അളിയൻ ആള് പുലിയാ 15 [ജി.കെ] 1289

“ഊം….എന്നാലും കുഴപ്പമില്ല…..വളരെ നാളിനു ശേഷം എന്റെ കൃഷ്ണേട്ടനെ മനസ്സറിഞ്ഞു കിട്ടിയല്ലോ അത് മതി എനിക്ക്……ഈ ഇരുപതു കൊല്ലം ചെയ്യാത്തത് ഒക്കെ എനിക്ക് ചെയ്തു തന്നല്ലോ …… പെൺകൊച്ചു വളർന്നു കെട്ടിക്കാറായപ്പോഴാ കാമകലയുടെ രസച്ചരട് പഠിച്ചതെന്ന് തോന്നുന്നു…..ആ നാവു പ്രയോഗം ഇഷ്ടപ്പെട്ടു കേട്ടോ……പോയി കുളിച്ചു റെഡിയാകാൻ നോക്ക്…ഇപ്പോൾ എത്തും വാനര സംഘം …….ഇലക്ഷൻ പ്രചാരണത്തിന് കൊണ്ടുപോകാൻ……വൈകിട്ട് നേരത്തെ വരണേ…ചിരിച്ചുകൊണ്ട് പാറു പറഞ്ഞിട്ട് കയ്യിൽ കിട്ടിയ തോർത്തുമായി അവൾ പുറത്തേക്കിറങ്ങുന്നത് നോക്കി ജി കെ നിന്ന്…..”അപ്പോൾ ബാരി ചത്തില്ലേ…….വീണ്ടും ആ ചോദ്യം മനസ്സിൽ തെകിട്ടി വന്നപ്പോൾ……തന്റെ മൊബൈൽ എടുത്തു കണ്ണാടി മൂക്കിൽ തിരുകി കൈകൊണ്ട് തോണ്ടി തോണ്ടി ആ പേര് കണ്ടെത്തി…..ബാരി…..പച്ച ബട്ടണിൽ ഞെക്കികൊണ്ട് കാതോട് ചേർത്ത്……

“ഹാലോ……അപ്പുറത്തു നിന്നും ബാരിയുടെ ശബ്ദം……പറ ജി കെ സാറേ……

“ഒന്നുമില്ല ബാരി……ഒത്തിരി നാളായില്ലേ…..അങ്ങനെ വിളിച്ചതാണ്…..ആ പിന്നെ ഈ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുന്നു…..

“ഊം….കൺഗ്രാജുലേഷൻസ്……

“അവിടെ എന്താണ് വിശേഷം…..

“ഇവിടെ ….വൈഫിന്റെ ജേഷ്ഠൻ…..ഫാരിയുടെ വാപ്പ മരണപെട്ടു……

“എന്ന്…..

“നാല് ദിവസമായി…..അറ്റാക്കായിരുന്ന്……

“ആഹാ….ശ്ശ്യ എനിക്ക് വരണമെന്നുണ്ട് ..പക്ഷെ തിരക്കുകൾ……

സാരം ഇല്ല ജി കെ…….

“നോക്കട്ടെ പർവതിയെയും മോളെയും അങ്ങോട്ട് വിടാം…..ആരെയെങ്കിലും കൂട്ടി…..ലൊക്കേഷൻ ഒന്ന് സെന്റ് ചെയ്യണേ……

“ആ ഞാനിപ്പോൾ ഫാരിയുടെ വീട്ടിലുണ്ട്…..മറ്റെന്നാൾ ഞാൻ തിരികെ പോകും…..അങ്ങ് ഖത്തറിന്…….

“ഒകെ അപ്പോൾ ഞാൻ ഇന്ന് തന്നെ അവരെ വിടാം…..ബാരി അവിടെ കാണുമല്ലോ അല്ലെ…..

“ഞാൻ പുറത്തൊന്നും പോകും…അളിയന്റെ വൈഫിന്റെ വിസ അടിച്ചത് വാങ്ങണം……പിന്നെ വൈഫിന്റെ ഉമ്മയെ കൊണ്ടുപോകാം എന്ന് കരുതിയിരുന്നതാണ്…..ഈ സാഹചര്യത്തിൽ ഇനിയിപ്പോൾ അല്പം മുന്നോട്ടു നീക്കി…..ഞങ്ങൾ എറണാകുളത്തു മരടിൽ ഉണ്ട്…..എക്സക്റ്റ്ലി പറഞ്ഞാൽ നമ്മുടെ കോടതിയിൽ വിഷയമായി കിടക്കുന്ന ഫ്‌ളാറ്റിൽ……

“ആ മനസ്സിലായി……അപ്പോൾ ലൊക്കേഷൻ വേണമെന്നില്ല…..ഞാൻ നോക്കട്ടെ നമ്മുടെ ഒരു ടാക്‌സിക്കാരന് പയ്യനുണ്ട്…..അവനോടൊപ്പം അവരെ വിടാം…..

” ഓക്കേ ജികെ….അത് ഫാരിക്കും ഒരു സമാധാനമാകും……

ജി കെ ഫോൺ കട്ട് ചെയ്തിട്ട് കൈലി ഉടുതുകൊണ്ട് പുറത്തേക്കിറങ്ങുമ്പോൾ കുളി കഴിഞ്ഞു പാർവതി മുറിയിലേക്ക് വരുകയായിരുന്നു……ജി കെ യെ കണ്ടപ്പോൾ ഒരു നാണം…..

“മോളെന്തിയെ പാറു…..എഴുന്നേറ്റില്ലേ?…..

