അജ്ഞാതന്‍റെ കത്ത് 3 185

അവയിൽ ഒരു പോലീസുകാരൻ ചോദിച്ചു.

“സർ ഞങ്ങൾ വിഷൻ മീഡിയാ റിപ്പോർട്ടേഴ്സാ. ന്യൂസ് കവർ ചെയ്യാൻ വന്നതാ “

“മരണപ്പെട്ടയാൾ ആത്മഹത്യ ചെയ്യുന്നതിന് മുന്നേ നിന്നോട് വിളിച്ച് പറഞ്ഞിട്ടാണോ താഴോട്ട് ചാടിയത്? കറക്ട് ടൈമിംഗാണല്ലോ”

പരിഹാസം കലർന്നിരുന്നു അയാളുടെ സംസാരത്തിൽ.അരവിയുടെ കഴുത്തിലെ ഐഡി കാർഡിലേക്കയാൾ സൂക്ഷ്മമായി നോക്കുന്നുണ്ടായിരുന്നു.

“ആരാ മുറിയിൽ ആദ്യം കയറിയത്.”

“ഞങ്ങളാ സാർ”

ഞാൻ പറഞ്ഞു.

” ഉം…… എല്ലാരും വെളിയിൽ പോയേ “

പോലീസുകാരന്റെ നിർദ്ദേശ പ്രകാരം ഞങ്ങൾ പുറത്തിറങ്ങിയ അതേ സമയം തന്നെയാണ് ജോണ്ടിയുടെ കോൾ വന്നത്.

” മേഡം പെട്ടന്ന് താഴെ വരണം,… “

ഫോൺ കട്ടായി .ജോണ്ടി എന്തോ കണ്ട് ഭയന്നിട്ടുണ്ട്. അവന്റെ സ്വരം മാറിയിരുന്നു. പോലീസ് വന്ന സ്ഥിതിക്ക് ഫ്ലാറ്റിനുള്ളിൽ പ്രത്യേകിച്ചിനി ജോലിയൊന്നുമില്ല എന്നറിയാവുന്നതിനാൽ ഞങ്ങൾ എത്രയും വേഗം ജോണ്ടിയുടെ അടുത്തെത്തി.

“ചേച്ചി വൈറ്റ് സ്ക്കോഡ “

“എവിടെ?”

“ഞാൻ ചേച്ചിയെ വിളിച്ചപ്പോൾ അത് ഗേറ്റ് കടന്ന് പുറത്തേക്ക് പോയി. അതിലൊരു പർദ്ദയിട്ട സ്ത്രീയാ ഉണ്ടായിരുന്നത്. ഞാൻ നമ്പർ നോട്ട് ചെയ്തിട്ടുണ്ട്. “

കൈവെള്ളയിലെഴുതി നമ്പറവൻ കാണിച്ചു.
KA 05 AE 5..
കർണാടക റജിസ്ട്രേഷൻ.
അരവിയും ജോണ്ടിയും സജീവ് മരിച്ചു കിടക്കുന്നതിനടുത്തേക്ക് നീങ്ങി.ഞാൻ സാമുവേൽ സാറിനെ വിളിച്ചു.

“ഹലോ…..”

“എന്താണ് വേദ ഈ സമയത്ത് ?”

“സാറിപ്പോ എവിടെയാ?”

The Author

19 Comments

Add a Comment
  1. Enthinaa thund kadha? ezhuthan ariyaankil ithu pole ezhuthiyl mathi

    1. അഭ്യുദയകാംക്ഷി

      Thanks for the compliment…

  2. Pettannu adutha part postu. Mattullavarude abiprayam onnum thangal kelkkanda thangal ke thonnunnathu matram ezuthu

  3. Oru rakshem illa, super

  4. Adipoli. …. Next part vegam ….

  5. തകർപ്പൻ അവതരണം …
    നല്ല ഇൻട്രറ്റിംങ്ങ് …
    വായിച്ച് തീർന്നത് അറിഞ്ഞില്ല

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  6. Pwolichu muthe ithu real story aano

  7. Pwolichu machanee sherikum ulla story onnum allalole

  8. മാത്തൻ

    നല്ല ലക്ഷണമൊത്ത ത്രില്ലെർ…പൊളിച്ചടുക്കി sahoo

  9. Vikramaadithyan

    ahaa. ithippol ivide thrillerukalum aayo? KOLLAAM

  10. സൂപ്പർ ത്രില്ലർ !!.അവതരണം സൂപ്പർ

  11. paalathinu thaazhe sunithayude dead boady aano
    oro partum thrilling

  12. സൂപ്പർ ത്രില്ലർ .അവതരണം സൂപ്പർ അയിട്ടുണ്ട് അടുത്ത പാർട്ട് വേഗം തന്നെ പോരട്ടെ

  13. Pettanae nxt part edan nokanam bro

  14. ഊരു തെണ്ടി

    അടിപൊളി മച്ചാനെ…തുടരുക

  15. Lusifer

    കൊള്ളാം നല്ല ത്രില്ലെർ സ്റ്റോറി വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്……

Leave a Reply

Your email address will not be published. Required fields are marked *