അന്ധകാരം 3 [RDX-M] 1363

അവള് പെട്ടന്ന് ചാടി ഇറങ്ങി അവൻ്റെ അടുത്തേക്ക് ഓടി വന്നു അവൻ്റെ നെഞ്ചിലേക്ക് വീണു കെട്ടി പിടിച്ചു തേങ്ങി….

“ പൊന്നു മോനേ എത്ര നാൾ ആയട നിന്നെ കണ്ടിട്ട്… അന്നു പോയത് അല്ലേ മോനെ നി പിന്നെ നി തിരിഞ്ഞു നോക്കിയോ….ഞങ്ങൾ ചത്തോ,ജീവിച്ചിരിപ്പുണ്ടോ എന്ന് നി അന്വേഷിച്ചോ…”

അവർ ഓരോ പതം പറഞ്ഞു തേങ്ങി കൊണ്ട് ഇരുന്നു… അവനും അവരെ തിരികെ കെട്ടിപിടിച്ചു ആശ്വസിപ്പിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ…

“ ആഹാ… ഇപ്പൊൾ വന്നതയോ കുറ്റം….എല്ലാം അമ്മായിക്കും കൂടി അറിയാവുന്നത് അല്ലെ….എന്നെ അകത്തോട്ട് വിളിക്കുന്നില്ലേ…ഞാൻ വന്ന കാലിൽ തന്നെ നിൽക്കുവാ…”

പെട്ടന്ന് എന്തോ ഓർത്ത പോലെ…അവനിൽ നിന്നും അവർ അകന്നു മാറി പിന്നീട് അവൻ്റെ കൈ പിടിച്ചു അകത്തേക്ക് വലിച്ച് കൊണ്ട് പോയി …

“ നിൻ്റെ അച്ഛൻ എന്തിയെ വന്നില്ലേ…ഓ…വരില്ലായിരിക്കും നമ്മൾ ഒക്കെ ഇപ്പൊൾ നിൻ്റെ അച്ഛന് ആരും ആയിരിക്കില്ല അല്ലേ….”

എൻ്റെ അമ്മായി…. പറയാൻ ആയി ഒരുപാട് ഉണ്ട്…അതൊക്കെ സമയം പോലെ പറയാം… ഇപ്പൊൾ ഒന്ന് കുളിക്കണം…

അവൻ പറഞ്ഞു ഒന്ന് കോട്ടുവായ ഇട്ടു….

“ നി വല്ലതും കഴിച്ചയിരുന്നോ… അവർ തിരിഞ്ഞു അവനെ നോക്കി ചോദിച്ചു…’

“ ഇല്ല അമ്മായി…ഇന്നലെ രാത്രിയും ഒന്നും കഴിച്ചിട്ടില്ല…”

“ എന്നാല് മോൻ കുളിച്ചിട്ട് വാ.. ഞാൻ നല്ല മൊരിഞ്ഞ അപ്പം ഉണ്ടാക്കി തരാം…നി ആ ബാഗ് അവിടെ വച്ചോ ഹാളിലെ ഒരു കസേരയിൽ ചൂണ്ടി….”

അവൻ ബാഗ് അവിടേക്ക് വെച്ചു…അവൻ ഹാൾ ഒക്കെ ആകെ വീക്ഷിച്ചു…ഭിത്തിയിലെ ആണിയിൽ തൂക്കിയ അമ്മാവൻ്റെ ഫോട്ടോ കണ്ടതും അവൻ്റെ ഉള്ളിൽ വല്ലാത്ത നീറ്റൽ അനുഭവപ്പെട്ടു….ചെറുപ്പത്തിലേ ഓരോ കാര്യങ്ങൾ അവൻ്റെ ഓർമയിലേക്ക് തികട്ടി വന്നുകൊണ്ട് ഇരുന്നു…അവൻ പെട്ടന്ന് നോട്ടം മാറ്റി…

The Author

37 Comments

Add a Comment
  1. ബ്രോ എവിടെ ആണ് …കുറെ ആയല്ലോ അടുത്ത പാർട്ട് എവിടെ,എല്ലാവരെയും പോലെ പകുതി കഥ എഴുതിയിട്ട് മുങ്ങിയോ…🤣

