?അമൃതവർഷം 1? [Vishnu] 87

ഹായി ഫ്രണ്ട്സ് ഞാൻ വിഷ്ണു, ഇത് എന്റെ ആദ്യത്തെ കഥയാണ്.ആദ്യം ആയി എഴുതുന്നതുകൊണ്ട് തന്നെ പരിചയ കുറവ് മൂലമുള്ള തെറ്റുകുറ്റങ്ങൾ സംഭവിക്കാ വുന്നതാണ് എല്ലാവരും സദയം ക്ഷമിക്കുക.

?അമൃതവർഷം?
AmruthaVarsham Part 1 | Author : Vishnu

” കണ്ണാ ഡാ കണ്ണാ എഴുന്നേൽക്ക്”
ഈ അമ്മ രാവിലെ ഉറങ്ങാൻ സമ്മതിക്കില്ല,
“കുറച്ചു നേരം കൂടെ കേടക്കറ്റെ അമ്മെ ഇന്നലെ ഓഫീസിൽ ഒരുപാട് ജോലിയുണ്ടായിരുന്നു അതിൻറെ ക്ഷീണം ഒന്ന് മാറ്റിക്കോട്ടെ ”
“ഓ പിന്നേ മുതലാളി കളിച്ച് എയർകണ്ടീഷൻ ചെയ്ത ഓഫീസ് മുറിയിലിരുറിയിരുന്ന് ഉറക്കം തൂങ്ങുന്ന നിനക്ക് എന്തിൻറെ ക്ഷീണമാണ് ”
അമ്മ രാവിലെ തന്നെ എന്നെ വറുത്തുകോരി
“അമ്മയ്ക്ക് ഇപ്പോൾ എന്തു വേണം”
“അമ്മയുടെ പുന്നാര മോൻ എഴുന്നേറ്റു പോയി കുളിക്ക് എന്നിട്ട് റെഡിയായി താഴേക്ക് വാ രാവിലെ അമ്പലത്തിൽ പോണം”
“എന്റെ ലക്ഷ്മി കുട്ടിയെ അത് 6.30 ല്ലേ പോണത് സമയം ഒന്നും ആയിട്ടില്ലല്ലോ , പോകാൻ ആകുമ്പോൾതേക്കുന് ഞാൻ റെഡിയായി താഴെഉണ്ടാകും ”
“ഉണ്ടായില്ലെങ്കിൽ നിൻറെ തല വഴിയേ ഞാൻ കഞ്ഞിവെള്ളം ഒഴിക്കും” ?
ഒരു ഭീഷണി എന്നപോലെ പറഞ്ഞിട്ട് അമ്മ റൂമിൽ നിന്നും ഇറങ്ങിപ്പോയി
അമ്മ രാവിലെ തന്നെ കലിപ്പ് ആണല്ലോ അച്ഛനും ആയിട്ട് വഴക്കുണ്ടാക്കി കാണുമായിരിക്കും
ഹാ എന്തേലും ആവട്ടെ ഞാൻ ഒരു നെടുവീർപ്പോടെ കട്ടിലിൽനിന്ന് എഴുന്നേറ്റ് രാവിലത്തെ കർമ്മം നിർവഹിക്കാനായി ബാത്രൂമിലേക്ക് കയറി
ഓ പറയാൻ മറന്നു എന്നെ നിങ്ങൾക്ക് പരിചയമില്ലല്ലോ അല്ലേ
എൻറെ പേര് കൃഷ്ണജിത്ത് റാം . കണ്ണൻ എന്ന് വിളിക്കും.?
വയസ്സ് 24 സിവിൽ. എഞ്ചിനീയറിംഗ് ആണ് പഠിച്ചത്, ഇപ്പോൾ അച്ഛനോടൊപ്പം ചേർന്ന് നാട്ടിലെ കൺസ്ട്രക്ഷൻ കമ്പനിയും മറ്റ് ബിസിനസുകളും നോക്കി നടത്തുന്നു.?
ഇപ്പോൾ എന്നെ ഭീഷണിപ്പെടുത്തി ട്ട് മുറിയിൽ നിന്ന് ഇറങ്ങി പോയത് എൻറെ എല്ലാമെല്ലാമായ അമ്മ സീതാലക്ഷ്മി ??ഞങ്ങളുടെയൊക്കെ സ്വന്തം ലക്ഷ്മിക്കുട്ടി??
എൻറെ വീട് തൃശ്ശൂർ ജില്ലയിലാണ് ആണ് . വീട് അല്ല ശരിക്കും തറവാടാണ്, മുത്തശ്ശന്മാരും ഒക്കെ നാടുവാഴികളായിരുന്നു.?
അച്ഛൻ രാമൻ, മാരാട്ട് തറവാട്ടിലെ രാമചന്ദ്ര ശേഖര കുറുപ്പ്, ലക്ഷ്മി കുട്ടിയുടെ സ്വന്തം രാമേട്ടൻ
മുത്തശ്ശൻ നാരായണക്കുറുപ്പ് മുത്തശ്ശി അച്ഛൻ ചെറുപ്പത്തിലേ തന്നെ മരിച്ചു പോയതാണ്. എനിക്ക് പത്ത് വയസ്സുള്ളപ്പോൾ മുത്തശ്ശനും മരിച്ചു. എറെ അച്ഛന് ഒരു ചേട്ടനും കൂടി ഉണ്ട് മാധവ ശേഖര കുറിപ്പ് എൻറെ വലിയച്ഛൻ അദ്ദേഹവും കുടുംബവും ബിസിനസും മറ്റുമായി ടു ബാംഗ്ലൂരിൽ സെറ്റിലാണ് എല്ലാവർഷവും ഓണത്തിനും തറവാട്ട് അമ്പലത്തിലെ ഉത്സവത്തിനും വലിയച്ഛൻ കുടുംബസമേതം വരും അവരെയൊക്കെ പറ്റി വിശദമായി പിന്നെ പറയാം.മാരാട്ട് തറവാട് ശരിക്കും പറഞ്ഞാൽ 150 വർഷത്തിൽ പരം പഴക്കമുള്ള ഒരു 16 കേട്ടാണ് നാല് നടുമുറ്റവും അഞ്ചു കുളങ്ങൾ ഓടുകൂടി എട്ടേക്കർ ഇല്‍ സ്ഥിതി

