അടുത്ത വീട്ടിലെ രഹസ്യം [Justin] 512

 

അങ്ങനെ ബ്ലാ ബ്ലാ എന്ന് ഒരുപാട് പറഞ്ഞു.

 

എല്ലാം കേട്ടിട്ട് ഞാൻ പറഞ്ഞു:

 

“ശരി… എങ്കിൽ ഞാൻ ഇനി ഒന്നും പറയുന്നില്ല. എല്ലാത്തിനും സോറി. നിങ്ങൾ എന്നെക്കുറിച്ച് അങ്ങനെയല്ലേ വിചാരിച്ചത്. താങ്ക്സ്. എന്നാൽ ശരി… ബൈ…”

 

പറഞ്ഞ് കോൾ കട്ട് ചെയ്തു.

 

അവൾ അപ്പോഴേ തിരിച്ച് വിളിച്ചു.

 

“നീ എന്തിനാ കോൾ കട്ട് ചെയ്യുന്നത്? കാര്യം പറയുമ്പോൾ ദേഷ്യപ്പെടുന്നത് എന്തിനാ? ശരി… നിനക്ക് ഇങ്ങോട്ട് വരണമെന്നുണ്ടെങ്കിൽ ഇന്ന് രാത്രി വന്നോ. പക്ഷേ എന്നെ ടച്ച് ചെയ്യരുത്. അടുത്തിരുന്നു സംസാരിക്കാം. എത്ര നേരം വേണമെങ്കിലും…”

 

“ശരി… അങ്ങനെ ആവട്ടെ…”

 

“നീ എങ്ങനെ വരും? ആരെങ്കിലും കണ്ടാലോ? എത്ര മണിക്ക് വരും? മക്കൾ ഉറങ്ങിക്കഴിഞ്ഞിട്ടേ അകത്തോട്ട് കയറാൻ കഴിയൂ. അവർ ഉറങ്ങുമ്പോൾ പത്ത് മണിയെങ്കിലും കഴിയും…”

 

ഞാൻ പ്ലാൻ ഒക്കെ പറഞ്ഞു കൊടുത്തു. എല്ലാം ഓക്കെയാക്കി ഫോൺ വെക്കുന്നതിന് മുമ്പ് അവർ ഒന്നുകൂടി ഓർമിപ്പിച്ചു:

 

“എന്നെ ടച്ച് ചെയ്യരുത്. ചെയ്താൽ പിന്നെ ഞാൻ നിന്നോട് മിണ്ടത്തില്ല…”

 

(തുടരും)

The Author

Justin

www.kkstories.com

4 Comments

Add a Comment
  1. anandhan padmanabhan

    nice

  2. kollam nalla buildap ethe reethiyil realistic aayi povatte

  3. kollaaam bro… next part il kurach photos koode add akiyaal nallath aayirunu

  4. Continue

Leave a Reply

Your email address will not be published. Required fields are marked *