Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അഖില ആനന്ദം 1 [Appunni Nair] 406

Kambi Views 150106

അഖില ആനന്ദം 1

Akhila Anandam Part 1 | Author : Appunni Nair


 

ഞാൻ നന്ദൻ.. നന്ദൻ നാരായണൻ. ഈ കഥ പറഞ്ഞുതുടങ്ങുമ്പോൾ കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്ക് ഡ്രൈവ് ചെയ്യുകയാണ്. ശരിക്കും ഡൽഹിയിൽ നിന്നുള്ള വരവാണ് കോയമ്പത്തൂരിൽ വന്നിറങ്ങിയപ്പോൾ രാത്രിയായെങ്കിലും നല്ല ക്ഷീണമുണ്ടെങ്കിലും തിരക്ക്പിടിച്ചു വീട്ടിലേക്ക് മടങ്ങാൻ കാരണം എന്റെ അഖിയാണ്. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് വര്ഷം ഒന്ന് തികയുകയാണ് നാളെ. ചാന്ദ്നി ചൗക്കിൽ നിന്ന് അവൾക്കായി ഒരു കാശ്മീരി സാരി വാങ്ങിയിട്ടുണ്ട്. അവളും എന്തെങ്കിലും കരുതിവെച്ചിട്ടുണ്ടാവും..

ഞാൻ അഖിയെ ആദ്യമായി കാണുന്നത് ഒന്നരവർഷം മുൻപ് എന്റെ ഇരുപത്തിനാലാം വയസ്സിലാണ്. ദൽഹിയിലെ ദീർഘകാല ഉദ്യോഗജീവിതത്തിന്റെ ഹാങ്ങോവർ തീർക്കാൻ അപ്പയും അമ്മയും നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചിരുന്ന സമയം. പ്രേമംപൊട്ടി ജോലിക്ക് പോവാതെ കള്ളുകുടിച്ച് നടന്ന ഞാൻ കൃത്യസമയത്ത് തന്നെ ബൈക്ക് കൊണ്ടുമറിച്ചിട്ട് കാലൊടിഞ്ഞുകിടപ്പിലായി. മദ്യപാൻമേറ്റ്സ് ആയിരുന്ന പഞ്ചാബി ഗലി ബോയ്സ് എന്നെ തിരിഞ്ഞുനോക്കാതായി. സ്വബോധത്തിലായപ്പോൾ പരിക്കിനേക്കാൾ എന്നെ വേദനിപ്പിച്ചത് അമ്മയുടെ കണ്ണീരും ഉപദേശവുമായിരുന്നു. എണീറ്റ് നടക്കാൻ പകമായപ്പോഴേക്കും ഞാൻ അമ്മയുടെ ഇമോഷണൽ ബ്ളാക്ക്‌മെയ്‌ലിംഗിന് കീഴടങ്ങിയിരുന്നു. പിന്നീട് മൂന്ന് മാസം ലഹരിവിമോചന തെറാപ്പിയോക്കെ എടുത്ത് മാന്യനായി പാരന്റ്സിന്റെ കൂടെ നാട്ടിലേക്ക് കെട്ടിയെടുത്തു. നല്ലനടപ്പ് അവർക്ക് ബോധ്യപ്പെട്ടാൽ മാത്രം തിരിച്ചുവിടാം എന്നായിരുന്നു കണ്ടീഷൻ. ഞാൻ ചാടിപ്പോവാൻ നോക്കിയാൽ ‘അമ്മ ആത്മഹത്യ ചെയ്യുമെന്ന ഭീഷണി വേറെ.

The Author

30 Comments

Add a Comment
  1. കുറച്ചു ദിവസം ആയല്ലോ
    Any update

  2. ◥ H𝓔ART🅻𝓔SS ◤

    ബ്രോ ഇട്ടിട്ട് പോവല്ലേ അടുത്ത part പ്രതീക്ഷിച്ച് ഞാനൊരാൾ ഇവിടൊണ്ടെ അധികം gap ഇടാതെ കഥ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു❤️❤️❤️

  3. ❤️❤️❤️

  4. വിമർശകൻ

    കിടിലൻ 🔥🔥🔥

    1. പേജ് കുറഞ്ഞുപോയി. തുടരുക. 👌👌👌

  5. 💞🎀💞 𝓞𝓡𝓤 𝓟𝓐𝓥𝓐𝓜 𝓙𝓘𝓝𝓝 💞🎀💞

    അടിപൊളി ബ്രോ തുടരുക ❤❤

  6. നല്ല തുടക്കം…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….!!??

  7. Bro aduthstil natakan natikak panni kodukunnth part upload

  8. Nice

  9. Good feel bro..❤️

  10. Starting super 🤩🤩
    Adutha part vegam thannekkane😌

  11. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

  12. Athu polichu muthe
    Pettennu post next part

  13. ഗൊള്ളാലോ ന്റെ കുട്ട്യേ..തുടക്കത്തിൽ ഇത്രേം കത്തുംന്ന് അങ്ങോട്ട് തോന്നില്ല..നന്നായി…അങ്ങൊട്ട് പൊളിച്ചടുക്കെന്റെ മോന്നേ മേൻന്നേ നായരേ…

    1. ഷുവർ

  14. വെയിറ്റിംഗ് ലിസ്റ്റ്
    അതിൽ ഒരു കഥ കൂടെ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു

    1. താങ്ക്സ് ബ്രോ.
      പിന്തുണയാണ് ശക്തി
      പേജ് കൂട്ടും

  15. Ꮆяɘץ`𝕆§₱гє𝕐

    കൊള്ളാം നായരേ..
    അടുത്ത part ഉടനെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു…

    1. പരമാവധി പെട്ടെന്ന് എത്തും

  16. ℝ𝕒𝕙𝕦𝕝𝟚𝟛

    കഥയൊക്കെ കിടു ബട്ട്‌ എനിക്ക് തമിഴ് അറിയില്ലേ ബ്രോ, അതുകൊണ്ട് എനിക്ക് പകുതീം മുക്കാലും ഡയലോഗ്സ്‌ മനസിലായില്ല.. അതൊന്നു മലയാളത്തിൽ കൊടുത്താൽ നന്നായിരുന്നു.. 😐

    1. തമിഴ് കുറക്കാൻ ശ്രമിക്കാം ഇല്ലെങ്കിൽ ട്രാൻസ്‌ലേഷൻ ചേർക്കാം

  17. കഥ കൊള്ളാം പേജ് കൂട്ട് ബ്രോ

    1. തീർച്ചയായും

  18. നായരേ കഥ പൊളിച്ചുട്ടാ

    അടുത്ത ഭാഗം കൊറച്ചൂടെ കൂട്ടി എഴുതിത്തന്നാൽ സന്തോഷം

    1. തീർച്ചയായും

  19. നന്നായിട്ടുണ്ട് ❤️❤️❤️ അടുത്ത ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു👌

    1. കമന്റുകൾ വായിച്ചുകഴിഞ് എഴുതിത്തുടങ്ങും <3

  20. thudakkam nannayittund 🧡🧡

    1. thanks bro 🧡

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: