അനിലേട്ടന്റെ ഭാര്യ [രാജകുമാരൻ] 697

രമേശ്‌ ചോദിച്ചു “അതെന്താ?”

“അനിയേട്ടൻ വിചാരിക്കേണ്ട എന്റെ ഭാര്യക്ക് ഇവൻ ഈ മരുന്ന് മേടിക്കുന്ന കാര്യം പറഞ്ഞു മെസ്സേജ് അയച്ചു എന്ന്.. ”

അനിൽ പൊതുവെ ഒരു ദേഷ്യക്കാരൻ ആണ് അപ്പോൾ പറയാതിരിക്കുന്നത് ആകും നല്ലതെന്ന് രമേഷും വിചാരിച്ചു.. അനിലിന്റെ നമ്പർ മേടിച്ചു ചാറ്റിങ് അവസാനിപ്പിച്ചു രമേശ്‌..

കുറെ ദിവസങ്ങൾക്കു ശേഷം ഒരു വൈകുന്നേരം ഫ്ലാറ്റിൽ വെറുതെ ഇരിക്കുമ്പോൾ വീണ്ടും രമ്യയുടെ മെസ്സേജ് വരുന്നത് “ഹലോ ”

“പറഞ്ഞ സാദനം മേടിച്ചിട്ടിട്ടുണ്ട് ”

“ഞാൻ കണ്ടു എടുത്തു വെക്കുന്നത് പാക്ക് ചെയ്തപ്പോൾ ”

അപ്പോൾ ആണ് ഓർത്തത്‌ ഇന്ന് അനിൽ തിരിച്ചെത്തി കാണുമല്ലോ എന്ന്..

ഉടൻ തന്നെ “താങ്ക്യൂ” എന്നൊരു റിപ്ലൈ കൊടുത്തു..

അവളുടെ ഡിപി മാറിയല്ലോ എന്നോർത്ത് നോക്കിയപ്പോൾ ജീൻസിലും ടീഷർട്ടിലും സൈഡ് ചെരിഞ്ഞു നിന്ന് ക്യാമറയെ ഫേസ് ചെയ്തുള്ള ഒരു പോസ്… മുടി അഴിച്ചിട്ടിരിക്കുന്നു..കണ്ണെഴുതിയ ഉണ്ടക്കണ്ണുകൾ..ടീഷർട്ടിനുള്ളിൽ പുറത്തേക്ക് ചാടാൻ നിൽക്കുന്ന മാറിടങ്ങൾ ഒതുങ്ങിയ അരക്കെട്ട്.. ചാരി നിന്നിട്ട് ഒരു കാൽ പൊക്കി ചുവരിൽ വച്ചേക്കുന്നത് കൊണ്ട് നിതംബമുഴുപ്പും തുട വണ്ണവും ശരിക്ക് അറിയാൻ പറ്റുന്നുണ്ട്. രമേഷിന്റെ മനസ്സിന്റെ കടിഞ്ഞാൺ പൊട്ടി. ഒരു സൗന്ദര്യധാമം തന്നെയാണ് ഇവളെന്ന് അവൻ മനസ്സിൽ ഓർത്തു.. അപ്പോൾ വീണ്ടും അവളുടെ മെസ്സേജ് അവന്റെ സ്ക്രീനിൽ തെളിഞ്ഞു.

“വരവ് വെച്ചിരിക്കുന്നു ”

“ഡിപി കൊള്ളാം ” എന്ന തന്റെ മറുപടിക്ക് ?? വന്ന സ്മൈലി കണ്ടു രമേശ്‌ അടുത്ത ചോദ്യമെറിഞ്ഞു “കണവനെ പിരിഞ്ഞ വിരഹ വേദനയിൽ ആയിരിക്കും അല്ലെ ” രമ്യ – “അതെ എന്ത് ചെയ്യാം കല്യാണം കഴിക്കാത്തവർക്കു അതിന്റെ വിഷമം അറിയില്ലല്ലോ ” രമേശ്‌ – “കുറച്ചൊക്കെ അറിയാം” രമ്യ – ” താൻ പെണ്ണുകെട്ടാൻ ഒന്നും പ്ലാൻ ഇല്ലേ ” രമേശ്‌ – ” പെണ്ണ് കിട്ടണ്ടേ.. ചേച്ചിയുടെ പരിചയത്തിൽ ആരേലും ഉണ്ടോ ” രമ്യ – ” എങ്ങനാ ഭാവി വധുവിന്റെ സൗന്ദര്യ സങ്കൽപം? ” രമേശ്‌ – ” അങ്ങനെ ഒന്നുമില്ല കണ്ടാൽ തരക്കേടില്ല എന്ന് തോന്നണം ” രമ്യ -” ഞാൻ ഒന്ന് നോക്കട്ടെ.. തനിക്കു പ്രേമം ഒന്നുമില്ലേ സുന്ദരൻ ആണല്ലോ ” രമേശ്‌ -“ഉവ്വാ സുന്ദരൻ എന്ന് പറഞ്ഞത് ഇഷ്ട്ടപെട്ടു.. കോളേജ് പഠിക്കുന്ന ടൈമിൽ ഉണ്ടായിരുന്നു പിന്നെ ബ്രേക്ക്‌ അപ്പ്‌ ആയി.. ” രമ്യ – “ഉം” രമേശ്‌ – “ചേച്ചിക്കു ഇല്ലായിരുന്നോ?” രമ്യ – ” സത്യം പറഞ്ഞിട്ട് വേണം അണിയേട്ടനോട് പറഞ്ഞു കുടുംബകലഹം ഉണ്ടാക്കാൻ അല്ലെ ?” രമേശ്‌ – ” ഏയ് ഇല്ലാ ഞാൻ പറയില്ല,.. പറ ” രമ്യ- ” ഉണ്ടായിരുന്നു പിന്നെ വീട്ടുകാർ സമ്മതിച്ചില്ല” രമേശ്‌ – ” അനിൽ ചേട്ടന്റെ ഭാഗ്യം “. രമ്യ – ” അതെന്താ ” രമേശ്‌ – ” ഇത്രേം സുന്ദരിയായ ചേച്ചിയെ കിട്ടിയില്ലേ ” രമ്യ – ” ഓഹ് അത് സുഗിച്ചു.. പിന്നെ തന്റെ ഈ ചേച്ചി വിളി ബോർ ആണ് കേട്ടോ എനിക്കത്ര പ്രായം ഇല്ലാ ” രമേശ്‌ – “എനിക്കറിയാം പിന്നെന്താ വിളിക്കണ്ടേ ” രമ്യ – “തനിക്കിഷ്ടമുള്ളത് വിളിച്ചോ”

