അനിലേട്ടന്റെ ഭാര്യ 2 [രാജകുമാരൻ] 617

 

രമേശ്‌ – ” ടീഷർട് മാത്രമേ ഉള്ളോ.. ജീൻസ് പുതിയത് അല്ലെ…

 

രമ്യ – ” അയ്യടാ മോനെ അതു എങ്ങനെ ഫോട്ടോ എടുക്കും ”

 

രമേശ്‌ – ” എനിക്ക് കാണണം സുന്ദരി കുട്ടിയെ ”

ആ വിളി രമ്യയെ ഉൾപുളകം കൊള്ളിച്ചു..

 

രമ്യ – ” എന്നാൽ ഇങ്ങു വാ ”

 

രമേശ്‌ – ” ഇപ്പോൾ വന്നാൽ എന്റെ കണ്ട്രോൾ പോകും ”

 

രമ്യ – “അതെന്താ?”

 

രമേശ്‌ – ” ഇത്രേം സുന്ദരിയെ കണ്ടാൽ ഏതു ആണിന്റെ കണ്ട്രോൾ ആണ് പോകാതെ ”

 

രമ്യ – ” പോടാ കള്ളചെറുക്കാ ”

 

രമേശ്‌ – വീഡിയോ കാൾ വിളിക്കട്ടെ അപ്പോൾ എനിക്ക് ജീൻസും ഇട്ട് കാണാമല്ലോ ?

 

രമ്യ – ” ഇപ്പോൾ വേണ്ട കുറച്ചു കഴിഞ്ഞ് എല്ലാരും ഉറങ്ങിയിട്ട് ഞാൻ അങ്ങോട്ട് വിളിക്കാം രാത്രിയിൽ..

 

രമേശിനെ പിന്നെ സമയം ഇഴഞ്ഞു നീങ്ങുന്ന പോലെയാണ് തോന്നിയത്..

 

നാട്ടിലെ 11 മണിയായപ്പോൾ അവളുടെ കാൾ രമേശിന്റെ മൊബൈലിൽ വന്നു..

 

അവൻ പെട്ടന്ന് തന്നെ ഫോൺ എടുത്തു.. അവൾ കട്ടിലിൽ ഇരിക്കുകയായിരുന്നു.. കുളി കഴിഞ്ഞതിനുശേഷം മുടി രണ്ടു സൈഡിലേക്കും അഴിച്ചിട്ടിരുന്നു.. പുതിയ ടീഷർട്ട് തന്നെയായിരുന്നു അപ്പോഴും അവൾ ധരിച്ചിരുന്നത്.. അവൻ ചോദിച്ചു “ഇതെന്താ ഡ്രസ്സ് മാറിയില്ലേ.. ”

 

രമ്യ – ” അപ്പോൾ ആർക്കാ കാണണമെന്ന് പറഞ്ഞെ ”

 

രമേശിന്റെ ഉള്ളിൽ സന്തോഷം തിരയടിച്ചു..

 

രമേശ്‌ – ” അതെനിക്ക് ”

 

രമ്യ – “അതാ ഈ ഡ്രസ്സ്‌ ഇട്ടു വിളിച്ചേ ”

 

രമേശ്‌ -” തനിക്കു നന്നായി ചേരുന്നുണ്ട് ഈ ടീഷർട് ”

 

രമ്യ – ?

 

രമേശ്‌ – ” ഞാൻ ടീഷർട്ട് മാത്രമല്ലല്ലോ പറഞ്ഞത്.. വേറൊരു കാര്യം കൂടെ പറഞ്ഞായിരുന്നല്ലോ അപ്പോൾ അതോ? “

21 Comments

Add a Comment
  1. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    പേജ്കൂട്ടി എഴുതുക super

  2. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ബ്രോ അടിപൊളിയായിരുന്നു പേജ് കൂട്ടി എഴുതുക

  3. Ningal ethinte baki ezhuthunnile

    1. രാജകുമാരൻ

      എഴുതുന്നുണ്ട് ബ്രോ. പക്ഷെ ജോലിപരമായ ചില തിരക്കുകൾ കാരണം നീണ്ടു പോകുകയാണ്.. ക്ഷെമിക്കണം.

  4. സംഭവം അടിപൊളി… നല്ല ഫീൽ…
    പക്ഷെ പെട്ടെന്ന് തീർന്നു പോകുന്നു…
    പേജുകൾ 15-20 എങ്കിലും തരണം… പ്ലീസ്…

    1. Ethryonnunilengilum cheruthayi eniku anubavam undu

  5. കൊതിപ്പിച്ചു കൊതിപ്പിച്ചു നിർത്തുവാണല്ലോ ഓരോ പാർട്ടും

  6. ജ്ജ്ജ്ജ്

    Length കൂട്ടണം.. ഇത് വളരെ ചെറുതായിപ്പോയി.. അല്ലെങ്കിൽ പെട്ടന്ന് അടുത്ത എപ്പിസോഡ് എഴുതണം..

  7. വളരെ നന്നായി. അടുത്തതിൽ പേജ് കൂട്ടി എഴുതാൻ ശ്രമിക്കൂ.

  8. അരുൺ ലാൽ

    ഒരു കർമ്മ ടൈപ്പ് അവിഹിത കഥ ആരെങ്കിലും ഒന്ന് പറയാമോ ഉദാഹരണം പകരത്തിനു പകരം എന്ന കഥ പോലെ…അറിയുന്നവർ പറയുമോ..plzzz

    1. ലോഹിതന്റെ കഥകൾ വായിക്ക്

  9. Nalla story line…

    Kurachu koodi feel kootti ezhuthu, pages um….

  10. Bro kurach koode length aakki ezhuthyal nannayirikum.. nice story anu

    1. രാജകുമാരൻ

      ശ്രെമിക്കാം ബ്രോ

  11. Nalal avatheanam

    1. രാജകുമാരൻ

      Thank you

  12. Bro… അടുത്ത വീഡിയോ കാൾ ചെയുമ്പോ ഡ്രസ്സ്‌ അഴിക്കുന്ന സീൻ കുടി ഉൾപെടുത്തുക സൂപ്പർ ആകും… അത് പറയുമ്പോ തന്ന്യാ ആയിക്കരുത്.. പറഞ്ഞു പറഞ്ഞു അവസാനം അഴിച്ചാമതി oky… ??????

    1. നല്ല പാർട്ട്‌ ആയിരുന്നു നന്നായി ആസ്വദിച്ചു

      1. രാജകുമാരൻ

        Thank you

  13. കാട്ടിലെ കുണ്ണൻ

    കഥ വായിച്ച് തുടങ്ങുമ്പോൾ തന്നെ അവസാനിപ്പിക്കാൻ ആണെങ്കിൽ പിന്നെ എന്തിനാ നീ കഥ എഴുതുന്നത്. ?

    1. രാജകുമാരൻ

      തുടങ്ങുമ്പോൾ അറിയാമല്ലോ 6 പേജ് ഉള്ളൂ എന്ന് അപ്പോ വായിക്കാതിരുന്നാൽ പോരെ.

Leave a Reply

Your email address will not be published. Required fields are marked *