അളിയൻ ആള് പുലിയാ 8 [ജി.കെ] 1675

സുനീർ പഴയ ഇൻവെന്ററി മേശയിൽ നിന്നുമെടുത്ത്…..സൂരജ് ഒന്നുമറിയാത്ത ഭാവത്തിൽ ഭവ്യതയോടു നിന്ന്…..നവാസ് അവിടേക്കു കയറിവന്നു…..”ആ വാ നവാസ് ഇരിക്ക്….മുന്നിലത്തെ കസേരയിലേക്ക് ചൂണ്ടി സുനീർ പറഞ്ഞു…..എന്നിട്ടു രണ്ടു ഇൻവെന്ററിയും എടുത്തു നോക്കി….സൂരജ് കൊണ്ടുവന്നതിൽ മൂന്നുപവൻ നൂറു ഗ്രാം കുറവ്….സുനീർ സൂരജിനെയും ഖത്താണിയെയും മാറി മാറി നോക്കി….സൂരജ് ഒന്നുമറിയാത്ത ഭാവത്തിൽ സുനീറിനെയും…..സുനീർ ആ പേപ്പറുകൾ ഖാതനിക്കു നേരെ നീട്ടി…ഖത്താണി രണ്ടും മാറി മാറി നോക്കി….

“ഇതെന്താ സുനീർ  രണ്ടിലും വിത്യാസമാണല്ലോ….ഇന്നലെ ക്ളോസ് ഔട്ടിൽ  മുപ്പത്തിയഞ്ചു തോല കാണിക്കുന്നു …ഇന്ന് നേരം വെളുത്തപ്പോഴേക്കും ഇതുവരെയില്ലാത്ത രീതിയിൽ മുപ്പത്തിയൊന്നു തോല തൊള്ളായിരം ഗ്രാം….എങ്ങനെ?…..കൗണ്ടറിൽ വിളിക്കൂ…..

സൂരജ് ഒന്നുമറിയാത്തവനെപോലെ നോക്കി……

സുനീർ ഇന്റർകോമിലൂടെ കൗണ്ടറിലേക്ക് വിളിച്ചു…”ഹാലോ….

“ആ സാബ്….

“ആരാണ്….

“ഞാനാണ് സുരേഷ്……

“ഇന്നലെ നൈറ്റിൽ ക്ളോസ് ഔട്ട് ചെയ്തത് ആരാണ്?

“അത് ഒരുമിനിറ്റ് സാബ്….അപ്പുറത്തു വിളിച്ചു ചോദിക്കുന്ന ശബ്ദം…..ഡേ…ആരാണ് ഇന്നലെ ക്ളോസ്ഔട്ട് ചെയ്തത് എന്ന് സുനീർ സാബ് ചോദിക്കുന്നു…..ഷാജി…..ആരോ വിളിച്ചു പറയുന്നു….

“സാബ് ഷാജിയാണ്….

“ആരാണ് ഇന്ന് റിസീവ് ചെയ്തത്…..

“ഷാജി തന്നെ ഇന്നലെ ക്ളോസ് ഔട്ട് ചെയ്യുന്നവരാണ് സാബ് രാവിലെ റിസീവ് ചെയ്തു ടാലി ചെയ്യുന്നത്…..

“എന്നിട്ട് ഷാജി എവിടെ…..ഷാജി ഷാജി….സുരേഷിന്റെ ശബ്ദം…..

ഷാജി ഫോണെടുക്കുന്നു….ആ സാബ്….

“ഇന്ന് റിസീവ് ചെയ്തത് ഷാജിയാണോ…..

“അതെ സാബ്…..ഞാൻ സാബിനെ വിളിക്കാൻ ഒരുങ്ങുകയായിരുന്നു….ഒന്നും കൂടി ചെക്ക് ചെയ്തിട്ട്….കുറച്ചു കുറവ് കാണിക്കുന്നു തൂക്കത്തിൽ….

“എത്ര?

“മൂന്നുപവൻ നൂറു ഗ്രാം……

115 Comments

Add a Comment
  1. Nice
    ഒരു മെഗാസീരിയൽ കാണുന്ന പോലെ ഉണ്ട്
    A one hot ❤️❤️❤️❤️

  2. കഴിഞ്ഞ എപ്പിസോഡിൽ പ്രമുഖ സിനിമാ താരങ്ങളെ വച്ചാണ് ഇനിയുള്ള എഴുത്ത് എന്ന് സുചന ഉണ്ടായിരുന്നു, റിയൽ ആൾക്കാരെ വച്ച് എഴുതരുത് അപ്രൂവ് ചെയ്യില്ല എന്ന് അഡ്മിനും കമൻ്റ് ചെയ്തിരുന്നു.
    ഇനി അതായിരിക്കുമോ കാരണം??

  3. ഇത്രേം കഥ എഴുതിയിട്ട് പകുതിക്ക് വെച്ച് പോകല്ലേ .. ഈ കഥ ഇനിയും കുറെ ഭാഗങ്ങൾ എഴുതി വിസ്മയിപ്പിക്കാൻ കഴിവുള്ള ആളാണ് ജി.കെ നിങ്ങൾ . എഴുതാം ,ലേശം വൈകും എന്നെങ്കിലും ഒന്ന് പറയുമോ

Leave a Reply

Your email address will not be published. Required fields are marked *