാതെ ഇടത്താണല്ലോ.

 

“അ..അത്.. ഇതൊക്കെ നോക്കാൻ ഉള്ളതല്ലേ അതുകൊണ്ടു നോക്കും ? ഞാൻ വിക്കി പറഞ്ഞു.

“നോക്കാൻ മാത്രം ഉള്ളതാണോ ” ഒരു കഴപ്പ് മൂത്ത സ്ത്രീയുടെ സ്വരത്തിൽ അവൾ പറഞ്ഞു.

‘അല്ല അത് അറിഞ്ഞു ആസ്വദിക്കാൻ കൂടിയുള്ളതാണ് ‘കഴപ്പ് മൂത്തു ഞാനും പറഞ്ഞു.

“പിന്നെന്താ നോക്കികൊണ്ട്‌ നിൽക്കുന്നെ വന്നു ആസ്വദിക്ക് ” ആ സുന്ദരി തനിക്ക് അനുമതി നൽകിയിരിക്കുന്നു അവളുടെ മാറിടങ്ങൾ പിടിച്ചു ഉടയ്ക്കാൻ, അവളെ ആസ്വദിക്കാൻ ഞാൻ അവളുടെ പക്കലേക്കു നീങ്ങി….

 

പെട്ടെന്ന് ഇടവഴിയുടെ രണ്ടറ്റത്തു നിന്നും ആളുകൾ വരുന്നു.അവൾ അലറി വിളിച്ചു.എന്റെ നെഞ്ച് ഇടറി നെഞ്ചിടിപ്പ് കൂടി. ഞാൻ ഓടി അവിടന്ന്, ഓട്ടത്തിനടയിൽ ഒരു കല്ലിൽ തട്ടി ഞാൻ വീണു.

 

“ഡാ നിക്കടാ അവിടെ, ഡാ നിക്കടാ,ഡാ എണീക്കാൻ ”

 

“ഡാ എണീക്കട, ഡാ എണീക്കാൻ, ഡാ പട്ടി…”

 

 

തന്റെ കട്ടിലിൽ കിടന്നുകൊണ്ട് മനു ക്ഷീണഭാവത്തിൽ കണ്ണ് തുറന്നു.

 

(ശേ.. ഞാൻ കണ്ടത് സ്വപ്നമായിരുന്നോ പുല്ല്… തള്ളക്ക് വിളിച്ചു ഉണർത്താൻ കണ്ട നേരം.) മനു നിരാശയും അമർഷവും പൂണ്ടു അവനെ വിളിച്ചുണർത്തിയ അവന്റെ അമ്മയെ നോക്കി.

അമ്മ : എന്താ നോക്കുന്നെ? ഉറങ്ങി മതിയായില്ലേ നിനക്ക്. പത്തിരുപതു വയസ്സായ ചെറുക്കൻ ഇവിടെ പഠിത്തവും കഴിഞ്ഞ് ജോലിയും കൂലിയും ഇല്ലാതെ വീട്ടിൽ കയറി ഇരിക്കുന്നു, കൂടെ ഉള്ളവർ ജോലിക്കും പിജി ക്കും കയറി. ഇവിടെ ഒരുത്തൻ തോറ്റു തുന്നം പാടി നടക്കുന്നു.

പോത്ത് പോലെ കിടന്ന് ഉറങ്ങുന്നു, തിന്നുന്നു, തൂറുന്നു, ഉറങ്ങുന്നു.

 

(ഓ തള്ള രാവിലെ തന്നെ തുടങ്ങി) മനു തല ചൊറിഞ്ഞു മനസ്സിൽ പറഞ്ഞു കൊണ്ടു കട്ടിലിൽ നിന്ന് എഴുന്നേറ്റു പല്ല് തെയ്ക്കാൻ പോയി.

The Author

ഗോപിക

www.kkstories.com

79 Comments

Add a Comment
  1. പൊന്നു ?

    കൊള്ളാം….. നല്ല സ്വയമ്പൻ തുടക്കം….

    ????

  2. പ്രിയ വായനക്കാരെ ദാ പുലർച്ചെ 1 മണിക്കാണ് അയച്ചത്. നിങ്ങൾ ക്ഷമയോടെ കാത്ത് ഇരിക്കുക നാളെ വരുമെന്നാണ് പ്രതീക്ഷ

  3. Bro story ayacho

    1. അയച്ചിട്ടുണ്ട് നാളെ വരുമെന്നാണ് പ്രതീക്ഷ

    1. ഇന്നേ അയക്കുള്ളു അതാ ബുധൻ എന്ന് പറഞ്ഞത്. Sry guys

  4. Bro enn varuvo?

  5. ബ്രോ ഇന്ന് സ്റ്റോറി അയച്ചിട്ടുണ്ടോ

      1. പുള്ളി ഇന്നാവും അയച്ചു കാണുക. നാളെ വരുവായിരിക്കും

        1. Thats the fact

  6. Inn varo submit chayyu

  7. തുടരുക

    1. നാളെ

      1. Inn ayachale nale varu

      2. innn varumo? ninte kadhakk kurachu fans aayi enn vijarich manu enna author ne pole jaada idalle moneee….vegam thaaaa

        1. അയ്യോ ജാഡ ഒന്നുമല്ല ബ്രോ ചിലപ്പോ തിരക്ക് കാരണം lag ആകും, പിന്നെ നിങ്ങളെ വിഷമിപ്പിച്ചു എന്തോ കിട്ടാൻ ആണ് എനിക്ക്? ഇന്ന് രാത്രി അയക്കും അപ്പോ നാളെ വരും

          1. നന്ദുസ്

            സൂപ്പർ. നല്ല കഥ.. നല്ല feelings.. നല്ല തുടക്കം

  8. Bro Katha next part azhuthi thudanigiyo

  9. നല്ല സ്റ്റോറി തുടരുക ????????

  10. story verry super please next part

  11. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ♥️♥️♥️♥️♥️

  12. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ?????

  13. പന്നി കുട്ടൻ

    Super bro

  14. ഡേവിഡ്ജോൺ

    ???

  15. ഡേവിഡ്ജോൺ

    Next part enna ?

    1. ബുധനാഴ്ചക്കുള്ളിൽ

      1. Bro melle azuthiyal mathi page kooti kali vivarich azhuthanam

      2. ഡേവിഡ്ജോൺ

        ?

        1. നാളെ വരും

  16. കൊതുപ്പിക്കും മീനാന്റിയുടെ സ്വയമ്പൻ മുഖമുദ്രയിലുള്ള പടങ്ങളൊക്കെ ചേർത്ത് വൃത്തിയായി അളന്നുകുറിച്ച് എഴുതിയ സാധനം…..?

    ഉഹ്…….!!!!!!!!!!!!!!!!!!!!

    എന്റെ പൊന്നെ…?

  17. മച്ചാനെ പൊളി ❤️പോരട്ടെ ബാക്കി

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law