അബ്രഹാമിന്റെ സന്തതി 5 [സാദിഖ് അലി] 280

*അബ്രഹാമിന്റെ സന്തതി 5*

Abrahaminte Santhathi Part 5 | Author : Sadiq Ali

Previous Part

 

കുറച്ച് കഴിഞ്ഞ് മുടന്തി മുടന്തി നാദിയാ കോണിപടിയിറങ്ങി വരുന്നു..
പെട്ടന്ന് ഞാനത് കണ്ടതും എന്റെവുള്ളൊന്നാളി.. ഞാൻ ചെന്ന് നാദിയാട്..

“എന്തുപറ്റി നാദിയാ.. എവിടേലും വീണൊ..”?
എന്ന് ചോദിച്ച് ഞാനവളെ കൈയ്യിൽ പിടിച്ചു..
ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയതല്ലാതെ അവളൊന്നും പറഞ്ഞില്ല.. സത്യത്തിൽ ആ നോട്ടത്തിൽ ഞാനാകെ ഇല്ലാതായി.. കൈയ്യിലെ എന്റെ പിടുത്തം തട്ടിയകറ്റി അവൾ അടുക്കളയിലേക്ക് പോയി.. ഞാനൊരു നിമിഷം അടികിട്ടിയപോലെ നിന്നുപോയ്..

” ഇതെന്ത് പണ്ടാരമാണു… ” ഞാൻ ഓർത്തു..

ഞാൻ വീണ്ടും ചിന്താകുലനായി.. മാത്രവുമല്ല.. എനിക്ക് മാനസികമായി വല്ലാത്തൊരു വേദനയുണ്ടാവുകയും ചെയ്തു.. അമ്മാതിരി നോട്ടമായിരുന്നു.. ആ കണ്ണിൽ എന്നോട് ഒരുപാട് ദേഷ്യം എനിക്കനുഭവപെട്ടു..

“ഹെയ്.. എന്തിനായിരിക്കും ഇത്ര ദേഷ്യം..”

“ഇന്നലെ കുടിച്ചതുകൊണ്ടാവുമൊ..”. ഹെയ്.. ചെ.. ചെ.. അതായിരിക്കില്ല..”

“പിന്നെയെന്തായിരിക്കും”..

ഞാനിങ്ങനെ , ഒരുപാട് ചോദ്യങ്ങളുമായി.. സോഫയിൽ വന്നിരുന്നു..

അപ്പോഴെക്കും അളിയന്മാരും മാമമാരും പെങ്ങന്മാരുമൊക്കെ എത്തി.. അവരുമായി ഇടപഴകുമ്പോഴും.. എന്റെയും നാദിയാടെയും കല്ല്യാണകാര്യം സംസാരിക്കുമ്പോഴും അവളുടെ മുഖത്ത് തെളിച്ചമുണ്ടായിരുന്നില്ലെന്നത് ഞാൻ ശ്രദ്ധിച്ചു..

കല്ല്യാണത്തിനു രണ്ടാഴ്ച്ച സമയം. അതിനിടയിൽ ചെയ്തുതീർക്കേണ്ട കാര്യപരിപാടികളും എല്ലാം മാമാമാരുതന്നെ മുൻ കൈയ്യെടുത്ത് തീരുമാനിച്ചു.. വീട്ടിലെ എല്ലാവറ്റും സന്ദോഷം കൊണ്ട് മതിമറന്നു.. ഞാനും.
അപ്പോഴും നാദിയാടെ മുഖത്തെ നിരാശയും ദുഖവും ഞാൻ അനുഭവിച്ചറിഞ്ഞുകൊണ്ടിരുന്നു.. ഞാൻ ഉള്ളിടത്ത് നിന്ന് മാറിപോവുക.., ഞാൻ മിണ്ടാൻ ശ്രമിക്കുമ്പൊ ഒഴിഞ്ഞുമാറുക, കൂട്ടത്തിൽ സംസാരിച്ചിരിക്കവെ എന്നെ കൊള്ളിച്ചു സംസാരിക്കുക… ഇതൊക്കെ എന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചുകൊണ്ടിരുന്നു.. പക്ഷെ, അളിയന്മാരും മാമമാരും എല്ലാരുമുള്ളത്കൊണ്ട്.. പിടിച്ച് നിർത്തി ചോദിക്കാൻ കഴിഞ്ഞില്ല.

” ഊം.. എന്തായാലും അവരൊക്കെ പോട്ടെ.. കാണിച്ച് തരാം ഞാൻ” ഞാൻ മനസിൽ കരുതി..

വൈകുന്നേരം എല്ലാരും അവരവരുടെ വീട്ടിലേക്ക് പോയിതുടങ്ങി..

ഉമ്മാക്കിപ്പൊ വല്ല്യ കുഴപ്പമൊന്നുമില്ലാത്തതുകൊണ്ട് സഫ്നയും കെട്ട്യോനൊപ്പം പോയി.. അങ്ങനെ വീട് ശാന്തമായി..

ഒരു ദിവസം മുഴുവൻ നാദിയ എന്നോട് മിണ്ടാതിരുന്നു.. എനിക്ക് ദേഷ്യവും ഒപ്പം സങ്കടവും ചങ്കിൽ വീർപ്പുമുട്ടി നിക്കാരുന്നു..

The Author

11 Comments

Add a Comment
  1. പഴഞ്ചൻ

    നല്ല രചന,
    അവതരണ രീതിയും മികവ് പുലർത്തിയിരിക്കുന്നു…

  2. കുട്ടേട്ടൻ

    Love action drama

  3. സൂത്രൻ

    കൊള്ളാട്ടോ നല്ല രചന….

  4. സൂപ്പർ ഓരോന്നും ഒന്നിനു ഒന്ന് മെച്ചം ആയിട്ടുണ്ട്.. നല്ല ഫ്ലോ ഇത് പോലെ തന്നെ പോകട്ടെ.. ട്രാജഡി എന്താ സഹോ

  5. Dear Sadiq, ഓരോ പാർട്ടും ഒന്നിനൊന്നു മെച്ചം. നാദിയയുടെ ഉമ്മയെ രക്ഷിച്ച fight സൂപ്പർ. Fighting partner ജോർജ് രംഗത്ത് വരുന്നില്ലല്ലോ. എന്തായാലും മരക്കാർ ഹാജിയെ ഒതുക്കുന്നത് വായിക്കാൻ കാത്തിരിക്കുന്നു. പിന്നെ നാദിയയെ കെട്ടിയെങ്കിലും അവളെ പറ്റിച്ചു അനിയത്തിമാരെ മാറി മാറി കള്ളകളി കളിക്കണം.
    Thanks and regards.

    1. ക്ലൈമാക്സിൽ വരും..

  6. ബ്രോ ആ ആക്ഷൻ സീൻസ് കുറച്ചു കൂടി ഉൾപ്പെടുത്തണം ഇന്ട്രെസ്റ്റിംഗ് ആയിരുന്നു… പിന്നെ ഈ പാർട്ട് എന്തായാലും തകർത്തു…
    Love Action Drama. നിങ്ങ പോളിക് മുത്തെ

  7. പൊന്നു.?

    കുറച്ച് സ്പീഡ് കൂടി, എന്നൊതൊഴിച്ചാൽ….. ബാക്കിയൊകെ സൂപ്പർ ഡൂപ്പർ…..

    ????

  8. വേട്ടക്കാരൻ

    കൊള്ളാം സൂപ്പറായിട്ടുണ്ട്.ഇത്തിരി സ്പീഡ് കൂടിപ്പോയോന്നൊരു സംശയം.പെട്ടെന്ന് അടുത്ത പാർട്ട് താ….?

  9. കുളൂസ് കുമാരൻ

    Hajiyare eppazha theerka? Waiting for next part

Leave a Reply to വേട്ടക്കാരൻ Cancel reply

Your email address will not be published. Required fields are marked *

Warning! Spamming is against the law