അമ്മയുടെ ഉപദേശം [കമ്പി ചേട്ടന്‍] 557

ആ കൈകള്‍ അല്ലേ തന്‍റെ നഗ്ന മേനിയില്‍ ഓടി നടന്നത്. തന്‍റെ യോനിയില്‍ സ്ഖലിച്ച ആ ലിംഗം ഇദ്ദേഹത്തിന്‍റെ തന്നെയല്ലേ. തന്‍റെ കയ്യിലും മെയ്യിലും ചുംബനങ്ങള്‍ മൂടിയത് ഈ ചുണ്ടുകളല്ലേ. പെണ്ണ്‍ കാണാന്‍ വന്ന ചെറുക്കനെ കണ്ട അവള്‍ മറ്റേതോ ലോകത്തായി പോയി. അവിടെ പറയുന്നതും നടക്കുന്നതും ഒന്നും അവള്‍ കേട്ടില്ല, കണ്ടില്ല. ചെറുക്കനും പെണ്ണും സംസാരിച്ചോട്ടെ എന്ന്‍ പറഞ്ഞപ്പോള്‍ അവള്‍ ഏതോ മായികലോകത്തില്‍ ചെന്ന് പെട്ടത് പോലെയായി. അവന്‍ പറയുന്നതൊന്നും അവള്‍ കേട്ടില്ല. കണ്‍മിഴിച്ച് നോക്കിയിരുന്നു. ഇടക്ക് അവന്‍ പറയുന്നതിനനുസരിച്ച് മൂളി കൊണ്ടിരുന്നു.

എന്തായാലും കല്യാണം കെങ്കേമമായി നടന്നു. കല്യാണത്തിന് മുന്‍പുള്ള മൂന്ന്‍ മാസങ്ങള്‍ അവര്‍ പരസ്പരം ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അവര്‍ തമ്മിലുള്ള അപരിചിതത്വം അങ്ങനെ ഇല്ലാതായി. ആദ്യ രാത്രിയില്‍ തന്നെ അവര്‍ ചുംബിച്ചു. അവന്‍റെ വിരലുകള്‍ അവളുടെ ദേഹത്ത് ഒരു വീണ മീട്ടുന്നത് പോലെ ഓടി കൊണ്ടിരുന്നു. അവളുടെ ദേഹത്തെ വസ്ത്രങ്ങള്‍ ഓരോന്നായി അവന്‍ അഴിക്കുമ്പോള്‍

ക’മ്പി.കു;ട്ട’.ന്‍,’നെ.’റ്റ്

 

ആ വീണ പ്രണയത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും രാഗങ്ങള്‍ ഓരോന്നായി പാടി കൊണ്ടിരുന്നു. അവനും അവളും ഒന്നായി ലയിച്ചു കൊണ്ടിരുന്നു. ഭൂമിയില്‍ ലഭിക്കുന്ന സ്വര്‍ഗീയാനുഭൂതിയിലേക്ക് ഇരുവരും ഒന്നിച്ച് ഊളിയിടാന്‍ ശ്രമിച്ച് കൊണ്ടിരുന്നു. എന്നാല്‍ രണ്ടു പേരുടെയും പരിചയ കുറവ് ഒന്ന്‍ കൊണ്ട് മാത്രം ആ ഇണ ചേരല്‍ മാത്രം നടന്നില്ല. വരും ദിവസങ്ങളിലും അത് ആവര്‍ത്തിച്ചു. എന്നിരുന്നാലും ആ പുതിയ സ്പര്‍ശനങ്ങള്‍ അവര്‍ ആസ്വദിച്ചു.

കല്യാണം കഴിഞ്ഞ് അഞ്ചാം ദിവസം അമ്മ അവളോട്‌ പതിയേ ചോദിച്ചു. “എന്തായി മോളേ? എല്ലാം ശരിയായോ?” “ഇല്ലമ്മേ” ഇതായിരുന്നു അവളുടെ മറുപടി എങ്കിലും അവള്‍ വളരെ സംതൃപ്തയായിരുന്നു. “വേഗമാകട്ടെ. ഇല്ലെങ്കില്‍ അവന്‍റെ ലീവ് ഇപ്പൊ തീരും.” ഇതായിരുന്നു അമ്മയുടെ മറുപടി. “ഞാന്‍ എന്ത് ചെയ്യാനാ?” അവള്‍ പറഞ്ഞു. “പിന്നെ ഞാനാണോ ചെയ്യേണ്ടത്?” അയ്യേ ഈ അമ്മയുടെ ഒരു ചോദ്യം.

