ഞാൻ….. അമ്മ ഉണ്ട്. വേറെ ആരും ഇല്ല.
ഡോക്ടർ…… എങ്കിൽ ഓയിൽ മെന്റ് തേക്കുമ്പോൾ ഡ്രസ്സ് പൊക്കി വച്ചു കാറ്റ് കൊള്ളിക്കണം. പിന്നെ തേക്കുമ്പോൾ അമ്മക്കി തേക്കണം. ആരെങ്കിലും തേച്ചു കൊടുത്താൽ മതി. പിന്നെ ഓയിൽമെന്റ് തേക്കുന്നതിനു മുൻപ് ആയിട്ട് ഇളം ചൂട് വെക്കണം.താൻ തേച്ചാലും മതി.
ഞാൻ…. അങ്ങനെ ചെയ്യാം.വേറെ എന്തെങ്കിലും ഉണ്ടോ.
ഡോക്ടർ……ചതവ് കുറച്ചു മാറുന്ന വരെ നടത്തിക്കരുത്. താൻ വീട്ടിൽ എപ്പോഴും കാണുവോ.
ഞാൻ…… വീടിന് അടുത്ത് തന്നെ കാണും.
ഡോക്ടർ…. എങ്കിൽ ചതവ് കുറയുന്ന വരെ അഞ്ജലിയെ അവിടെ പോണങ്കിലും നടത്തിക്കാതെ എടുത്തോണ്ട് പോകണം. അത്രെ ഒള്ളൂ.
ഞാൻ….. ശരി ഡോക്ടർ.
ഡോക്ടർ….. എങ്കിൽ പാന്റ് ഇട്ട് കൊടുത്തോ.എന്നിട്ട് വാ.
ഞാൻ ചേച്ചിയുടെ പാന്റ് ഇട്ട് കൊടുത്തു. എന്നിട്ട് ഞാൻ ചേച്ചിയെ എടുത്തു ഒക്കത്തു ഇരുത്തി ഡോക്ടറിന്റെ അടുത്ത് പോയി. ഡോക്ടർ മരുന്ന് എഴുതിയ ചീട്ട് തന്നു. ചേച്ചി അത് കൈയിൽ മേടിച്ചു.
ഡോക്ടർ….. പിന്നെ വീട്ടിൽ വച്ചു എടുത്തോണ്ട് നടക്കുമ്പോൾ ഡ്രസ്സ് ഇടണ്ട. ചതവ് ഉള്ളടുത്തു തുണി ഇട്ട് ഒഴക്കണ്ട.
ഞാൻ ചേച്ചിയും ആയി ഡോക്ടറുടെ ക്യാബിനിൽ നിന്നും ഇറങ്ങി.ചേച്ചി എന്റെ തോളിൽ തന്നെ എന്നെ കെട്ടിപിടിച്ചു ഇരിക്കുവാ.
ഫർമസിയിൽ ചെന്നപ്പോൾ അവിടെ നല്ല തിരക്ക് ആണ്.
ചേച്ചി മരുന്ന് നമ്മുക്ക് വെളിയിൽ നിന്ന് മേടിച്ചാലോ എന്ന് ഞാൻ ചോദിച്ചു.
നല്ല തിരക്ക് അല്ലെ. വെളിയിൽ നിന്ന് മേടിക്കാം എന്ന് ചേച്ചിയും പറഞ്ഞു.
ചേച്ചിയും ആയി ഞാൻ ജീപ്പ് പാർക്ക് ചെയ്തിരിക്കുന്നടുത് പോയി ചേച്ചിയെ ജീപ്പിലിരുത്തി.

❤️🔥❤️🔥❤️🔥❤️🔥❤️🔥