അളിയൻ ആള് പുലിയാ 29 [ജി.കെ] 1387

“അതിനെന്താ….സുനി ഞങ്ങടെ ആളല്ലേ….അതിൽ കൂടി മാടത്തിനു എന്തെങ്കിലും ലാഭം ഉണ്ടെങ്കിൽ ആയിക്കോട്ടെ….അവറാച്ചൻ പറഞ്ഞു…ഇല്ലേ…ബാരി…ഞാൻ തലയാട്ടി….

“അപ്പോൾ ശരി സുനീർ ജി…നാളെ ഈവനിംഗ് പ്രോഗ്രാം ഉള്ളതാണ് അതുകൊണ്ടു അധികം വൈകാതെ എന്നെ ഉച്ചക്ക് മുമ്പ് ഫ്രീ ആക്കണം….

“ആയിക്കോട്ടെ മാഡം…അവൻ ഫോൺ എടുത്തു ഡ്രൈവറെ വിളിച്ചു …മോനാ നായരെ കൊണ്ടാക്കാൻ പറഞ്ഞു…..ഞങ്ങളും യാത്ര തിരിച്ചു….

**************************************************************

പ്രോഗ്രാം ഹാളിൽ എത്തിയ വൈശാഖൻ കണ്ടത് നിറഞ്ഞ ഹാളായിരുന്നു…..താമസിച്ചുപോയോ എന്നൊരു സംശയം…..അവൻ പതിയെ കസേരക്ക്  നടുവിലുള്ള വഴിയിലൂടെ മുന്നോട്ടു നടന്നു…..സ്റ്റേജിൽ കുട്ടികളുടെ എന്തെക്കെയോ പരിപാടി നടക്കുന്നുണ്ട്…..

“ഹാലോ….വിളികേട്ടു അവൻ തല തിരിച്ചു നോക്കി….ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ നിന്നും പരിചിതമായ ആ കിളിനാദം….നയ്മയുടേത്…..ബാരിയുടെ ഭാര്യയുടേത്…..ഒരു മെറൂൺ കളറിൽ ബ്ളാക്ക് ഡിസൈൻ ഉള്ള സാരിയിൽ പൊതിഞ്ഞ നൈമ…..

“നല്ല ആളാ….ഇപ്പോഴാ വരുന്നത്….

“ങേ….വൈശാഖാണ് ശബ്ദം കാരണം അവ്യക്തമായാണ് കേട്ടത്…..

“ഇപ്പോഴാണോ വരുന്നത് എന്ന്…അവൾ തല അടുപ്പിച്ചു ചോദിച്ചപ്പോൾ…..ഞാൻ ഒന്ന് മയങ്ങിപ്പോയി….പിന്നെ ഡ്രൈവർ വന്നു വിളിച്ചപ്പോഴാണ് ഉണർന്നത്…..ബാരി എവിടെ…..വൈശാഖൻ ചോദിച്ചു….

“ആ സ്റ്റേജിന്റെ ബാക്കിലുണ്ട്…..നൈമ മറുപടി പറഞ്ഞു…വൈശാഖൻ പിന്നിലേക്ക് ചെന്ന്…..ബാരി തിരക്കോടു തിരക്ക്….അതിനിടയിൽ വന്നു ഒന്ന് കൈ കൊടുത്തു…..വൈശാഖൻ അവിടെ ഒക്കെ കറങ്ങി നിന്ന്…..സിനു അടിമാലിയുടെ പ്രോഗ്രാം തുടങ്ങി…കൗണ്ടറുകൾക്ക് ഒത്തു ഹാളിൽ ചിരിയുടെ പൊടിപൂരം…..പരിപാടിക്ക് കൊഴുപ്പേറി കൊണ്ടിരുന്നപ്പോൾ ഞാൻ  വൈശാഖാനരികിലേക്ക് വന്നു….

“നീ എന്താടാ താമസിച്ചത്…..ഞാൻ തിരക്കി

“അളിയാ ഉറങ്ങിപോയടാ…..അവൻ പറഞ്ഞു

“ഞാൻ കരുതി നീ ഇന്നലെ വരുമെന്ന്…..ഞാൻ ചോദിച്ചു

“ഓ…നീ പടി അടച്ചു പിണ്ഡം വച്ചതല്ലേ…..പിന്നെ നിന്നെ ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതി….

“പോടാ….രണ്ടെണ്ണം കീറുന്നോ?….ഞാൻ  തിരക്കി…..

“നീ കഴിച്ചിട്ടുണ്ടോ…..വൈശാഖൻ ചോദിച്ചു….

“ഇല്ലെടാ….പരിപാടി കഴിഞ്ഞിട്ട് വേണം….നിനക്കിപ്പോൾ വേണോ….അതോ പ്രോഗ്രാം കഴിഞ്ഞിട്ട് മതിയോ…..ഞാൻ ചോദിച്ചു

“ഇല്ലെടാ….ഞാൻ അങ്ങ് വരെ പോകേണ്ടതല്ലേ….അതുകൊണ്ടു തങ്ങുന്നില്ല…അത് തന്നെയുമല്ല തുണിയൊന്നും കഴുകിയിട്ടുമില്ല….നാളെ കഴുകിയിടാം എന്ന് കരുതി…..

“ഇന്ന് നമ്മുക്ക് കൂടിയിട്ട് നാളെ പോകാട…..റാഡിസണിൽ പരിപാടി കഴിഞ്ഞിട്ട് ഇരിക്കുന്നുണ്ട്…..ഞാൻ പറഞ്ഞു….

“ഇല്ലെടാ….ശരിയാകില്ല….ഒരൊറ്റ തുണിയില്ല കഴുകിയത്…

“എന്നാൽ നീ ഇതിലെ അകത്തേക്ക് ചെല്ല്…സുനി അളിയൻ അവിടെ ഉണ്ട്….ഞാൻ പറഞ്ഞ വഴിയേ വൈശാഖൻ പോയി…..സ്റ്റേജിൽ സിനു അടിമാലിയുടെ പരിപാടി കഴിഞ്ഞപ്പോൾ സാംസ്‌കാരിക സമ്മേളനത്തിനുള്ള ഒരുക്കമായി…..അപ്പോഴേക്കും സുനീരും .വൈശാഖനും ചുണ്ടും തുടച്ചു കശുവണ്ടിയും ചവച്ചുകൊണ്ടു ഇറങ്ങി വന്നു…ഞാൻ നേരത്തെ കൊടുത്ത വാക്‌പോലെ അവറാച്ചൻ തന്നെ അദ്യക്ഷനായി…..മറ്റു അംഗങ്ങളുടെ മുറു മുറുപ്പ് കാര്യമായി എടുത്തില്ല…..ജി കെ യുടെ അതി തകർപ്പൻ പ്രസംഗം…..മൊണാനായരുടെ പ്രസംഗം …ആദരിക്കൽ ചടങ്ങുകൾ എല്ലാം കഴിഞ്ഞു…..അങ്ങനെ പ്രോഗ്രാം പന്ത്രണ്ടു മണിയോടെ അവസാനിച്ചു….

89 Comments

Add a Comment
  1. baaki ezhuthunnille

  2. ജോണ് ഹോനായി

    കഥ നിർത്താൻ ഉള്ള പരിപാടി ആണോ ബ്രോ? അങ്ങനെ ചിന്തിക്കല്ലേ. ബാരി ഇനിയും കളിക്കണം ഒരുപാട് പെണ്ണുങ്ങളെ കളിക്കണം.

  3. ഒരുപാട് സസ്പെൻസ് വെച്ചാണല്ലോ ഈ ലക്കം അവസാനിപ്പിച്ചത് കഥ ക്ലൈമാക്സ് ആവുകയാണല്ലേ സൂപ്പർ അടുത്ത ലക്കം കട്ട വെയ്റ്റിങ്

  4. എത്ര ആകാംഷയോടെ ആണ് ഈ കഥയുടെ ഭാഗത്തിന് വേണ്ടി കാത്തിരുന്നിട്ട് ഉള്ളത്.. പക്ഷെ ആ ആകാംഷയും.. ഇഷ്ടവും കുറഞ്ഞ് പൊയി

  5. അല്ല ഇന്ന് മോർണിംഗ് നോക്കിയപ്പോ 30ആമത്തെ പാർട്ട്‌ കണ്ടിരുന്നു ഇപ്പൊ കാണുന്നില്ല കമ്പിക്കുട്ടൻ അഡ്മിനെ എന്ത് പറ്റിയതാ പ്ലീസ് റിപ്ലൈ

  6. ആ വന്മരം അങ്ങനെയൊന്നും വീഴില്ല,പിന്നെ എല്ലാരേയും എല്ലാക്കാലവും ഒന്നും ആർക്കും പറ്റിക്കാൻ പറ്റില്ലല്ലോ.ബാരിയുടെ ശരിക്കും range അറിഞ്ഞാൽ വൽസ്യയന മുനി വെത്തിലയും അടക്കയും തന്നു കാലിൽ വെക്കും.ഫാരി മോളുടെ ഹോസ്പിറ്റലിൽ വാസവും ഒന്നും പറഞ്ഞില്ലല്ലോ പറയുമായിരിക്കുമല്ലേ.അടുത്ത ഭാഗം വൈകിക്കല്ലേ GK ബ്രോ.

    സാജിർ❤️❤️

  7. ബാരി നമ്മുടെ നായകൻ ആണ്…
    പല സ്ത്രീകളും ആയി വേഴ്ച നടത്തുന്ന കഥ നായകൻ…
    Title ലും കഥ തുടങ്ങിയത് മുതലും…. ബാരി അളിയൻ പുലി തന്നെയാണ്…ഇന്ന് ഇവിടെ ഈ കഥ അതിന്റെ എല്ലാ build up മ്മ് കൊണ്ട് നശിപ്പിച്ചു…
    തുടക്കം മുതൽ gk, താങ്കൾ ഞങ്ങളുടെ ഹൃദയത്തിലൂടെ ആണ് കഥ എഴുതിയിരുന്നത്.. ഇപ്പൊ താങ്ങളുടെ ഹൃദയത്തിലൂടെ മാത്രം..