    1. ഞാൻ ഇടക്ക് ഇടെ കമൻ്റ് ബോക്സ് വന്ന് നോക്കാർ ഉണ്ട് ഇത്രയും ദിവസം ആയിട്ട് ആരും തിരക്കിയില്ലാലോ എന്ന് ആലോചിക്കുക ആയിരുന്നു.. മറന്ന് കാണും ഇന്ന് വിചാരിച്ചു….താമസിക്കുന്നത് വേറെ ഒന്നും കൊണ്ടല്ല ജോലിക്ക് കഴിഞ്ഞിട്ട് ആണ് കുറേശെ എഴുതുന്നത് ചില ദിവസങ്ങളിൽ അതു പറ്റാറില്ല….എന്നാലും എഴുതുന്നുണ്ട്…അപ്‌ലോഡ് ചെയ്യാൻ ഉള്ളത് 80% കഴിഞ്ഞൂ…. ഈ വീക്ക് തന്നെ അപ്‌ലോഡ് ചെയ്യും…പിന്നെ നിർത്തി പോകും എന്ന് ആരും കരുതണ്ട..ഇനി പൂർത്തി ആയിട്ടെ മടക്കം ഉള്ളൂ 🚶

      1. Thanks bro
        Pettennu poaratte

  2. അടുത്ത് വായിച്ച കഥകളിൽ fav❤️ഇതുപോലെ നാട്ടിൻപുറങ്ങളിൽ നടക്കുന്ന കഥകൾ വായിക്കാൻ വലിയ ഇഷ്ടമാണ്.കൂടെ fantasy, horror ചേരുമ്പോൾ ഗംഭീരം.മികച്ച എഴുതും ആ ഗ്രാമം മുഴുവൻ മനസ്സിൽ ഉണ്ട്… അടുത്ത ഭാഗം എന്ന് ഉണ്ടാവും? വൈകുമോ? കാത്തിരിക്കുന്നു..

    1. എഴുത്തിൽ ആണ് ബ്രോ…ജോലിയുടെ തിരക്ക് ആണ് സ്റ്റോറി വൈകിപ്പിക്കുന്നത്..ഒഴിവ് സമയത്ത് ആണ് എഴുതുന്നത് …ഉടനെ ബാക്കി ഭാഗം അപ്‌ലോഡ് ചെയ്യും…ഇതുപോലെ ഉള്ള നല്ല കമൻ്റ് കാണുമ്പോൾ ഒരുപ്പാട് സന്തോഷം ഉണ്ട്…തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു,🤗🤗🤗

  3. Love stories suggest cheyyamo

    1. Love story tag നോക്കിയാൽ നോക്കിയാൽ മതി…അല്ലങ്കിൽ kadhakal.com എന്ന ഇതിൻ്റെ തന്നെ സൈറ്റ് ഉണ്ട് അവിടെ ലൗ സ്റ്റോറി ഒക്കെ കൂടുതൽ വരാറ് ഉണ്ട് 🤗

  4. അതേ., ഫോട്ടോയിൽ കാണിച്ചിരിക്കുന്ന യക്ഷി ‘വട യക്ഷി’യാണോ🙄🧐

    1. അതു തമന്നയുടെ ai aanu എന്ന് ആരോ പറഞ്ഞത് പോലെ തോന്നുന്നു…വട ഇത്തിരി വലുത 😂

  5. ആട് തോമ

    നൈസ് അടുത്ത ഭാഗം പോരട്ടെ വേഗം 😍😍😍

    1. എഴുത്തിൽ ആണ് ബ്രോ … thanks bro 🤗

  6. രാവിലെ എഴുന്നേറ്റ് പ്രഭാത കർമ്മങ്ങൾക്ക് മുൻപ്തന്നെ ഈ കഥ വായിച്ച് തീർത്തു.💥 കൊള്ളാം🤪

    1. ഒരുപാട് നന്ദി ബ്രോ…തുടന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🤗🤗🤗

  7. ഡ്രാക്കുള കുഴിമാടത്തിൽ

    രാവിലെ കണ്ടപ്പോ തന്നെ വായിച്ചു.. കമെന്റ് ഇടാൻ ഇപ്പഴാ സമയം കിട്ടിയേ..