31 Comments

Add a Comment
  1. Nannaayittund

  2. സൂപ്പർ ???

  3. മഞ്ചാടി

    അടിപൊളി തുടക്കം. ???
    ഒരു അഭ്യർത്ഥന ഉള്ളത് പെട്ടന്ന് കളിയിലേക്ക് കിടക്കരുത്.പതുക്കെ ഡബിൾ മീനിങ് സംസാരം ഒക്കെ കഴിഞ്ഞ്.മതി എല്ലാം. ഇവർ കണ്ടു മുട്ടുന്നതിലും അവൾ initiative എടുക്കുന്ന തരത്തിലേക്ക്. അതായത് അവളെ നല്ലണം ഡോമിനെന്റ് ആക്കിയാൽ നന്ന് എന്ന് തോന്നുന്നു.

  4. Super ente namil oru story ezuthumo

    1. രാജകുമാരൻ

      ശ്രമിക്കാം

  5. വിജ്രംഭിതൻ

    താടാ

  6. ബാക്കി താ സാമി

  7. കൊള്ളാം നല്ല അവതരണം പേജ് കുറച്ചു കൂട്ടി എഴുതിയിരുന്നെങ്കില്‍ വളരെ നന്നായേനെ. ??

  8. സൂപ്പർ ???

  9. Good Start, Increase page in next part, waiting….

  10. കൊള്ളാം….. നല്ല സൂപ്പർ തുടക്കം….
    അടുത്ത ഭാഗങ്ങളിൽ നന്നായി പേജ് കുട്ടി എഴുതുക…..

    ????

  11. സെറ്റ് തുടക്കം
    പെട്ടെന്ന് കളിയിലെക്കും കമ്പി പറയുന്നതിലേക്കും കടക്കേണ്ട സാവധാനം അടുത്താൽ മതി അപ്പോഴാണ് കൂടുതൽ ഒറിജിനാലിറ്റി ?

    1. അടുത്ത part വന്നില്ല w8ingt?

    1. രാജകുമാരൻ

      Thank you

  12. പച്ച മനുഷ്യൻ

    തികച്ചും സംഭവിക്കുന്ന കാര്യങ്ങൾ തന്നെ.. ഭർത്താക്കന്മാർ വിദേശത്തുള്ള 3 പേരെ എനിക് അടുത്തു അറിയാം ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതും സംഭവിച്ചുകൊണ്ടിരിക്കുന്നതും ആയിട്ടുള്ള കാര്യങ്ങൾ..അതൊരു ഫീൽ ആണ്..ഗുഡ് സ്റ്റോറി

    1. രാജകുമാരൻ

      നന്ദി ❤️

  13. കൊതിപ്പിച്ചു നിർത്തിക്കളഞ്ഞല്ലോ അടുത്ത ഭാഗം വേഗം വേണേ

    1. രാജകുമാരൻ

      ❤️❤️തീർച്ചയായും ബ്രോ

  14. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    അടിപൊളിയായിട്ടുണ്ട് ബ്രോ തുടരുക?

    1. രാജകുമാരൻ

      നന്ദി.. തീർച്ചയായും..

  15. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ♥️♥️

    1. രാജകുമാരൻ

      ❤❤

    2. രാജകുമാരൻ

  16. ഗുൽമോഹർ

    സൂപ്പർ ❤️

    1. രാജകുമാരൻ

  17. വഴിപോക്കൻ

    നന്നായിട്ടുണ്ട്. തുടരുക

    1. രാജകുമാരൻ

      നന്ദി

  18. കിടിലൻ ?

    1. രാജകുമാരൻ

      നന്ദി

Leave a Reply

Your email address will not be published. Required fields are marked *