അമിഗോസ് [ CAPTAIN JACK SPARROW ] 121

പ്രേമിക്കും ഇവരുടെ ഒക്കെ കളി ഇഷ്ടപെടാതിരിക്കാൻ പറ്റോ. പറ്റില്ല മോനെ ഇഷ്ടപ്പെട്ട് പോകും ഏതൊരു ഫുട്‌ബോൾ പ്രേമിയും. അങ്ങനെ ഇഷ്ടപെടാത്തവൻ ഉണ്ടേ അവൻ ഫുട്‌ബോൾ എന്ന കളിയെ പറ്റി ഒരു ചുക്കും അറിയാത്തവനാണ്.

ഞാനും ആഷിയും ഇത്രക്ക് കട്ട അവൻ തന്നെ കാരണം ഫുട്‌ബോളിനോടുള്ള മുഹബത്താണ്. ആഷിയും നല്ലൊരു ഫുട്‌ബോൾ പ്ലയെർ ആണ് അവന്റെ മെയിൻ പൊസിഷൻ ഫോർവേർഡാണ്. നമ്മടെ പൊസിഷൻ സെന്റെർ ബെക്കാണ്.

അങ്ങനെ പറഞ്ഞ് വന്നത് ഞങ്ങൾക് രണ്ട് പേർക്കും MHS Government ചെറുശ്ശേരി കോളേജിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ കിട്ടിയത് തന്നെ സ്റ്റേറ്റ് ലെവൽ ഫുട്‌ബോൾ മത്സരത്തിൽ കളിക്കാൻ പോയത് കൊണ്ടാണ്. പ്ലസ് ടു സയൻസ് ആയിരുന്നു ഞങ്ങൾ രണ്ടാളും എടുത്തത്. സോഫ്റ്റ് വെറും ഹാക്കിങ്ങും പഠിക്കണം എന്ന ആഗ്രഹം കൊണ്ട് ഡിഗ്രിക് BCA computer എടുത്തു എന്റെ ചെറിയൊരു ഡ്രീം കൂടി ആണ് ഹാക്കിങ് പടിക്കൽ അത് കൊണ്ട് മാത്രമാണ് ആഷിയും എന്റെ കൂടെ BCA എടുത്തത്. ആഷിക് പിന്നെ പ്രതേകിച്ഛ് ഒരു സ്വാപ്ങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് അവനും എന്റെ കൂടെ ഈ കോയിസ് എടുത്തു എന്ന് മാത്രം.

സ്കൂൾ കാലഘട്ടം ഒക്കെ കഴിഞ്ഞ് കോളേജ് ലെവൽ എത്തി പെട്ടു. ഇന്നാണ് ഞങ്ങടെ കോളേജ് കാലഘട്ടത്തിലെ അത്യത്തെ അധ്യയന ദിവസം ഫസ്റ്റ് യേർസിന് ഇന്ന് ക്ലാസ്സ് തുടങ്ങുന്ന ദിവസം അതായത് ഞങ്ങൾക് ഇന്ന് ക്ലാസ്സ് തുടങ്ങാണെന്ന്.

ഏയ് മണിക് തന്നെ എണീറ്റ് കുളിയും നനയും ഒക്കെ കഴിഞ്ഞ് രാവിലത്തെ ഉപ്പുമാവും കഴിച്ഛ് ആഷിയുടെ വീട്ടിലേക് നടന്നു. ഞാൻ താമസിക്കുന്നിടത്ത് നിന്നും ആഷിയുടെ വീട്ടിലേക് പത്ത് മിനിറ്റ് നടക്കാനുള്ള ദൂരമേ ഉള്ളു. പത്ത് മിനിറ്റ് കൊണ്ട് തന്നെ അവന്റെ വീടിന്റെ മുമ്ബിൽ എത്തി.

