ആൻസി മമ്മിയും ജോണും പിന്നെ അവന്റെ അങ്കിളും [എബിൻ] 358

പറഞ്ഞൂ… എന്നാ ശരിയെന്നും പറഞ്ഞ് മമ്മി ഫോൺ വെച്ചു…

 

എബിനന്നേരം ഞാൻ ഫ്രണ്ട്സിനെയൊക്കെ വിളിച്ചു പറയട്ടേയെന്ന് പറഞ്ഞപ്പോൾപ്പ

.. നിനക്ക് വേറേ പണിയില്ലേ നിന്റെ പപ്പ വരത്തൊന്നും ഇല്ല.. വെറുതെ ആൾക്കാരെ ഒക്കെ വിളിച്ചു പറഞ്ഞാൽ നാണക്കേടാകും… പിന്നെ പപ്പ എനിക്ക് വാക്ക് തന്നതാ ഉറപ്പായും വരും..

 

ഉം.. എപ്പൊഴും ഇതേപ്പൊലെ വരാന്നു പറഞ്ഞിട്ട് നിന്റെ പപ്പ എന്തേലും വർക്ക് പെൻഡിംഗ് ഉണ്ടെന്നും പറഞ്ഞ് ഒഴിവാകും.. ഞാനിതെത്ര കണ്ടതാ… നീ വേണേൽ കൂട്ടുകാരെ വിളിച്ചു പറഞ്ഞോ.. അവസാനം പപ്പ വന്നില്ലെങ്കിൽ കൂട്ടുകാരുടെ മുന്നിൽ നാണം കെട്ടൂന്നും പറഞ്ഞോണ്ട് വരരുത് ഞാനെന്തായാലും നിന്റെ പപ്പ വരുമെന്ന് ഉറപ്പായാലേ ആൾക്കാരെ വിളിച്ചു പറയൂ… അതും പറഞ്ഞിട്ട് ഞാൻ കുളിച്ചിട്ട് വരാന്നും പറഞ്ഞ് മമ്മി റൂമിലേക്ക് പോയി കതകടച്ചു… എബിനാണേൽ ഫ്രണ്ട്സിനോട് നാളെ വെഡ്ഡിംഗ് ആനിവേയ്സറിക്ക് പാർട്ടി ഉണ്ട് വീട്ടിലേക്ക് വരാൻ പറയണോ അതോ മമ്മി പറഞ്ഞപോലെ പപ്പ വരുമോന്ന് കൺഫോം ചെയ്തിട്ട് അവരെയൊക്കെ വിളിച്ചു പറയണോ എന്ന കൺഫ്യൂഷനായി… അപ്പോഴേക്കും മമ്മി റൂമിൽ നിന്നും അടുക്കളയിലേക്ക് പോയി തലയിൽ എണ്ണകുപ്പിയും എടുത്തു കൊണ്ട് വന്നു.. എടാ നീ പേനയും പേപ്പറും എടുക്ക് നമ്മുക്ക് ആരെയൊക്കെ വിളിക്കണമെന്ന് ലിസ്റ്റ് ഇട്ടു വെക്കാം എന്തായാലും നിന്റെ പപ്പ വരുമെന്ന് ഉറപ്പ് പറഞ്ഞതല്ലേ… ഞാൻ കുളിച്ചിട്ട് വന്നിട്ട് എല്ലാരെയും വിളിക്കാം.. മമ്മി അതും പറഞ്ഞ് മുടിയിൽ എണ്ണ തേക്കാൻ തുടങ്ങി.. അത് കേട്ടപ്പോൾ എബിന് സന്തോഷമായി പേപ്പർ വേണ്ട മമ്മി പറഞ്ഞോ ഞാൻ ഫോണിൽ ടൈപ് ചെയ്ത് വെക്കാം അവൻ ഫോണെടുത്തതും റൂമിൽ മമ്മിയുടെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി.. നീ കൂട്ടുകാരുടെ ലിസ്റ്റില് ഞാൻ ഫോണെടുത്തിട്ട് വരാന്നും പറഞ്ഞ് മമ്മി റൂമിലേക്ക് കയറി… ഞാൻ അപ്പൊഴേ ഏട്ടനോട് പറഞ്ഞതല്ലേ.. ഇതൊന്നും നടക്കില്ലാന്ന് മമ്മി കുറച്ച് ദേഷ്യത്തിൽ പറയുന്നകേട്ടാണ് എബിൻ റൂമിലേക്ക് ചെന്നത്.. എന്താ മമ്മീന്ന് ചോദിച്ചതും ദേ അവൻ വന്നിട്ടുണ്ട് ഏട്ടൻ തന്നെ പറഞ്ഞോന്നും അവനോട് പറയെന്നും പറഞ്ഞ് മമ്മി ഫോൺ ലൗഡ് സ്പീക്കറിലിട്ടു… പപ്പ നാളെ വരില്ലാന്ന് അറിഞ്ഞതും അവന് ആകെ സങ്കടമായി. പപ്പ നാളെ വരാന്ന് വാക്ക് തന്നെയല്ലേ നാളെ എങ്ങനേലും പപ്പ വന്നേ പറ്റൂ എന്നും പറഞ്ഞ് എബിൻ ശാഠ്യം പിടിക്കാൻ തുടങ്ങി..

