?അല്ലി ചേച്ചി ?[കൊമ്പൻ] [Updated] 2289

അന്ന് രാത്രി അച്ഛൻ വന്നപ്പോളും അതെ അഭിപ്രായമായിരുന്നു പറഞ്ഞത്. “എന്തായാലും അത് തീർന്നല്ലോ! ഇനി അതേക്കുറിച്ചു ആലോചിക്കണ്ട എന്ന്….”

ചേച്ചിയുടെ ഉള്ളിലെ വിഷമം മാറാൻ, എന്താണ് ചെയ്യണ്ടത് എന്ന് ഞാൻ കൂലങ്കഷമായി ആലോചനയിലാണ്ടു.

രാത്രി ഞാനും ചേച്ചിയും കൂടെ കിടക്കുമ്പോ, എന്നോട് ജോലിക്കാര്യം നോക്കുന്ന കാര്യത്തിൽ ഉഴപ്പണ്ട എന്ന് പറഞ്ഞു ശാസിച്ചു. കിടക്കാൻ നേരം ചേച്ചിയെ കെട്ടിപ്പിടിക്കാൻ കൈ നീട്ടിയപ്പോൾ, ജോലി കിട്ടിയിട്ട് അതൊക്കെ മതിയെന്നു ചേച്ചി ശകാരിച്ചു. ശെടാ. ഇനി ഒരുമാസം കൂടെ ഉള്ളു ക്‌ളാസ്! പിന്നെ എക്സാം അത്രയും സമയം ഉണ്ട്….. അതുവരെ എങ്ങനെയാണു പിടിച്ചു നിൽക്കുക എന്നൊക്കെ ഞാൻ ആലോചിക്കുമ്പോ ചേച്ചി എന്നെനോക്കി പറഞ്ഞു.

“നമ്മുടെ കാര്യത്തിൽ ഒരു തീരുമാനം വേണമെങ്കിൽ, നിനക്ക് ജോലിയാകണം. അല്ലാതെ നമുക്കിടയിൽ എന്തേലും നടന്നാൽ, എനിക്ക് അമ്മയാകാൻ ഉള്ള മോഹമുള്ളത് കൊണ്ട്, ആ സമയം ……എങ്ങാനും, വേണ്ട അപ്പൂ!!! എനിക്ക് കഴിയില്ല, അതുപോലെ നിനക്കും നല്ലതിന് വേണ്ടിയാണു ചേച്ചിയത് പറയുന്നത്….
ഇനി വരുന്ന ജീവിതത്തിൽ സെക്സ് ആണ് ഏറ്റവും വലുതെന്നു നീ വിചാരിക്കും….നീ അത് നേടിയെന്നു തോന്നുമ്പോ മറ്റെല്ലാ കാര്യത്തിലും നീ ഉഴപ്പിയാലോ…വേണ്ട! നിനക്ക് ജോലിയാകട്ടെ….
എന്നെ ഞാൻ നിനക്ക് തരാം പൂർണ്ണമായും തരാം…..എന്നും തരാം……..ഉറപ്പ്.”

ഞാൻ ചേച്ചിയെ സന്തോഷിപ്പിക്കണമെന്ന് വിചാരിച്ചുകൊണ്ട് ആണ് ചേച്ചിയോടു ഒന്ന് പറ്റി ചേർന്ന് കിടന്നത് ഇതിപ്പോ…. എന്തായാലും എന്റെ നല്ലതിന് വേണ്ടിയല്ലേ ഈ പറയുന്നത്. ആ കാത്തിരിക്കാം.

ആ ശനിയാഴ്‌ച ഉച്ചയ്ക്ക് ശേഷം ഞാൻ ഹാളിൽ ഇരുന്നു ടീവി കാണുകയിരുന്നു, ചേച്ചി എന്തോ മീറ്റിംഗ് ന്റെ റിപ്പോർട് എഴുത്തുകയുമായിരുന്നു. അടുത്ത വീട്ടിലെ ശോഭ ചേച്ചി വന്നിട്ട് എന്നോട് പറഞ്ഞു.

