ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 4 295

അങ്ങനെ കലുഷിതമായ സാഹചര്യങ്ങൾക്കിടയിലേക്കാണു പുതിയൊരു അതിഥി കടന്നുവന്നത്. അഞ്ജലിയുടെ പ്രിയകൂട്ടുകാരി രേഷ്മ (ഈ കഥയുടെ ആദ്യഭാഗത്തിൽ ഇവളെക്കുറിച്ചു പറയുന്നുണ്ട്)
‘എങ്ങനെയുണ്ടെടി വൈവാഹിക ജീവിതം?’ വന്നപാടെ രേഷ്മ അഞ്ജലിയോടു ചോദിച്ചു.
അഞ്ജലി ഒന്നും മിണ്ടിയില്ല, വികാരങ്ങളില്ലാത്ത മുഖത്തോടെ അവൾ വെറുതെയിരുന്നു.
‘എന്തു പറ്റി , എന്‌റ മാലാഖക്കുട്ടി എന്തേ മുഖം വീർപ്പി്ച്ചിരിക്കുന്നത്,’ രേഷ്മ അവളുടെ അരികിൽ ചെന്നു ചോദിച്ചു.
അഞ്ജലി എ്ല്ലാ ക്ാര്യങ്ങളും അവളോടു പറഞ്ഞു. എത്ര ശ്രമിച്ചിട്ടും അപ്പു ഡിവോഴ്‌സ് നൽകുന്നില്ലെന്ന കാര്യവും അവൾ രേഷ്മയെ ധരിപ്പിച്ചു.
‘എന്തിനാ അവന്‌റെ ഡിവോഴ്‌സ് നോ്ക്കിയിരിക്കുന്നത്, നിനക്ക് അവനെ ഡിവോഴ്‌സ് ചെയ്തൂടെ’ രേഷ്മ ചോദിച്ചു.
‘ഞാൻ അതിനു തുനിഞ്ഞാൽ എന്‌റ അച്ഛൻ പ്രശ്‌നമുണ്ടാക്കും,തന്നിഷ്ടം കാട്ടിയെന്നു പറഞ്ഞു സൈ്വര്യം തരില്ല, അപ്പു എന്നെ ഡിവോഴ്‌സ് ചെയ്താൽ ആ പ്രശ്‌നമില്ല’ അഞ്ജലി പറഞ്ഞു.
ഒരു നിമിഷം രേഷ്മ എന്തോ ചിന്തിച്ചു.
‘അപ്പുവിനു മറ്റൊരു പെണ്ണുമായി ബന്ധമുണ്ടെന്നു വരുത്തിത്തീർത്താലോ ? നിനക്കു ഡിവോഴ്‌സും കി്ട്ടും, അച്ഛൻ പ്രശ്‌നവുമുണ്ടാക്കില്ല,’ തന്‌റെ മനസ്സിലുള്ള ക്രൂരമായ പദ്ധതിയുടെ ചുരുളുകൾ രേഷ്മ അഴി്ച്ചു.
‘നീയെന്തൊക്കെയാ ഈ പറയുന്നേ’ അഞ്ജലിക്ക് ഒന്നും മനസ്സിലായില്ല.
‘അപ്പുവിനെ മറ്റൊരു പെണ്ണ് വശീകരിച്ചെന്നു കൂ്ട്ടുക, അവരു തമ്മിൽ ബന്ധപ്പെടുന്നു, ആ വിഡിയോ എടുത്താൽ പോരെ .ദുർന്നടപ്പുകാരനായ ഒരുത്തനെ ഉപേക്ഷിക്കുന്നതിനു നിന്‌റെ അച്ഛൻ ഒന്നും പറയില്ല.’ രേഷ്മ വീണ്ടും വിശദീകരിച്ചു.
‘ഛെ , നിനക്കു നാണമില്ലേ, വൃത്തികെട്ട ഒരു ഐഡിയ’ അഞ്ജലി ദേഷ്യത്തോടെ പറഞ്ഞു.
‘എടീ, ലക്ഷ്യം നേടാൻ എന്തു മാർഗവും സ്വീകരിക്കാമെന്നു സാക്ഷാൽ ഭഗവാൻ തന്നെ ഏതോ പുസ്തകത്തിൽ പറയുന്നുണ്ട്, പുസ്തകത്തിന്‌റെ പേരു ഞാൻ മറന്നു,’ നേരിയ ചിരിയോടെ രേഷ്മ പറ്ഞ്ഞു.’ഇതാണ് ഏറ്റവും പറ്റിയ വഴി,നിനക്ക് ഈ പേരും പറഞ്ഞു ഭാവിയിൽ വിവാഹജീവിതത്തിൽ നിന്നു തന്നെ ഒഴിവാകാം.’അവൾ അഞ്ജലിയെ പ്രേരിപ്പിച്ചു.
‘അതിന് അപ്പുവിനു മറ്റു പെണ്ണുങ്ങളോടൊന്നും ബന്ധമില്ല, അന്യസ്ത്രീകളോടു മിണ്ടുന്നതു തന്നെ ചുരുക്കമാണ്’ അഞ്ജലി സംശയം പ്രകടിപ്പിച്ചു.
‘എന്‌റെ അഞ്ജലീ, അപ്പുവിനെ വശീകരിക്കാൻ പോകുന്ന പെണ്ണ് ആരാന്നാ നിന്‌റെ വിചാരം’ രേഷ്മ ചോദിച്ചു

