അവളുടെ ജീവിതം സന്തുഷ്ടമായി തുടര്‍ന്നു. അവര്‍ ഇരുവരും തമ്മില്‍ എന്നും പ്രണയമായിരുന്നു. എട്ട് വര്‍ഷത്തെ ദാമ്പത്യത്തില്‍ രണ്ട് പോന്നോമാനകള്‍ക്ക് അവള്‍ ജന്മം നല്‍കി.
എന്നാല്‍ ഈയിടെയായി അവര്‍ തമ്മില്‍ ഇടയ്ക്ക് പിണക്കം. അമ്മയ്ക്ക് ടെന്‍ഷന്‍ ആയി. എന്നാലും പെട്ടെന്ന്‍ തന്നെ ആ പിണക്കം തീരുന്നത് കൊണ്ട് കൊച്ചു കൊച്ചു സൌന്ദര്യ പിണക്കം മാത്രമെന്ന് അമ്മ ആശ്വസിച്ചു.
എന്നാല്‍ ഒരിക്കല്‍ എല്ലാവരും കൂടി അച്ഛന്‍റെ പെങ്ങളുടെ വീട്ടില്‍ പോയപ്പോള്‍ കാര്യങ്ങള്‍ ആകെ മാറി. ചിരിച്ചും കളിച്ചും എല്ലാവരും കൂടി അവിടെ പോയി. സന്തോഷത്തോടെ അവര്‍ ഒന്നിച്ചിരുന്ന് വിഭവ സമൃദ്ധമായ ഉച്ചയൂണ് കഴിച്ച്. പിന്നെ എല്ലാവരും ഓരോ മുറികളില്‍ ഒരു കൊച്ചു ഉച്ച മയക്കം.
ക’മ്പി’കു;ട്ട’.ന്‍,’നെ’.റ്റ്
പിന്നെ ചായ കുടിച്ച് വീട്ടിലേക്ക് മടക്കം. എന്നാല്‍ ചായ കുടിക്കാന്‍ പുറത്തേക്ക് വന്ന മരുമകന്‍റെ ഭാവം കണ്ടിട്ട് അമ്മയ്ക്ക് എന്തോ പന്തിക്കേട് തോന്നി. അതേ, മകളുടെയും ഭാവം ആകെ മാറിയിട്ടുണ്ട്. ചായയുടെയും പലഹാരങ്ങളുടെയും രുചി തീരെ ഇല്ലാതെയായി. പലഹാരങ്ങള്‍ പത്രത്തില്‍ ബാക്കിയായി.
ചിരിച്ചു കളിച്ചുള്ള പോക്ക് പോലെയായിരുന്നില്ല തിരിച്ച് വീട്ടിലേക്കുള്ള വരവ്. ആകെ ഒരു മൂകത, മൂഡോഫ് കാറില്‍ തളം കെട്ടി കിടന്നു. അനിയത്തി മൂഡ് മാറ്റാന്‍ വേണ്ടി ഓരോന്ന് പറഞ്ഞപ്പോള്‍ അവന്‍ ചൂടായി. നാശം ഒന്ന്‍ മിണ്ടാതിരിക്കൂ, വണ്ടി ഓടിക്കുമ്പോള്‍ എനിക്ക് റോഡില്‍ ശ്രദ്ധിക്കണം. എന്നൊക്കെ പറഞ്ഞു. അവള്‍ കരച്ചിലിന്‍റെ വക്കോളമെത്തി.
വീട്ടില്‍ എത്തിയ പാടേ അവന്‍ ഒന്നും മിണ്ടാതെ കതകടച്ചു കയറി കിടന്നു. അമ്മ അവളെ വിളിച്ചു. തന്‍റെ മുറിയില്‍ കയറി വാതില്‍ അടച്ച് കുറ്റിയിട്ട ശേഷം അവളോട് ചോദിച്ചു, “എന്താ മോളെ, എന്താ പ്രശനം? എന്താ നിങ്ങള്‍ തമ്മില്‍ ഇപ്പോള്‍ ഇടയ്ക്കിടെ പിണക്കം?”
“ഒന്നൂല” അവള്‍ പറയാന്‍ മടിച്ചു. “നീ പറയെടി” അമ്മ അവളുടെ കൈയില്‍ മുറുകെപ്പിടിച്ച് വലിച്ചു. “പറയെടീ, നീയെന്താ ചെയ്തത്?” അമ്മ കലി തുള്ളി.
“ഞാന്‍ ഒന്നും ചെയ്തില്ല” അവള്‍ പറഞ്ഞു.
“പിന്നേ?” അമ്മ ചോദിച്ചു. അവള്‍ പറയാന്‍ മടിച്ചു. അമ്മ വീണ്ടും അവളുടെ കൈ തണ്ടയില്‍ പിടിച്ച് വലിച്ചു. ഇത്തവണ അവള്‍ക്ക് ചെറുതായി വേദനിച്ചു. മകളുടെ ജീവിതത്തെ കുറിച്ച് ആ അമ്മയുടെ ഹൃദയം വേദനിക്കുന്നുണ്ടായിരുന്നു.
സൂപ്പർ❤
nice
Amma thakarthu.ithu polulla oru ammayiamma aayirikkane enikku.
എന്‍റെ അമ്മ ഇത് പോലെ നല്ലൊരു അമ്മയാ. ഞങ്ങള്‍ ഇത് പോലെ ഉള്ള കാര്യങ്ങള്‍ തുറന്ന്‍ സംസാരിക്കാറുണ്ട്.
എന്‍റെ അമ്മയെ അമ്മായമ്മയായി വേണോ?
😉
Um vennam
Venam
??
ദൈവമേ കുടുങ്ങിയോ?
