വിരലുകൾ ഉയർത്തിപ്പിടിച്ചു ആ മോതിരത്തിൻ്റെ ഭംഗി ആസ്വദിച്ചുകൊണ്ടിരുന്ന എഞ്ഞോട് ” മോതിരം ഇഷ്ട്ടപ്പെട്ടോ?” എന്ന സമീറിൻറെ ചോദ്യത്തിന്, ഞാൻ ഇരു പുരികങ്ങളും മേല്പോട്ടുയർത്തി “ഒരുപാടു ഇഷ്ടപ്പെട്ടു” എന്ന് നിറ പുഞ്ചിരിയോടെ മറുപടി കൊടുത്തു.
സലീമിക്ക പറഞ്ഞരിന്നു, ആമിക്ക് ഈ മോതിരം ഉറപ്പായും ഇഷ്ടപ്പെടുമെന്നു, ഇത് അങ്ങേരുടെ സെലക്ഷനാ,,,
സമീർ എനിക്ക് ആദ്യമായി തരുന്ന ഗിഫ്റ്റ് മറ്റൊരാളുടെ സെലക്ഷൻ ആണെന്നറിഞ്ഞപ്പോൾ എനിക്ക് ചെറിയ രീതിയിൽ അനിഷ്ടം തോന്നി,, ചിലപ്പോൾ സമീറിൻറെ സെക്ഷൻസ് നല്ലതു അല്ലാത്തത് കൊണ്ട് ഏതെങ്കിലും ഫ്രണ്ട് സഹായിച്ചിട്ടുണ്ടാകാം, പക്ഷെ എഞ്ഞെ ഒരു പരിചയവും ഇല്ലാതെ തന്നെ എനിക്ക് ഈ മോതിരം ഇഷ്ടപ്പെടും എന്ന് പറയാൻ സലീമിക്ക ആരാ ??
മനസ്സിലെ വിമ്മിഷ്ടം പുറത്തു കാട്ടാതെ ഞാൻ സമീറിനോട് ചോദിച്ചു
ഞാൻ: അല്ല, ഈ സമീറിക്ക,, ?
സമീർ: ഏഹ്,,, നിനക്ക് സലീമിക്കയെ ഓർമയില്ലേ? ഞാൻ ഫോൺ ചെയ്യുമ്പോയൊക്കെ പറയാറില്ലേ?,,,
അപ്പോഴാണ് ഞാനും ആ പേര് ഓർക്കുന്നത്, സമീർ മുമ്പ് ഞാനുമായുള്ള ചില ഫോൺ കോളുകൾക്കിടയിൽ സലീമിക്കയുടെ പേര് പറഞ്ഞിരുന്നു,, രണ്ടുപേരും ഒന്നിച്ചാണ് താമസം എന്നൊക്കെ. പക്ഷെ സലീമിക്ക ആരാണെന്നു ഞാൻ ഓർക്കാത്തതിൽ സമീർ എന്തിനാണ് ഇത്ര പരവേശം കൊള്ളുന്നത് എന്ന് എനിക്ക് മനസ്സിലായില്ല! (പിഞ്ഞീടാണ് ഞാൻ മനസ്സിലാക്കിയത്, ഈ മോതിരം മാത്രമല്ല എഞ്ഞെപ്പോലും സെലക്ട് ചെയ്തത് സലീമിക്കയാണെന്നു).
അല്പം കഴിഞ്ഞു സമീർ ദേഷ്യം മാറാത്ത മുഖത്തോടെ എനിക്ക് ആ കവറിൽ നിന്നും മറ്റൊരു സമ്മാനം വച്ചു നീട്ടി, അത് ഒരു ലേറ്റസ്റ്റ് മോഡൽ iphone ആയിരുന്നു!
“ഇതാ,, നീ മറന്നുപോയ സലീമിക്ക, നിനക്ക് വേണ്ടി വാങ്ങിച്ചു തന്ന ഫോൺ” എന്ന് പറഞ്ഞു കൊണ്ട് അതെൻറെ കയ്യിലേക്ക് വച്ചു തന്നു!