“അപ്പൂ, മൂത്തമോള് വന്നിട്ടുണ്ട്, അവൾക്കിപ്പോ മൂന്നാം മാസമാണ്, ഇച്ചിരി മാങ്ങാ പറിച്ചു തരാമോ നീ ?”

“അതിനു മാങ്ങാ സീസൺ അല്ലല്ലോ ചേച്ചി.”

“ഞങ്ങൾ പുതുതായി വാങ്ങിയ പറമ്പില്ലേ ? എവിടെയുണ്ടെന്ന് കേശവേട്ടൻ പറഞ്ഞിരുന്നു. നീയൊന്നു പോയി പറിച്ചു തരാമോ പ്ലീസ് അപ്പൂ…”

“ആഹ് ശെരി….”

എനിക്കപ്പോ ഒറ്റയ്ക്ക് പോവാൻ മടിയായിരുന്നു. ഞാൻ ചേച്ചിയോട് റിക്വസ്റ്റ് ചെയ്തപ്പോ ചേച്ചിയും വരാമെന്നു പറഞ്ഞു. ഞങ്ങൾ ഇറങ്ങാം നേരം ചായ കുടിച്ചിട്ട് ചെല്ലാമെന്നു പറഞ്ഞു അമ്മ പറഞ്ഞപ്പോൾ, അങ്ങനെ ചായ കുടിയും കഴിഞ്ഞു ഞങ്ങളിറങ്ങി.
ബൈക്കിൽ ഒരു കിലോമീറ്ററോളം പോകാനുണ്ട്. ശോഭ ചേച്ചിയുടെ വീട്ടിൽ നിന്നും തൊടിയുടെ ചാവിയും വാങ്ങിച്ചുകൊണ്ട് ഞാൻ ബൈക്ക് എടുത്തപ്പോൾ ചേച്ചി പിറകിൽ ഒരു വശത്തേക്കിരുന്നു. അന്നേരം ചേച്ചി ഓറഞ്ചിന്റെ നിറമുള്ള ഹാഫ് സാരി ആയിരുന്നു. ചുവപ്പു നിറമുള്ള ബ്ലൗസ് ഉം, മുടി രണ്ടു വശത്തേക്കും പിന്നിക്കെട്ടിയിട്ടുണ്ട്. “ഞാൻ വീട് വെക്കാൻ കണ്ടിരിക്കുന്ന സ്‌ഥലം ആയിരുന്നു ട്ടോ ചേച്ചീ അത്…”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

122 Comments

Add a Comment
  1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    🥰

  2. ?????❤️❤️❤️❤️❤️❤️????? പൊളിച്ചു വേറെ ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല ❤️? അതാണ് പ്രണയത്തിന്റെ വീര്യം

  3. നല്ലൊരു പ്രണയകഥ ❤️

  4. അല്ലി അപ്പുവിന്റെ പെണ്ണാണ്. അവനു തന്നെ തിരികെ കൊടുത്തത് കഥാകൃത്ത് വേണ്ടവണ്ണം ചെയ്തു. പിന്നെ ശരിക്കും കമ്പി … കാമുകിയോട് ഒന്നിച്ചിരിക്കുന്നു വായിക്കുമ്പോൾ കഥ തീരുവെരെ അവൾ എന്നെ കുണ്ണ മെഴുക്കുക ആയിരുന്നു….. well done … Keep it up….

  5. Beautiful story ?. Amount the most beautiful love stories which still make me feel butterflies each time I read. The innocence of Alli is haunting and so dame cute.

    Can’t you share a pdf of the story ??

  6. Ente ponno oru rakshayum illa..?♥️ adipoli story , keep it coming…..?❤️?

Leave a Reply

Your email address will not be published. Required fields are marked *