    ഓൾറെഡി ഫാൻ ആയിരുന്നു.. ഈ പാർട്ടിലെ മൂന്നാമത്തെ പേജ് വരെ വായിച്ചപ്പോഴേക്കും ഞാൻ ബ്രോയുടെ കട്ട ഫാനായി… 🥰

    ഓരോ സീൻ എഴുതിവെക്കുന്ന രീതി പ്രശംസിക്കാതെ വയ്യ… ആ ചെറിയ ചെറിയ ഡീറ്റൈൽസ് ഒക്കെ… വഴിയോരത്തെ വീടുകൾ, കാവും ചുറ്റുപാടും, ഉത്സവപറമ്പ്,… ആ കാറിന്റെ അടുത്ത് നിന്നവളുടെ ബോഡി ലാംഗ്വേജ്… എനിക്കെന്തോ ഇതൊക്കെ അടിപൊളിയായി തോന്നി…

    കല്ലുകടിയായി തോന്നിയ ഒരു കാര്യം പറയാം… ആദ്യം ആയി , നഗ്നം ആയ , ഭീകരം ആയൊരു , ഇതുപോലുള്ള ചില വാക്കുകൾ കൂട്ടിയെഴുതാൻ ശ്രമിക്കൂ.. (ആദ്യമായി, നഗ്നമായ, ഭീകരമായ…..) അപ്പൊ വായിക്കാനൊരു സുഖമുണ്ടാവും… ശെരിക്ക് എഡിറ്റ്‌ ചെയ്യാതെ പോസ്റ്റിയതിന്റെ ആവും എന്നറിയാം….

    അമ്മായിയെ കഴപ്പിയാക്കിയത് ഇഷ്ടപ്പെട്ടില്ല.. ഞാൻ കരുതിയത് ഒരു ലവ് ട്രാക്ക് ആയിരുന്നു… അഹ്.. പോട്ടെ… ബ്രോയുടെ മനസ്സിലുള്ളത് എഴുതൂ… വെയ്റ്റിംഗ്…

    1. കുറച്ച് തിരക്കിൽ പെട്ട് പോയതിൻ്റെ ക്ഷീണം ആണ് ആ തെറ്റുകൾ.. ഒന്നും കൂടി വായിച്ചു നോക്കാൻ മെനക്കെട്ടില്ല ബ്രോ അങ്ങനെ സംഭവിച്ചത് ആണ് ബ്രോ..ബ്രോ സൂചിപ്പിച്ച പോലെ അമ്മായിയെ കഴപ്പി ആകിയത് അല്ല..ഓരോ സീൻ തുടങ്ങുന്നതിന് മുമ്പേ ഒരു ചെറിയ ഹിൻ്റ് അവിടെ ഇവിടെ ആയി ഞാൻ കൊടുക്കുന്നുണ്ട്…പോകെ പോകെ അതിൻ്റെ കാരണം അറിയിക്കുമ്പോൾ ബ്രോക്ക് അതിൻ്റെ കാരണം മനസിലാവും .. ഒരുപാട് താങ്ക്സ് ബ്രോ…ഒരു വലിയ കമൻ്റ് തന്നതിന് 🤗🤗🤗

