Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അഭിയുടെ അശ്വിനിചേച്ചി [Abhi] 384

Kambi Views 258613

ഞാൻ നേരത്തെ കിടന്നുറങ്ങി 4 മണിക്ക് എഴുന്നേറ്റു.. 5 മണി ആയപ്പോഴേക്കും ഞങ്ങൾ വീട്ടിലെ റിറ്റ്സിൽ അമ്മാവന്റെ വീട്ടിൽ എത്തി എല്ലാവരും മുറ്റത്തുണ്ടായിരുന്നു..

ഒരു പിങ്ക് കളർ ചുരിദാർ ധരിച്ചു അശ്വതി ചേച്ചിയും വൈറ്റ് കസവു സാരിയുടുത്തു അശ്വിനി ചേച്ചിയും കൂടെ അങ്കിളും ആന്റിയും മോനും നിൽപ്പുണ്ടായിരുന്നു.. ഞാൻ കീ മേടിച് ഇന്നോവ കാർ എടുത്ത് തിരിച്ചു നിർത്തി.. പുറകിൽ അങ്കിളും ആന്റിയും അശ്വതിചേച്ചിയും ക്കയറി മുൻപിൽ ഞാനും അശ്വിനിചേച്ചിയും മോൻ മടിയിൽ ഉണ്ട്..

ഞാൻ ചേച്ചിയെ നോക്കി ചിരിച്ചു.

വണ്ടി ഞാൻ മുൻപോട്ട് എടുത്തു പുറകെ അച്ഛനും അമ്മയും അഭിരാമിയും ഉണ്ട്..

ഞാൻ തലവെട്ടിച്ചു അശ്വിനി ചേച്ചിയെ നോക്കി

ചേച്ചി സൈഡ് സീറ്റിൽ ഇരുന്ന് കാഴ്ചകൾ കണ്ടു മോനെ കാണിക്കുകയാണ്..

ആലില വയറിന്റെ അല്പവും സാരിയുടെ ഉള്ളിലൂടെ മുലകളും ഇടക്ക് ഞാൻ ഇടക്കണ്ണിട്ട് നോക്കിക്കണ്ടുകൊണ്ടിരുന്നു… ഒരു പ്രതേക സുഗന്ധമാണ് ചേച്ചിയ്ക്ക് ചെമ്പകപൂവിന്റെ ഗന്ധം പോലെ

എപ്പോഴും ഒരു ചെറുചിരി ചേച്ചിയുടെ ചുണ്ടിൽ ഉണ്ടാകും.. അധികം സംസാരിക്കുന്ന ടൈപ് അല്ല എന്നാൽ ഒരു അധ്യാപകയ്ക്കു വേണ്ട കടുപ്പമോ എന്നും ഇല്ല.

എനിക്ക് ചേച്ചിയോട് കാമം അല്ല ഒരു വല്ലാത്ത ആകർഷണം ആയിരുന്നു തോന്നിയത്..

അൽപനേരം കഴിഞ്ഞു മോൻ ഉറങ്ങി..

യാത്ര ബോർ ആയി തുടങ്ങിയപ്പോൾ ഞാൻ മ്യൂസിക് വെച്ചു വണ്ടിയോടിച്ചു അങ്കിളും ആന്റിയും ഉറങ്ങിയിരുന്നു അച്ചു ഹെഡ്സെറ്റ് കുത്തി വെച്ച് ഫോണിൽ പണി ആണു..

The Author

9 Comments

Add a Comment
  1. പൊന്നു.🔥

    Kolaam….. Nalla Tudakam.

    😍😍😍😍

  2. എന്താണ് ബാക്കി എഴുതാൻ മറന്നു പോയോ..
    തുടരും എന്ന് പോലും എഴുതി കണ്ടില്ല

  3. കണ്ണൂക്കാരൻ

    അടുക്കും ചിട്ടയും കുറവാണ് എഴുത്തിന്… കുറച്ച് കൂടി സമയം എടുത്ത് ശ്രദ്ധിച്ചു എഴുതൂ
    അടുത്ത ഭാഗം പേജ് കൂട്ടി എഴുതാൻ ശ്രമിക്കൂ

  4. കേരള സ്റ്റൈൽ സാരി ഉടുത്ത് ഫ്രണ്ട് സീറ്റിൽ ഇരുന്നാൽ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നവർക്ക് ആലില വയറും സാരിയുടെ ഉള്ളിലൂടെ മുലകളും കാണാൻ പറ്റില്ല. കുറ്റം പറഞ്ഞതല്ല. കഥ വായിക്കുമ്പോ ഞാൻ visualise ചെയ്യാറുണ്ട്. ഒരു ചേർച്ചക്കുറവ് അനുഭവപ്പെട്ടതിനാലാണ്. തുടർന്നെഴുതുക.

    1. ക്ഷമിക്കണം..അല്പം ധൃതി കൂടി പോയതു കൊണ്ട് ആണു.. ഇനി ശ്രദ്ധിച്ചു കൊള്ളാം 🙂

    2. കറക്റ്റ് ആണ് ഞാനും ഓർത്തു..

    3. Athe. Edathuvasathirikkunna oralude vayaru kanan pattillaa

    4. ആട് തോമ

      സത്യം എനിക്കും തോന്നി ആ മിസ്റ്റെക്

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: