അമ്മക്ക് മകന്റെ താരാട്ട് 1 [Abu Thahir] 32

ഡിസ്ചാർജിന്റെ എല്ലാം റെഡി ആയപ്പോൾ  എട്ടുമണി ആയി.ഡിസ്ചാർജ് ആയപ്പോൾ ഡോക്ടർ പറഞ്ഞിരുന്നു അമ്മക്ക് ഇനി മുതൽ കട്ടി ഉള്ള ആഹാരം കൊടുക്കരുത്. സെരളക് വെല്ലോം കലക്കി കൊടുക്കണം. വെള്ളം കൊടുക്കുന്നത് കുറച്ചു നാളത്തേക്ക് നിപ്പിൽ കുപ്പിയിൽ കൊടുക്കണം എന്നല്ലാം.

ഡിസ്ചാർജ് പേപ്പർ കിട്ടി കഴിഞ്ഞ് വന്നപ്പോളും അമ്മ ഉറക്കം ആണ്. ഞാൻ അമ്മയെ ഉറക്കിയിട്ട് ചേച്ചിയെ അടുത്ത് ഇരുത്തിയിട്ട് ആണ്ഡിസ്ചാർജ്  മേടിക്കാൻ ബില്ല് അടക്കാനും എല്ലാം പോയത്. രാവിലെ അമ്മക്ക് കഴിക്കാൻ ക്യാന്റീനിൽ നിന്ന് മേടിച് ഞാൻ കോഴി കൊടുത്തിരുന്നു.

റൂമിൽ വന്ന ശേഷം  അമ്മയെ ഞാൻ തോളിൽ എടുത്തു കിടത്തി. അമ്മ ഇപ്പോഴും ഉറക്കം തന്നെ ആണ്. ചേച്ചി സ്കാനിംഗ് റിപ്പോർട്ടും ബാക്കി സാദനം എല്ലാം എടുത്തു. എന്നിട്ട് റൂമിൽ നിന്ന് ഇറങ്ങി പുറത്തേക്ക് നടന്നു. ഇപ്പോൾ എല്ലാടത്തും ആളുകൾ ഒണ്ട്. എല്ലാരും ആരാ ഈ പ്രായം ഉള്ള സ്ത്രീയെ എടുത്തോണ്ട് നടക്കുന്നത് എന്നും ഏത് പെണ്ണ് ആണ് ഈ രാവിലെ ഒരു ചിറക്കന്റെ തോളിൽ കിടന്ന് ഉറങ്ങുന്നത് എന്നും നോക്കുന്നുണ്ട്. എല്ലാരും എന്തോ അത്ഭുതം കാണുന്ന പോലെ. എല്ലാരും അങ്ങോട്ടും ഇങ്ങട്ടും കുശുകുശുക്കുന്നുണ്ട്. എന്തേലും ആകട്ടെ എന്ന് പറഞ്ഞു ഞാൻ അമ്മയും ആയി വണ്ടി കിടക്കുന്ന സ്ഥലത്തേക്ക് പോയി. എന്നിട്ട് അമ്മയെ മുൻപിലെ സീറ്റിൽ സീറ്റ്‌ കുറച്ചു ചായ്ച്ചു കിടത്തി. എന്നിട്ട് സീറ്റ്‌ ബെൽറ്റും ഇട്ടു.

ആശുപത്രിയിൽ നിന്ന് വണ്ടി എടുത്തു നേരെ ഒരു മെഡിക്കൽ സ്റ്റോറിൽ കൊണ്ട് വണ്ടി നിർത്തി. എന്നിട്ട് അമ്മക്ക് രണ്ട് മൂന്ന് ഡയപ്പെറും ഒരു നിപ്പിൾ കുപ്പിയും സെറലാകും മേടിച്ചു. എന്നിട്ട് നേരെ വീട്ടിലേക്ക് വണ്ടി വിട്ടു. പോകുന്ന വഴിയിൽ ഹോട്ടലിൽ കേറി എനിക്കും വിമല ചേച്ചിക്കും ഉള്ള കാപ്പി മേടിച്ചു.

The Author

Abu thahir

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *