അദ്വൈതം [Parvathi] 161

അദ്വൈതം

Adwaitham | Author : Parvathi


തൃശ്ശൂർ ജില്ലയിലെ കല്ലൂർക്കോട് ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് രണ്ടാൾ പൊക്കത്തിൽ കെട്ടിയ മതിലിനുള്ളിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ദേവഗിരി തറവാട്….
കൊട്ടാരംപോലെ രണ്ടുനിലകളായി ഉയർന്നു നിൽക്കുന്ന വർഷങ്ങളുടെ പഴക്കമുള്ള ദേവഗിരിയുടെ മുറ്റം വിവിധതരം വൃക്ഷലതാതികളാൽ സമൃദ്ധമായിരുന്നു… ആ ഗ്രാമത്തിന്റെ സൗന്ദര്യം മുഴുവൻ ഈയൊരു പഴയ തറവാട്ടിൽ ആവാഹിക്കപ്പെട്ടതുപോലെ

കിഴക്ക് സൂര്യൻ ഉദിച്ചുയർന്ന നേരം തറവാടിന്റെ ഗേറ്റിനുമുന്നിൽ ഒരു ഓട്ടോറിക്ഷ വന്നു നിന്നു….ഉള്ളിൽ നിന്നും ഇരുപത്തിയഞ്ചു വയസ്സിനുമേലെ പ്രായം തോന്നിക്കുന്ന, കറുത്ത ഷർട്ടും പാന്റും ധരിച്ച ഒരാൾ പുറത്തേക്ക് ഇറങ്ങി….ഷൂസ് അണിഞ്ഞ അയാളുടെ കാലുകൾ ദേവഗിരിയുടെ മുന്നിൽ പതിഞ്ഞതും മതിൽകെട്ടിൽ ഇരുന്ന കാക്കകൾ ഉറക്കെ നിലവിളിച്ചു, ദൂരേക്ക് പറന്നുപോയി…

അവൻ ഓട്ടോയുടെ അകത്തുനിന്നും തന്റെ വലിയ ട്രാവലർ ബാഗ് എടുത്ത് തോളിൽ തൂക്കി, ഓട്ടോക്ക് ക്യാഷ് കൊടുത്ത് പറഞ്ഞു വിട്ടു, തിരിഞ്ഞ് തറവാട്ടിലേക്ക് നോക്കി

“അപ്പൊ ഇതാണ് പ്രശസ്തമായ ദേവഗിരി….ദേവഗിരി ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസിന്റെ ceo സാക്ഷാൽ രാജ ശേഖരന്റെ കൊട്ടാരം…..”

ഗേറ്റിന് മുന്നിൽ നിന്ന് മൂരി നിവർത്തി അവൻ ആത്മഗതം ചെയ്തു….

“ആരാ….എന്തുവേണം…..”ഗേറ്റിന് മുന്നിൽ നിന്നിരുന്ന security അവനെയൊന്ന് ഇരുത്തി നോക്കി…..ആറടിയിൽ കവിഞ്ഞ പൊക്കവും ബലിഷ്ടമായ ശരീരവും… മാനിറമാണ്….അവന്റെ നോട്ടം സെക്യൂരിറ്റിയുടെ മേലേക്ക് വീണതും കണ്ണുകളുടെ മൂർച്ചയിൽ അയാളൊന്ന് പതറി….

The Author

Parvathi

28 Comments

Add a Comment
  1. നല്ല interesting story നന്നായിട്ടുണ്ട് ബാക്കി പെട്ടെന്ന് പോരട്ടെ കട്ട waiting ❤️

  2. first part ugran , waiting for second part

  3. മുലകൊതിയൻ

    നല്ല അസ്സൽ ആയിട്ടുണ്ട്. അടുത്ത ഭാഗം വേഗം എഴുതിത്തരൂ

  4. തുടരണം

  5. super otta adiku 44 page ohh ninte side ill ninnum inghane onnu expect cheythila enthayalum kollam

  6. aiwa etha sathanam matte simhasanam movie ille athinte oru feel kollam set appo eppozha adutha part

  7. കിടുംബൻ

    കിടു കിടു വൻ കിടു. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്. പകുതി വെച്ച് നിർത്തരുത് എന്നും ബാക്കി വേഗം തരണം എന്നും മാത്രം പറയുന്നു.

