അഭിയുടെ സ്വർഗ്ഗ ഗ്രാമം 4 [Abu Thahir] 102

എന്നിട്ട് ആശുപത്രിയിൽ നിന്നും പുറത്തിറങ്ങി മെഡിക്കൽ സ്റ്റോറിലേക്ക് വണ്ടി വിട്ടു.

മെഡിക്കൽ സ്റ്റോറിന് മുൻപിൽ വണ്ടി നിർത്തി മരുന്ന് മേടിക്കാൻ ചീട്ടും ആയി ഞാൻ പോയി. അവിടുന്ന് ഒരു ഓയിൽമെന്റും മൂന്ന് കൂട്ടം മരുന്നും കിട്ടി.

മരുന്നും ആയി ചേച്ചിയുടെ അടുത്തേക്ക് പോയി. ചേച്ചിയുടെ കൈയിൽ മരുന്ന് കൊടുത്തിട്ട്.

ചേച്ചിക്ക് എന്തെങ്കിലും മേടിക്കണോ എന്ന് ഞാൻ ചോദിച്ചു.

എനിക്ക് ഒരു ഐസ്ക്രീം വേണം എന്ന് ചേച്ചി പറഞ്ഞു. ചേച്ചിക്ക് ഞാൻ ഒരു ചോക്കോബാർ മേടിച്ചു കൊടുത്തു. എന്നിട്ട് ഞാൻ വീട്ടിലേക്ക് വണ്ടി എടുത്തു.

ചേച്ചി ചോക്കോബാർ പൊട്ടിച്ചു നാക്ക് കൊണ്ട് നക്കി തിന്നുവാണ്.

ചേച്ചിയുടെ മുഖത്തു എല്ലാം ഐസ് പറ്റിപ്പിടിച്ചു ഇരിപ്പൊണ്ട്. ചേച്ചിയുടെ മുഖത്തു എല്ലാം ആക്കിയല്ലേ എന്നും പറഞ്ഞു ഞാൻ ചേച്ചിയുടെ ചുണ്ടിന്റെ പുറത്ത് എക്കെ പറ്റിയിരുന്നത് ഞാൻ കൈ കൊണ്ട് തൂത്തു എടുത്തു.

കുറച്ചു തിന്ന് കഴിഞ്ഞ് ചേച്ചി നിനക്ക് വേണോ എന്ന് എന്നോട് ചോദിച്ചു. ഞാൻ വാ പൊളിച്ചു. ചേച്ചി ചേച്ചി ചപ്പിയ ഐസ്ക്രീം എന്റെ വായിൽ വച്ച് തന്നു. ഞാൻ കുറച്ചു നേരം നക്കി. പിന്നെ ചേച്ചി വീണ്ടും ഐസ്ക്രീം നക്കാൻ തുടങ്ങി. ആശുപത്രിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ പന്ത്രണ്ടര കഴിഞ്ഞിരുന്നു. വീട്ടിൽ എത്തിയപ്പോൾ മെഡിക്കൽ സ്റ്റോറിൽ കേറിയ കൊണ്ടും ചേച്ചിക്ക് ഐസ് മേടിക്കാൻ പോയത് കൊണ്ട് എക്കെ വീട്ടിൽ എത്തിയപ്പോൾ സമയം ഒന്നെമുക്കാൽ ആയി.

വീട്ടുമുറ്റത്തു വണ്ടി കൊണ്ട് നിർത്തിയതും അമ്മ വണ്ടിയുടെ ഒച്ച കേട്ട് ഇറങ്ങി വന്നു.

The Author

Abu thahir

www.kkstories.com

1 Comment

Add a Comment
  1. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Leave a Reply

Your email address will not be published. Required fields are marked *