അമ്മയുടെ ഉപദേശം [കമ്പി ചേട്ടന്‍] 557

അവള്‍ ബാത്ത്റൂമില്‍ കയറി എല്ലാം കഴുകി വൃത്തിയാക്കി. വസ്ത്രങ്ങള്‍ എടുത്തിട്ടു. നിലത്ത് കിടക്കുന്ന തേന്‍ത്തുള്ളികള്‍ അവള്‍ കണ്ടു. വേഗം ഒരു പൊട്ടത്തുണി എടുത്ത് അവള്‍ അത് തുടച്ചുനീക്കി. കട്ടിലില്‍ അവള്‍ കമിഴ്ന്നു കിടന്നു, കുറെ നേരം.

“മോളേ”, അമ്മയുടെ വിളി കേട്ടാണ് അവള്‍ തലയുയര്‍ത്തിയത്. “ഊം” ഒന്ന്‍ ഉറക്കെ മൂളുക മാത്രമേ അവള്‍ ചെയ്തുള്ളൂ. “എന്ത് പറ്റി?” അമ്മ ചോദിച്ചു. “ഒന്നുമില്ലാ” അവള്‍ പറഞ്ഞു വീണ്ടും കിടപ്പ് തുടര്‍ന്നു. “ഇങ്ങ് എണീറ്റ്‌ വാ” അമ്മ പറഞ്ഞു. അവള്‍ പോയില്ല. പിന്നെയും കിടപ്പ് തുടര്‍ന്നു.

വാതിലില്‍ തട്ട് കേട്ടിട്ടാണ് അവള്‍ പിന്നെ തലയുയര്‍ത്തിയത്. “ഈ നേരത്ത് ഈ പെണ്ണെന്തൊരു കിടപ്പാ! എന്ത് പറ്റി? അശ്രീകരം ഒന്നും കാണിക്കല്ലേ, മോളേ എണീറ്റേ, വിളക്ക് വയ്ക്കാറായി” അച്ഛമ്മയുടെ വാക്കുകള്‍. അവള്‍ വേഗം എണീറ്റു..ക;ഥ.’ക’ള്‍.കോ’o വാതില്‍ തുറന്നു. “എന്ത് പറ്റി കുട്ടീ” “ഒന്നുമില്ലച്ഛമ്മേ.” അവള്‍ പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു. അമ്മ അടുക്കളയില്‍ തിരക്കിലാണ്. അമ്മയെ നോക്കാന്‍ ഒരു മടി.

“മോളേ, വേഗം കുളിച്ച് വിളക്ക് വയ്ക്കൂ” ഇപ്പോള്‍ വിളക്ക് വയ്ക്കാമോ? അവള്‍ക്കൊരു സംശയം. സാധാരണ യോനിയില്‍ നിന്നും സ്രവങ്ങള്‍ വരുന്ന സമയത്ത് അങ്ങനെ ചെയ്യാത്തതാണ്‌. ഇന്ന്‍ രക്തം ഒന്നും വന്നില്ലെങ്കിലും എന്തോ ഒരു സ്രവം വന്നിരുന്നു. പോരാത്തതിന് മനസ്സില്‍ വേണ്ടാത്ത വിചാരങ്ങളും. ശുദ്ധി ഇല്ലാതായല്ലോ. ഈ അവസരത്തില്‍ വിളക്ക് വയ്ക്കാമോ? അവളുടെ സംശയം സ്വാഭാവികമായിരുന്നു. അമ്മ അവളെ നോക്കി പുഞ്ചിരിച്ചു. അവളുടെ മനസ്സ് വായിച്ചെന്ന പോലെ പറഞ്ഞു, “ഒന്നുമില്ല മോളെ, നീ പോയി കുളിച്ച് ഡ്രസ്സ്‌ മാറി വിളക്ക് വച്ചോളൂ”. ഭാവിയില്‍ ഭര്‍ത്താവുമായി ബന്ധപ്പെടുന്നത് തെറ്റല്ല എന്നും അതിന് ഒരു അശുദ്ധിയും ഇല്ല എന്നും പറയാതെ പറയുകയായിരുന്നു ആ അമ്മ.

അങ്ങനെ അവളെ പെണ്ണ് കാണാന്‍ ഏതാനും ചെറുക്കന്മാര്‍ വന്നു. എന്ത് കൊണ്ടോ അവള്‍ക്ക് ആരെയും പിടിച്ചില്ല. ഒരുനാള്‍ വന്ന ചെക്കനെ കണ്ട അവള്‍ അറിയാതെ ഒന്ന്‍ ഞെട്ടി. അതേ, താന്‍ മനസ്സില്‍ കണ്ട അതേ രൂപം.

The Author

Kambi Chettan

30 Comments

Add a Comment
  1. സൂപ്പർ❤

  2. Amma thakarthu.ithu polulla oru ammayiamma aayirikkane enikku.

    1. എന്‍റെ അമ്മ ഇത് പോലെ നല്ലൊരു അമ്മയാ. ഞങ്ങള്‍ ഇത് പോലെ ഉള്ള കാര്യങ്ങള്‍ തുറന്ന്‍ സംസാരിക്കാറുണ്ട്.

      എന്‍റെ അമ്മയെ അമ്മായമ്മയായി വേണോ?

      😉

    2. ദൈവമേ കുടുങ്ങിയോ?

      1. ഷജ്നാദേവി

        പണിപാളി. നിമ്യേ മുങ്ങിക്കൊ

  3. chetta kambi illa kambi kalakki

  4. എന്തായാലും കമ്പി ചേട്ടന്‍റെ കമ്പിയില്ലാ കമ്പി കലക്കി.

    കമ്പി മാസ്റ്റര്‍ക്ക് നന്ദി. താങ്കളാണല്ലോ കമ്പി ചേട്ടന് ഒരു പ്രചോദനം ആയത്.

    മനസ്സ് വച്ചാല്‍ എത്ര തിരക്കുണ്ടെങ്കിലും എഴുതാന്‍ പറ്റും എന്ന്‍ ചേട്ടന്‍ തെളിയിച്ചില്ലേ. ഇനിയും പ്രതീക്ഷിക്കുന്നു.

    1. പങ്കന്‍. MA.LLB

      “കമ്പിമാസ്റ്റര്‍” എന്നയെന്റ പൊന്നണ്ണന്‍ പ്യേരിന്നു മുമ്പികെടന്ന സീല്റാഡ് എടുത്തു തൂരെകളഞ്ഞ് ഇപ്പള് “മാസ്റ്റര്‍” എന്ന് ഇട്ട പോല ഈ കമ്പിചേട്ടനും വരുമൊരു നാള് അന്നി റാഡ് മാറ്റി “ചേട്ടന്‍” എന്ന് മാത്രം ആക്കും നോക്കിക്കോ പങ്കന്‍ പറഞ്ഞയോന്നും പാഴായില്ല അണ്ണാ.

      1. ഒന്ന് ഉഷാറായി വരാന്‍ അപ്പീടെ കമന്റ് വല്ലോടത്തും ഒണ്ടോന്നു നോക്കി നടന്നപ്പോ ദാണ്ട്‌ കെടക്കുന്നു… കമ്പിക്കൊക്കെ മുട്ടന്‍ വെലകള് അപ്പീ..അതോണ്ട് അത് കളഞ്ഞു വല്ല മുളവടീം ആക്കാന്‍ പോവ്വാണ്..

