അനിരുദ്ധന്റെ അന്നമോൾ [കൊമ്പൻ] 425

“ഉം…” നറുചിരി അന്നയുടെ മുഖത്ത് വിരിഞ്ഞത് കണ്ടതും, സുഭദ്രാമ്മ അന്നയുടെ കവിളിൽ തലോടി ആശ്വസിപ്പിച്ചു.

അനിരുദ്ധൻ ആ സമയം ഇതെല്ലാം അന്നയുടെ പിറകിൽ നിന്ന് കേൾക്കുകയും ഒന്നും മിണ്ടാതെ അവളുടെ വിരിഞ്ഞ കുണ്ടിവിടവിൽ പയ്യെ വിരൽകൊണ്ട് വരയ്ക്കുന്നുമുണ്ടായിരുന്നു. പക്ഷെ ഒരു സെക്കന്റിനുശേഷമാണു അമ്മ എന്താണ് ഉദ്ദേശിച്ചതവന് കത്തിയത്,

“എഹ് എന്താ?!!” അന്ന അനിരുദ്ധന്റെ കൈ തട്ടി മാറ്റിയ ശേഷം അവനെ പതിയെ ഒന്ന് നോക്കിയ. അവളുടെ ദേഷ്യം കണ്ണിൽ കാണാമായിരുന്നു. അവൾ തെല്ലൊന്നു ശ്വാസം എടുത്തു പുരികമുയർത്തി പറഞ്ഞു.

“അയ്യടാ ഒരിള്ള കുട്ടി! നടക്ക് അങ്ങോട്ട്.” അവർ രണ്ടാളും നൈസ് ആയിട്ട് ആ സീൻ വിട്ടു.

കുഞ്ഞൂട്ടൻ അധികം വൈകാതെ, മുത്തശ്ശിയെ കാറിൽ കൊണ്ടാക്കി, ആ സമയം അന്ന മുറ്റത്തേക്കോടി, A.C കാറിൽ നിന്നും വിറക്കുന്ന മുത്തശ്ശിയെ തോളിൽ പിടിച്ചിറക്കി. മുത്തശ്ശി ഒറ്റയ്ക്ക് നടന്നു വീട്ടിലേക്ക് കയറുമ്പോ അവൾ തെല്ലൊന്നു പരുങ്ങുന്ന പോലെ കുഞ്ഞൂട്ടനെ നോക്കി.

“കുഞ്ഞൂട്ടാ..”

“എന്തായേച്ചി..”

“ഒന്നൂല്ല, നീ ഇറങ്ങുന്നില്ല!!??”

“ക്ല്ബിലൊന്നു പോണം ചേച്ചി, എന്തെ…? എന്തോ ചോദിക്കാൻ വരുന്നപോലെ…”

“എടാ നിനക്ക്‌ ഞാൻ ആരാണെന്നു അറിയാമോ?!”

“അറിയം, കേശവൻ ചെറിയച്ഛൻറെ ഫ്രണ്ടിന്റെ മോൾ. പണ്ട് ഉരുൾ പൊട്ടലിൽ ആകെ രക്ഷപെട്ട വീരവനിത! എന്തെ?!”

വണ്ടി തിരിക്കുന്നതിന്റെ ഇടയിൽ അവനതിനു ഉത്തരം പറഞ്ഞു, റിയർ വ്യൂ മിററിൽ നോക്കി “പോട്ടെ ഞാൻ ഇടക്കെങ്ങോട്ടേക്ക് ഇറങ്ങണെ!” എന്നും പറഞ്ഞവനിറങ്ങി. മുത്തശ്ശിയെ നോക്കിയതും, സുഭദ്രാമ്മ വാതിൽക്കൽ ഇടുപ്പിൽ കയ്യും കുത്തി അന്നയെ തന്നെ ചൂഴ്ന്നു നോക്കി. താൻ കാണിച്ചത് അബദ്ധമായെന്നോണം അവൾ ചുണ്ടിലൊരു പാട്ടും മൂളി അകത്തേക്ക് ചെന്നു.

അത്താഴത്തിനു ശേഷം കിടക്കാൻ പോകുന്ന നേരം. സുഭദ്രാമ്മ ഒന്നുടെ താക്കീത് പോലെ അന്നയോടു പറഞ്ഞു. വാതിൽ അടക്കണ്ട ന്നു. അമ്മ കേൾക്കാതെ അതിനു മറുപടിയെന്നോണം അനിരുദ്ധൻ അവളുടെ കാതിൽ പയ്യെ പറഞ്ഞു.

“അതെ അമ്മ പറഞ്ഞതിന്റെയർഥം മനസ്സിലായോ?!”

“ഉഹും… എന്താ ?!”

“അമ്മയ്ക്ക് നമ്മടെ കളി ഫ്രീയായി കാണാനാവുമെടി!”

“പോവിടെന്നു അശ്രീകരം!” അവളുടെ ചുണ്ടത്തെ ചിരിയും കണ്ണിലെ കാമലോല ഭാവവും കണ്ടു അനിരുദ്ധൻ കമ്പിയോസ്കിയായി പോയി. പയ്യെ ലൈറ്റ് ഓഫാക്കി വാതിലടക്കാതെ അവർ കൊക്കുരുമ്മാനും തുടങ്ങി.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) ? കാട്ടൂക്ക് (3.3+M) ?? അല്ലി ചേച്ചി (2.8+M) ? ?? . The Great Indian Bedroom (2.2M+) ? കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) ? താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+)? ഹോം മേഡ് ലവ് (2M) ? Enjoy stories and support all writers who contribute good quality stuff to our platform.

17 Comments

Add a Comment
  1. കഥ സൂപ്പർ. അന്നയുടെ വയർ വീർക്കണമായിരുന്നു … അവൾ പ്രസവിക്കുന്ന വരെ കൊണ്ട് വന്ന് കഥ എത്തികമായിരുന്നു.

  2. സുശീലൻ മുളന്തുരുത്തി

    Dear കൊമ്പൻ സാർ ….
    പ്രമീളാവരം എന്ന കഥയുടെ Profile view കണ്ടു എന്നതല്ലാതെ ഒരനക്കവും അവിടെ നിന്ന് ഇല്ല ..
    എന്തുപറ്റിയതാണ് ?
    അടുത്ത തീപ്പൊരി കഥയുമായി വരില്ലേ ?

  3. കൊമ്പാ, താങ്കൾ പറഞ്ഞ ആ ഡിലീറ്റ് അകപ്പെട്ട കമന്റിനോട് ഞാൻ പൂർണമായും യോജിക്കുന്നു!

    എന്താണ് ഇപ്പൊ ഇവിടെ സംഭവിക്കുന്നത്? വായനക്കാർ തീരെ കുറഞ്ഞു വരുന്നതാണോ അതോ അവർക്കു എന്താണ് വേണ്ടതെന്നു എഴുത്തുകാർക് മനസ്സിലാവാത്തതാണോ?

    1. വായനക്കാര്‍ക്ക് എന്താണ് വേണ്ടതെന്ന് ഞാന്‍ മനസ്സിലാക്കി. ഇത്രയും എന്റെ പരീക്ഷണങ്ങള്‍ മാത്രമായിരുന്നു. പമ്മന്‍ ജൂനിയര്‍ ഇനിയാണ് യഥാര്‍ത്ഥ പമ്മന്‍ ജൂനിയര്‍ ആകാന്‍ പോകുന്നത്… പാക്കലാമാ…

  4. പ്രിയപ്പെട്ട കൊമ്പന്‍,

    പേര് കൊണ്ട് വിസ്മയം തീര്‍ത്ത അങ്ങയുടെ അനിരുദ്ധന്റെ അന്നമോള്‍ ഇന്ന് പുലര്‍ച്ചെയാണ് വായിച്ചത്. ഒരു യാഥാര്‍ത്ഥ്യത്തിന്റെ തലത്തിലേക്ക് ഈ കഥയെ ഉയര്‍ത്തുവാന്‍ അങ്ങയുടെ രചനാ ശൈലി കാരണമായിട്ടുണ്ട്. പരസ്പര ഇഷ്ടത്തോടെയുള്ള രതിയും ആത്മാര്‍ത്ഥ സ്‌നേഹവും പൂത്തുലഞ്ഞാല്‍ ഈ ലോകം എന്ത് മനോഹരമായേനേം അല്ലേ…

    എല്ലാ ഭാവുകങ്ങളും. അങ്ങയുടെ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.