പണിപാളി. നിമ്യേ മുങ്ങിക്കൊ
Haha
chetta kambi illa kambi kalakki
എന്തായാലും കമ്പി ചേട്ടന്‍റെ കമ്പിയില്ലാ കമ്പി കലക്കി.
കമ്പി മാസ്റ്റര്‍ക്ക് നന്ദി. താങ്കളാണല്ലോ കമ്പി ചേട്ടന് ഒരു പ്രചോദനം ആയത്.
മനസ്സ് വച്ചാല്‍ എത്ര തിരക്കുണ്ടെങ്കിലും എഴുതാന്‍ പറ്റും എന്ന്‍ ചേട്ടന്‍ തെളിയിച്ചില്ലേ. ഇനിയും പ്രതീക്ഷിക്കുന്നു.
“കമ്പിമാസ്റ്റര്‍” എന്നയെന്റ പൊന്നണ്ണന്‍ പ്യേരിന്നു മുമ്പികെടന്ന സീല്റാഡ് എടുത്തു തൂരെകളഞ്ഞ് ഇപ്പള് “മാസ്റ്റര്‍” എന്ന് ഇട്ട പോല ഈ കമ്പിചേട്ടനും വരുമൊരു നാള് അന്നി റാഡ് മാറ്റി “ചേട്ടന്‍” എന്ന് മാത്രം ആക്കും നോക്കിക്കോ പങ്കന്‍ പറഞ്ഞയോന്നും പാഴായില്ല അണ്ണാ.
ഒന്ന് ഉഷാറായി വരാന്‍ അപ്പീടെ കമന്റ് വല്ലോടത്തും ഒണ്ടോന്നു നോക്കി നടന്നപ്പോ ദാണ്ട് കെടക്കുന്നു… കമ്പിക്കൊക്കെ മുട്ടന്‍ വെലകള് അപ്പീ..അതോണ്ട് അത് കളഞ്ഞു വല്ല മുളവടീം ആക്കാന്‍ പോവ്വാണ്..
കമ്പി ചേട്ടാ..കഥയുടെ ആദ്യം പറഞ്ഞത് ഇപ്പോഴാണ് കണ്ടത്. പങ്കന്‍ അപ്പീടെ കമന്റ് കണ്ടു കേറിയതാ..എന്നെ ഒരു കമ്പിയില്ലാ കമ്പിക്കാരന്‍ ആക്കിയതിന്റെ വിഷമവും ദുഖവും പരിഭവവും പിണക്കവും ആക്രാന്തവും എല്ലാം ഈ അവസരത്തില്‍ ഞാന്‍ രേഖപ്പെടുത്തുന്നു
ആ വിഷമം തീര്‍ക്കാന്‍ ഒരു മുട്ടന്‍ കമ്പി തന്നെ രംഗത്ത് ഇറക്കൂ ഭായ്. അതിപ്പോ ഇത്ര പറയാനുണ്ടോ???
ചേട്ടന്റെ അനുഗ്രഹത്തോടെ ആ കര്‍ത്തവ്യം ഞാന്‍ നിറവേറ്റാന്‍ ശ്രമിക്കുന്നതാണ്..ഉടന്‍ തന്നെ
Upadhesham kollamto kambi cheta.adutha bagam undavile .adutha bagathinayi kathirikunu.
അടുത്ത ഭാഗം ഒന്നും ഇല്ല. ഇതില്‍ ഒരു സന്ദേശം നല്‍കാന്‍ ശ്രമിച്ചു എന്ന്‍ മാത്രം. താങ്കള്‍ ആ സന്ദേശം ഉള്‍കൊണ്ടു എന്ന്‍ കരുതുന്നു.
വേറെ ഒരു കഥ എഴുതാന്‍ ശ്രമിക്കുകയാണ്. കുറച്ച് നാളായി. എങ്ങും എത്തിയിട്ടില്ല.
nalla katha
Kollam.
കമ്പി സൈറ്റിലേക്കു ഇപ്പോൾ കമ്പി കഥ അല്ലാതെ കമ്പി ഇല്ലാത്ത ചെറുകഥ കളും സ്വീകരിക്കുമോ ?
സൂപ്പർ സ്റ്റോറി
കളി എവിടെ,… കളി എവിടെ
ഇത് X അഥവാ A കഥയല്ല. വെറും U/A കഥയാണ്. കളി ഉണ്ട്. അത് ഉള്ളില്‍ ആണെന്ന് മാത്രം.
പിന്നെ ബീപ് ശബ്ദത്തിന് പകരം നല്ല മുട്ടന്‍ തെറി തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ. തല്‍ക്കാലം അത് പോരേ?
ഈ കഥയിലെ സന്ദേശം താങ്കള്‍ മനസിലാക്കിയിരിക്കും എന്ന്‍ വിചാരിക്കുന്നു.
ahaa .. nalla dialogues .. nalla theme .. onnoode polippikkaan ulla scope undu .. Try
ഇത്രയും പോലിപ്പിച്ചതിന്‍റെ പാട് എനിക്കല്ലേ അറിയൂ…
Good story and good theme. Kittendavarude kayyil ninn kittiyillel vere aale thedi pokendi varum.
S3x eth praayathilum aaswadikaan pattuna onnaanu.
Njan paranjath p0rn videos leyum kambi kathakalileyum type s3x alla
Superb bro superb.ningal nalla oru ezhuthukaran allae.edakokae vannae nthelumokae ettatae pokudae.busy anae yennae ariyan.enkilum 1 or2 stories edanam vellapozhenkilum
തീര്‍ച്ചയായും ശ്രമിക്കാം സുഹൃത്തേ.
Very good story and a best s3x education . you are great Sree. Kambi Chettan