അന്ധകാരം 3 [RDX-M] 962

ഇരുവരും കടക്കാരൻ്റെ കയ്യിൽ നിന്നും ഐസ്ക്രീം വാങ്ങി നുണഞ്ഞു കൊണ്ട് ഇരുന്നു….

അപ്പൊൾ ഉത്സവത്തിന് എഴുന്നള്ളത്തിന് ആനകളെ കോൺ പോകുന്ന സമയം ആയിരുന്നു…

“എന്ത് വലിയ ആനയാ…അല്ലേ പാറു…” അവൻ നടന്നു പോകുന്ന ഒരു ആനെയെ നോക്കി പാറുവിനോട് അതിശയത്തോടെ നോക്കി ചോദിച്ചു….

അവളും അതെ എന്ന രീതിയിൽ തല കുലുക്കി…

“ ചേട്ടാ ആരോടും പറഞ്ഞില്ല എങ്കിൽ ഞാൻ ഒരു കൂട്ടം കാണിച്ചു തരാം…” ഐസ് ക്രീം നുണയുന്ന അവനെ നോക്കി അവള് ഒരു സ്വകാര്യം പോലെ പറഞ്ഞു…

“ എന്ത് കാര്യം…” അവൻ അവളെ സംശയത്തോടെ നോക്കി…

“ ദേ അതു നോക്കിയേ…” അവള് ചൂണ്ടി കാണിച്ച ഇടത്തേക്ക് അവൻ നോക്കി….

നിറയെ വിളക്കുകൾ കത്തിച്ചു വച്ച് അതി മനോഹരം ആയി അലങ്കരിച്ച ഒരു കാവ് ആയിരുന്നു… നിരവധി കളർ ബൾബുകളും കളർ തുണികളും അവിടെ ആകെ കെട്ടി മനോഹരം ആകി വച്ചിട്ടണ്ടായിരുന്നു അത്….

എന്താ പാറു അതു….അവൻ ആദ്യം ആയി കണ്ട് ഒരു കൗതുകത്തോടെ അവളോട് ചോദിച്ചു ….

അതാണ് തമ്പ്രാൻ കാവ്…അതിൻ്റെ അക ഭാഗം കാണാൻ അടി പൊളി ആണ് വരുന്നോ….

“ ഞാൻ വരുന്നില്ല പാറു…കാണുമ്പോൾ തന്നെ പേടി തോന്നുന്നു…” അവൻ എന്തോ അങ്ങോട്ടേക്ക് നോക്കി പറഞ്ഞു…

“ പേടിക്കാൻ ഒന്നും ഇല്ല അമ്മയും ഞാനും ഇന്നലെ വന്നു വിളക്ക് കൊളുത്തി പോയത് ആണ്…അവടെ പേടിക്കാൻ ഞാൻ ഒന്നും കണ്ടില്ലല്ലോ…”

അവള് ഒരു നീരസത്തോടെ അവനെ നോക്കി പറഞ്ഞു…

“ എന്നാല് അമ്മ എന്നോട് പറഞ്ഞത് ആ കാവിൽ പോകരുത് എന്നല്ലേ… ആണുങ്ങൾ ഈ കാവിൽ കയറാൻ പാടില്ല എന്നാണ്… അതാണ് അമ്മ ഇങ്ങോട്ട് വന്നപ്പോൾ എന്നെ കൂടി ഇങ്ങോട്ട് കൊണ്ട് വരാഞ്ഞത്….”

The Author

32 Comments

Add a Comment
  1. Love stories suggest cheyyamo

    1. Love story tag നോക്കിയാൽ നോക്കിയാൽ മതി…അല്ലങ്കിൽ kadhakal.com എന്ന ഇതിൻ്റെ തന്നെ സൈറ്റ് ഉണ്ട് അവിടെ ലൗ സ്റ്റോറി ഒക്കെ കൂടുതൽ വരാറ് ഉണ്ട് 🤗

  2. അതേ., ഫോട്ടോയിൽ കാണിച്ചിരിക്കുന്ന യക്ഷി ‘വട യക്ഷി’യാണോ🙄🧐

    1. അതു തമന്നയുടെ ai aanu എന്ന് ആരോ പറഞ്ഞത് പോലെ തോന്നുന്നു…വട ഇത്തിരി വലുത 😂

  3. ആട് തോമ

    നൈസ് അടുത്ത ഭാഗം പോരട്ടെ വേഗം 😍😍😍

    1. എഴുത്തിൽ ആണ് ബ്രോ … thanks bro 🤗

  4. രാവിലെ എഴുന്നേറ്റ് പ്രഭാത കർമ്മങ്ങൾക്ക് മുൻപ്തന്നെ ഈ കഥ വായിച്ച് തീർത്തു.💥 കൊള്ളാം🤪

    1. ഒരുപാട് നന്ദി ബ്രോ…തുടന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🤗🤗🤗

  5. ഡ്രാക്കുള കുഴിമാടത്തിൽ

    രാവിലെ കണ്ടപ്പോ തന്നെ വായിച്ചു.. കമെന്റ് ഇടാൻ ഇപ്പഴാ സമയം കിട്ടിയേ..

    ഓൾറെഡി ഫാൻ ആയിരുന്നു.. ഈ പാർട്ടിലെ മൂന്നാമത്തെ പേജ് വരെ വായിച്ചപ്പോഴേക്കും ഞാൻ ബ്രോയുടെ കട്ട ഫാനായി… 🥰

    ഓരോ സീൻ എഴുതിവെക്കുന്ന രീതി പ്രശംസിക്കാതെ വയ്യ… ആ ചെറിയ ചെറിയ ഡീറ്റൈൽസ് ഒക്കെ… വഴിയോരത്തെ വീടുകൾ, കാവും ചുറ്റുപാടും, ഉത്സവപറമ്പ്,… ആ കാറിന്റെ അടുത്ത് നിന്നവളുടെ ബോഡി ലാംഗ്വേജ്… എനിക്കെന്തോ ഇതൊക്കെ അടിപൊളിയായി തോന്നി…

    കല്ലുകടിയായി തോന്നിയ ഒരു കാര്യം പറയാം… ആദ്യം ആയി , നഗ്നം ആയ , ഭീകരം ആയൊരു , ഇതുപോലുള്ള ചില വാക്കുകൾ കൂട്ടിയെഴുതാൻ ശ്രമിക്കൂ.. (ആദ്യമായി, നഗ്നമായ, ഭീകരമായ…..) അപ്പൊ വായിക്കാനൊരു സുഖമുണ്ടാവും… ശെരിക്ക് എഡിറ്റ്‌ ചെയ്യാതെ പോസ്റ്റിയതിന്റെ ആവും എന്നറിയാം….

    അമ്മായിയെ കഴപ്പിയാക്കിയത് ഇഷ്ടപ്പെട്ടില്ല.. ഞാൻ കരുതിയത് ഒരു ലവ് ട്രാക്ക് ആയിരുന്നു… അഹ്.. പോട്ടെ… ബ്രോയുടെ മനസ്സിലുള്ളത് എഴുതൂ… വെയ്റ്റിംഗ്…

    1. കുറച്ച് തിരക്കിൽ പെട്ട് പോയതിൻ്റെ ക്ഷീണം ആണ് ആ തെറ്റുകൾ.. ഒന്നും കൂടി വായിച്ചു നോക്കാൻ മെനക്കെട്ടില്ല ബ്രോ അങ്ങനെ സംഭവിച്ചത് ആണ് ബ്രോ..ബ്രോ സൂചിപ്പിച്ച പോലെ അമ്മായിയെ കഴപ്പി ആകിയത് അല്ല..ഓരോ സീൻ തുടങ്ങുന്നതിന് മുമ്പേ ഒരു ചെറിയ ഹിൻ്റ് അവിടെ ഇവിടെ ആയി ഞാൻ കൊടുക്കുന്നുണ്ട്…പോകെ പോകെ അതിൻ്റെ കാരണം അറിയിക്കുമ്പോൾ ബ്രോക്ക് അതിൻ്റെ കാരണം മനസിലാവും .. ഒരുപാട് താങ്ക്സ് ബ്രോ…ഒരു വലിയ കമൻ്റ് തന്നതിന് 🤗🤗🤗