” ഉപ്പ… ആഷി എണീറ്റോ “. ഉമ്മറത്ത് പത്രം വായിച്ഛ് കൊണ്ടിരുന്ന അവന്റെ ഉപ്പാനോട് ചോദിച്ചു.
ആഷിയുടെ വീട്ടിൽ ഒരു പെങ്ങളും കാക്കുവും ഉപ്പയും ഉമ്മയും പിന്നെ വലിയുപ്പയും ആണുള്ളത്.
ഇവരൊക്കെത്തന്നെ എനിക് ഉപ്പയും ഉമ്മയും പെങ്ങളും യേട്ടനുമൊക്കെ തന്നെയാണ്. അവർക് തിരിച്ച എന്നെ ആഷിനെ പോലെയും.

” ഓ അഭിയോ… അവൻ ഇപ്പൊ എണീറ്റിട്ടുണ്ടാവുള്ളു പോയി നോക്ക് ഉള്ളിൽ ഉണ്ടാവും “. ഉപ്പാക് ഒന്ന് ചിരിച്ച കൊടുത്തിട്ട് ഉള്ളിലേക് കയറി.

” പാത്തോ… അഷിയെവിടെടി “. ഉള്ളിൽ കയറിയപ്പോ നമ്മടെ പെങ്ങളുട്ടി ഉണ്ട് സ്റ്റെയർ ഇറങ്ങി വരുന്നു.
” അഭിയേട്ടനോ.. ഇങ്ങളോട് ഞാൻ നൂർ വട്ടം പറഞ്ഞിട്ടില്ലേ ഇന്നേ പാത്തോന്ന് വിളിക്കരുതെന്ന് “. പെങ്ങളുട്ടിയുടെ ശെരിക്കുള്ള പേര് ‘ സന ഫാത്തിമ ‘ എന്നാണ് അവളെ പാത്തു എന്ന് വിളിക്കുന്നത് അവൾക് തീരെ ഇഷ്ടമല്ല. എന്നാലും അവളെ ചൂടാക്കാൻ വേണ്ടി ഞാനും ആഷിയും എപ്പോളും പാത്തു എന്നാണ് വിളിക്കാറ്. പക്ഷെ എന്ത് പറഞ്ഞാലും എന്നെ ഭയങ്കര ഇഷ്ടമാ.
” സോറി പാത്തു.. അല്ല സന മോളെ. ആഷിക്ക എവിടെ “.

” മ്.. കാക്കു ഇപ്പൊന്നേരെ എണീറ്റുള്ളു. ഇപ്പൊ കുളിക്കാൻ വേണ്ടീട്ടാണെന്ന് തോനുന്നു ബാത്റൂമിൽ കയറിയിട്ടുണ്ട് “.
” അനക് ഇന്ന് ക്ലാസ്സ് ഒന്നുമില്ലേ പത്തോ “.
” തേ അഭിയേട്ട പത്തുന്ന് വിളിക്കല്ലെന്ന് പറഞ്ഞിട്ട്…. ക്ലാസ്സ് ഇല്ലന്ന് ആരാ പറഞ്ഞേ… പിന്നെ വെറുതെ ഞാൻ ഇങ്ങനെ മാറ്റി നിക്കോ “. പത്തു പഠിക്കുന്നത് പ്ലസ് വെണ്ണിലാണ് അതവ ഞങ്ങടെ രണ്ട് വയസിന് ഇളയതാണ് എന്ന്.
” ഇല്യ ഇനി വിളികൂല “.

The Author

30 Comments

Add a Comment
  1. Amigos mexican word means friend. Right Jack Sparrow.

  2. അക്ഷര തെറ്റുകൾ തിരുത്തുക തുടക്കം കൊള്ളാം

  3. കണ്ണൂക്കാരൻ

    തുടക്കം നന്നായിട്ടുണ്ട്, അക്ഷരതെറ്റുകൾ കല്ലുകടിയാകുന്നു അത് തിരുത്താൻ ശ്രമിക്കുക… സന്ദര്ഭത്തിന് ചേർന്നതാണെങ്കിൽ മാത്രം കമ്പി എഴുതിയാൽ മതി, കുറച്ചു കൂടി പേജുകൾ കൂട്ടി എഴുതിയാൽ മാത്രമേ താങ്കൾ ഉദ്ദേശിക്കുന്ന ഫീൽ വായനക്കാരിലേക്ക് എത്തുകയുള്ളൂ