        കമ്പി ചേട്ടാ..കഥയുടെ ആദ്യം പറഞ്ഞത് ഇപ്പോഴാണ്‌ കണ്ടത്. പങ്കന്‍ അപ്പീടെ കമന്റ് കണ്ടു കേറിയതാ..എന്നെ ഒരു കമ്പിയില്ലാ കമ്പിക്കാരന്‍ ആക്കിയതിന്റെ വിഷമവും ദുഖവും പരിഭവവും പിണക്കവും ആക്രാന്തവും എല്ലാം ഈ അവസരത്തില്‍ ഞാന്‍ രേഖപ്പെടുത്തുന്നു

        1. കമ്പി ചേട്ടന്‍

          ആ വിഷമം തീര്‍ക്കാന്‍ ഒരു മുട്ടന്‍ കമ്പി തന്നെ രംഗത്ത് ഇറക്കൂ ഭായ്. അതിപ്പോ ഇത്ര പറയാനുണ്ടോ???

          1. ചേട്ടന്റെ അനുഗ്രഹത്തോടെ ആ കര്‍ത്തവ്യം ഞാന്‍ നിറവേറ്റാന്‍ ശ്രമിക്കുന്നതാണ്..ഉടന്‍ തന്നെ

  5. Upadhesham kollamto kambi cheta.adutha bagam undavile .adutha bagathinayi kathirikunu.

    1. കമ്പി ചേട്ടന്‍

      അടുത്ത ഭാഗം ഒന്നും ഇല്ല. ഇതില്‍ ഒരു സന്ദേശം നല്‍കാന്‍ ശ്രമിച്ചു എന്ന്‍ മാത്രം. താങ്കള്‍ ആ സന്ദേശം ഉള്‍കൊണ്ടു എന്ന്‍ കരുതുന്നു.

      വേറെ ഒരു കഥ എഴുതാന്‍ ശ്രമിക്കുകയാണ്. കുറച്ച് നാളായി. എങ്ങും എത്തിയിട്ടില്ല.

  6. തീപ്പൊരി (അനീഷ്)

    Kollam.

  7. കമ്പി സൈറ്റിലേക്കു ഇപ്പോൾ കമ്പി കഥ അല്ലാതെ കമ്പി ഇല്ലാത്ത ചെറുകഥ കളും സ്വീകരിക്കുമോ ?

  8. സൂപ്പർ സ്റ്റോറി

  9. സാത്താൻ

    കളി എവിടെ,… കളി എവിടെ

    1. കമ്പി ചേട്ടന്‍

      ഇത് X അഥവാ A കഥയല്ല. വെറും U/A കഥയാണ്. കളി ഉണ്ട്. അത് ഉള്ളില്‍ ആണെന്ന് മാത്രം.

      പിന്നെ ബീപ് ശബ്ദത്തിന് പകരം നല്ല മുട്ടന്‍ തെറി തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ. തല്‍ക്കാലം അത് പോരേ?

      ഈ കഥയിലെ സന്ദേശം താങ്കള്‍ മനസിലാക്കിയിരിക്കും എന്ന്‍ വിചാരിക്കുന്നു.

  10. ahaa .. nalla dialogues .. nalla theme .. onnoode polippikkaan ulla scope undu .. Try

    1. കമ്പി ചേട്ടന്‍

      ഇത്രയും പോലിപ്പിച്ചതിന്‍റെ പാട് എനിക്കല്ലേ അറിയൂ…

  11. Good story and good theme. Kittendavarude kayyil ninn kittiyillel vere aale thedi pokendi varum.
    S3x eth praayathilum aaswadikaan pattuna onnaanu.
    Njan paranjath p0rn videos leyum kambi kathakalileyum type s3x alla

  12. Superb bro superb.ningal nalla oru ezhuthukaran allae.edakokae vannae nthelumokae ettatae pokudae.busy anae yennae ariyan.enkilum 1 or2 stories edanam vellapozhenkilum

    1. കമ്പി ചേട്ടന്‍

      തീര്‍ച്ചയായും ശ്രമിക്കാം സുഹൃത്തേ.

  13. Very good story and a best s3x education . you are great Sree. Kambi Chettan

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law