 

എടി നീ അവനെയൊന്ന് പറഞ്ഞ് മനസിലാക്ക്.

 

ഞാൻ എന്തു പറയാനാ ഏട്ടനല്ലേ വരാമെന്നും പറഞ്ഞ് അവന് ആശ കൊടുത്തത്… ഫ്ലൈറ്റ് ബുക്ക് ചെയ്യാൻ പോകുവാണ് എന്നൊക്കെ പറഞ്ഞ കൊണ്ട് ഞങ്ങളാണേൽ ഇവിടെ ലിസ്റ്റ് ഇടാൻ പോകുവായിരുന്നു…

The Author

29 Comments

Add a Comment
  1. ബാക്കി ഇതുവരെ വന്നില്ലല്ലോ

  2. kബാക്കി ഉണ്ടോ ഇതിന്റെ

  3. Ebin…bro ….ethinte bakki undavumo….wait cheyyunnu…..ellenkilim ….undenkilum….cmnt cheyyane

  4. Nice brooo

  5. ആന്റി കൊതിയൻ

    ഇതേ പോലുള്ള കഥങ്ങൾ വേറെ ഉണ്ടോ നെയിം പറഞ്ഞു തരുമോ

  6. Bro ethinte nxt part undo….atho nirthiyo…

  7. Adutha part enna varunnath bro
    Any update plz

  8. നിരൂപകൻ

    2nd part എപ്പോഴാ

    Bro പെട്ടന്ന് തന്നെ post ചെയ്യ്

  9. കൊള്ളാം. തുടരുക

  10. തുടരണം പക്ഷെ പെട്ടെന്ന് വേണം

  11. കൊള്ളാം. തുടരുക. ???

  12. സൂപ്പര്.. കിഡിലോൽ കിടിലൻ

  13. Bro story enike estapettu but theme onne matti pidichu kudae. Eppol varunna mika story udyaum theam ethu thannae ane. Eithe oru revenge story akki kudae. Ammuyade kallangal arinja makan ammayae vittu pokunnathum thudarnne aa randu perudayum business ellam thakarkunnathum pinnede amma makante kalkizil varunnathum ayi. Ente oru decision paranju enne ullu. Baki bro yudae estam

    1. കഥ കിടിലം

    2. ഇതിനോട് ഞാനും യോജിക്കുന്നു

  14. Ssspppprr continue

  15. ഇത് ഇവിടെ വെച്ച് നിർത്തിണുന്നതാ നല്ലത്

  16. Puthiya story onnum ille?

  17. രജപുത്രൻ

    എല്ലാം കൂടി ഒറ്റ വരിയിൽ ആക്കി…. ആ സുഖം കളഞ്ഞു

  18. നിങ്ങളൊക്കെ എന്തിനാണ് ഈ 40 വയസ്സുള്ളവരെയും അതിലും കൂടുതൽ ഉള്ളവരെയുമൊക്കെ വർണ്ണിക്കുമ്പോൾ ഈ 35 ഏ തോന്നുകയുള്ളൂ, ചെറുപ്പമാണ് എന്നൊക്കെ പറയുന്നത്.
    40 കാരുടെ സൗന്ദര്യം ആ പ്രായത്തിൽ ഉള്ള ലുക്കിൽ ആണ്. 50കാരുടെ സൗന്ദര്യം ആ age തോന്നുന്ന ലുക്ക് ആണ്.
    എന്നാപ്പിന്നെ നിങ്ങൾക്കങ്ങു 35കാരിയുടെയും 25 കാരിയുടെയും കഥ എഴുതിയാൽ പോരെ. ദയവായി കമ്പിയെഴുത്തിൽ ഇത്തരം ക്‌ളീഷെകൾ ആവർത്തിക്കരുത് ആ പ്രായം ആണ് അവരുടെ ലുക്ക്. 45 കാരിക്ക് അതേ പ്രായം തോന്നണം. കുറച്ചാൽ പക്കാ ബോറാകും.

  19. ചെറിയ ഖണ്ഡികകളാക്കി, details കുട്ടി എഴുതു..കഥയിൽ ആണെങ്കിലും സാമാന്യബുദ്ധിയും ലോജിക്കും ചേർത്തുപിടിക്കു..കഥ കുറേകൂടെ നന്നാകും

    1. Puthiya story onnum ille?

  20. മമ്മിയെ ഒരു കറുമ്പൻ നീഗ്രോചെക്കൻ കളിക്കുന്നത് എഴുതണം.

    1. ഇതെന്ത് വാണം

    2. ഇതെന്ത് വാണം

Leave a Reply

Your email address will not be published. Required fields are marked *