The Author

7 Comments

Add a Comment
  1. തൃശ്ശൂർക്കാരൻ

    Sorry bro 3vannapozha kakande?
    ?ഇഷ്ട്ടായി ബ്രോ????

  2. Super start.. Increase the pages bro…

  3. ee story pin cheyth first vekkanda muthal aanu. ..

    DR. sir nod paranh angane cheyy bro….

  4. മുത്തെ…
    നല്ല അടിപൊളി കഥ……എനിക്ക് നന്നായി ഇഷ്ടപ്പെട്ടു…പിന്നെ ഇൗ like ഒന്നും ബ്രോ നോക്കണ്ട….ബ്രോ പെട്ടെന്ന് രണ്ടാം ഭാഗം എഴുതി അയക്ക്‌…like okke താനേ വന്നോളും…..പിന്നെ പേജ് വലിപ്പം വളരെ കുറഞ്ഞുപോയി….അത് നന്നായിട്ട് കൂട്ടണം….
    മൊത്തത്തിൽ അടിപൊളി ആണ് മുത്തെ…..

    കാത്തിരിക്കുന്നു.
    അടുത്ത ഭാഗത്തിനായി ..❤️❤️❤️

  5. Bro
    Adipoli innanu vayichathu likes thaniye vannolum continue

  6. കുട്ടേട്ടൻസ് ??

    ലൈക്ക് കണ്ടു നീ ഞെട്ടണ്ട. അത് അങ്ങനെ കിടന്നോട്ടെ…. പക്ഷേ കഥയുടെ തുടക്കം അടിപൊളി ആയിരുന്നു. വേഗം ബാക്കി എഴുതി പൊളിക്ക് മോനെ…

    1. കുട്ടേട്ടൻ…

      where is our vrindhavanam????

Leave a Reply to തൃശ്ശൂർക്കാരൻ Cancel reply

Your email address will not be published. Required fields are marked *