“ഓ…..അവൾ ഇനി ആസനത്തിൽ വെയില് തട്ടാതെ എഴുന്നേൽക്കുവോ?

ബാംഗ്ലൂർ ഉറങ്ങാൻ പറ്റാത്ത ക്ഷീണം ഇവിടെ വന്നല്ലേ തീർക്കുന്നത്……എന്നിട്ടു ജി കെ യുടെ വയറ്റിൽ പാറു ഒന്ന് കുത്തികൊണ്ട് അകത്തേക്ക് കയറി…..

87 Comments

Add a Comment
  1. 2nd days kond vaikkukayanu enik ee kadhya vaikkan ulla mood vare poi bari marikkandarunnu
    Ath valare boraippoi enthopole thudakkathile vaikkan ulla mood poi njan bakki vaichapolum illa vaikkan polum thonnunnilla

  2. ഇതിൽ അശീമയുമായി ബാരിയുടെ കളി ആദ്യത്തെ ആണോ?
    ഇതിനുമുമ്പ് കളിച്ചിരുന്നോ?

    Aa കളി എങ്ങനെ ആയിരുന്നു എന്നോ എത്രാം പാർട്ടിൽ ആണ് എന്നോ ആർക്കെങ്കിലും അറിയാമോ?
    Pls help

  3. Thudakkam njettich kalanju…bariyude maranam…ella moodum poi vaayich kurach kazhinjappo nte mone twist polichu…
    Nammude kadhanayakan angne onnum sambavikkathe. .oru 100 varsham anghne angd jeevikkatte….
    Ath pol Naimaye aarkum kodukkatheyum… plsss…

  4. Naimaye aarkum kodukkaruth.. pls

  5. Naimaye aarkum kodukkalle bro

  6. ഗന്ധർവ്വൻ

    കിടിലൻ സ്റ്റോറി ഇന്നാണ് വായിക്കുന്നത് എല്ലാ എപ്പിസോഡും ഒറ്റ ഇരിപ്പിനു വായിച്ചു ലൈകും ചെയ്തിട്ടുണ്ട് ഇനിയും തുടരുക എന്റെ ആഗ്രഹം നയ്മയെആരും കളിക്കണ്ട എന്നാണ് പറ്റുമെങ്കിൽ അങ്ങനെ ചെയ്യണം.

  7. കൊറോണയെ അതിജീവിച്ച് തിരിച്ചു വന്നതിൽ സന്തോഷം..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  8. Super..
    Waiting for next part..

  9. Surajum naimayum ayittulla kali next Partil venam
    Waiting Next Part..
    Vegan post cheyyu GK

  10. മച്ചാനെ ഒരു അപേക്ഷ…. കാലും സ്വർണ കൊലുസും നേം ഒക്കെ പറ്റി detail ആയി പറയണേ. നെയ്മക്കും ഫാരിക്കും ഒക്കെ കൊലുസ് ഇട്ട് കൊടുക്കണേ. അവരെ കൊണ്ട് footjob ഒക്കെ ചെയ്യിപ്പിച്ചാൽ സൂപ്പർ ആയേനെ. ഈ അപേക്ഷ അടുത്ത part കളിൽ ഉള്പെടുതും എന്ന് പ്രതീക്ഷിക്കുന്നു

  11. നീണ്ട കാത്തിരിപ്പ് ആയിരുന്നു gk ഇതിന്റെ തുടർ ഭാഗതിനായി പൊളിച്ചു സൂപ്പർ അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ…

  12. Dear… G.K
    എന്നത്തേയും പോലെ…. ആദ്യത്തെ 2,3 പേജ് വായിച്ചപ്പോൾ ആകെ സങ്കടം വന്നു…
    കോറോണ ലോകം മൊത്തം കുലിക്കിയിരിക്കുകയാണ് ഒരു പാട് പേർക്ക് വേദന നൽകി കൊണ്ടിരിക്കുന്നു. താങ്കൾ അതിൽ നിന്നും രക്ഷപ്പെട്ടതിൽ സന്തോഷിക്കുന്നു.

    ഇനി കഥയിലേക്ക്
    ആദ്യം ബാരി മരിച്ചു എന്നറിഞ്ഞപ്പോൾ സങ്കടം വന്നു പിന്നെ വായിക്കാനുള്ള മൂടും പോയി. പിന്നെയാണ് വായിച്ച് തുടങ്ങിയത്.
    ബാരിയുടെ പ്രയാണം തകർത്തു. പിന്നെ ആലിയച്ചേത്തിയെ കെട്ടിയിട്ടില്ലെങ്കിൽ പിടുത്തം വിട്ട് പോകും. ബാരിക്ക് തന്നെ അവളെ മേയ്ക്കാൻ സാധിക്കൂ..
    പിന്നെ അഷ്മി അവളെ സഹൈലിനു കൊടുക്കുന്നതാണ് നമ്മുക്ക് നഷ്ടം അസ്ലമിനെ ഒഴിവാക്കുക.
    അത് പോലെ ഖത്താണിക്ക് ഒരു പണികൊടുക്കണം. സുനീറിനെ ഒരു ആൺ കുട്ടിയാക്കി മാറ്റുക അതിനു ബെസ്റ്റ്, ശര്യണ അല്ലെങ്കിൽ നൈമ.

    അടുത്ത പാർട്ടുമായി ഉടനെ വരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  13. Super!!
    Waiting for next part

  14. Naima vere arkum kodukalle bro please

Leave a Reply

Your email address will not be published. Required fields are marked *