  6. Horrorum storyum pne edak kambiyum..set!!..keep going man🤝

    1. Thanks bro,🤗🤗

  7. നന്ദുസ്

    സഹോ… സൂപ്പർ ന്നു വച്ചാൽ അതുക്കും മേലെ.. ഉഫ് ന്നാ ഒരു ഫീൽ ആണ്… അത്രയ്ക്ക് കിടിലമാണ് താങ്കളുടെ അവതരണം…
    ആ horror scene ഒക്കെ നല്ല ഒറിജിനാലിറ്റി ഫീൽ ആരുന്നു.. കണ്മുൻപിൽ കണ്ടതുപോലെ അല്ലെങ്കിൽ നടക്കുന്നത് പോലെയാണ് ആ കളികളും… അമ്മായി പൊളിക്കും കേട്ടോ… ഇനി എന്തെല്ലാം കാണാൻ ഇരിക്കുന്നു… അല്ലെ… Oh രോമാഞ്ചകഞ്ചുകമായി ഇപ്പോൾ തന്നെ…. രേവതിയുടെ മുലകൾ ബ്രാ അഴിച്ചപ്പോൾ സ്വതന്ത്രമായതും പിന്നീട് കാമം അതിന്റെ മൂർധന്യ അവസ്ഥയിൽ എത്തിയപ്പോൾ വീണ്ടും ബ്ലൗസ് അഴിക്കുന്ന ഒരു രംഗം കൂടി കാണിക്കുന്നുണ്ട്… അല്ല ഈ കഥ എഴുതി എഴുതി താങ്കളും ആ മൂർധന്യ അവസ്ഥയിൽ എത്തിയൊന്നു ഒരു സംശയം..
    ചുമ്മാ സഹോ… ഇഷ്ടപ്പെട്ടു അത്രക്ക് പ്രത്യേകത ഉള്ള കഥ ആണ് ഇത്..
    തുടരൂ… ❤️❤️❤️❤️❤️

    1. ഒരുപാട് നന്ദി ഉണ്ട് ബ്രോ…ഇത്തരം വിശദ്ധീകരിച്ചുള്ള കമൻ്റ് വായിക്കുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്…ജോലി തിരക്ക് ആയിരുന്ന് ബ്രോ അതാണ് ബ്രോ സൂചിപ്പിച്ച പോലെ തെറ്റ് വരാൻ കാരണം..thanks bro 🤗🤗

  8. കൂളൂസ് കുമാരൻ

    Kidilam bro. Pls continue

    1. Thanks bro 🤗🤗🤗

    1. Thanks bro 🤗🤗🤗

  9. കണ്ടു, പക്ഷെ വായിച്ചില്ല വൈകിട്ടത്തേക്ക് വച്ചേക്കുവാ..🤪 വായിച്ചിട്ട് ബാക്കി പറയാമെ..

  10. Pls continue bro

    1. എഴുത്തിൽ ആണ് ബ്രോ 🤗🤗🤗

  11. Nice feel. Keep writing

    1. ഡെന്നിസ്

      കൊള്ളാം മാഷേ, കുറേ നാളുകൾക്ക് ശേഷമാണ് കാമവും അവതരണവും ഇഴകിച്ചേർന്ന ഒരു കഥ വായിക്കുന്നത്.

      അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, വൈകിയായും അവസാനിപ്പിക്കരുത്. നന്ദി

      1. @ഡെന്നിസ്…പകുതിക്ക് ഇടില്ല ബ്രോ ഉറപ്പ് ഞാൻ നേരത്തെ നൽകിയിരുന്നു…തിരക്ക് ഉണ്ടായാലും കുറച്ച് കുറച്ച് ആയി എഴുന്നുണ്ട്..🤗🤗

    2. Thanks bro 🤗🤗

  12. വളരെ നന്നായിരിക്കുന്നു. അടുത്ത ഭാഗം വേഗം പ്രസിദ്ധീകരിക്കൂ.

    1. തിരക്ക് ഉണ്ട് ബ്രോ എന്നാലും കുറച്ച് കുറച്ച് ആയി എഴുതുന്നുണ്ട്…thanks 🤗

  13. 𝓚𝓼𝓲🗿

    കമ്പി വേണമെങ്കിലും ഹോറർ കിട്ടാൻ ആണ് ഞാൻ ഈ സ്റ്റോറി വായിക്കുന്നത്. അത് ബ്രോയ്ക്ക് നല്ലപോലെ തരാൻ സാധിക്കും.. തിരക്ക് ഉണ്ടങ്കിലും കഴിയുന്ന സമയം പോലെ നന്നായിട്ട് എഴുതിയാൽ മതി 🙌🏻. 𝓚𝓮𝓮𝓹 𝓰𝓸𝓲𝓷𝓰 🤍🔥
    -𝓚𝓼𝓲🗿

    1. Thanks bro… ഒരുപാട് നന്ദി.തുടർന്നും വായിച്ചു അഭിപ്രായങ്ങൾ തരണേ 🤗🤗

  14. ചാക്കോച്ചി ❤️❤️

    👍👍👍👍👍

Leave a Reply

Your email address will not be published. Required fields are marked *