അമ്മക്കൊതിയൻ [Darkson] 58

 

എന്നാലും ഇന്നെന്താണാവോ ഈ 4:30 നേരത്ത്?

 

മ്മ്…. ചിലപ്പോ കാലത്ത് വേറെ വല്ല അത്യാവശ്യ കാര്യം കയറി വന്നിട്ടുണ്ടാവും.

 

“അമ്മ…..! ചായക്ക് കടി വല്ലതും ഉണ്ടോ?”

 

അടുക്കളയിലെ വാതിലിന്റെ അവിടെ നിന്നുകൊണ്ട്, പിന്നാമ്പുറത്തെ മുറ്റത് തുണി വിരിക്കുന്ന അമ്മയോട് ഞാൻ ചോദിച്ചു.

 

“നീ ആ ഷെൽഫിൽ ഇരിക്കുന്ന ടിൻ ഒന്ന് തുറന്ന് നോക്കിയേ…. ചിലപ്പോൾ അതിൽ എന്തെങ്കിലും കാണും. കഴിഞ്ഞ കുറച്ചു ദിവസമായിട്ട് അച്ഛൻ ബേക്കറിയിൽ നിന്നും ഇങ്ങോട്ടേക്ക് അധികം പലഹാരങ്ങൾ ഒന്നും കൊണ്ടുവരാറില്ല അതുകൊണ്ട് ഉണ്ടോയെന്നു എനിക്ക് സംശയമാണ്.”

 

മൈര്! ഈ തെണ്ടിക്ക്! അല്ല, സോറി…

അച്ഛന് വല്ല കൊള്ളിവറവോ, ഉപ്പേരിയോ വല്ലതും വീട്ടിലേക്ക് കൊണ്ടുവന്നൂടെ….! വെറുതെ മനുഷ്യനെ പ്രാന്ത് പിടിപ്പിക്കാനായിട്ട്…!

 

“അഹ് അമ്മ…. ഞാൻ നോക്കട്ടെ….”

 

ശേ! കോപ്പ്…! ടിൻ തുറന്നു നോക്കിയിട്ട് അതിൽ ഒരു അണ്ടിയുമില്ല….

 

“കിട്ടിയോടാ….?”

 

പുറത്ത് നിന്നും അമ്മ ചോദിച്ചു.

 

“ഏയ്‌…. അത് കാലിയാ……”

 

തിരിച്ച് വാതിലിലേക്ക് നടന്ന ഞാനൊരു നിരാശയോട് കൂടി പറഞ്ഞു.

 

“മോൻ എന്നാലൊരു അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യ്‌. അപ്പോഴേക്കും എന്റെ പണി കഴിയും. എന്നിട്ട് അമ്മ എന്തെങ്കിലും ഉണ്ടാക്കി തരാട്ടോ….”

 

“ഇവിടെ ഇനിയിപ്പോ പലഹാരം ഉണ്ടാക്കാനായിട്ട് എന്താ ഉള്ളെ?”

 

“അതൊക്കെയുണ്ട്…നീയിപ്പോ തൽകാലം ഡ്രസ്സ്‌ ഒക്കെ മാറിയിട്ട് കുളിച്ച് ഫ്രഷായി വാ അപ്പോഴേക്കും ഞാൻ റൂമിലേക്ക് ചായയും കഴിക്കാൻ എന്താണെന്ന് വെച്ചാൽ അതും കൊണ്ടുവരാം….”

The Author

Darkson

www.kkstories.com

4 Comments

Add a Comment
  1. Demon creations ✨

    super bro bakki kude

  2. keep going bro… waiting for next part

  3. ഇതിൽ അമ്മക്ക് അവിഹിതം ഉണ്ടാക്കി കൊടുക്കുന്ന പരുപാടി ആണെങ്കിൽ ആദ്യമേ പറയാമോ?. എനിക്ക് അത്തരം സ്റ്റോറിയിൽ ഇന്റെരെസ്റ്റ്‌ ഇല്ലാത്തത് കൊണ്ടാണ്. ഒരു നല്ല തീം. എഴുത്തും നന്നായിട്ടുണ്ട്.. അമ്മയുടെ സംസാരം ഒക്കെ 🤍❤️.. ബാക്കി ഇനി അടുത്ത പാർട്ട്‌ വരുമ്പോൾ പറയാം.. overall നോക്കിയാൽ – ഹ്മ്മ് നന്നായിട്ടുണ്ട് 👍

  4. വലിച്ചു വാരി എഴുതാതെ ഒന്ന് ഒതുക്കി എഴുതേ 26 പേജിൽ കാര്യമായിട്ട് ഒന്നുമില്ല.ഒന്നിൽ കോൺസെൻട്രേഷൻ ചെയ്താൽ അടിപൊളി കഥ ആകും.

Leave a Reply

Your email address will not be published. Required fields are marked *