  8. ഈ part ഒരു thrill ഇല്ല
    പല നാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും ശെരിയാണ് but ബാരി ആണുട്ടോ നമ്മുടെ നായകൻ അവൻ ജയിച്ചു കേറുക തന്നെ വേണം അടുത്ത പാർട്ടിന് waiting…………………..

  9. Dear Gk
    ഈ ഭാഗം ഒരു കഥ എന്ന നിലയിൽ മികച്ചു നിൽക്കുന്നു എന്നാൽ എന്നിലെ ആസ്വാദകനെ തൃപ്തി പെടുത്തുന്നില്ല ? താങ്കളുടെ എഴുത്തിൽ ഇടപെടുന്നില്ല എന്നാലും ചില കാര്യങ്ങൾ പറയാതെ വയ്യ, ഞാൻ പറയുന്നത് ആസ്വാദകൻ എന്ന നിലയിൽ താങ്കളുടെ എഴുത്തിന്റെ ആരാധകൻ എന്ന നിലയിൽ എടുക്കണം എന്നഭ്യർത്ഥിക്കുന്നു.
    ബാരിയോടുള്ള വൈശാഖാന്റെ പ്രതികാരം കുറച്ചു കൂടി പോയി, അവന്റെ ഭാര്യയെ ബാരി റേപ്പ് ചെയ്തതല്ല അവർ അവരുടെ കഷ്ട്ടപാടും ഭർത്താവിന്റെ പെരുമാറ്റവും കാരണം ഇഷ്ട്ടപെട്ടു ചെയ്തതാണ്, പിന്നെ ബാരി എല്ലാരേം സഹായിച്ചു, ബാരി പോയതുപോലെ അവടെയെല്ലാം ഷബീറും പോയി അവനു ഒരു ചിലവും ഉണ്ടായിട്ടില്ല ഏറ്റവും കള്ളൻ അവനാണ്, ഇനി താങ്കളുടെ കഥ അനുസരിച് ഭാഗ്യവനും അവനാണ്, GK യുടെ ഭാര്യയും ബാരിയോടിഷ്ടപ്പെട്ടു ചെയ്തതാണ്, Gk ആലിയയോട് ചോദിച്ചു മനസിലാക്കിയതൊക്കെ തെറ്റാണെന്ന് GK തിരിച്ചറിയണം കാരണം അവർ ബാരിയെ കുടുക്കാൻ നോക്കുകയെ ഉള്ളൂ, അത് പോലെ നയ്മ ആലിയയെ കണ്ടാൽ അവർ അവളോടും നുണകളെ പറയൂ, നയ്മയെ കൊല്ലാൻ നോക്കിയതാണവർ, ബാരിയാണ് രക്ഷിച്ചത്, പിന്നെ നയ്മയെ റേപ്പ് ചെയ്തതിനുള്ള ശിക്ഷ വൈശാഖനു കിട്ടണം, GK യും ബാരിയും തമ്മിലുള്ള തെറ്റിദ്ധാരണകൾ മാറണം. ബാരി എന്തൊക്കെയായാലും നന്മയുള്ള കഥാപാത്രം ആണ്, ഷബീർ വൈശാഖാൻ, ആലിയ പിന്നെ ശരണ്യയുടെ ഭർത്താവ് ഒന്നും നന്മയില്ലാത്തവർ ആണ് അവർ വിജയിക്കരുത്,
    ഇതൊക്കെ ഈ കഥയോടുള്ള ഇതിലെ കഥാപാത്രങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് പറയുന്നതാണ് എഴുത്തുകാരന്റെ എഴുത്തിൽ ഇടപെടുന്നില്ല, ???

    1. ????
      Ee part idarthaairunnu?

  10. Dear GK….
    നിരാശ…. ?

  11. ഇതിൽ മനസിലാകാത്ത കാര്യം സൂരജിനെ എന്തിന് ബലിയാടാക്കി സുബിനയെ എന്തിന് കൊന്നു ആലിയ ജയിലിലും അവൾക്കതു കുറച്ചൊക്കെ കിട്ടെട്ടന്ത് ആണ് ഇതിനെല്ലാം കാരണം ആയ ബാരി സുഖിച്ചു കഴിഞ്ഞു ഒടുവിൽ ശരണ്യയും ആ കൂട്ടകളിയിലെക്ക് സൂരജിനെ തെറ്റിലെക്ക് നയിച്ച സാഹചര്യം മനസിലാക്കി ശരണ്യ അവന് മാപ്പ് കൊടുക്കട്ടെ എനിക്ക് നിങ്ങളെ മനസിലാകുന്ന Gk.

  12. ഇടുക്കിക്കാരൻ

    അടുത്തത് എപ്പോ വരും കട്ട വെയ്റ്റിംഗ്

Leave a Reply

Your email address will not be published. Required fields are marked *