“നിനക്ക് ഒട്ടും ഇഷ്ടമില്ലാത്ത കണക്ക് നീ എങ്ങനെയാ ജയിച്ചത്‌? അതും നല്ല മാര്‍ക്കോടെ? ഇത്തിരി കഷ്ടപ്പെട്ടിട്ടും മനസ്സ് വച്ചിട്ടും, ഉറക്കം കളഞ്ഞിട്ടും അല്ലേ?” അമ്മ ഇത്ര മാത്രമേ പറഞ്ഞുള്ളൂ.

അന്ന് രാത്രി അവള്‍ മനസ്സ് വച്ചു. കഷ്ടപ്പെടുകയും ചെയ്തു. ഉറക്കവും കളഞ്ഞു. തലയ്ക്ക് കീഴെ കിടന്ന തലയിണ അന്ന് അവളുടെ അരയ്ക്ക് കീഴെ ആയിരുന്നു. രക്തം പൊടിയുന്ന ആ വേദന പക്ഷെ അവള്‍ സഹിച്ചു. കണ്ണീരും വിയര്‍പ്പും ഉമിനീരും പല തവണ കുടിച്ചിട്ടുള്ള ആ തലയിണ അന്ന് ആദ്യമായി രക്തം കുടിച്ചു.

The Author

Kambi Chettan

30 Comments

Add a Comment
  1. സൂപ്പർ❤

  2. Amma thakarthu.ithu polulla oru ammayiamma aayirikkane enikku.

    1. എന്‍റെ അമ്മ ഇത് പോലെ നല്ലൊരു അമ്മയാ. ഞങ്ങള്‍ ഇത് പോലെ ഉള്ള കാര്യങ്ങള്‍ തുറന്ന്‍ സംസാരിക്കാറുണ്ട്.

      എന്‍റെ അമ്മയെ അമ്മായമ്മയായി വേണോ?

      😉

    2. ദൈവമേ കുടുങ്ങിയോ?

      1. ഷജ്നാദേവി

        പണിപാളി. നിമ്യേ മുങ്ങിക്കൊ

  3. chetta kambi illa kambi kalakki

  4. എന്തായാലും കമ്പി ചേട്ടന്‍റെ കമ്പിയില്ലാ കമ്പി കലക്കി.

    കമ്പി മാസ്റ്റര്‍ക്ക് നന്ദി. താങ്കളാണല്ലോ കമ്പി ചേട്ടന് ഒരു പ്രചോദനം ആയത്.

    മനസ്സ് വച്ചാല്‍ എത്ര തിരക്കുണ്ടെങ്കിലും എഴുതാന്‍ പറ്റും എന്ന്‍ ചേട്ടന്‍ തെളിയിച്ചില്ലേ. ഇനിയും പ്രതീക്ഷിക്കുന്നു.

    1. പങ്കന്‍. MA.LLB

      “കമ്പിമാസ്റ്റര്‍” എന്നയെന്റ പൊന്നണ്ണന്‍ പ്യേരിന്നു മുമ്പികെടന്ന സീല്റാഡ് എടുത്തു തൂരെകളഞ്ഞ് ഇപ്പള് “മാസ്റ്റര്‍” എന്ന് ഇട്ട പോല ഈ കമ്പിചേട്ടനും വരുമൊരു നാള് അന്നി റാഡ് മാറ്റി “ചേട്ടന്‍” എന്ന് മാത്രം ആക്കും നോക്കിക്കോ പങ്കന്‍ പറഞ്ഞയോന്നും പാഴായില്ല അണ്ണാ.

      1. ഒന്ന് ഉഷാറായി വരാന്‍ അപ്പീടെ കമന്റ് വല്ലോടത്തും ഒണ്ടോന്നു നോക്കി നടന്നപ്പോ ദാണ്ട്‌ കെടക്കുന്നു… കമ്പിക്കൊക്കെ മുട്ടന്‍ വെലകള് അപ്പീ..അതോണ്ട് അത് കളഞ്ഞു വല്ല മുളവടീം ആക്കാന്‍ പോവ്വാണ്..

