അമ്മയാണെ സത്യം 5 [Kumbhakarnan] 443

ഇനി കഥയുടെ ഈ ഭാഗം ,അമ്മയുടെയും മകന്റെയും കാഴ്ചപ്പാടിലല്ല, കഥാകൃത്തിന്റെ കാഴ്ചപ്പാടിൽ എഴുതുകയാണ്.  എല്ലാവരും വായിക്കുക. അഭിപ്രായം എഴുതുക.

 

പുഴവക്കിൽ നിന്നും രാഹുൽ മെല്ലെ വീട്ടിലേക്ക് നടന്നു. അമ്മയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും ദീനമായ വിലാപവും നെഞ്ചു പൊള്ളിക്കുന്നെങ്കിലും കവിളിൽ ഏറ്റ പ്രഹരം …അത് മറക്കാൻ അവനു സാധിക്കുന്നില്ല. ഓർമ്മയായ ശേഷം അമ്മയുടെ അടി വാങ്ങുന്നത് ആദ്യമായാണ് .

 

പടികൾ കടന്ന് അവൻ ഹോളിലേക്ക് കയറി. വീട് മുഴുവൻ നിശ്ശബ്ദമാണ്. അമ്മയുടെ മുറിയുടെ വാതിൽ ചാരിയിട്ടുണ്ട്.മെല്ലെ വാതിലിൽ ചെവി ചേർത്തുവച്ചു. നേരിയ തേങ്ങൽ കേൾക്കുന്നുണ്ട്. അവൻ തിരികെ പൂമുഖത്തെ കസേരയിൽ വന്നിരുന്നു. താൻ വന്നു എന്നറിയിക്കാൻ ഒരു സിഗ്നൽ പോലെ ശക്തിയായി ഒന്നു ചുമച്ചു.

ശബ്ദം കേട്ട് വാതിൽ തുറന്ന് ഒരു കൊടുങ്കാറ്റുപോലെ അവൾ പുറത്തേക്ക് ഓടിവന്നു. രാവിലെ നടക്കാൻ പോയപ്പോൾ ധരിച്ചിരുന്ന ഡ്രസ്സിൽ തന്നെയാണ് ഇപ്പോഴും. അലങ്കോലമായി കിടക്കുന്ന മുടി. കരഞ്ഞു കലങ്ങിയ കണ്ണുകളും ചുവന്ന മുഖവും. വിതുമ്പുന്ന ചുണ്ടുകൾ. അവൻ മുഖം തിരിച്ചു.

“മോനേ…”
തൊട്ടടുത്തുനിന്നുമാണ് ശബ്ദം.
മുഖമുയർത്തിയില്ല.  തോളിൽ പതിയുന്ന അമ്മയുടെ കൈത്തലം.അവൻ ശക്തിയായി ആ കൈ തട്ടിയെറിഞ്ഞു.

“കണ്ണാ…”
ഒരു തേങ്ങലിന്റെ അകമ്പടിയോടെ ആ വിളി.
മനസ്സ് ഒന്നു പിടച്ചു. എങ്കിലും അലിഞ്ഞില്ല.
“വേണ്ട…എന്നെ ഇനി മേലിൽ അങ്ങനെ വിളിക്കരുത്…”
“എന്റെ പൊന്നുമോനെ .”
“ഇനി ഞാൻ നിങ്ങളെ ഒരുതരത്തിലും ഉപദ്രവിക്കാൻ വരുന്നില്ല. നിങ്ങൾക്ക് നിങ്ങളുടെ വഴി, എനിക്ക് എന്റെയും..”
മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു.

 

അവൻ ചാടിയെഴുന്നേറ്റു തന്റെ മുറിയിലേക്ക് പോയി. കട്ടിലിൽ കയറിക്കിടന്നു. മനസ്സിൽ സങ്കടവും ദേഷ്യവും. ഒന്നു പൊട്ടിക്കരയാൻ തോന്നി.
എല്ലാം അവസാനിച്ചിരിക്കുന്നു. അമ്മയും താനുമായുള്ള ബന്ധം എല്ലാ പ്രകാരത്തിലും തകർന്നിരിക്കുന്നു. അവൻ ഓരോന്ന് ആലോചിച്ചു കിടന്നു.

The Author

35 Comments

Add a Comment
  1. വൗ സൂപ്പർ. തുടരുക. ?????

  2. Enthe ponnnoww oru rekshem illaa powliiiiii. Vere level????

  3. രേവൂട്ടി , രാഹുലിന്റെ കുഞ്ഞിനെ പ്രസവിക്കണം

  4. Bro a humble rqst…ottakombante kadhakal vayichityundo….ayalude ankalavanya aaya amma enna kadha thudarnnu ezhuthan thankalkk pattumo…it’s rqst

  5. Thanks.

  6. ???…

    നന്നായിട്ടുണ്ട് ?.

    1. Thanks.

  7. തങ്കു മോൻ

    വളരെ നന്നായിട്ടുണ്ട്..ഇനി പറയുന്നത് ഒരു request ആണ്..ഇവിടെ മുൻപ് വായിച്ച ഒരു കഥ ഉണ്ടായിരുന്നു..leena എഴുതിയ ‘പ്രെളയക്കാലത്ത്’ എന്ന കഥയുടെ ബാക്കി നിങ്ങൾക്ക് പൂർത്തി ആകാൻ കഴിയും എന്ന് ഉറപ്പുണ്ട് ..അത് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

    1. തീർച്ചയായും ശ്രമിക്കാം

  8. അടിപൊളി നല്ല അവതരണം കുറച്ചു റിയാലിറ്റി കൂടി തോന്നി കഥ ക്കു അതുകൊണ്ട് നല്ല കമ്പി feel കിട്ടി super. അടുത്ത പാർട്ടിനായി wait ചെയ്യുന്നു.

  9. Ammayude kundiyil kayattanam

  10. നന്നായിട്ടുണ്ട്

  11. ഒരു രക്ഷയുമില്ല അടുത്ത പാർട്ട് എന്തായാലും തന്നെ മതിയാകു, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  12. thkarthu ,polichu
    ammayum makanum thammilulla sangam kidu,
    ethu nirthenda bro..avar onnu kudi pramichu
    kalichittu nirthiyal mathi..please continue bro..

  13. Bro writing style adipoli

  14. Ente ponnu bro egane sathikunnoo ethokke ….ore rekshayum Ella ….❤️❤️❤️❤️?

    1. അതെ സത്യം.. തീരാതെ ഇരുന്നെങ്കിൽ എന്ന് തോന്നി

    2. Thank you

  15. അടിപൊളി ആയി.. തുടരുമോ

    1. തുടരും

  16. സൂപ്പർ ??? നെക്സ്റ്റ് പാർട്ട്‌ ഉടനെ കാണൂ?……….

    1. തീർച്ചയായും

    1. ❤️❤️

    1. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *