അളിയൻ ആള് പുലിയാ 29 [ജി.കെ] 1384

“ബാരി..ബീനമാമിയാടാ…..

“പറ മാമി….

“പിള്ളേരുടെ കാര്യം ഇങ്ങനെ നീട്ടിയാൽ പറ്റില്ല…..എന്തെങ്കിലും വഴി കാണണം…..

“എന്താ മാമി കാര്യം….

“കാര്യമൊന്നുമില്ല….അഷീമയെയും സുഹൈലിനെയും കെട്ടിക്കുന്ന കാര്യമാണ് പറഞ്ഞത്…..

“സമയമുണ്ടല്ലോ …….ഞാൻ പറഞ്ഞു

“എന്ന് പറഞ്ഞാൽ പറ്റില്ല…..കാര്യങ്ങൾ ഒക്കുന്ന പോലെ നേരത്തെ നടത്തണം….നീ വരുന്നുണ്ടെന്നു പറയണത് കേട്ടല്ലോ….

“ഊം…ശനിയാഴ്ച വൈകിട്ട്…..കയറും….ഞായറഴ്ച നമ്മുക്ക് സംസാരിക്കാം മാമി….സുനീർ കൂടി ഇല്ലാതെ എങ്ങനെയാ….

“അവനിപ്പോൾ അടുത്തുണ്ടല്ലോ….നിങ്ങൾ ആരെങ്കിലും വന്നു ഒരു നിശ്ചയം പോലെ ചടങ്ങു നടത്തി വച്ചോ…..കല്യാണം വഴിയേ നടത്താം…..

“ആ നമ്മുക്ക് നോക്കാം മാമി….

“നോക്കാമെന്നല്ല…..നോക്കണം…..ഫോൺ കട്ട് ചെയ്തു….

“അളിയാ അത് പറഞ്ഞപ്പോഴാ ഓർത്തത്….ഫാരിമോളെ നാളെ ഡിസ്ചാർജ്ജ് ചെയ്യും….

“ഉവ്വോ…..ആ പിന്നെ അളിയന് തിരക്കില്ലെങ്കിൽ ഇവിടെ ഒന്നിരിക്ക്….ഞാൻ ആ പൈസ ഒന്ന് ട്രാൻസ്ഫർ ചെയ്തിട്ട് ഒരു മണിക്കൂറിനകം വരാം…..

“ഇല്ലെടാ ഞാൻ വീട്ടിലോട്ടു പോകുവാ….ഒന്നുറങ്ങണം…..ഇന്ന് വൈകിട്ട് പരിപാടി നടക്കുന്നിടത്തു പോകേണ്ടതാണ്…..ഹാൾ ഒക്കെ ഒന്ന് സെറ്റ് ചെയ്യാൻ….

എന്നാൽ അളിയൻ വിട്ടോ….സുനീർ പറഞ്ഞു…..ഞാൻ ഇറങ്ങി…..നേരെ വീട്ടിൽ പോയി…..ഒന്ന് കുളിച്ചിട്ടു കയറിക്കിടന്നു….വൈകിട്ട് നയ്മയെയും പാര്വതിയെയും ജി കെയേയും നാസിയെയും മക്കളെയും കൂട്ടി ജൂവലറിയിൽ ചെന്ന്…..അല്പം കഴിഞ്ഞപ്പോൾ അവന്റെ പ്രാഡോയിൽ ഡ്രൈവർ മോനാനായരെയും കൊണ്ട് വന്നു…..

ജൂവലറിയിൽ സെല്ഫിയെടുപ്പും ബഹളവുമൊക്കെയായി അര മണിക്കൂർ കഴിഞ്ഞപ്പോൾ സുനീറിന്റെ ഓഫീസിൽ ഇരുന്ന ഞങ്ങളുടെ അടുക്കലേക്ക് അവളെയും കൂട്ടി സുനീർ വന്നു….. മോനാനായർ എന്നെ ഒന്ന് നോക്കിയിട്ടു സുനീറിനു മുന്നിലുള്ള വിസിറ്റേഴ്സ് ഇരിക്കുന്ന സെറ്റിയിലേക്കു തന്റെ നിതംബം അമർത്തി വച്ചു…..എന്നിട്ടു അവറാച്ചനെ നോക്കി കൊണ്ട് പറഞ്ഞു…”അച്ചായാ സുനീർജി എന്നോട് ഒരു ആവശ്യം ഉന്നയിച്ചു….ഞാൻ അത് നിങ്ങളോടു ചോദിച്ചിട്ടു മറുപടി പറയാം എന്ന് കരുതി….

“എന്റെ കണ്ണ് തള്ളി…സുനീർജിയോ….

അവൾ തന്റെ നുണക്കുഴി കവിളുകൾ കാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു….അതെ സുനീർജിക്ക് ഒരു ആഡ് ചെയ്യണമെന്ന്….ഞാൻ പറഞ്ഞു ഞാനിപ്പോൾ ക്യൂ.എം.എസ് സമാജത്തിന്റെ കൺസെഗ്ന്മെന്റിലാണ്…അവർക്കെതിർപ്പില്ലെങ്കിൽ ചെയ്തു തരാമെന്നു….

“ഹോ…അവന്റെ ബിസിനസ്സ് മൈൻഡ്….എന്തായാലും ഒന്നേകാൽ ലക്ഷത്തിൽ നിന്നും ഞാൻ ഒഴിഞ്ഞല്ലോ….എന്നാലും ഇതിങ്ങനെ മുന്നിലിരിക്കുമ്പോൾ എന്തോപോലെ…..പോകുന്നതിനു മുമ്പ് വല്ലോം നടന്നിരുന്നെങ്കിൽ….

എന്റെ നോട്ടവും ഭാവവും കണ്ടു എന്റെ  മുഖത്തേക്ക് നോക്കി മൈരൻ അളിയൻ ഒരു തൊലിഞ്ഞ ചിരി ചിരിച്ചു…..ഞാൻ പെട്ടെന്ന് നോട്ടം മാറ്റി….

89 Comments

Add a Comment
  1. baaki ezhuthunnille

  2. ജോണ് ഹോനായി

    കഥ നിർത്താൻ ഉള്ള പരിപാടി ആണോ ബ്രോ? അങ്ങനെ ചിന്തിക്കല്ലേ. ബാരി ഇനിയും കളിക്കണം ഒരുപാട് പെണ്ണുങ്ങളെ കളിക്കണം.

  3. ഒരുപാട് സസ്പെൻസ് വെച്ചാണല്ലോ ഈ ലക്കം അവസാനിപ്പിച്ചത് കഥ ക്ലൈമാക്സ് ആവുകയാണല്ലേ സൂപ്പർ അടുത്ത ലക്കം കട്ട വെയ്റ്റിങ്

  4. എത്ര ആകാംഷയോടെ ആണ് ഈ കഥയുടെ ഭാഗത്തിന് വേണ്ടി കാത്തിരുന്നിട്ട് ഉള്ളത്.. പക്ഷെ ആ ആകാംഷയും.. ഇഷ്ടവും കുറഞ്ഞ് പൊയി

  5. അല്ല ഇന്ന് മോർണിംഗ് നോക്കിയപ്പോ 30ആമത്തെ പാർട്ട്‌ കണ്ടിരുന്നു ഇപ്പൊ കാണുന്നില്ല കമ്പിക്കുട്ടൻ അഡ്മിനെ എന്ത് പറ്റിയതാ പ്ലീസ് റിപ്ലൈ

  6. ആ വന്മരം അങ്ങനെയൊന്നും വീഴില്ല,പിന്നെ എല്ലാരേയും എല്ലാക്കാലവും ഒന്നും ആർക്കും പറ്റിക്കാൻ പറ്റില്ലല്ലോ.ബാരിയുടെ ശരിക്കും range അറിഞ്ഞാൽ വൽസ്യയന മുനി വെത്തിലയും അടക്കയും തന്നു കാലിൽ വെക്കും.ഫാരി മോളുടെ ഹോസ്പിറ്റലിൽ വാസവും ഒന്നും പറഞ്ഞില്ലല്ലോ പറയുമായിരിക്കുമല്ലേ.അടുത്ത ഭാഗം വൈകിക്കല്ലേ GK ബ്രോ.

    സാജിർ❤️❤️

  7. ബാരി നമ്മുടെ നായകൻ ആണ്…
    പല സ്ത്രീകളും ആയി വേഴ്ച നടത്തുന്ന കഥ നായകൻ…
    Title ലും കഥ തുടങ്ങിയത് മുതലും…. ബാരി അളിയൻ പുലി തന്നെയാണ്…ഇന്ന് ഇവിടെ ഈ കഥ അതിന്റെ എല്ലാ build up മ്മ് കൊണ്ട് നശിപ്പിച്ചു…
    തുടക്കം മുതൽ gk, താങ്കൾ ഞങ്ങളുടെ ഹൃദയത്തിലൂടെ ആണ് കഥ എഴുതിയിരുന്നത്.. ഇപ്പൊ താങ്ങളുടെ ഹൃദയത്തിലൂടെ മാത്രം..

  8. ഈ part ഒരു thrill ഇല്ല
    പല നാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും ശെരിയാണ് but ബാരി ആണുട്ടോ നമ്മുടെ നായകൻ അവൻ ജയിച്ചു കേറുക തന്നെ വേണം അടുത്ത പാർട്ടിന് waiting…………………..

  9. Dear Gk
    ഈ ഭാഗം ഒരു കഥ എന്ന നിലയിൽ മികച്ചു നിൽക്കുന്നു എന്നാൽ എന്നിലെ ആസ്വാദകനെ തൃപ്തി പെടുത്തുന്നില്ല ? താങ്കളുടെ എഴുത്തിൽ ഇടപെടുന്നില്ല എന്നാലും ചില കാര്യങ്ങൾ പറയാതെ വയ്യ, ഞാൻ പറയുന്നത് ആസ്വാദകൻ എന്ന നിലയിൽ താങ്കളുടെ എഴുത്തിന്റെ ആരാധകൻ എന്ന നിലയിൽ എടുക്കണം എന്നഭ്യർത്ഥിക്കുന്നു.
    ബാരിയോടുള്ള വൈശാഖാന്റെ പ്രതികാരം കുറച്ചു കൂടി പോയി, അവന്റെ ഭാര്യയെ ബാരി റേപ്പ് ചെയ്തതല്ല അവർ അവരുടെ കഷ്ട്ടപാടും ഭർത്താവിന്റെ പെരുമാറ്റവും കാരണം ഇഷ്ട്ടപെട്ടു ചെയ്തതാണ്, പിന്നെ ബാരി എല്ലാരേം സഹായിച്ചു, ബാരി പോയതുപോലെ അവടെയെല്ലാം ഷബീറും പോയി അവനു ഒരു ചിലവും ഉണ്ടായിട്ടില്ല ഏറ്റവും കള്ളൻ അവനാണ്, ഇനി താങ്കളുടെ കഥ അനുസരിച് ഭാഗ്യവനും അവനാണ്, GK യുടെ ഭാര്യയും ബാരിയോടിഷ്ടപ്പെട്ടു ചെയ്തതാണ്, Gk ആലിയയോട് ചോദിച്ചു മനസിലാക്കിയതൊക്കെ തെറ്റാണെന്ന് GK തിരിച്ചറിയണം കാരണം അവർ ബാരിയെ കുടുക്കാൻ നോക്കുകയെ ഉള്ളൂ, അത് പോലെ നയ്മ ആലിയയെ കണ്ടാൽ അവർ അവളോടും നുണകളെ പറയൂ, നയ്മയെ കൊല്ലാൻ നോക്കിയതാണവർ, ബാരിയാണ് രക്ഷിച്ചത്, പിന്നെ നയ്മയെ റേപ്പ് ചെയ്തതിനുള്ള ശിക്ഷ വൈശാഖനു കിട്ടണം, GK യും ബാരിയും തമ്മിലുള്ള തെറ്റിദ്ധാരണകൾ മാറണം. ബാരി എന്തൊക്കെയായാലും നന്മയുള്ള കഥാപാത്രം ആണ്, ഷബീർ വൈശാഖാൻ, ആലിയ പിന്നെ ശരണ്യയുടെ ഭർത്താവ് ഒന്നും നന്മയില്ലാത്തവർ ആണ് അവർ വിജയിക്കരുത്,
    ഇതൊക്കെ ഈ കഥയോടുള്ള ഇതിലെ കഥാപാത്രങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് പറയുന്നതാണ് എഴുത്തുകാരന്റെ എഴുത്തിൽ ഇടപെടുന്നില്ല, ???

    1. ????
      Ee part idarthaairunnu?

  10. Dear GK….
    നിരാശ…. ?

  11. ഇതിൽ മനസിലാകാത്ത കാര്യം സൂരജിനെ എന്തിന് ബലിയാടാക്കി സുബിനയെ എന്തിന് കൊന്നു ആലിയ ജയിലിലും അവൾക്കതു കുറച്ചൊക്കെ കിട്ടെട്ടന്ത് ആണ് ഇതിനെല്ലാം കാരണം ആയ ബാരി സുഖിച്ചു കഴിഞ്ഞു ഒടുവിൽ ശരണ്യയും ആ കൂട്ടകളിയിലെക്ക് സൂരജിനെ തെറ്റിലെക്ക് നയിച്ച സാഹചര്യം മനസിലാക്കി ശരണ്യ അവന് മാപ്പ് കൊടുക്കട്ടെ എനിക്ക് നിങ്ങളെ മനസിലാകുന്ന Gk.

  12. ഇടുക്കിക്കാരൻ

    അടുത്തത് എപ്പോ വരും കട്ട വെയ്റ്റിംഗ്

Leave a Reply

Your email address will not be published. Required fields are marked *