സത്യം പറഞ്ഞാൽ, എനിക്ക് ഒരു പരിചയവുമില്ലാത്ത ഒരാളിൽ നിന്നുമുള്ള ഇത്രയും വില കൂടിയ സമ്മാനം ഉൾകൊള്ളാൻ അരോജകത്തം തോന്നിയെങ്കിലും, സമീറിനെ വീണ്ടും ദേഷ്യപ്പെടുത്തണ്ട എന്ന് കരുതി ഞാൻ ആ ഫോൺ മനസ്സില്ല മനസ്സോടെ കൈപറ്റി, അതോടൊപ്പം എനിക്കാ സലീമിക്കയോട് വല്ലാത്ത ദേഷ്യവും തോന്നി! നേരിട്ടല്ലെങ്കിലും സമീർ എഞൊടു ആദ്യമായി ദേഷ്യപ്പെടുന്നത് അയാൾ കാരണമാണെന്ന് ഓർത്തു ഞാൻ അയാളെ മനസ്സുകൊണ്ട് ശപിച്ചു !!
Vallom nadakoo ente maashee
ഒരു അഞ്ചാറ് പേജ് തത്കാലം എഴുതി ഇടൂ ചിത്രടെ with അയ്യർ or സാമി ഒരു തത്കാല ആശ്വാസത്തിനു
Cukoo
എന്തെനൂ
Argon നും സിറിൽ ലും മന്ദാരകനവും, സംസാനും എഴുതി പൊരിക്കുകകയാണ്. നമുക്ക് ചിത്ര യെയും മാളുവിനെയും എടുത്തിട്ട് അലക്കണ്ടേ?
ഒരു 2000 ലൈക് എങ്കിലും വേടിക്കണം
പെട്ടെന്ന് ആയിക്കോട്ടെ സ്വാമി കുലപ്പിച്ചു നിർത്തിത്തിട്ടു നേരം കുറെ ആയി
വേഗം വാ മോനെ കുക്കൂ
ജാനു,,, really miss u ❤️❤️❤️
മേല്പറഞ്ഞവരെല്ലാം വമ്പൻ എഴുത്തുകാരാണ് അവരോടു കിടപിടിക്കാൻ പോയിട്ട് അടുത്തൂടെ പോകാൻ പോലും നമ്മളെകൊണ്ട് പറ്റൂല,, (2000 likes ???) നിങ്ങളെ പോലെ സ്നേഹം വാരിക്കോരി തരുന്ന കുറച്ചധികം വായനക്കാർ ഉണ്ടല്ലോ എനിക്ക്, അത് തന്നെ വലിയ കാര്യം ???
എന്ത് പറയാനാ, കഥ നല്ല രീതിയിൽ പോകുന്നതായിരുന്നു ഇടയ്ക്കു ചെറിയ പ്രശ്നങ്ങളിൽ പെട്ടുപോയി (ജീവിതമല്ലേ) ഇപ്പൊ എങ്ങനെ ഇരുന്ന് എഴുതാൻ നോക്കിയിട്ടും എഴുത്തു മുന്നോട്ടു പോകുന്നില്ല, വല്ലാത്ത ഒരു മനം മടുപ്പ് ??
Cukoo
Dont worry
I 2 miss u dear❤️
അതുകൊണ്ടാണല്ലോ ഇടക്ക് വന്നു അന്വേഷിക്കുന്നത്
പെട്ടന്ന് മടുപ്പ് ഒക്കെ മാറി തിരിച്ചു വരാൻ പ്രാർത്ഥിക്കാം ? ഉമ്മ ഉമ്മ ?
??
ചിത്രയുടെ കഥക്കായി കാത്തിരിക്കുന്നു
തുടങ്ങി വച്ചിട്ടുണ്ട് ??
Ath kettalmathi waiting sleevless blousilum sariyilum sami ayer ellam chithraye sugipikunnath ❤️
Boss ചിത്രയുടെ കല്യാണവീട്ടിലെ കളികൾ ഇനിയും വൈകിപ്പിക്കല്ലേ അത്രക്കും അഡിക്റ്റഡ് ആയി പോയി
അനിവാര്യം ഈ വർഷം പ്രതീക്ഷിക്കാമോ ?
ആകിയതാണോ ??
എന്തായാലും ചിത്രയും, ആമിയും ഈ വർഷം തീരുന്നതിനു മുമ്പ് വന്നിരിക്കും!
ഈ വർഷം വരുമെന്ന് വാക്ക് തന്നത് കൊണ്ട് വെയിറ്റ് ചെയാം ചിത്രയേ ഞങ്ങള്ക്ക് വേണം