അന്ധകാരം 3 [RDX-M] 839

അവൻ എന്തോ പറഞ്ഞു തുടങ്ങും  മുൻപേ അവൻ്റെ കയ്യും വലിച്ച് അവള് കാവിലേയ്ക്ക് കൊണ്ട് പോയിരുന്നു….

ചെരുപ്പ് ഇല്ലാത്ത അവൻ്റെ നഗ്നം ആയ കാൽ പാടുകൾ കാവിലെ അടുക്കുതോറും പ്രകൃതിയിൽ ചില മാറ്റങ്ങൾ വരുവാൻ തുടങ്ങി…ചെറിയ രീതിയിൽ തണുത്ത കാറ്റ് അവിടെ ആകെ വീശി അടിച്ചു….

ചെറിയ കാറ്റ്  അവിടെ ആക്കെ വീശാൻ തുടങ്ങി…ആകാശത്തിൽ അതുവരെ നിറഞ്ഞു നിന്നിരുന്ന ചന്ദ്രൻ മേഘങ്ങൾക്ക് ഇടയിലേക്ക് ഓടി മറഞ്ഞു… ഒരു വല്ലാത്ത ഭീകരം ആയൊരു അന്തരീക്ഷം അവിടെ ആരംഭിക്കാൻ തുടങ്ങി …

അമ്പലത്തിൽ നിന്നിരുന്ന ആനകൾക്ക് എല്ലാം ചെറിയ രീതിയിൽ മദപ്പാട് കാണിക്കുന്നത് പോലെ ചെറിയ രീതിയിൽ മുരണ്ടു കൊണ്ട് തല ആട്ടി തുടങ്ങി….

ഇരുട്ടിയ ആകാശത്തേക്ക് കാർ മേഘങ്ങൾ കൊണ്ട് നിറയാൻ തുടങ്ങി… കാവിലെ വിളക്കുകൾ പതിയെ മങ്ങി കൊണ്ട് ഇരുന്നു…അമ്പലത്തിലെ ചുറ്റും ഉള്ള മണികൾ കാറ്റിൽ പതിയെ ആടി…

അവൻ്റെ കാൽ പൂർണം ആയും കാവിൻ്റ കവാടത്തിൽ പ്രവേശിച്ചതും ആകാശത്ത് ആ നാടിനെ തന്നെ വിറപ്പിക്കുന്ന രീതിയിൽ ശതമായി ഇടി വെട്ടി…മദപ്പാട് കാട്ടി നിന്ന ആനകൾ ഉറക്കെ ചിന്ന വിളിച്ചു കൊണ്ട് പലയിടത്തേക്കു ചിതറി ഓടി…

എന്നാല് ഇതുവരെ ആ ഗ്രാമത്തിൽ നടക്കാത്ത ഒരു അൽഭുതം അവിടെ നടന്നു കൊണ്ട് ഇരിക്കുക ആയിരുന്നു….

യക്ഷി പാല. എന്ന് നാട്ടുകാർ വിളിക്കുന്ന വിളിക്കുന്ന പാല മരം ആദ്യം ആയി പൂവിട്ടു….  അതിൽ തറച്ചിരുന്ന ആണിയിൽ നിന്നും രക്തം ചീറ്റി ചെറിച്ചു….. അതു നിലത്തേക്ക് വീണു അവിടെ ആകെ ഒഴുകി…. ഇതെല്ലാം കണ്ടുകൊണ്ട് മരച്ചില്ലകൾ ഇടയിൽ ഇരുന്നിരുന്ന ഒരു മൂങ്ങ പതിയെ ചിറകുകൾ അടിച്ചു കൊണ്ട് കാടിനു ഉള്ളിലേക്ക് പറന്ന് അകന്നു….

എന്നാല് ആളുകളുടെ ജീവൻ പിടിച്ചുള്ള മരണ പാച്ചിലിൽ ആരും അതു ശ്രദ്ധിക്കാൻ പോയില്ല…

അവിടെ ആകെ വല്ലാത്ത ഒരു സുഗന്ധം വ്യാപിക്കാൻ തുടങ്ങി….