  4. nganum captain jack sparrow (johny Deep) fan aa bro
    powli kadha

  5. Eda kadha plot kullam athyvishyam interestokke ind pinne ichiri hypum akshara shudhiyum nokki ezhuthanam i mean spelling mistakes
    .
    .
    .
    .
    Pinne kambisitul kambi ullath matravee ezhuthan pattulluu ennonnumilla ivde kambi lesham pole todatha etro stories ind. Pinne audienceinte abhiprayam nokkanam ennu karuthy avrde talparyangalkku vendi matram ezhuthallu.

    Do what your heart says.

    Lots of love from
    Thumbi?

  6. തുടക്കം നന്നായിട്ടുണ്ട്

  7. Adipoly kooduthal page upayoogikkuka adutha partin veendi waiting

    1. CAPTAIN JACK SPARROW

      താങ്സ് മുത്ത് മണി, ഇത് എന്റെ ഒരു പരീക്ഷണം മാത്രമായിരുന്നു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു. അടുത്ത പാർട്ട് കൂടുതൽ ഉണ്ടാവും

      [ CAPTAIN JACK ]

    2. CAPTAIN JACK SPARROW

      താങ്സ് മുത്ത് മണി, ഇത് എന്റെ ഒരു പരീക്ഷണം മാത്രമായിരുന്നു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു. അടുത്ത പാർട്ട് കൂടുതൽ ഉണ്ടാവും

      [ CAPTAIN JACK ]

  8. കഥയുടെ തുടക്കം നന്നായിട്ടുണ്ട്. പിന്നെ ഇത് കമ്പികഥകൾ ആണല്ലോ. അതുകൊണ്ട് കുറച്ചു കമ്പി ചേർക്കു. റംലത്തയും പാത്തുവും ഒക്കെയില്ലേ. Waiting for the next part,
    Regards.

    1. CAPTAIN JACK SPARROW

      ബ്രോ അഭിപ്രായം പറഞ്ഞതിന് നന്ദി, റംലത്തെയെയും പാത്തൂനെയും അവൻക് സ്വന്തം പെങ്ങളും ഉമ്മയും ആണ്, ഒരു അനാഥൻ എന്ന നിലയിൽ അവനക് കിട്ടുന്ന സ്നേഹമാണ് അത്, അത് വേറെ ബന്തത്തിലേക് ശെരിയാവില്ല, ബ്രോ എന്നാലും അവര് അല്ലാതെ വേറെയും ഞാൻ കമ്പി കേറ്റാൻ ശ്രേമിക്കുന്നതാണ്. എന്റെ വാക്കുകൾ വിഷമിപ്പിച്ചുട്ടുണ്ടെങ്കി എന്നോട് ക്ഷെമിക്കുക

      [ CAPTAIN JACK ]

    2. CAPTAIN JACK SPARROW

      ബ്രോ അഭിപ്രായം പറഞ്ഞതിന് നന്ദി, റംലത്തെയെയും പാത്തൂനെയും അവൻക് സ്വന്തം പെങ്ങളും ഉമ്മയും ആണ്, ഒരു അനാഥൻ എന്ന നിലയിൽ അവനക് കിട്ടുന്ന സ്നേഹമാണ് അത്, അത് വേറെ ബന്തത്തിലേക് ശെരിയാവില്ല, ബ്രോ എന്നാലും അവര് അല്ലാതെ വേറെയും ഞാൻ കമ്പി കേറ്റാൻ ശ്രേമിക്കുന്നതാണ്. എന്റെ വാക്കുകൾ വിഷമിപ്പിച്ചുട്ടുണ്ടെങ്കി എന്നോട് ക്ഷെമിക്കുക

      [ CAPTAIN JACK ]

