“ഉറക്കമില്ലായ്‌മ നിസാരായിട്ട് തള്ളി കളയണ്ട….. ഒരു മനുഷ്യന് ഏറ്റവും പ്രധാനമായിട്ട് വേണ്ട ഒന്നാണ് സമാധാനത്തോടെയുള്ള ഉറക്കം…. വൈകിക്കാതെ ഒരു ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും….”
“അങ്ങനെ ചെയ്യാം…..”
ദേവകി എഴുന്നേറ്റു മുറിക്ക് പുറത്തേക്ക് നടന്നു…. തന്റെ അവസ്ഥ അവനെങ്ങനെ മനസ്സിലായി എന്നുമാത്രം അവർക്ക് തിരിഞ്ഞില്ല….
.
.
.
.
.
യക്ഷമി തറവാട്ടിൽ ഉള്ള ദിവസം അവളാവും സുഭദ്രക്ക് ഫുഡ് കൊടുക്കാറ്…..മാനവ് സുഭദ്രയെ വീൽചെയറിൽ എടുത്തിരുത്തും, യക്ഷമി അവൾക്ക് വാരി കൊടുക്കും…. മാനവിന് സുഭദ്രയെ വലിയ ഇഷ്ടമാണ് ഒരുപക്ഷെ യക്ഷമിയെക്കാൾ അവനിഷ്ടം സുഭദ്രയോടാണ്….
“ഡോക്ടർ കഴിച്ചോ……”
യക്ഷമി ഉരുളയാക്കി വാരികൊടുക്കുന്ന ഭക്ഷണം കഴിക്കുന്നതിനിടയിൽ സുഭദ്ര ചോദിച്ചു….. മാനവിന്റെ മുഖം പെട്ടെന്ന് ഇരുണ്ടു…..
“ഡോക്ടർ കഴിച്ചില്ല….. നേരത്തെ വേണ്ടെന്ന് പറഞ്ഞിരുന്നു, ഒരുതവണകൂടെ വിളിക്കാം എന്നുകരുതി പോയപ്പോ ഫോണിൽ ആരോടോ വലിയ സംസാരത്തിലാ
… അമ്മയോട് ആണെന്ന് തോനുന്നു…..”
“മ്മ്ഹ്…..”
സുഭദ്ര മൂളലോടെ കേട്ടിരുന്നു….
“ഉടായിപ്പ്…….”
മാനവ് ശബ്ദം താഴ്ത്തി പിറുപിറുത്തതും സുഭദ്ര ഞെട്ടി….യക്ഷമി അവനെ രൂക്ഷമായി നോക്കി….
“ഇങ്ങനെ നോക്കണ്ട…..അവൻ നമ്മളെ പറ്റിക്കുവാ…. സ്‌പൈനൽ കോഡ് ഉണ്ടാക്കിയിരിക്കുന്നത് highly specialized ആയിട്ടുള്ള നെർവ് cells കൊണ്ടാണ്… Neurons…..ബോഡിയിലെ മറ്റ് parts പോലെയല്ല ഈ cells ഒരിക്കലും repair ആകില്ല…..അതിനുള്ള treatment ഇന്നോളവും ലോകത്ത് ഒരിടവും കണ്ടെത്തിയിട്ടില്ല…. അനാവശ്യമായിട്ടുള്ള hope തന്നിട്ട് അവൻ സുഭദ്രേച്ചിയെ പറ്റിക്കാൻ നോക്കുവാ…. നമ്മളെ എല്ലാരേം പറ്റിക്കാൻ നോക്കുവാ…കാശിനു വേണ്ടി…. കാശിനു വേണ്ടി നമ്മുടെ vulnerability അവൻ use ചെയ്യുന്നതാ….” അമർഷം കടിച്ചമർത്തി മാനവ് പറഞ്ഞു…സുഭദ്രയുടെയോ യക്ഷമിയുടെയോ ശബ്ദം കേൾക്കാതെ വന്നതും അവൻ മുഖം ഉയർത്തി നോക്കി… ഇരുവരും വാതിൽക്കലേക്ക് നോക്കി മിഴിച്ചിരിക്കുന്നത് കണ്ട് മാനവിന്റെ കണ്ണുകളും അവിടേക്ക് നീണ്ടു….വാതിൽ പടിയിൽ കോപംകൊണ്ട് മുറുകിയ മുഖത്തോടെ കൈകെട്ടി നിൽക്കുന്ന അഗ്നിദേവിനെ കണ്ട് മാനവ് അറിയാതെ എഴുന്നേറ്റുപോയി…

നല്ല interesting story നന്നായിട്ടുണ്ട് ബാക്കി പെട്ടെന്ന് പോരട്ടെ കട്ട waiting ❤️
first part ugran , waiting for second part
നല്ല അസ്സൽ ആയിട്ടുണ്ട്. അടുത്ത ഭാഗം വേഗം എഴുതിത്തരൂ
തുടരണം
poliiii
super otta adiku 44 page ohh ninte side ill ninnum inghane onnu expect cheythila enthayalum kollam
aiwa etha sathanam matte simhasanam movie ille athinte oru feel kollam set appo eppozha adutha part
കിടു കിടു വൻ കിടു. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്. പകുതി വെച്ച് നിർത്തരുത് എന്നും ബാക്കി വേഗം തരണം എന്നും മാത്രം പറയുന്നു.
