അളിയൻ ആള് പുലിയാ 15 [ജി.കെ] 1290

“ജി കെ നോക്കുമ്പോൾ തന്റെ പാർവതി ചെറുപ്പമായത് പോലെ…..

പാറു….ഞാൻ പറഞ്ഞിട്ടില്ലേ നമ്മുടെ മോളുടെ ബെസ്ററ് ഫ്രണ്ട് ഒരു ഫാരി……

“ആ …..ആ കുട്ടിക്കെന്താ……

“അതിന്റെ അച്ഛൻ മരണപ്പെട്ടു…..

“അയ്യോ…..

“നീ നമ്മുടെ അപ്പുവിന്റെ വണ്ടിയും വിളിച്ചു മോളെയും കൂട്ടി ഒന്ന് പോയി വാ…..ആ കൊച്ചിനും ഒരു സമാധാനമാവും……തന്നെയുമല്ല നമ്മളുടെ മകൾക്ക് അന്നവിടെ പഠിക്കാൻ ഭാഗ്യം കിട്ടിയെങ്കിൽ അതും ആ ഫാരിമോളുടെ കൊച്ചച്ചന്റെ സഹായിക്കാനുള്ള മനസ്സുകൊണ്ടാ……

“ഊം…അറിയാം കൃഷ്ണേട്ടാ…..ഞങ്ങൾ പൂവാം……എന്തായാലും എന്റെ കൃഷ്ണേട്ടൻ എം എൽ എ ആയി വരുന്നിടം വരെ ഇങ്ങനെയുള്ള കാര്യങ്ങളിൽ ഞാനും ഇടപെടേണ്ട…..

“വെറും എം എൽ എ ആയാൽ മതിയോ…..എന്റെ പാറുവിനു……ഒരു മന്ത്രിയുടെ ഭാര്യ എന്നൊക്കെ പറയണ്ടേ…..

“എന്റെ കൃഷ്ണേട്ടന്റെ നാവു പൊന്നാകട്ടെ……അകത്തു കയറി തലയിൽ നെറുകയിൽ ചുവന്ന സിന്ദൂരം ചാർത്തി കൊണ്ട് കണ്ണാടിയിലേക്കു പാർവതി നോക്കി…..ഒരു പത്തു വയസ്സ് കുറഞ്ഞത് പോലെ……

***********************************************************************************

നാലു ദിനങ്ങൾ നാല്പതിനായിരം ദിവസങ്ങളെ പോലെ തോന്നി എനിക്ക്….ഓരോരോ കാരണത്താൽ ഈ വെക്കേഷൻ അല്പം നീണ്ടു പോയിരിക്കുന്നു…കമ്പിനി കാര്യങ്ങൾ എല്ലാം അവതാളത്തിൽ ആണ്….ഇനി മൂന്നു ദിവസം തന്നെയല്ലേ ഉള്ളൂ…..നൈമക്ക് ന്യുമോണിയ യുടെ അസ്വസ്ഥത വിട്ടു മാറിയിട്ടില്ല എന്നാണ് സുനീർ വിളിച്ചപ്പോൾ പറഞ്ഞത്…..ആഹാരം ഒക്കെ അവന്റെ പാചകം അല്ലെ…..മറ്റെന്നാൾ വരെ ക്ഷമിച്ചാൽ മതിയല്ലോ….ഉറക്കം കാര്യമായി കിട്ടിയതുമില്ല…..ഇന്നലെ മരണാന്തര മൂന്നാം ദിന ചടങ്ങുകൾ ആയിരുന്നു…ഫാറൂഖിക്കയുടെ……പക്ഷെ ഇപ്പോഴും എന്നെ അതിശയിപ്പിക്കുന്നത് ആലിയ ചേട്ടത്തിയുടെ ഭാവമാറ്റങ്ങളാണ്……ഒന്നും സംഭവിക്കാത്ത രീതിയിൽ പെരുമാറുന്നു…ഇവർക്ക് ഒരു വിഷമവുമില്ലേ? ……ഇത്രയും കാലം കൂടെ കഴിഞ്ഞ ഭർത്താവ് വിട്ടുപോയിട്ടും അവർക്ക് യാതൊരു സങ്കടവും ഇല്ലാതെ പെരുമാറുന്നത് കാണുമ്പോൾ ആകെ ഒരു പ്രയാസം…..എങ്ങനെ പെരുമാറാതിരിക്കും ഭർത്താവ് തുലഞ്ഞു മൂന്നിന്റന്ന് മരുമോന്റെ കിടപ്പറയിൽ വന്ന അമ്മായിയമ്മയുടെ മോൾ തന്നെയല്ലേ ഇതും….വിത്തുഗുണം പത്തുഗുണം…..

“ബാരി ഇക്കാ……ആ വിളിയാണ് എന്നെ ചിന്തയിൽ നിന്നുമുണർത്തിയത്……അഷീമായാണ്……

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി……ഇക്ക എനിക്ക് വീട് വരെ പോകണം…..മോന്റെ തുണിയൊന്നും എടുത്തിട്ടില്ല…..

“അയ്യോ മോളെ ഇക്കായ്ക്കു പെരുമ്പാവൂർ വരെ പോകണം …..നസീറയുടെ ടിക്കറ്റും എന്റെ ടിക്കറ്റും വിസ സ്റ്റാമ്പ് ചെയ്തതും വാങ്ങാൻ…..പിന്നെ ഇന്ന് ഫാരിമോളുടെ ഒരു കൂട്ടുകാരി ഇങ്ങോട്ടു വരുന്നുമുണ്ട്…….

