ആ ചോദ്യം, അതറിയാൻ അവർ ആഗ്രഹിക്കുന്നുണ്ടെന്ന തോന്നൽ എന്നിലുണ്ടാക്കി.
ഇപ്പോൾ അത് പറയണ്ട എന്ന് തീരുമാനിച്ച് കൊണ്ട് ഞാൻ പറഞ്ഞു:
“ഒന്നുമില്ല…”
“അത് വെറുതെ… നിനക്ക് സ്നേഹമുണ്ടെങ്കിൽ പറയൂ.”
ഓഹോ… “സ്നേഹമുണ്ടെങ്കിൽ പറയൂ” എന്ന്! അപ്പോൾ വഴിക്ക് വരുന്നുണ്ട്. ഇനി ഞാനും അല്പം ബലംപിടുത്തം കുറക്കാം എന്ന് തീരുമാനിച്ച് പറഞ്ഞു:
“അത്… എന്റെ ഫ്രണ്ട് ആവാമോ എന്ന് ചോദിക്കാൻ വന്നതാ.”
“ഓ… അത്രേ ഉള്ളോ. ശരി. ഇന്ന് മുതൽ നീ എന്റെ ഫ്രണ്ടാണ്.”
മനസ്സിൽ ഒരായിരം ലഡ്ഡു ഒന്നിച്ച് പൊട്ടുന്നതുപോലെ തോന്നി എനിക്ക്.
അന്ന് മുതൽ ജമീല എന്റെ ഫ്രണ്ടായി.
എല്ലാ രാത്രികളിലും അവർ എന്നെ വിളിക്കും.
ആദ്യമൊന്നും ഞാൻ വേറെ രീതിയിലൊന്നും സംസാരിക്കാൻ പോയില്ല.
പിന്നെ അവർ അവരുടെ പേഴ്സണൽ കാര്യങ്ങൾ ഒക്കെ എന്നോട് ഷെയർ ചെയ്യാൻ തുടങ്ങി.
ഭർത്താവിന്റെ കാര്യങ്ങൾ പറഞ്ഞു. അയാൾ ഭാര്യ എന്നൊരു പരിഗണനപോലും തരുന്നില്ല എന്നൊക്കെ പറഞ്ഞു.
ആ ദിവസമാണ് ആദ്യമായി ഞാൻ അവരോട് ഗൂഢാർത്ഥത്തിൽ സംസാരിച്ചത്.
“നിങ്ങളെപ്പോലെ ഇത്ര സുന്ദരിയായ പെണ്ണിനെ എനിക്ക് കിട്ടിയിരുന്നെങ്കിൽ ഞാൻ എന്നും നിങ്ങളെ പറ്റിപ്പിടിച്ച് അടുത്തുതന്നെ ഇരുന്നേനെ…”
അങ്ങനെ എന്തൊക്കെയോ ഞാൻ പറഞ്ഞു.
അപ്പോൾ എല്ലാ പെണുങ്ങളെയും പോലെ അവളും സെന്റിമെന്റ് ഡയലോഗ് പറഞ്ഞു:
“എന്ത് സൗന്ദര്യം… എനിക്ക് വയസായി. മൂന്ന് മക്കളുടെ ഉമ്മയായി…”

nice
kollam nalla buildap ethe reethiyil realistic aayi povatte
kollaaam bro… next part il kurach photos koode add akiyaal nallath aayirunu
Continue