അമ്മക്ക് മകന്റെ താരാട്ട് 1 [Abu Thahir] 32

ആഹാ നേരത്തെ എണീറ്റോ ചേച്ചി. എന്ന് എന്നോട് നേഴ്സ് ചോദിച്ചു.

അല്ല ഇപ്പോൾ എണീറ്റതെ ഉള്ളു. എണീറ്റപ്പോൾ മുതൽ കരച്ചിൽ ആണ്. എന്ന് ഞാൻ പറഞ്ഞു.

ചിലപ്പോൾ വിശന്നിട്ടു ആയിരിക്കും. ക്യാന്റീനിൽ വിളിച്ചു പറഞ്ഞാൽ കൊണ്ട് തരും എന്ന് പറഞ്ഞു. പിന്നെ കുറുക്ക് വെല്ലോ കൊടുത്താൽ മതി എന്നും പറഞ്ഞു.

അമ്മയെ തോളിൽ കിടത്തികൊണ്ട് ഞാൻ ക്യാന്റീനിൽ വിളിച്ചു കുറുക്ക് ഉണ്ടങ്കിൽ. കൊണ്ട് വരാൻ പറഞ്ഞു റൂമിന്റെ നമ്പർ പറഞ്ഞു കൊടുത്തു.

കുറച്ചു കഴിഞ്ഞപ്പോൾ ക്യാന്റീനിൽ നിന്ന് അമ്മക്ക് ഉള്ള ഫുഡ്‌ കൊണ്ട് തന്നു. ഞാൻ കൊണ്ട് വന്ന ആളുടെ കയ്യിൽ ഫുഡിന്റെ ക്യാഷ് കൊടുത്തു വിട്ടു.

എന്നിട്ട് ഞാൻ ബെഡിൽ അമ്മയെ കിടത്തി അമ്മക്ക് സ്പൂൺ കൊണ്ട് കോഴി കൊടുത്തു. കുറുക്ക് അമ്മ കഴിച്ച ശേഷം ഞാൻ അമ്മക്ക് വെള്ളം സ്പൂണിൽ തന്നെ കോഴി കൊടുത്തു കുടിപ്പിച്ചു. ഏഴു മണി കഴിഞ്ഞപ്പോൾ നേഴ്സ് വന്നു പറഞ്ഞു ഡിസ്ചാർജ് ആക്കാൻ ബില്ല് അടച്ചിട്ട് വരാൻ.ഞാൻ അമ്മയെ കട്ടിലിൽ കിടത്തിയിട്ട് പോകാൻ നോക്കിയിട്ട് അമ്മ കരച്ചിൽ ആണ്. എന്താണോ. എന്നെ മാത്രം പരിജയം ഉള്ള പോലെ ആണ് അമ്മയുടെ പ്രവർത്തികൾ.

വിമല ചേച്ചിയും ഡോക്ടറും നേഴ്‌സ് മാരും എല്ലാം പറഞ്ഞു ചിലപ്പോൾ അമ്മക്ക് എന്നെ അത്രക്ക് ഇഷ്ട്ടം ആയതു കൊണ്ട് അമ്മയുടെ മനസ്സിൽ എന്റെ മുഖം കാണും എന്ന്.

ഞാൻ അമ്മയെ എടുത്തു തോളിൽ കിടത്തി റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി നടന്നു അമ്മയെ  ദേഹത്ത് തട്ടി കൊടുത്തു ഉറക്കി. അമ്മ ഉറങ്ങിയപ്പോൾ ഞാൻ അമ്മയെ കൊണ്ട് റൂമിൽ ബെഡിൽ കിടത്തി. വിമല ചേച്ചിയോട് ഞാൻ ഡിസ്ചാർജിനുള്ളത് ചെയ്തിട്ട് വരാം. അമ്മയെ നോക്കണേ. എന്നും പറഞ്ഞു ഞാൻ റൂമിൽ നിന്ന് ഇറങ്ങി ബില്ല് അടക്കാൻ എക്കെ പോയി.

The Author

Abu thahir

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *