അഭിയും വിഷ്ണുവും 7 [ഉസ്താദ്] 195

പെട്ടെന്ന് അവളുടെ മുഖം വല്ലാതെ ആയി.

“””അപ്പോ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞതോ.

“””എന്റെ ചക്കരവാവേ എനിക്ക് നിന്നെ ഇഷ്ടമാടി പൊന്നേ.പക്ഷെ ഞാൻ ഒന്നു കെട്ടിയതല്ലേ.ഇനിയെങ്ങനെ ആണ് പറ്റുക.

“””അതിനെന്താ ഇനിയും കെട്ടിയാൽ.എനിക്ക് എന്റെ വിഷ്ണു ഏട്ടനെ വേണം.

അവൾ ആർദ്രമായി അവന്റെ നെഞ്ചിലേക്ക് ഇറുക്കി ചേർന്നു.

“””എന്നോട് ക്ഷമിക്ക്‌ മുത്തേ അഭിയെ അല്ലാതെ ഞാൻ ഭാര്യ ആയി വേറെ ഒരു പെണ്ണിനെ സ്വീകരിക്കില്ല.

അതു കേട്ടതും ഒരു ഞെട്ടലോടെ അവൾ വിഷ്ണുവിൽ നിന്നും അടർന്നു മാറി.

എന്നാൽ കുറച്ചു സമയങ്ങൾക്ക് ശേഷം അവളുടെ ഏങ്ങലടി ആയിരുന്നു ആ മുറിയെ കീഴടിക്കിയിരുന്നത്.വിഷ്ണു ഒരുപാട് ആലോചിച്ചു എന്നാൽ അവനു അഭിയെ അല്ലാതെ വേറെ ഒരുവളെ ഭാര്യ ആയി അംഗീകരിക്കുക എന്നത് പ്രയാസമായിരുന്നു. എന്നാൽ അവന്റെ മനസ്സിൽ തെളിഞ്ഞു വന്ന ഉപായം അവതരിപ്പിക്കുന്നതിനായി അവൻ ദിവ്യയുടെ അടുത്തേക്ക് ചെന്നു.കാൽമുട്ടുകൾക്ക് മുകളിൽ തല താങ്ങി അവൾ മുഖം മറച്ചിരുന്നു കരയുകയായിരുന്നു.അവൻ അവളുടെ പുറകിലായി ചെന്നു അവളെ വട്ടം പിടിച്ചു എന്നാൽ ദിവ്യ സർവശക്തിയുമെടുത്തു അതിനെ എതിർത്തു നിന്നു എന്നാൽ രണ്ടാമത്തെ അവന്റെ പിടിയിൽ നിന്നും അവൾക്ക് രക്ഷയില്ലായിരുന്നു.

“””എടി ഞാൻ നിന്നെ ഉപേക്ഷിക്കാൻ ഒന്നും പോവുന്നില്ല.നീ ഞാൻ പറയുന്നത് ഒന്നു കേൾക്ക്.

“””എനിക്കറിയാം ഏട്ടന് അവളല്ലേ വലുത്.

“””എടി വാവച്ചിയെ ഞാൻ ഒന്ന് പറയട്ടെ.

അതും പറഞ്ഞു അവൻ അവളുടെ പിടിവിട്ടകന്ന് കട്ടിലിന്റെ തലയ്ക്കൽ ചാരി ഇരുന്നു.അവൾ അവനെ തിരിഞ്ഞു നോക്കിയപ്പോൾ അവളോട്‌ അവന്റെ നെഞ്ചിലേക്കായി വന്നിരിക്കാൻ പറഞ്ഞു.എന്നാൽ അവൾ അത് ചെവി കൊണ്ടില്ല.

“””ഇങ്ങോട്ട് വാ പെണ്ണേ.

അവൾ പയ്യെ സാവധാനം കട്ടിലിലൂടെ ഉരഞ്ഞ് അവന്റെ നെഞ്ചിലേക് ചായ്ഞ്ഞിരുന്നു.ഒരു കുഞ്ഞി പൂച്ചയെ പോലെ.അവളുടെ മുടിയിഴകളിലൂടെ തലോടി അവൻ സാവധാനം പറഞ്ഞു തുടങ്ങി.

“””എടി കള്ളിപെണ്ണേ , നിന്നെ ഞാൻ എന്റെ ഭാര്യ ആയി അംഗീകരിക്കില്ല എന്നല്ലേ പറഞ്ഞുള്ളൂ നിന്നെ അങ്ങു എന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കും എന്നു പറഞ്ഞില്ലല്ലോ.

“””പിന്നെ ഭാര്യ ആയി അംഗീകരിക്കില്ല എന്നു പറഞ്ഞാൽ ഒരു ഫ്രണ്ട് ആയിട്ട് ആവശ്യം വരുമ്പോൾ ഉപയോഗിക്കാൻ മാത്രം ആയിട്ടാണോ വിഷ്ണുവേട്ടന് ഞാൻ.