  9. നന്ദൂ

    നീ എഴുതി തകർക്ക് മുത്തെ ഏതവൻ എന്തു പറഞ്ഞാലും ഒന്നും നോക്കേണ്ട
    എനിയ്ക് ഇഷ്ടായി പിന്നെ ഇത് പ്രണയം ആണ് തീം അതിൽ കമ്പി കയറ്റണം എന്നു പറയുന്നില്ല എല്ലാം നല്ല feel ചെയിപ്പിക്കുക
    എല്ലാരും ഇങ്ങനാ തുടങ്ങാറ് page കൂട്ടണം
    Waiting for your next part

    1. CAPTAIN JACK SPARROW

      ഇത് ഒരു ലൗ സ്റ്റോറി മാത്രമല്ല ഞാൻ ഉദ്ദേശിക്കുന്നത്. ഈ സൈറ്റിൽ അതികം ആരും യെഴുതാത്ത ഒന്നാണ് kഫ്രണ്ട്ഷിപ്പിനെകുറിച് ഇനി അത് ആരെങ്കിലും എഴുതീട്ടുണ്ടോ എന്ന് എനിക് അറീല, അത് കൊണ്ട് എന്റെ ഒരു ചെറിയ പരീക്ഷണം മാത്രമാണ് ഇ കഥ

      [ CAPTAIN JACK ]

    2. CAPTAIN JACK SPARROW

      ഇത് ഒരു ലൗ സ്റ്റോറി മാത്രമല്ല ഞാൻ ഉദ്ദേശിക്കുന്നത്. ഈ സൈറ്റിൽ അതികം ആരും യെഴുതാത്ത ഒന്നാണ് kഫ്രണ്ട്ഷിപ്പിനെകുറിച് ഇനി അത് ആരെങ്കിലും എഴുതീട്ടുണ്ടോ എന്ന് എനിക് അറീല, അത് കൊണ്ട് എന്റെ ഒരു ചെറിയ പരീക്ഷണം മാത്രമാണ് ഇ കഥ

      [ CAPTAIN JACK ]

      1. Search Ne-Na

      2. Namukku Ellam try cheyyamallo edhayalum njan vayichirikkum istaya comments tharum

  10. തൃശ്ശൂർക്കാരൻ

    ചങ്ങായെ നല്ല തുടക്കം..???

    1. CAPTAIN JACK SPARROW

      Thangs
      ♥️

      [ CAPTAIN JACK ]

    2. CAPTAIN JACK SPARROW

      Thangs
      ♥️

      [ CAPTAIN JACK

  11. കുറച്ചു കമ്പി മിക്സ്‌ ചെയ്യണം. പാത്തു തന്നെ ആയിക്കോട്ടെ

    1. CAPTAIN JACK SPARROW

      കമ്പി ഉണ്ടാവും പക്ഷെ നിങ്ങൾ വിചാരിക്കുന്ന ആളുകൾ ആയിരിക്കില്ല, അതും ഫുൾ കമ്പി ആവില്ല, ക്ഷെമിക്കണം

      [ CAPTAIN JACK ]

    2. CAPTAIN JACK SPARROW

      കമ്പി ഉണ്ടാവും പക്ഷെ നിങ്ങൾ വിചാരിക്കുന്ന ആളുകൾ ആയിരിക്കില്ല, അതും ഫുൾ കമ്പി ആവില്ല, ക്ഷെമിക്കണം

      [ CAPTAIN JACK ]

  12. നൈസ് ആയിട്ടുണ്ട്

    1. CAPTAIN JACK SPARROW

      Thangs
      ♥️

      [ CAPTAIN JACK ]

    2. CAPTAIN JACK SPARROW

      Thangs
      ♥️

      [ CAPTAIN JACK ]

  13. നല്ല തുടക്കം..

    1. CAPTAIN JACK SPARROW

      Thangs
      ♥️

      [ CAPTAIN JACK ]

    2. CAPTAIN JACK SPARROW

      Thangs
      ♥️

      [ CAPTAIN JACK ]

  14. ശ്രീ & ശ്രീ

    ആമുഖത്തിൽ കാര്യം പറഞ്ഞത് നന്നായി വായിച്ചു സമയം വേസ്റ്റാക്കണ്ടല്ലൊ

Leave a Reply

Your email address will not be published. Required fields are marked *