അഖില ആനന്ദം 1 [Appunni Nair] 406

പ്രത്യക്ഷപ്പെടുന്നത്.. ആന്റി വേഗം റൂമിലേക്ക് പോയി തിരിച്ചുവന്നു.. പിറകെ ഉണ്ടക്കണ്ണിയും. അപ്പന്റെ കളസം ഊരിവെച്ചു ചുരിദാറിൽ കേറിക്കൂടിയിട്ടുണ്ട്. ലൈറ്റ് ചുവപ്പ് ചുരിദാർ, നെറ്റിയിലൊരു ചന്ദനക്കുറി. മുഖത്ത് ചെറിയ പുച്ഛം റീസ്റ്റോർ ചെയ്തിട്ടുണ്ട്. ഒര് സ്ലിങ് ബാഗും കയ്യിലുണ്ട്. ഇവളിതെങ്ങോട്ട് കെട്ടിപുറപ്പെട്ട് പോവുന്നതെന്ന് മനസ്സിലായില്ല.

പുറത്തിറങ്ങി സ്‌കൂട്ടർ എടുക്കാനൊരുങ്ങിയ എന്റെ കയ്യീന്ന് അവൾ ചാവി പിടിച്ചുവാങ്ങി. ബാഗും ഷാളും ക്രോസ്സായി ഇട്ടു സ്‌കൂട്ടറിൽ കേറി സ്റ്റാർട്ട് ചെയ്തു.. എനിക്കത് അപമാനമായി എന്ന് പ്രത്യേകം പറയണ്ടല്ലോ.. ഞാൻ പ്രതീക്ഷയോടെ അകത്തേക്ക് നോക്കി..
“അമ്മാ എല്ലാം വരമാട്ടാ നീ യേറ്” അവൾ ഹെൽമെറ്റ് എടുത്തു തലയിൽ വെച്ചുകൊണ്ട് പറഞ്ഞു.
രണ്ടു സെക്കന്റിനു ശേഷം വീണ്ടും എന്നെ നോക്കി “ഭയമാ??” അവൾ ചോദിച്ചു..
പിന്നൊന്നും ആലോചിക്കാതെ ഫോൺ പോക്കറ്റിലിട്ട് ഞാൻ പിറകിൽ കേറി ഇരുന്നു.. ആക്ടിവാ കുറച്ചുദൂരം ഓടി ഗേറ്റിനു മുന്നിൽ നിന്നു. “ഗെയ്റ്റ തൊറ” അവൾ എന്നെ നോക്കാതെ പറഞ്ഞു.. ഞാൻ മിണ്ടാതെ ഇറങ്ങി ഗെയ്റ്റ് തുറന്നു. പുറത്തേക്കിറങ്ങിയ വണ്ടിയിൽ കയറാൻ പോയപ്പോൾ വീണ്ടും “ഗെയ്റ്റ് അടച്ക്ക.. “.. മൈരത്തിയെ ഒറ്റ ചവിട്ടിനു വണ്ടിസഹിതം ചാലിൽ ഇടാൻ തോന്നിയെങ്കിലും രാവിലെ രണ്ടെണ്ണം അടിക്കാത്തതിന്റെ ധൈര്യക്കുറവ് കാരണം മിണ്ടാതെ ഗെയ്റ്റടച്ചു വണ്ടിയിൽ കേറി അവളിൽനിന്ന് പരമാവധി അകന്നിരുന്നു.. കുറച്ചു കുണ്ടും കുഴിയുമൊക്കെ ചാടി മെയിൻ റോഡിൽ കേറിയപ്പോൾ അവൾ പറപ്പിച്ചുവിട്ടു. പട്ടിഷോ കാണിച്ച് വല്ല തോട്ടിലും കൊണ്ട് മറിക്കുമോ എന്നുപേടിച്ച് ഗ്രാബ് റെയിലിൽ അള്ളിപിടിച്ചിരിക്കുകയായിരുന്നു. കുറച്ചുകൂടി മുന്നോട്ട് പോയി അവൾ വണ്ടി സൈഡാക്കി എന്നെ നോക്കി.

“ഇങ്ങനെ ഇരുന്നാൽ ബാലൻസ് കിട്ടില്ല കേറി ഇരി”.. പുറത്തിറങ്ങിയതും തമിഴ് പേച്ച് സ്വിച്ചിട്ടതുപോലെ മലയാളമായി!!
അവളെ തൊടാത്ത തരത്തിൽ ഞാൻ ഇച്ചിരികൂടി കേറിയിരുന്നു.. വണ്ടി മുന്നോട്ട് നീങ്ങി..
“എപ്പോ തിരിച്ചുപോവും?”.. അവൾ തിരിഞ്ഞുനോക്കികൊണ്ട് ചോദിച്ചു. ഞാൻ മറുപടി കൊടുത്തില്ല..
“ഇയാൾ മിണ്ടില്ലേ?” മിറർ അഡ്ജസ്റ്റ് ചെയ്ത് എന്റെ മുഖം കാണാവുന്നപോലെ വെച്ചിട്ട് വീണ്ടും ചോദിച്ചു. “തീരുമാനിച്ചില്ല” അവളെ മൈൻഡ് ചെയ്യാതെ മറുപടി കൊടുത്തു.
“ഇവിടെയാണ് ബിവറേജ് നാളെ വന്നാമതി” കുറച്ചുനേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ മിണ്ടിത്തുടങ്ങി..
ഞാൻ മിണ്ടിയില്ല.
“കേരളത്തിലെ കള്ള് കുടിക്കില്ലേ” വീണ്ടും ചോദ്യം വന്നു.. ഇവൾ എന്നെപ്പറ്റി എന്തൊക്കെയോ അറിഞ്ഞുവെച്ചാണ് ചൊറിയുന്നതെന്ന് മനസ്സിലായി. അങ്ങനെ മിണ്ടാതിരുന്നാൽ പറ്റില്ലല്ലോ.

The Author

30 Comments

Add a Comment
  1. കുറച്ചു ദിവസം ആയല്ലോ
    Any update

  2. ബ്രോ ഇട്ടിട്ട് പോവല്ലേ അടുത്ത part പ്രതീക്ഷിച്ച് ഞാനൊരാൾ ഇവിടൊണ്ടെ അധികം gap ഇടാതെ കഥ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു❤️❤️❤️

  3. ❤️❤️❤️

  4. വിമർശകൻ

    കിടിലൻ ???

    1. പേജ് കുറഞ്ഞുപോയി. തുടരുക. ???

  5. ??? ??? ????? ???? ???

    അടിപൊളി ബ്രോ തുടരുക ❤❤

  6. നല്ല തുടക്കം…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….!!??

  7. Bro aduthstil natakan natikak panni kodukunnth part upload

  8. Nice

  9. Good feel bro..❤️

  10. Starting super ??
    Adutha part vegam thannekkane?

  11. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

  12. Athu polichu muthe
    Pettennu post next part

  13. ഗൊള്ളാലോ ന്റെ കുട്ട്യേ..തുടക്കത്തിൽ ഇത്രേം കത്തുംന്ന് അങ്ങോട്ട് തോന്നില്ല..നന്നായി…അങ്ങൊട്ട് പൊളിച്ചടുക്കെന്റെ മോന്നേ മേൻന്നേ നായരേ…

    1. ഷുവർ

  14. വെയിറ്റിംഗ് ലിസ്റ്റ്
    അതിൽ ഒരു കഥ കൂടെ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു

    1. താങ്ക്സ് ബ്രോ.
      പിന്തുണയാണ് ശക്തി
      പേജ് കൂട്ടും

  15. Ꮆяɘץ`?§₱гє?

    കൊള്ളാം നായരേ..
    അടുത്ത part ഉടനെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു…

    1. പരമാവധി പെട്ടെന്ന് എത്തും

  16. കഥയൊക്കെ കിടു ബട്ട്‌ എനിക്ക് തമിഴ് അറിയില്ലേ ബ്രോ, അതുകൊണ്ട് എനിക്ക് പകുതീം മുക്കാലും ഡയലോഗ്സ്‌ മനസിലായില്ല.. അതൊന്നു മലയാളത്തിൽ കൊടുത്താൽ നന്നായിരുന്നു.. ?

    1. തമിഴ് കുറക്കാൻ ശ്രമിക്കാം ഇല്ലെങ്കിൽ ട്രാൻസ്‌ലേഷൻ ചേർക്കാം

  17. കഥ കൊള്ളാം പേജ് കൂട്ട് ബ്രോ

    1. തീർച്ചയായും

  18. നായരേ കഥ പൊളിച്ചുട്ടാ

    അടുത്ത ഭാഗം കൊറച്ചൂടെ കൂട്ടി എഴുതിത്തന്നാൽ സന്തോഷം

    1. തീർച്ചയായും

  19. നന്നായിട്ടുണ്ട് ❤️❤️❤️ അടുത്ത ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു?

    1. കമന്റുകൾ വായിച്ചുകഴിഞ് എഴുതിത്തുടങ്ങും <3

  20. thudakkam nannayittund ??

    1. thanks bro ?

Leave a Reply

Your email address will not be published. Required fields are marked *