അവളുടെ കരിനീലകണ്ണുകൾ നിറഞ്ഞു തുളുമ്പി.

“””അല്ലല്ലോ

41 Comments

Add a Comment
  1. അടിപൊളി ഉസ്താദേ…

  2. ബ്രോ
    അനുചേച്ചിയെ എന്നാണ് കളിക്കുന്നത്

  3. Bro please continue

    1. ഉസ്താദ്

      urappayum bro.nanni?

  4. Bro പൊളിച്ചു ????
    നമ്മുടെ അഭി ഒഴിവുക്കരുത്
    അനുചേച്ചിയെ കളിക്കുമോ
    Bro ഇ 4 കതപാത്രങ്ങൾ മതി bro
    ഒരുപാട് ഇഷ്ട്ടമായി bro തുടരുക
    എന്റെ അഭിപ്രായം മാത്രമാണ് ബ്രോയുടെ ഇഷ്ട്ടപോലെ എഴുത
    Very very stori ??

    1. ഉസ്താദ്

      നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് ബ്രോ എനിക്ക് വലുത്‌??ബ്രോ പറഞ്ഞതൊക്കെ തന്നെയാണ് ഈന്റെ മനസ്സിലും.അഭിയുടെ part ആണ് ബ്രോ next. നന്ദി ബ്രോ??????

  5. Page kuttuka nannayit pokunnund

    1. ഉസ്താദ്

      ഉറപ്പായും ബ്രോ.നന്ദി??

  6. Adipoli ayittundheee

    1. ഉസ്താദ്

      Nanni bro?

  7. Nice one, keep going

    1. ഉസ്താദ്

      നന്ദി bro?

  8. Abhi ye ozhivakkale and vera sharing vendatto

    1. ഉസ്താദ്

      ഇല്ല.???നന്ദി

    1. ഉസ്താദ്

      മുബീന മുബി.

      കഥ വായിച്ചതിൽ നന്ദി?

  9. നന്നായിട്ടുണ്ട് തുടരുക

    1. ഉസ്താദ്

      നന്ദി ബ്രോ.???

  10. ORU DOUBT
    ദിവ്യ കന്യക ആയിരുന്നോ ?

  11. കുളൂസ് കുമാരൻ

    Abhi varunende munne anune koode set aakenam.

    1. ഉസ്താദ്

      ഉറപ്പായും ബ്രോ.കഥ ഇനിയാണ്.അനുചേച്ചി ആണ് കഥയിലെ മെയിൻ…ഒരുപാട് നന്ദി ബ്രോ.???

  12. Bro ith ivide kondu orikkalum nirtharuth pls….
    Athrakkum nannayitund. Pinne nxt part vegam undakumennu pradheeshikunnu ☺️☺️☺️

    1. ഉസ്താദ്

      ഇല്ല ബ്രോ കഥ ഇവിടെ കൊണ്ട് നിർത്തുന്നില്ല.ഒരുപാട് നന്ദിയുണ്ട് ബ്രോ???

  13. അടിപൊളി പാർട്ട് ആയിരുന്നു bro ??

    1. ഉസ്താദ്

      മാക്സ് ബ്രോ.ഒരുപാട് നന്ദി??

  14. Adipoli bro
    Ante fantacy ulpeduthiyathinu orayiram nandi
    Excellent story pls continue

    1. ഉസ്താദ്

      ???

  15. ഗന്ധർവൻ

    തുടരു…സുഹൃർത്തെ….♥️

    കഥ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നു…???

    സസ്നേഹം
    ഗന്ധർവൻ?

    1. ഉസ്താദ്

      ഗന്ധർവ്വൻ ബ്രോ , ഒരുപാട് നന്ദി.?

  16. അടിപൊളി അടുത്ത പാർട്ട് എത്രയും പെട്ടെന്ന് അയക് താങ്ക്യൂ

    1. ഉസ്താദ്

      നന്ദി ബ്രോ അടുത്ത പാർട്ട് ഉടനെ തന്നെ ഉണ്ടായിരിക്കും???

  17. നന്നായിട്ടുണ്ട് ❤❤❤

    1. ഉസ്താദ്

      നന്ദി ബ്രോ
      ?

  18. ഉസ്താദ് bro ഈ partum വളരെ നന്നായിരുന്നു❤️❤️.പിന്നെ ഈ part വേഗം തന്നതിന് ഒരു special thanks?.

    1. ഉസ്താദ്

      ?

  19. ബ്രോ സൂപ്പർ തുടരണം ?

    1. ഉസ്താദ്

      ?

  20. Adutha partil abhiykkum koodi pradhanyam nalkanam ithu ente oru abhiprayam aanu

    1. ഉസ്താദ്

      നൽകും ബ്രോ.താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി.???

  21. ഉസ്താദ്

    നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുതേ.

    With love ഉസ്താദ്?

  22. ഉസ്താദ്

    നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക…

    With love ഉസ്താദ്?

Leave a Reply

Your email address will not be published. Required fields are marked *