Thank you… kore naalk shesham aan Ingane oru story varunne!! please keep writing… Hope you complete this🤩❤️
വളരെ മനോഹരം…പ്രതീക്ഷയുടെ ഒരു പുലരിക്കായി ഞാനും കാത്തിരിക്കൂന്നു…. ❤️😊
black dahlia baaki eppozha
കൊള്ളാം വായിക്കാൻ തുടങ്ങിയാൽ നിർത്താൻ തോന്നില്ല, അടുത്ത ഭാഗം പെട്ടന്ന് ആക്കണേ
edi mole paru ithe nthe basha ahn 😁
mole enna feel ayirunn enn ariyamo vaican uff
exam okkey engana ondaii
avide enta daliya athe enn varum
💖
നന്നായിട്ടുണ്ട്
ത്രില്ലർ Story
അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ
നന്നായിട്ടുണ്ട്
ത്രില്ലർ Story
അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ
baakki tharane please
പൊളി സ്റ്റോറി എന്നാലും ഫുഡ് കഴിക്കാതെ എങ്ങനെ ആണ് ട്രീറ്റ്മെന്റ് ഒക്കെ ചെയ്യുന്നേ
എൻ്റമ്മോ…സൂപ്പർ….🔥🔥🔥 അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ….❣️
ഈ സ്റ്റോറിയുടെ പേര് ആണ് എന്നേ ആദ്യം ആകർഷിച്ചത്…
ഗംഭീരം അതി ഗംഭീരം.. എന്താ എഴുത്തിന്റെ സൗന്ദര്യം 🥰 ഒരു നിമിഷം പോലും ബോർ അടിപ്പിച്ചില്ല നന്നായിരുന്നു ഇനിയും ഇതുപോലെ എഴുതാൻ സാധിക്കട്ടെ 🙏
Good 👍. Thudarnnoloo
ഉഗ്രൻ സാധനം അടിപൊളി
super story.please continue
തുടക്കം ഗംഭീരം..! തുടരുക…
വളരെ നന്നായിട്ടുണ്ട് തുടരുക നല്ല ഒരു എഴുത്തുകാരി ആകട്ടെ എന്ന് ആശംസിക്കുന്നു
എന്താ ഒരു എഴുത്ത്🥰………❤️
എന്താ ഒരു ഫീൽ…❤️
ഉഫ്🔥🔥🔥🔥 തീ ഐറ്റം
ഒരു സിനിമ കണ്ട പോലെ…..
ഫുൾ part ഇപ്പത്തന്നെ കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച് പോയി.
ഒരു അപേക്ഷയെ ഉള്ളു. ഈ സ്റ്റോറി പാതിയിൽ ഒന്നും നിർത്തി പോകല്ലെ., ഈ ഫസ്റ്റ് പാർട്ട് തന്നെ അത്രയ്ക്ക് ഇഷ്ടപ്പെട്ടുപോയി.
അടുത്ത ഭാഗം പെട്ടന്ന് തന്നെ തരണെ.
Gd lck💞
super
പാറൂവേ….. സാധനം colour ആയിട്ടുണ്ട്ട്ടാ !! പക്ഷേ ഒരു നിബദ്ധന കഥ Complete ആക്കണം അല്ലാതെ വെറുതെ ആളുകളേ മോഹിപ്പിക്കരുത് . കുറേ കഥകൾ ഒരു പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടവ അതു പോലെ ആകരുത്. അപേക്ഷ ആണ്🙏
സ്വന്തം ,
വിനോദൻ❤️
awesome one