        കമ്പി ചേട്ടാ..കഥയുടെ ആദ്യം പറഞ്ഞത് ഇപ്പോഴാണ്‌ കണ്ടത്. പങ്കന്‍ അപ്പീടെ കമന്റ് കണ്ടു കേറിയതാ..എന്നെ ഒരു കമ്പിയില്ലാ കമ്പിക്കാരന്‍ ആക്കിയതിന്റെ വിഷമവും ദുഖവും പരിഭവവും പിണക്കവും ആക്രാന്തവും എല്ലാം ഈ അവസരത്തില്‍ ഞാന്‍ രേഖപ്പെടുത്തുന്നു

        1. കമ്പി ചേട്ടന്‍

          ആ വിഷമം തീര്‍ക്കാന്‍ ഒരു മുട്ടന്‍ കമ്പി തന്നെ രംഗത്ത് ഇറക്കൂ ഭായ്. അതിപ്പോ ഇത്ര പറയാനുണ്ടോ???

          1. ചേട്ടന്റെ അനുഗ്രഹത്തോടെ ആ കര്‍ത്തവ്യം ഞാന്‍ നിറവേറ്റാന്‍ ശ്രമിക്കുന്നതാണ്..ഉടന്‍ തന്നെ

  5. Upadhesham kollamto kambi cheta.adutha bagam undavile .adutha bagathinayi kathirikunu.

    1. കമ്പി ചേട്ടന്‍

      അടുത്ത ഭാഗം ഒന്നും ഇല്ല. ഇതില്‍ ഒരു സന്ദേശം നല്‍കാന്‍ ശ്രമിച്ചു എന്ന്‍ മാത്രം. താങ്കള്‍ ആ സന്ദേശം ഉള്‍കൊണ്ടു എന്ന്‍ കരുതുന്നു.

      വേറെ ഒരു കഥ എഴുതാന്‍ ശ്രമിക്കുകയാണ്. കുറച്ച് നാളായി. എങ്ങും എത്തിയിട്ടില്ല.

  6. തീപ്പൊരി (അനീഷ്)

    Kollam.

  7. കമ്പി സൈറ്റിലേക്കു ഇപ്പോൾ കമ്പി കഥ അല്ലാതെ കമ്പി ഇല്ലാത്ത ചെറുകഥ കളും സ്വീകരിക്കുമോ ?

  8. സൂപ്പർ സ്റ്റോറി

  9. സാത്താൻ

    കളി എവിടെ,… കളി എവിടെ

    1. കമ്പി ചേട്ടന്‍

      ഇത് X അഥവാ A കഥയല്ല. വെറും U/A കഥയാണ്. കളി ഉണ്ട്. അത് ഉള്ളില്‍ ആണെന്ന് മാത്രം.

      പിന്നെ ബീപ് ശബ്ദത്തിന് പകരം നല്ല മുട്ടന്‍ തെറി തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ. തല്‍ക്കാലം അത് പോരേ?

      ഈ കഥയിലെ സന്ദേശം താങ്കള്‍ മനസിലാക്കിയിരിക്കും എന്ന്‍ വിചാരിക്കുന്നു.

  10. ahaa .. nalla dialogues .. nalla theme .. onnoode polippikkaan ulla scope undu .. Try

    1. കമ്പി ചേട്ടന്‍

      ഇത്രയും പോലിപ്പിച്ചതിന്‍റെ പാട് എനിക്കല്ലേ അറിയൂ…

  11. Good story and good theme. Kittendavarude kayyil ninn kittiyillel vere aale thedi pokendi varum.
    S3x eth praayathilum aaswadikaan pattuna onnaanu.
    Njan paranjath p0rn videos leyum kambi kathakalileyum type s3x alla

  12. Superb bro superb.ningal nalla oru ezhuthukaran allae.edakokae vannae nthelumokae ettatae pokudae.busy anae yennae ariyan.enkilum 1 or2 stories edanam vellapozhenkilum

    1. കമ്പി ചേട്ടന്‍

      തീര്‍ച്ചയായും ശ്രമിക്കാം സുഹൃത്തേ.

  13. Very good story and a best s3x education . you are great Sree. Kambi Chettan

Leave a Reply

Your email address will not be published. Required fields are marked *