ആകാശം മൂടിനിൽക്കുന്ന  കാർമേഘങ്ങൾക്ക് ഇടയിലൂടെ ശക്തമായ മിന്നൽ പിണറുകൾ പാഞ്ഞു….ശക്തമായ ഇടി വെട്ടാൻ തുടങ്ങി…അതിൻ്റെ ശബ്ദത്തിൽ ആ നാട് മുഴുവൻ കിലുങ്ങി വിറച്ചു നിന്നു…

ഇതെല്ലാം കണ്ട് ഒരാള് മൈതാനത്തിന് നടുവിലേക്ക് ഓടി കയറി വന്നു…തല മുഴുവൻ മൂടുന്ന തരത്തിൽ ഉണ്ടായിരുന്ന കറുത്ത കരിമ്പടം കാറ്റിൽ അയാള് പറത്തി എറിഞ്ഞു…..

“ ഞാന് പറഞ്ഞിരുന്നു…അവർ വരും എന്ന്…എല്ലാ ബന്ധനങ്ങളും തകർത്തു എറിഞ്ഞു കൊണ്ട് പുറത്ത് വരും എന്ന് ഞാൻ പറഞ്ഞിരുന്നു…..”

The Author

16 Comments

Add a Comment
  1. Love stories suggest cheyyamo

  2. അതേ., ഫോട്ടോയിൽ കാണിച്ചിരിക്കുന്ന യക്ഷി ‘വട യക്ഷി’യാണോ🙄🧐

  3. ആട് തോമ

    നൈസ് അടുത്ത ഭാഗം പോരട്ടെ വേഗം 😍😍😍

  4. രാവിലെ എഴുന്നേറ്റ് പ്രഭാത കർമ്മങ്ങൾക്ക് മുൻപ്തന്നെ ഈ കഥ വായിച്ച് തീർത്തു.💥 കൊള്ളാം🤪

  5. ഡ്രാക്കുള കുഴിമാടത്തിൽ

    രാവിലെ കണ്ടപ്പോ തന്നെ വായിച്ചു.. കമെന്റ് ഇടാൻ ഇപ്പഴാ സമയം കിട്ടിയേ..

    ഓൾറെഡി ഫാൻ ആയിരുന്നു.. ഈ പാർട്ടിലെ മൂന്നാമത്തെ പേജ് വരെ വായിച്ചപ്പോഴേക്കും ഞാൻ ബ്രോയുടെ കട്ട ഫാനായി… 🥰

    ഓരോ സീൻ എഴുതിവെക്കുന്ന രീതി പ്രശംസിക്കാതെ വയ്യ… ആ ചെറിയ ചെറിയ ഡീറ്റൈൽസ് ഒക്കെ… വഴിയോരത്തെ വീടുകൾ, കാവും ചുറ്റുപാടും, ഉത്സവപറമ്പ്,… ആ കാറിന്റെ അടുത്ത് നിന്നവളുടെ ബോഡി ലാംഗ്വേജ്… എനിക്കെന്തോ ഇതൊക്കെ അടിപൊളിയായി തോന്നി…

    കല്ലുകടിയായി തോന്നിയ ഒരു കാര്യം പറയാം… ആദ്യം ആയി , നഗ്നം ആയ , ഭീകരം ആയൊരു , ഇതുപോലുള്ള ചില വാക്കുകൾ കൂട്ടിയെഴുതാൻ ശ്രമിക്കൂ.. (ആദ്യമായി, നഗ്നമായ, ഭീകരമായ…..) അപ്പൊ വായിക്കാനൊരു സുഖമുണ്ടാവും… ശെരിക്ക് എഡിറ്റ്‌ ചെയ്യാതെ പോസ്റ്റിയതിന്റെ ആവും എന്നറിയാം….

    അമ്മായിയെ കഴപ്പിയാക്കിയത് ഇഷ്ടപ്പെട്ടില്ല.. ഞാൻ കരുതിയത് ഒരു ലവ് ട്രാക്ക് ആയിരുന്നു… അഹ്.. പോട്ടെ… ബ്രോയുടെ മനസ്സിലുള്ളത് എഴുതൂ… വെയ്റ്റിംഗ്…

  6. Horrorum storyum pne edak kambiyum..set!!..keep going man🤝

  7. നന്ദുസ്

    സഹോ… സൂപ്പർ ന്നു വച്ചാൽ അതുക്കും മേലെ.. ഉഫ് ന്നാ ഒരു ഫീൽ ആണ്… അത്രയ്ക്ക് കിടിലമാണ് താങ്കളുടെ അവതരണം…
    ആ horror scene ഒക്കെ നല്ല ഒറിജിനാലിറ്റി ഫീൽ ആരുന്നു.. കണ്മുൻപിൽ കണ്ടതുപോലെ അല്ലെങ്കിൽ നടക്കുന്നത് പോലെയാണ് ആ കളികളും… അമ്മായി പൊളിക്കും കേട്ടോ… ഇനി എന്തെല്ലാം കാണാൻ ഇരിക്കുന്നു… അല്ലെ… Oh രോമാഞ്ചകഞ്ചുകമായി ഇപ്പോൾ തന്നെ…. രേവതിയുടെ മുലകൾ ബ്രാ അഴിച്ചപ്പോൾ സ്വതന്ത്രമായതും പിന്നീട് കാമം അതിന്റെ മൂർധന്യ അവസ്ഥയിൽ എത്തിയപ്പോൾ വീണ്ടും ബ്ലൗസ് അഴിക്കുന്ന ഒരു രംഗം കൂടി കാണിക്കുന്നുണ്ട്… അല്ല ഈ കഥ എഴുതി എഴുതി താങ്കളും ആ മൂർധന്യ അവസ്ഥയിൽ എത്തിയൊന്നു ഒരു സംശയം..
    ചുമ്മാ സഹോ… ഇഷ്ടപ്പെട്ടു അത്രക്ക് പ്രത്യേകത ഉള്ള കഥ ആണ് ഇത്..
    തുടരൂ… ❤️❤️❤️❤️❤️

  8. കൂളൂസ് കുമാരൻ

    Kidilam bro. Pls continue

  9. കണ്ടു, പക്ഷെ വായിച്ചില്ല വൈകിട്ടത്തേക്ക് വച്ചേക്കുവാ..🤪 വായിച്ചിട്ട് ബാക്കി പറയാമെ..

  10. Pls continue bro

  11. Nice feel. Keep writing

    1. ഡെന്നിസ്

      കൊള്ളാം മാഷേ, കുറേ നാളുകൾക്ക് ശേഷമാണ് കാമവും അവതരണവും ഇഴകിച്ചേർന്ന ഒരു കഥ വായിക്കുന്നത്.

      അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, വൈകിയായും അവസാനിപ്പിക്കരുത്. നന്ദി

  12. വളരെ നന്നായിരിക്കുന്നു. അടുത്ത ഭാഗം വേഗം പ്രസിദ്ധീകരിക്കൂ.

  13. 𝓚𝓼𝓲🗿

    കമ്പി വേണമെങ്കിലും ഹോറർ കിട്ടാൻ ആണ് ഞാൻ ഈ സ്റ്റോറി വായിക്കുന്നത്. അത് ബ്രോയ്ക്ക് നല്ലപോലെ തരാൻ സാധിക്കും.. തിരക്ക് ഉണ്ടങ്കിലും കഴിയുന്ന സമയം പോലെ നന്നായിട്ട് എഴുതിയാൽ മതി 🙌🏻. 𝓚𝓮𝓮𝓹 𝓰𝓸𝓲𝓷𝓰 🤍🔥
    -𝓚𝓼𝓲🗿

  14. ചാക്കോച്ചി ❤️❤️

    👍👍👍👍👍

Leave a Reply

Your email address will not be published. Required fields are marked *