  8. Thank you… kore naalk shesham aan Ingane oru story varunne!! please keep writing… Hope you complete this🤩❤️

  9. വളരെ മനോഹരം…പ്രതീക്ഷയുടെ ഒരു പുലരിക്കായി ഞാനും കാത്തിരിക്കൂന്നു…. ❤️😊

  10. black dahlia baaki eppozha

  11. കൊള്ളാം വായിക്കാൻ തുടങ്ങിയാൽ നിർത്താൻ തോന്നില്ല, അടുത്ത ഭാഗം പെട്ടന്ന് ആക്കണേ

  12. edi mole paru ithe nthe basha ahn 😁
    mole enna feel ayirunn enn ariyamo vaican uff
    exam okkey engana ondaii
    avide enta daliya athe enn varum
    💖

  13. കിച്ചു

    നന്നായിട്ടുണ്ട്
    ത്രില്ലർ Story
    അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ

  14. കിച്ചു

    നന്നായിട്ടുണ്ട്
    ത്രില്ലർ Story
    അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ

  15. baakki tharane please

  16. പൊളി സ്റ്റോറി എന്നാലും ഫുഡ്‌ കഴിക്കാതെ എങ്ങനെ ആണ് ട്രീറ്റ്മെന്റ് ഒക്കെ ചെയ്യുന്നേ

  17. എൻ്റമ്മോ…സൂപ്പർ….🔥🔥🔥 അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ….❣️

  18. വിഷ്ണു 🔥

    ഈ സ്റ്റോറിയുടെ പേര് ആണ് എന്നേ ആദ്യം ആകർഷിച്ചത്…

    ഗംഭീരം അതി ഗംഭീരം.. എന്താ എഴുത്തിന്റെ സൗന്ദര്യം 🥰 ഒരു നിമിഷം പോലും ബോർ അടിപ്പിച്ചില്ല നന്നായിരുന്നു ഇനിയും ഇതുപോലെ എഴുതാൻ സാധിക്കട്ടെ 🙏

  19. Good 👍. Thudarnnoloo

  20. ഉഗ്രൻ സാധനം അടിപൊളി

  21. super story.please continue

  22. ക്യാപ്റ്റൻ അമേരിക്ക

    തുടക്കം ഗംഭീരം..! തുടരുക…

  23. വളരെ നന്നായിട്ടുണ്ട് തുടരുക നല്ല ഒരു എഴുത്തുകാരി ആകട്ടെ എന്ന് ആശംസിക്കുന്നു

  24. എന്താ ഒരു എഴുത്ത്🥰………❤️
    എന്താ ഒരു ഫീൽ…❤️
    ഉഫ്🔥🔥🔥🔥 തീ ഐറ്റം
    ഒരു സിനിമ കണ്ട പോലെ…..

    ഫുൾ part ഇപ്പത്തന്നെ കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ച് പോയി.

    ഒരു അപേക്ഷയെ ഉള്ളു. ഈ സ്റ്റോറി പാതിയിൽ ഒന്നും നിർത്തി പോകല്ലെ., ഈ ഫസ്റ്റ് പാർട്ട് തന്നെ അത്രയ്ക്ക് ഇഷ്ടപ്പെട്ടുപോയി.

    അടുത്ത ഭാഗം പെട്ടന്ന് തന്നെ തരണെ.

    Gd lck💞

  25. വിനോദൻ

    പാറൂവേ….. സാധനം colour ആയിട്ടുണ്ട്ട്ടാ !! പക്ഷേ ഒരു നിബദ്ധന കഥ Complete ആക്കണം അല്ലാതെ വെറുതെ ആളുകളേ മോഹിപ്പിക്കരുത് . കുറേ കഥകൾ ഒരു പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടവ അതു പോലെ ആകരുത്. അപേക്ഷ ആണ്🙏
    സ്വന്തം ,
    വിനോദൻ❤️

Leave a Reply to പത്മ Cancel reply

Your email address will not be published. Required fields are marked *