അബ്രഹാമിന്റെ സന്തതി 5 [സാദിഖ് അലി] 285

നെട്ടോട്ടമോടുമ്പോൾ വീട്ടിലെ മുഴുവൻ കാര്യങ്ങളും ഇവളാണു നോക്കിയിരുന്നത്. അന്ന് എനിക്ക് ഏറ്റവുമധികം കരുത്ത് പകർന്നിരുന്നത് ഇവളായിരുന്നു.. ഇവളെന്റെ അനിയത്തികുട്ടിയായിരുന്നില്ല.. എന്റെ ഒപ്പത്തിനൊപ്പം നിക്കുന്ന ആരൊ … എനിക്കങ്ങെനെയാ ചെറുപ്പത്തിൽ ഫീൽ ചെയ്തിരുന്നത്..”

“നിനക്കത് മനസിലാകുമോന്ന് എനിക്കറിയില്ല.. എന്നാലും ഞാൻ പറഞ്ഞതാണു..”

“കുട്ടികാലത്ത് ഇവൾ ഭാര്യയും ഞാൻ ഭർത്താവുമായിരുന്നു.. സെക്സ് കൊണ്ടല്ലാട്ടൊ.. മറിച്ച് , കുരുന്ന് മനസ്സുകളിൽ തെളിഞ്ഞ രൂപം.. പണിയെടുത്ത് കാശുണ്ടാക്കി അതിനു വീട്ടു സാധനങ്ങളും മറ്റുമായി വരുന്നത് ഭർത്താവ്.. അത് വെച്ചുണ്ടാക്കി.. വീട്ടു കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് ഭാര്യ..”

പിന്നെ”, എല്ലാ പ്രശ്നങളും വേദനകളും ഷെയർ ചെയ്യാൻ ഒരാൾ നന്നേ ചെറുപ്പത്തിലെ എനിക്ക് കിട്ടിയ വലിയൊരു അശ്വാസം അതായിരുന്നു സഫ്ന..”
അത് പിന്നീട്, വളർന്ന് ഏതൊ ലെവെലി എത്തി.. തികച്ചും യാതൃശ്ചികം മാത്രമാണു..

വളർന്നു വരുന്ന കുട്ടികളുടെ കുട്ടിത്തം മാറിയെന്നും.. അവർ മുതിർന്നു വരുകയാണെന്നും‌ , അപ്പൊ പാലിക്കേണ്ട അകലങ്ങളും അച്ചടക്കങ്ങളും നമ്മക്ക് പഠിപ്പിച്ചു തരുന്നത് മാതാപിതാക്കളാണു.. അതില്ലാത്ത അവസ്തയിൽ വന്നുപോയതാണിതെല്ലാം..

“നാദിയാ”

“ഉം..

” എന്തെ ഒന്നും മിണ്ടാത്തെ”!?

“ഹേയ്.. ഒന്നുല്ല്യാ!..

” ഞാൻ പറഞ്ഞതൊക്കെ കേട്ടൊ”!?..

“ഉം..”

“ദേഷ്യം മാറിയൊ”..?

” ഉം..'”

“എന്നാ ഇക്കാക്ക് ഒരു ഉമ്മതാാ..””
‘ഒരു ലിപ് ലൊക്ക്!..

” അയ്യട..”

എന്ന് പറഞ്ഞ് അവളോട് താഴെ പോയി..

“കുറച്ചധികം ആശ്വാസമായി ഞാൻ ഒരു സിഗ്- കത്തിച്ചു വലിച്ചു..”

ഉച്ചക്ക് ഊണു കഴിഞ്ഞ് ഉമ്മറത്തങ്ങനെ ഇരിക്കുമ്പോൾ..

“ഇക്കാ'”..

” ആ..”

“ഉമ്മാനെ കാണുന്നില്ലല്ലൊ..”

“ബസ്സിലൊക്കെ വരണ്ട.. കുറച്ച് കഴിയുമ്പോഴേക്കും എത്തും.. നീ ബേജാറവണ്ടാ”..

” ആ പിന്നെ, ഇക്കാടെ ഫോൺ കുറച്ച് മുമ്പ് ബെല്ലടിച്ചിരുന്നു..'”

The Author

11 Comments

Add a Comment
  1. പഴഞ്ചൻ

    നല്ല രചന,
    അവതരണ രീതിയും മികവ് പുലർത്തിയിരിക്കുന്നു…

  2. കുട്ടേട്ടൻ

    Love action drama

  3. സൂത്രൻ

    കൊള്ളാട്ടോ നല്ല രചന….

  4. സൂപ്പർ ഓരോന്നും ഒന്നിനു ഒന്ന് മെച്ചം ആയിട്ടുണ്ട്.. നല്ല ഫ്ലോ ഇത് പോലെ തന്നെ പോകട്ടെ.. ട്രാജഡി എന്താ സഹോ

  5. Dear Sadiq, ഓരോ പാർട്ടും ഒന്നിനൊന്നു മെച്ചം. നാദിയയുടെ ഉമ്മയെ രക്ഷിച്ച fight സൂപ്പർ. Fighting partner ജോർജ് രംഗത്ത് വരുന്നില്ലല്ലോ. എന്തായാലും മരക്കാർ ഹാജിയെ ഒതുക്കുന്നത് വായിക്കാൻ കാത്തിരിക്കുന്നു. പിന്നെ നാദിയയെ കെട്ടിയെങ്കിലും അവളെ പറ്റിച്ചു അനിയത്തിമാരെ മാറി മാറി കള്ളകളി കളിക്കണം.
    Thanks and regards.

    1. ക്ലൈമാക്സിൽ വരും..

  6. ബ്രോ ആ ആക്ഷൻ സീൻസ് കുറച്ചു കൂടി ഉൾപ്പെടുത്തണം ഇന്ട്രെസ്റ്റിംഗ് ആയിരുന്നു… പിന്നെ ഈ പാർട്ട് എന്തായാലും തകർത്തു…
    Love Action Drama. നിങ്ങ പോളിക് മുത്തെ

  7. പൊന്നു.?

    കുറച്ച് സ്പീഡ് കൂടി, എന്നൊതൊഴിച്ചാൽ….. ബാക്കിയൊകെ സൂപ്പർ ഡൂപ്പർ…..

    ????

  8. വേട്ടക്കാരൻ

    കൊള്ളാം സൂപ്പറായിട്ടുണ്ട്.ഇത്തിരി സ്പീഡ് കൂടിപ്പോയോന്നൊരു സംശയം.പെട്ടെന്ന് അടുത്ത പാർട്ട് താ….?

  9. കുളൂസ് കുമാരൻ

    Hajiyare eppazha theerka? Waiting for next part

Leave a Reply

Your email address will not be published. Required fields are marked *