ഇപ്പോൾ എന്താ ചെയ്ക…..അഷീമ സ്വയം പറഞ്ഞപ്പോൾ അകത്തു നിന്നും ബീനമാമി ഇറങ്ങി വന്നു…..

87 Comments

Add a Comment
  1. 2nd days kond vaikkukayanu enik ee kadhya vaikkan ulla mood vare poi bari marikkandarunnu
    Ath valare boraippoi enthopole thudakkathile vaikkan ulla mood poi njan bakki vaichapolum illa vaikkan polum thonnunnilla

  2. ഇതിൽ അശീമയുമായി ബാരിയുടെ കളി ആദ്യത്തെ ആണോ?
    ഇതിനുമുമ്പ് കളിച്ചിരുന്നോ?

    Aa കളി എങ്ങനെ ആയിരുന്നു എന്നോ എത്രാം പാർട്ടിൽ ആണ് എന്നോ ആർക്കെങ്കിലും അറിയാമോ?
    Pls help

  3. Thudakkam njettich kalanju…bariyude maranam…ella moodum poi vaayich kurach kazhinjappo nte mone twist polichu…
    Nammude kadhanayakan angne onnum sambavikkathe. .oru 100 varsham anghne angd jeevikkatte….
    Ath pol Naimaye aarkum kodukkatheyum… plsss…

  4. Naimaye aarkum kodukkaruth.. pls

  5. Naimaye aarkum kodukkalle bro

  6. ഗന്ധർവ്വൻ

    കിടിലൻ സ്റ്റോറി ഇന്നാണ് വായിക്കുന്നത് എല്ലാ എപ്പിസോഡും ഒറ്റ ഇരിപ്പിനു വായിച്ചു ലൈകും ചെയ്തിട്ടുണ്ട് ഇനിയും തുടരുക എന്റെ ആഗ്രഹം നയ്മയെആരും കളിക്കണ്ട എന്നാണ് പറ്റുമെങ്കിൽ അങ്ങനെ ചെയ്യണം.

  7. കൊറോണയെ അതിജീവിച്ച് തിരിച്ചു വന്നതിൽ സന്തോഷം..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  8. Super..
    Waiting for next part..

  9. Surajum naimayum ayittulla kali next Partil venam
    Waiting Next Part..
    Vegan post cheyyu GK

  10. മച്ചാനെ ഒരു അപേക്ഷ…. കാലും സ്വർണ കൊലുസും നേം ഒക്കെ പറ്റി detail ആയി പറയണേ. നെയ്മക്കും ഫാരിക്കും ഒക്കെ കൊലുസ് ഇട്ട് കൊടുക്കണേ. അവരെ കൊണ്ട് footjob ഒക്കെ ചെയ്യിപ്പിച്ചാൽ സൂപ്പർ ആയേനെ. ഈ അപേക്ഷ അടുത്ത part കളിൽ ഉള്പെടുതും എന്ന് പ്രതീക്ഷിക്കുന്നു

  11. നീണ്ട കാത്തിരിപ്പ് ആയിരുന്നു gk ഇതിന്റെ തുടർ ഭാഗതിനായി പൊളിച്ചു സൂപ്പർ അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ…

  12. Dear… G.K
    എന്നത്തേയും പോലെ…. ആദ്യത്തെ 2,3 പേജ് വായിച്ചപ്പോൾ ആകെ സങ്കടം വന്നു…
    കോറോണ ലോകം മൊത്തം കുലിക്കിയിരിക്കുകയാണ് ഒരു പാട് പേർക്ക് വേദന നൽകി കൊണ്ടിരിക്കുന്നു. താങ്കൾ അതിൽ നിന്നും രക്ഷപ്പെട്ടതിൽ സന്തോഷിക്കുന്നു.

    ഇനി കഥയിലേക്ക്
    ആദ്യം ബാരി മരിച്ചു എന്നറിഞ്ഞപ്പോൾ സങ്കടം വന്നു പിന്നെ വായിക്കാനുള്ള മൂടും പോയി. പിന്നെയാണ് വായിച്ച് തുടങ്ങിയത്.
    ബാരിയുടെ പ്രയാണം തകർത്തു. പിന്നെ ആലിയച്ചേത്തിയെ കെട്ടിയിട്ടില്ലെങ്കിൽ പിടുത്തം വിട്ട് പോകും. ബാരിക്ക് തന്നെ അവളെ മേയ്ക്കാൻ സാധിക്കൂ..
    പിന്നെ അഷ്മി അവളെ സഹൈലിനു കൊടുക്കുന്നതാണ് നമ്മുക്ക് നഷ്ടം അസ്ലമിനെ ഒഴിവാക്കുക.
    അത് പോലെ ഖത്താണിക്ക് ഒരു പണികൊടുക്കണം. സുനീറിനെ ഒരു ആൺ കുട്ടിയാക്കി മാറ്റുക അതിനു ബെസ്റ്റ്, ശര്യണ അല്ലെങ്കിൽ നൈമ.

    അടുത്ത പാർട്ടുമായി ഉടനെ വരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  13. Super!!
    Waiting for next part

  14. Naima vere arkum kodukalle bro please

Leave a Reply

Your email address will not be published. Required fields are marked *