    സ്‌നേഹപൂര്‍വ്വം,
    പമ്മന്‍ ജൂനിയര്‍

  5. Nice one❤️

  6. ഒരു കഥ തേടി വന്നതാണ്.. ആർക്കെങ്കിലും പേരറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ…?

    അച്ഛൻ്റെ അവിഹിതം മകൻ കയ്യോടെ പൊക്കുന്നു… അച്ഛനറിയാതെ മകനവരെ ചെന്ന് കണ്ട് സംസാരിക്കുന്നു… പിന്നീട് അച്ഛനോട് അതിനെപ്പറ്റി സംസാരിക്കുമ്പോൾ, അച്ഛൻ പറയുന്നു നിൻ്റെ അനിയൻ ജനിച്ചതിൽ പിന്നെ നിൻ്റെ അമ്മ എന്നെ അടുപ്പിച്ചിട്ടില്ലെന്നും, അങ്ങനെയാണ് ഞാൻ മറ്റൊരുത്തിയെ കണ്ടെത്തുന്ന തെന്നും, അങ്ങനെ ഡിഗ്രിക്ക് പഠിക്കുന്ന മൂത്ത മകൻ അച്ഛൻ്റെ അനുവാദത്തോടെ അമ്മയെ വളക്കുവാൻ ശ്രമിക്കുന്നു… ആദ്യപടിയായ് നിലം തുടയ്ക്കുന്നതിനിടെ തെന്നി വീണ അമ്മയെ ഇടുപ്പിൽ താങ്ങിയെടുത്ത് റൂമിലെത്തിക്കുകയും, മുതുകിൽ തിരുമ്മിക്കൊടുക്കുകയും ചെയ്യുന്നു… ഇത്രയുമാണ് ആദ്യഭാഗത്തിൽ വരുന്നത്.കഥയുടെ പേരറിയുന്നവർ ഒന്ന് പറഞ്ഞു തരൂ…

  7. ആശാനേ…❤️❤️❤️

    അനിരുദ്ധനും അന്നയും…precious ആയിരുന്നു,…❤️❤️❤️

    അന്നയുടെ കുറുമ്പും അനിരുദ്ധന്റെ ഡൊമിനേറ്റിംഗ് attittude ഉം correct കോംബോ ആയി,

    ആൻഡ് അവരുടെ first സെക്സ് അതിനെ പ്രെസെന്റ് ചെയ്ത രീതി അടിപൊളി ആയിരുന്നു,..
    ഒരു വല്ലാത്ത ഫീൽ ഉണ്ടായിരുന്നു…

    അടുത്ത കഥ എന്തായിരിക്കും…???

    സ്നേഹപൂർവ്വം…❤️❤️❤️

    1. Janichal marichalle pattu. pakshe nammude alkkar jeevichirikkunnavare ethra pravashyam paranju konnekkunnu.. enthalle ?

  8. മുത്തേ നീന്റെ എല്ലാ കഥകളും വളരെ മനോഹരമാണ് പൊളിച്ചു ഒന്നും പറയാനില്ല, പക്ഷേ ആരെയും നീ കെട്ടിക്കുന്നില്ലല്ലോ അതെന്താടോ? ഇനി അടുത്ത കഥയിൽ കെട്ടിക്കണം അവൾ പ്രസവിപ്പിക്കണം, അടുത്തത് ഇനി ഒരു അമ്മയുടെയും മകന്റെയും ആയിക്കോട്ടെ അവരെ തമ്മിൽ കെട്ടിക്കുകയും വേണം

  9. ♥️♥️

  10. ഫ്ലോക്കി കട്ടേക്കാട്

    ഡേയ് ഡേയ് തന്റെ കഥ വായിച്ചിട്ട് ഒത്തിരി ആയി. ജോണോർ ഒന്ന് മാറ്റിപിടി.

    1. കൊമ്പൻ

      ഡാ. ഒരച്ഛന്റെ കാമുകിയുടെ മകളെ അച്ഛന്റെ മകൻ തന്നെ കെട്ടുന്ന കഥയാ… ?

      മാറ്റണം… അടുത്ത കഥയിൽ ആവട്ടെ ✌?❤️

  11. Ettaaa…supperb athraum manoharam..
    Anirudhante annamol polichu..♡♥♡

  12. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *