അനിവാര്യം [Cuck Hubby] 471

ഞാൻ വീണ്ടും ഉമ്മയെ സമീപിച്ചു കാര്യം പറഞ്ഞു , മുംതാസ് കൂടെ ഉണ്ടാകും എന്ന് പറഞ്ഞത് കൊണ്ടാണോ, അല്ലെങ്കിൽ സമീറിന് ദേഷ്യം വരും എന്ന് വിചാരിച്ചിട്ടാണോ അതോ എൻ്റെ പ്രതീക്ഷയോടുള്ള മുഖഭാവം കണ്ടിട്ടാണോ എന്നറിയില്ല, ഉമ്മ അർദ്ധസമ്മതം മൂളി!!

ഉമ്മയുടെ പാതിസമ്മതം കിട്ടിയതും, ഞാൻ മനസ്സുകൊണ്ട് തുള്ളിച്ചാടി,, നന്ദിസൂചകമായി ഉമ്മയുടെ കവിളത്തു ഒരു മുത്തവും കൊടുത്തു നേരെ എൻ്റെ റൂമിലേക്ക് ഓടിപ്പോയി കതകടച്ചു വീണ്ടും സമീറിനെ വിളിച്ചു ആ സന്തോഷവാർത്ത അറിയിച്ചു!!

അന്നു രാത്രി കിടന്നുറങ്ങുമ്പോൾ എൻ്റെ മനസ്സ് വല്ലാത്ത പിരിമുറുക്കത്തിലായിരുന്നു, നാളെ എങ്ങനെ ഒരുങ്ങണം? ഏതു തരം വേഷമാവും സമീറിന് ഇഷ്ടപ്പെടുക? എന്തൊക്കെ സംസാരിക്കണം? എങ്ങനൊയൊക്കെ പെരുമാറണം? ഇങ്ങനെ ഒരുപാടു ചോദ്യങ്ങൾ എൻ്റെ മനസ്സ് എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു, നാളെ എൻ്റെ ജീവിത പങ്കാളിയെ ആദ്യമായി നേരിൽ കാണാൻ പോകുന്ന ആഹ്‌ളാദം മൂത്തു എനിക്ക് ഉറക്കം തന്നെ വരുന്നുണ്ടായിരുന്നില്ല, (Yes!! I was over excited, I fall in love with him Emoji)

പിറ്റേ ദിവസം ഉച്ചതിരിഞ്ഞു 3 മണി കഴിയുമ്പോയേക്കും വീട്ടുമുറ്റത്ത്‌ ഒരു കാറ് വന്നു നിന്നു്, മുംതാസ് ഫ്രണ്ട് സീറ്റിൽ നിന്നും ഇറങ്ങി വരുമ്പോയേക്കും ഞാൻ കാറിനു അടുത്തു എത്തിയിരുന്നു, പിഞ്ഞിലെ ഡോർ തുറന്നു അകത്തു കയറാൻ പോയ എഞ്ഞെ മുംതാസ് തടഞ്ഞു, ഫ്രണ്ട് സീറ്റിൽ സമീറിൻറെ അടുത്തായിരിക്കാൻ ആവശ്യപ്പെട്ടു അവൾ സ്വയം പിന്നിലേക്കു മാറി.

“ഇനി ആമിയാണ് സമീറിൻറെ ഒപ്പം ഇരിക്കേണ്ടത്, അത് കഴിഞ്ഞാണ് ഞങ്ങളുടെ സ്ഥാനം” (മുംതാസിൻറെ വാക്കുകൾ) ശരിക്കും എനിക്കവളോട് വല്ലാത്ത ഇഷ്ടം തോന്നി, ഇങ്ങനെ ഒരു നാത്തൂനെ കിട്ടിയാൽ ആർക്കാണ് സ്നേഹം തോന്നാതിരിക്കുക?

ഞാൻ വണ്ടിയിൽ കയറി ഇരുന്നതും സമീറിൻറെ മുഖത്തേക്കു നോക്കി , സമീർ എൻ്റെ മുഖത്തേക്കും!! പക്ഷെ നാണവും, ഭയവും കാരണം ഞാൻ ഒന്നും മിണ്ടിയില്ല, ചിലപ്പോൾ മുംതാസ് അടുത്തുള്ളത് കൊണ്ടാകാം സമീറും ഒന്നും സംസാരിച്ചില്ല, പരസ്പരം വെറും പുഞ്ചിരികൾ മാത്രം കൈമാറി സമീർ വണ്ടി മുന്നോട്ടെടുത്തു. ആ AC യുടെ തണുപ്പിലും പരിഭ്രമം കാരണം എൻ്റെ കക്ഷത്തിലും, നെറ്റിത്തടത്തിലും വിയർപ്പു പൊടിയുന്നത് ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു!!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)

121 Comments

Add a Comment
  1. Vallom nadakoo ente maashee

  2. ഒരു അഞ്ചാറ് പേജ് തത്കാലം എഴുതി ഇടൂ ചിത്രടെ with അയ്യർ or സാമി ഒരു തത്കാല ആശ്വാസത്തിനു

  3. Cukoo
    എന്തെനൂ
    Argon നും സിറിൽ ലും മന്ദാരകനവും, സംസാനും എഴുതി പൊരിക്കുകകയാണ്. നമുക്ക് ചിത്ര യെയും മാളുവിനെയും എടുത്തിട്ട് അലക്കണ്ടേ?
    ഒരു 2000 ലൈക് എങ്കിലും വേടിക്കണം
    പെട്ടെന്ന് ആയിക്കോട്ടെ സ്വാമി കുലപ്പിച്ചു നിർത്തിത്തിട്ടു നേരം കുറെ ആയി
    വേഗം വാ മോനെ കുക്കൂ

    1. ജാനു,,, really miss u ❤️❤️❤️

      മേല്പറഞ്ഞവരെല്ലാം വമ്പൻ എഴുത്തുകാരാണ് അവരോടു കിടപിടിക്കാൻ പോയിട്ട് അടുത്തൂടെ പോകാൻ പോലും നമ്മളെകൊണ്ട് പറ്റൂല,, (2000 likes ???) നിങ്ങളെ പോലെ സ്നേഹം വാരിക്കോരി തരുന്ന കുറച്ചധികം വായനക്കാർ ഉണ്ടല്ലോ എനിക്ക്, അത് തന്നെ വലിയ കാര്യം ???

      എന്ത് പറയാനാ, കഥ നല്ല രീതിയിൽ പോകുന്നതായിരുന്നു ഇടയ്ക്കു ചെറിയ പ്രശ്നങ്ങളിൽ പെട്ടുപോയി (ജീവിതമല്ലേ) ഇപ്പൊ എങ്ങനെ ഇരുന്ന് എഴുതാൻ നോക്കിയിട്ടും എഴുത്തു മുന്നോട്ടു പോകുന്നില്ല, വല്ലാത്ത ഒരു മനം മടുപ്പ് ??

      1. Cukoo
        Dont worry
        I 2 miss u dear❤️
        അതുകൊണ്ടാണല്ലോ ഇടക്ക് വന്നു അന്വേഷിക്കുന്നത്
        പെട്ടന്ന് മടുപ്പ് ഒക്കെ മാറി തിരിച്ചു വരാൻ പ്രാർത്ഥിക്കാം ? ഉമ്മ ഉമ്മ ?

  4. ചിത്രയുടെ കഥക്കായി കാത്തിരിക്കുന്നു

    1. തുടങ്ങി വച്ചിട്ടുണ്ട് ??

  5. Ath kettalmathi waiting sleevless blousilum sariyilum sami ayer ellam chithraye sugipikunnath ❤️

  6. Boss ചിത്രയുടെ കല്യാണവീട്ടിലെ കളികൾ ഇനിയും വൈകിപ്പിക്കല്ലേ അത്രക്കും അഡിക്റ്റഡ് ആയി പോയി

  7. അനിവാര്യം ഈ വർഷം പ്രതീക്ഷിക്കാമോ ?

    1. ആകിയതാണോ ??

      എന്തായാലും ചിത്രയും, ആമിയും ഈ വർഷം തീരുന്നതിനു മുമ്പ് വന്നിരിക്കും!

      1. ഈ വർഷം വരുമെന്ന് വാക്ക് തന്നത് കൊണ്ട് വെയിറ്റ് ചെയാം ചിത്രയേ ഞങ്ങള്ക്ക് വേണം

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law