?അല്ലി ചേച്ചി ?[കൊമ്പൻ] [Updated] 2236

“പോയി കുളിച്ചു വാ….ചെക്കാ.”

ഞാൻ ചേച്ചിയുടെ കവിളിൽ ഒരു കടിയും കൊടുത്തുകൊണ്ട് ടവ്വലും എടുത്തു കുളിക്കാനായി കയറി. ചേച്ചിയുടെ കവിളിൽ ചുണ്ടമർത്തിയപ്പോൾ കിട്ടിയ സുഖമോർത്തപ്പോൾ എന്റെ കുണ്ണ 90 ലു നിന്നു. ഞാൻ പിയേഴ്സ് സോപ്പിന്റെ പതുകൊണ്ടവനെ ശെരിക്കുമോന്നു താലോലിച്ചു. പണ്ടൊക്കെ രണ്ടൂസത്തിൽ ഒരിക്കൽ വാണമടിക്കാതെ ഇരിക്കാൻകഴിയില്ലായിരുന്നു, പക്ഷെ ഇപ്പൊ ആ മൈൻഡ് ഒക്കെ മാറി, മനസ് ഈ കാര്യത്തിൽ ഒരല്പം നിയന്ത്രണം കൈവരിച്ചിട്ടുണ്ട്. പക്ഷെ അല്ലി ചേച്ചിയുടെ ആ ചുണ്ടും കറുപ്പിച്ചെഴുതിയ നോട്ടവും കൂടെയാകുമ്പോ…..ചേച്ചിയെ കടിച്ചു തിന്നാൻ തോന്നുന്നുണ്ട്…..

ഇന്നാള് ചേച്ചിയുടെ മുടിച്ചുരുളിൽ മുഖം പൂഴ്ത്തിയപ്പോൾ കിട്ടിയ ആ വാസന. എന്റെ ദൈവമേ എന്ത് രസമാണ് അങ്ങനെയുറങ്ങാൻ….ചേച്ചി എന്നും എന്റെയൊപ്പം കൂടെ ഉണ്ടായാൽ മതിയായിരുന്നു.

ഞാൻ കുളിയും കഴിഞ്ഞു ടവ്വലുമുടുത്തു വരുമ്പോ, ചേച്ചി അസൈൻമെന്റ് എഴുതാനായി ഇരിക്കുകയിരുന്നു.

“ചേച്ചി, ഞാനെഴുതിക്കോളാം….”

“സാരമില്ലെടാ….”

ഞാൻ ചേച്ചിയുടെ തോളിൽ ചേർന്നുകൊണ്ട് ഉരുണ്ടു ഉരുണ്ടു എഴുതുന്ന അക്ഷരങ്ങളിലേക്ക് നോക്കി. “നല്ല വൃത്തിയായി എഴുതുന്നുണ്ടല്ലോ…..”

“ചെലവ് ചെയ്യണം….ട്ടോ!”

“എന്താ വേണ്ടേ എന്റെ ചേച്ചിപ്പെണ്ണിന്….” ഞാൻ തല തോർത്തികൊണ്ട് ചെവിയിലെ വെള്ളം കുടഞ്ഞു ചോദിച്ചു. ഞങ്ങളുടെ കണ്ണുകൾ ഒരു നിമിഷം കോർത്തപ്പോൾ ചേച്ചിയുടെ
തീരമോഹം ഞാൻ പതിയെ വായിച്ചുകൊണ്ടിരുന്നു.
ഞാൻ എന്റെ തലമുടിയൊന്നു കുടഞ്ഞതും ചേച്ചിയുടെ ചുണ്ടിലേക്ക് ആ വെള്ളം തെറിച്ചു. വിടർന്ന ചുണ്ടിൽ തേൻ തുള്ളിപോലെ വെള്ളം കണ്ടപ്പോൾ ഞാൻ ഒരു വിരൽ കൊണ്ട് അതിൽ അമർത്തി തൊട്ടു. “അപ്പൂ…. നിന്റെ അസൈൻമെന്റ് വെള്ളത്തിലാകും….” ഞാൻ ചുണ്ടു പിടിച്ചു അമർത്തുമ്പോ ചേച്ചിയുടെ കണ്ണിൽ എനിക്ക് കാണാമായിരുന്നു, എന്നോടുള്ള മോഹം!

“ഇങ്ങനെ നോക്കിയാലുണ്ടല്ലോ….ഞാൻ എന്റെ ചേച്ചിയെ എടുത്തു കട്ടിലിലേക്ക് ഇടും കേട്ടോ?”

“അയ്യടാ!! എന്നാ ഞാനിനി എന്റെ മോന്റെ കൂടെ കിടക്കില്ല!!”

“പിന്നെയവിടെ പോയി കിടക്കും…സോഫയിലോ?”

“ആ സോഫയിൽ!”

“സോഫയിൽ കിടന്നാൽ ഞാൻ കട്ടോണ്ടു ഇങ്ങോട്ടേക്ക് പോരും….”

“ഛീ…ഈ ചെക്കനെ കൊണ്ട് ഞാൻ… നീ തന്നെ എഴുതിക്കോ…നിന്റെ…..”

ചേച്ചിയുടെ തോളിൽ ഞാൻ ഇരുകയും കൊണ്ടമർത്തി പിടിച്ചുകൊണ്ട് പറഞ്ഞു. “അയ്യടാ, എഴുതിക്കോ…ഞാൻ ഇനി ചേച്ചിയെ രാത്രി തൊടില്ല! കേട്ടോ!!”

“അയ്യടാ, നിനക്കത്രേം കൺട്രോൾ ഒന്നുമില്ലെന്ന്‌ എനിക്കറിയാട്ടോ…”

“അപ്പൊ ഞാൻ തൊടണം ന്നാണോ….”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) ? കാട്ടൂക്ക് (3.3+M) ?? അല്ലി ചേച്ചി (2.8+M) ? ?? . The Great Indian Bedroom (2.2M+) ? കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) ? താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+)? ഹോം മേഡ് ലവ് (2M) ? Enjoy stories and support all writers who contribute good quality stuff to our platform.

121 Comments

Add a Comment
  1. ?????❤️❤️❤️❤️❤️❤️????? പൊളിച്ചു വേറെ ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല ❤️? അതാണ് പ്രണയത്തിന്റെ വീര്യം

  2. നല്ലൊരു പ്രണയകഥ ❤️

  3. അല്ലി അപ്പുവിന്റെ പെണ്ണാണ്. അവനു തന്നെ തിരികെ കൊടുത്തത് കഥാകൃത്ത് വേണ്ടവണ്ണം ചെയ്തു. പിന്നെ ശരിക്കും കമ്പി … കാമുകിയോട് ഒന്നിച്ചിരിക്കുന്നു വായിക്കുമ്പോൾ കഥ തീരുവെരെ അവൾ എന്നെ കുണ്ണ മെഴുക്കുക ആയിരുന്നു….. well done … Keep it up….

  4. Beautiful story ?. Amount the most beautiful love stories which still make me feel butterflies each time I read. The innocence of Alli is haunting and so dame cute.

    Can’t you share a pdf of the story ??

  5. Ente ponno oru rakshayum illa..?♥️ adipoli story , keep it coming…..?❤️?

Leave a Reply

Your email address will not be published. Required fields are marked *