The Author

kuttettan

www.kkstories.com

38 Comments

Add a Comment
  1. അദാമിന്റെ കൂട്ടുകാരൻ

    Bro ഇതിന്റെ 2,3 കിട്ടുന്നില്ല y?

  2. Wen is next bro we are waiting

  3. അടുത്ത ഭാഗം ഇടൂ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി…

  4. Hi bro
    superb love story and good presentation.keep it up
    waiting for the next part

  5. Superb

  6. കുട്ടേട്ട അടുത്ത ഭാഗം ഇടൂ…

  7. Super bro.appu vinte character enik vallare adhikam ishtayi.Adutha bagathinayi kathirikunu

  8. Nice. Bt, reshma vittukodukan padilla. Revenge cheyyanam.

  9. Please continue

  10. സൂപ്പർ

  11. കലക്കി, നല്ല അവതരണം. അഞ്ജലിയും അപ്പുവും തമ്മിലുള്ള പ്രേമകളികൾ ഉഷാറാക്കി എഴുതു. പേജ് കുറച്ച് കൂടി കൂട്ടാം.

  12. കൊള്ളാം തുടരുക

  13. Nice ithiri odichu vittapole thonni

  14. എന്തായാലും കരണത്തടിച്ചതിന് അതേ സ്ഥലത്ത് ഒരു നൂറ് ഉമ്മ വാങ്ങിച്ചാകട്ടെ അപ്പുവിന്റെ പ്രതികാരം. ആണിന്റെ വില മനസ്സിലാക്കിക്കുന്ന ഒര് മാസ്സ് ഡയലോഗും അപ്പോൾ കാച്ചണം.

    1. Nokkam bro

  15. Kollalo saho. Adutha part pettannu tharo?

  16. കഥ നന്നായിട്ടുണ്ട് അടുത്ത Part പെട്ടെന്ന് ഇടണം. Page കൂട്ടു സഹോ

    1. Sari saho, samayam kuravanu

  17. പ്ലീസ് കൂടുതൽ പേജ്

    1. Nokkam brother, samayam kuravanu

    1. Thank you dear jacky

  18. nalla kadha…nalla avatharanam.. thudaratte ee good love between husband and wife

    1. Thanks a lot…will continue, sure

  19. Kidu bro.nalla feel.plzzz continue

    1. Theerchayayum

  20. തൊരപ്പൻ

    തകർത്തു മച്ചാ,അടുത്ത ഭാഗം പെട്ടെന്ന് ഇട്,കാത്തിരിക്കാൻ വയ്യ.

  21. ഈ ഭാഗം അതിമനോഹരം ആയി കുട്ടേട്ട…
    അടുത്ത ഭാഗവും ഇതുപോലെ തന്നെ പേജ് കൂട്ടി പെട്ടെന്ന് തന്നെ ഇടണം….താമസിക്കരുത് 🙂

    1. Theerchayayum kand k…Ella partinum prathikaranam ariyukkunnathinu valare nandi, ketto

  22. super..adipoli..please continue…

      1. Thanks a lot both of you

  23. മാഷേ പേജ് കൂട്ടി എഴുതി കൂടെ മികച്ച അവതരണം ആണ്

    1. Samayam theere I’ll, njan sramikkam brother

Leave a Reply

Your email address will not be published. Required fields are marked *