  8. Horrorum storyum pne edak kambiyum..set!!..keep going man🤝

    1. Thanks bro,🤗🤗

  9. നന്ദുസ്

    സഹോ… സൂപ്പർ ന്നു വച്ചാൽ അതുക്കും മേലെ.. ഉഫ് ന്നാ ഒരു ഫീൽ ആണ്… അത്രയ്ക്ക് കിടിലമാണ് താങ്കളുടെ അവതരണം…
    ആ horror scene ഒക്കെ നല്ല ഒറിജിനാലിറ്റി ഫീൽ ആരുന്നു.. കണ്മുൻപിൽ കണ്ടതുപോലെ അല്ലെങ്കിൽ നടക്കുന്നത് പോലെയാണ് ആ കളികളും… അമ്മായി പൊളിക്കും കേട്ടോ… ഇനി എന്തെല്ലാം കാണാൻ ഇരിക്കുന്നു… അല്ലെ… Oh രോമാഞ്ചകഞ്ചുകമായി ഇപ്പോൾ തന്നെ…. രേവതിയുടെ മുലകൾ ബ്രാ അഴിച്ചപ്പോൾ സ്വതന്ത്രമായതും പിന്നീട് കാമം അതിന്റെ മൂർധന്യ അവസ്ഥയിൽ എത്തിയപ്പോൾ വീണ്ടും ബ്ലൗസ് അഴിക്കുന്ന ഒരു രംഗം കൂടി കാണിക്കുന്നുണ്ട്… അല്ല ഈ കഥ എഴുതി എഴുതി താങ്കളും ആ മൂർധന്യ അവസ്ഥയിൽ എത്തിയൊന്നു ഒരു സംശയം..
    ചുമ്മാ സഹോ… ഇഷ്ടപ്പെട്ടു അത്രക്ക് പ്രത്യേകത ഉള്ള കഥ ആണ് ഇത്..
    തുടരൂ… ❤️❤️❤️❤️❤️

    1. ഒരുപാട് നന്ദി ഉണ്ട് ബ്രോ…ഇത്തരം വിശദ്ധീകരിച്ചുള്ള കമൻ്റ് വായിക്കുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്…ജോലി തിരക്ക് ആയിരുന്ന് ബ്രോ അതാണ് ബ്രോ സൂചിപ്പിച്ച പോലെ തെറ്റ് വരാൻ കാരണം..thanks bro 🤗🤗

  10. കൂളൂസ് കുമാരൻ

    Kidilam bro. Pls continue

    1. Thanks bro 🤗🤗🤗

    1. Thanks bro 🤗🤗🤗

  11. കണ്ടു, പക്ഷെ വായിച്ചില്ല വൈകിട്ടത്തേക്ക് വച്ചേക്കുവാ..🤪 വായിച്ചിട്ട് ബാക്കി പറയാമെ..

  12. Pls continue bro

    1. എഴുത്തിൽ ആണ് ബ്രോ 🤗🤗🤗

  13. Nice feel. Keep writing

    1. ഡെന്നിസ്

      കൊള്ളാം മാഷേ, കുറേ നാളുകൾക്ക് ശേഷമാണ് കാമവും അവതരണവും ഇഴകിച്ചേർന്ന ഒരു കഥ വായിക്കുന്നത്.

      അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, വൈകിയായും അവസാനിപ്പിക്കരുത്. നന്ദി

      1. @ഡെന്നിസ്…പകുതിക്ക് ഇടില്ല ബ്രോ ഉറപ്പ് ഞാൻ നേരത്തെ നൽകിയിരുന്നു…തിരക്ക് ഉണ്ടായാലും കുറച്ച് കുറച്ച് ആയി എഴുന്നുണ്ട്..🤗🤗

    2. Thanks bro 🤗🤗

  14. വളരെ നന്നായിരിക്കുന്നു. അടുത്ത ഭാഗം വേഗം പ്രസിദ്ധീകരിക്കൂ.

    1. തിരക്ക് ഉണ്ട് ബ്രോ എന്നാലും കുറച്ച് കുറച്ച് ആയി എഴുതുന്നുണ്ട്…thanks 🤗

  15. 𝓚𝓼𝓲🗿

    കമ്പി വേണമെങ്കിലും ഹോറർ കിട്ടാൻ ആണ് ഞാൻ ഈ സ്റ്റോറി വായിക്കുന്നത്. അത് ബ്രോയ്ക്ക് നല്ലപോലെ തരാൻ സാധിക്കും.. തിരക്ക് ഉണ്ടങ്കിലും കഴിയുന്ന സമയം പോലെ നന്നായിട്ട് എഴുതിയാൽ മതി 🙌🏻. 𝓚𝓮𝓮𝓹 𝓰𝓸𝓲𝓷𝓰 🤍🔥
    -𝓚𝓼𝓲🗿

    1. Thanks bro… ഒരുപാട് നന്ദി.തുടർന്നും വായിച്ചു അഭിപ്രായങ്ങൾ തരണേ 🤗🤗

  16. ചാക്കോച്ചി ❤️❤️

    👍👍👍👍👍

Leave a Reply

Your email address will not be published. Required fields are marked *