അനിവാര്യം [Cuck Hubby] 473

സ്ഥലം മാറിക്കിടന്നതു കൊണ്ടോ അതോ വെറും പാതി മയക്കത്തിൽ ആയിരുന്നത് കൊണ്ടോ പുലർച്ചെ അഞ്ചു മണിക്ക് മുഞേ തന്നെ ഞാൻ ഉറക്കം ഉണർന്നിരുന്നു!! ഞാൻ കണി കാണുന്നത് എഞടുക്കൽ സുഖമായി കിടന്നുറങ്ങുന്ന സമീറിന്റെ മുഖമായിരുന്നു, ഞാൻ ചെറു പുഞ്ചിരിയോടെ സമീറിന്റെ മുടിയിഴയിൽ വിരലുകൾ ഓടിച്ചു ആ പ്രഭാദത്തെ വരവേറ്റു!

അൽപസമയം കഴിഞ്ഞാണ് ഇന്നലെ രാത്രി അലസിപ്പോയ എന്റെ ആദ്യ രാത്രിയെ കുറിച്ച് ഞാൻ ഓർക്കാൻ തുടങ്ങിയത്, അത് മനസ്സിനെ ചെറുതായി നൊമ്പരപ്പെടുത്താൻ തുടങ്ങി, ബാത്റൂമിലേക്കു പോകാനായി എഴുന്നേറ്റ ഞാൻ കാണുന്നത്, ഇന്നലെ ആദ്യ രാത്രിക്കായി മുംതാസ് ഞങളുടെ മുറി എങ്ങനെ ഒരിക്കിയോ അത് ഇപ്പോഴും ഒരു കോട്ടവും സംഭവിക്കാതെ അതെ രൂപത്തിൽ തഞ്ഞെ നിലകൊള്ളുന്നതാണ്.

ഞാനും സമീറും കെട്ടിമറിയുമ്പോൾ ചുക്കിച്ചുളിയേണ്ടിയിരുന്ന ബെഡ്ഷീറ്റ് ഇപ്പോഴും ഒരു ചുളിവുപോലും പറ്റാതെ അതേ പടി കിടക്കുന്നു, ഞങ്ങളുടെ ശരീര ഭാരത്താൽ നെരിഞ്ഞമരേണ്ട മുല്ലപ്പൂക്കൾ ഇപ്പോഴും AC യുടെ തണുപ്പിൽ ഒരു വാട്ടവും സംഭവിക്കാതെ അതിന്റെ സുഗന്ധം പരത്തുന്നു, ഇനി ജീവിതത്തിലെ സുഖദുഃഖങ്ങളെല്ലാം ഒന്നിച്ചു പങ്കുവെക്കുന്നതിൻറെ ആദ്യ പടിയായി ഞങ്ങൾ പങ്കിട്ടു കുടിക്കേണ്ടിയിരുന്ന പൽ ഗ്ലാസ് പോലും ഇപ്പോഴും നിറഞ്ഞു തഞ്ഞെ കിടക്കുന്നു, ഈ കാഴ്ചകളെല്ലാം എൻ്റെ മനസ്സിലെ നൊമ്പരത്തിന്റെ ആക്കം കൂട്ടി! എത്ര ശ്രമിച്ചിട്ടും എൻ്റെ കണ്ണിൽ നിന്നും ഉതിർന്നു വീഴുന്ന കണ്ണുനീരുകൾ എഞ്ഞാൽ തടയാൻ സാധിച്ചില്ല!!

പക്ഷേ ഇനങ്ങനെയൊക്കെ ആയിട്ടുപോലും എനിക്ക് സമീറിനോട് ഒരു തരി പോലും വെറുപ്പ് തോന്നിയില്ല, കാരണം എനിക്ക് സമീറിനോടുള്ള സ്നേഹം അത്രയ്ക്കും ആഴത്തിലുള്ളതായിരുന്നു!!

രണ്ടു മണിക്കൂറോളം ഞാൻ ബെഡിൽ ആ മുല്ലപ്പൂക്കളെയും തലോടിക്കൊണ്ട് നീറുന്ന മനസ്സോടെ സമയം തള്ളി നീക്കി!

ഏകദേശം ഏഴു മണി കഴിഞ്ഞപ്പോയേകും, വീട്ടിലുള്ളവർ എഴുന്നേറ്റു തുടങ്ങിയെന്നു എനിക്ക് പുറത്തു നിന്നും വരുന്ന ശബ്‍ദങ്ങളിൽ നിന്നും മനസ്സിലായി, ഞാൻ പെട്ടെന്ന് തന്നെ ഒന്ന് കുളിച്ചു വസ്ത്രം മാറി അടുക്കളയിലേക്കു ചെന്നു!

ഞാൻ അടുക്കളയിൽ എത്തുമ്പോൾ, ഉമ്മ പ്രാതൽ ഇണ്ടാകുന്ന തിരക്കിലായിരുന്നു, മുംതാസും അവിടെ ചുറ്റിപ്പറ്റി നിക്കുന്നുണ്ടായിരുന്നു, “സമീർ എഴുന്നേറ്റോ?” എന്ന ഉമ്മയുടെ ചോദ്യത്തിന് ഞാൻ ഇല്ല എന്ന് മറുപടി കൊടുത്തതും ഉമ്മയുടെ മുഖത്തു നാണത്തോടെയുള്ള ഒരു പുഞ്ചിരി വിരിയുന്നത് ഞാൻ ശ്രദ്ധിച്ചു, അതുപോലെ ഞാൻ ഞങ്ങൾക്കുള്ള ചായയുമായി റൂമിലേക്ക് മടങ്ങുമ്പോൾ മുംതാസിന്റെ മുഖത്തേക്കും ഒന്ന് പാളി നോക്കി, അവളുടെ മുഖത്തും എഞെ ആക്കിയുള്ള ഒരു ചിരിയുണ്ടായിരുന്നു!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)

121 Comments

Add a Comment
  1. Vallom nadakoo ente maashee

  2. ഒരു അഞ്ചാറ് പേജ് തത്കാലം എഴുതി ഇടൂ ചിത്രടെ with അയ്യർ or സാമി ഒരു തത്കാല ആശ്വാസത്തിനു

  3. Cukoo
    എന്തെനൂ
    Argon നും സിറിൽ ലും മന്ദാരകനവും, സംസാനും എഴുതി പൊരിക്കുകകയാണ്. നമുക്ക് ചിത്ര യെയും മാളുവിനെയും എടുത്തിട്ട് അലക്കണ്ടേ?
    ഒരു 2000 ലൈക് എങ്കിലും വേടിക്കണം
    പെട്ടെന്ന് ആയിക്കോട്ടെ സ്വാമി കുലപ്പിച്ചു നിർത്തിത്തിട്ടു നേരം കുറെ ആയി
    വേഗം വാ മോനെ കുക്കൂ

    1. ജാനു,,, really miss u ❤️❤️❤️

      മേല്പറഞ്ഞവരെല്ലാം വമ്പൻ എഴുത്തുകാരാണ് അവരോടു കിടപിടിക്കാൻ പോയിട്ട് അടുത്തൂടെ പോകാൻ പോലും നമ്മളെകൊണ്ട് പറ്റൂല,, (2000 likes ???) നിങ്ങളെ പോലെ സ്നേഹം വാരിക്കോരി തരുന്ന കുറച്ചധികം വായനക്കാർ ഉണ്ടല്ലോ എനിക്ക്, അത് തന്നെ വലിയ കാര്യം ???

      എന്ത് പറയാനാ, കഥ നല്ല രീതിയിൽ പോകുന്നതായിരുന്നു ഇടയ്ക്കു ചെറിയ പ്രശ്നങ്ങളിൽ പെട്ടുപോയി (ജീവിതമല്ലേ) ഇപ്പൊ എങ്ങനെ ഇരുന്ന് എഴുതാൻ നോക്കിയിട്ടും എഴുത്തു മുന്നോട്ടു പോകുന്നില്ല, വല്ലാത്ത ഒരു മനം മടുപ്പ് ??

      1. Cukoo
        Dont worry
        I 2 miss u dear❤️
        അതുകൊണ്ടാണല്ലോ ഇടക്ക് വന്നു അന്വേഷിക്കുന്നത്
        പെട്ടന്ന് മടുപ്പ് ഒക്കെ മാറി തിരിച്ചു വരാൻ പ്രാർത്ഥിക്കാം ? ഉമ്മ ഉമ്മ ?

  4. ചിത്രയുടെ കഥക്കായി കാത്തിരിക്കുന്നു

    1. തുടങ്ങി വച്ചിട്ടുണ്ട് ??

  5. Ath kettalmathi waiting sleevless blousilum sariyilum sami ayer ellam chithraye sugipikunnath ❤️

  6. Boss ചിത്രയുടെ കല്യാണവീട്ടിലെ കളികൾ ഇനിയും വൈകിപ്പിക്കല്ലേ അത്രക്കും അഡിക്റ്റഡ് ആയി പോയി

  7. അനിവാര്യം ഈ വർഷം പ്രതീക്ഷിക്കാമോ ?

    1. ആകിയതാണോ ??

      എന്തായാലും ചിത്രയും, ആമിയും ഈ വർഷം തീരുന്നതിനു മുമ്പ് വന്നിരിക്കും!

      1. ഈ വർഷം വരുമെന്ന് വാക്ക് തന്നത് കൊണ്ട് വെയിറ്റ് ചെയാം ചിത്രയേ ഞങ്ങള്ക്ക് വേണം

Leave a Reply

Your email address will not be published. Required fields are marked *