അഞ്ജന [മാസ്റ്റര്‍] 822

“ങാ.അഞ്ജന എപ്പോ വന്നു? അമ്മേം വന്നോ?” ഞാന്‍ തന്ത്രപൂര്‍വ്വം ചോദിച്ചു.

“അമ്മ വന്നില്ല..ഞാന്‍ ഉച്ച കഴിഞ്ഞപ്പോള്‍ ഇങ്ങു പോന്നു” അഞ്ജന കാമം കത്തുന്ന കണ്ണുകളോടെ പറഞ്ഞു.

“അപ്പൊ അമ്മ ഇല്ല അല്ലെ..ദിനേശോ..രണ്ടെണ്ണം വിട്ടാലോ? നല്ലൊരു വിസ്കി കിട്ടിയിട്ടുണ്ട്” ഞാന്‍ കട അടയ്ക്കാന്‍ തയാറെടുത്തുകൊണ്ടിരുന്ന ദിനെശനോട് പറഞ്ഞു.

“ഒണ്ടോ..യ്യോ..ഒത്തിരി നാളായി ശകലം കുടിച്ചിട്ട്..” അവന്‍ ആര്‍ത്തിയോടെ പറഞ്ഞു.

“ഇക്ക വല്ല പണിയും നോക്ക്..ഞാന്‍ സമ്മതിക്കില്ല..ചേട്ടന് നാണമില്ലേ?”

അഞ്ജന ദേഷ്യം നടിച്ചു ചോദിച്ചു.

“എന്നും ഇല്ലല്ലോടി..ഇന്നാണെങ്കില്‍ അമ്മേം ഇല്ല..”

“പറ്റില്ല..ഹും” അഞ്ജന ചുണ്ട് തള്ളി മുഖം വീര്‍പ്പിച്ചു.

“ഓ..ഞാന്‍ വരുന്നതിന്റെ പേരില്‍ ആയിരിക്കും..ഞാന്‍ കുറച്ച് നിനക്ക് ഒഴിച്ചു തന്നേക്കാം..തന്നെ അങ്ങ് കുടിച്ചോ..” അഞ്ജന ഒന്നും മിണ്ടാതെ മറ്റെങ്ങോ നോക്കി നില്‍ക്കുന്നത് കണ്ടപ്പോള്‍ ചിരിച്ചുകൊണ്ട് ഞാന്‍ ദിനേശനെ കണ്ണ് കാണിച്ചു.

“എന്നാ അത് മതി..നീ കുപ്പി ഇങ്ങു തന്നേക്ക്‌..” അവന്‍ പറഞ്ഞു. ഞാന്‍ അരയില്‍ നിന്നും കുപ്പി എടുത്ത് മറ്റൊരു കുപ്പിയില്‍ അവന് ഏതാണ്ട് അഞ്ചു പെഗ്ഗോളം ഒഴിച്ചു കൊടുത്തു.

“ഇനി കുടിച്ചു ബോധമില്ലാതെ അങ്ങ് കിടന്നോണം..അമ്മ പോലും വീട്ടിലില്ല” അഞ്ജന കോപം നടിച്ച് അഭിനയിച്ചു.

“ഞാന്‍ പോയെ..എന്റെ പേരില്‍ നിങ്ങള് തമ്മില്‍ അടി കൂടണ്ട” അഞ്ജനയെ കണ്ണ് കാണിച്ച ശേഷം ഞാന്‍ വേഗം തിരികെ പോയി.

ഞാനും സാമാന്യം നന്നായി മദ്യപിച്ച ശേഷമാണ് അത്താഴം കഴിച്ചത്.

“എടി..നമ്മുടെ വണ്ടി ഇടുന്നിടത്ത് കള്ളന്മാരുടെ ശല്യം ഉണ്ടെന്നു തോന്നുന്നു..ഒരു വണ്ടിയുടെ ഗ്ലാസ് ആരോ അഴിച്ചോണ്ട് പോയി..ഞാന്‍ രാത്രി അവിടെപോയി കുറെ നേരം ഇരുന്നിട്ട് വരാം..അഥവാ ഉറങ്ങിപ്പോയാല്‍ രാവിലെയെ വരൂ….” ഞാന്‍ ഭാര്യയോട്‌ പറഞ്ഞു.

96 Comments

Add a Comment
  1. ചരക്കിന്റെയ് എത്തപഴം

    കൊള്ളാം മാസ്റ്റർ വാണം അടിച്ച് കൊണ്ട് വായിച്ചു തീർത്തു കളഞ്ഞു ???

  2. ചാക്കോച്ചി

    മാസ്റ്റർജി…കലക്കി…..
    ഇനിയും ഇങ്ങളെ രണ്ടെണ്ണം കൂടി വായിക്കാൻ ബാക്കി ഉണ്ട്…ബാക്കി ഒക്കെ അത് കഴിഞ്ഞിട്ട്….

  3. ഞാൻ വിട്ടാൽ വാണം, നീ വിട്ടാൽ സ്വയംഭോഗം ?

    മുമ്പ് വായിച്ചിട്ടില്ലായിരുന്നു. കമ്പി കസറി. നന്ദി മാസ്റ്റർ

  4. പൊന്നു.?

    വീഞ്ഞ് പഴയതായപ്പോൾ….. രുചി പിന്നെയും കൂടി.

    ????

  5. Kollam pwoli ♥️

  6. പഴയതാണ് എന്ന് എടുത്തുപറഞ്ഞാൽ മാത്രമേ മനസ്സിലാവൂ…

    പതിനേഴിൽ എഴുതിയാലും ഇരുപതിൽ എഴുതിയാലും ” പുതിയത്” എന്നുഫീൽ ചെയ്യിക്കുന്ന എഴുത്ത്!

    സുഖമുള്ള വായന….സുഖമുള്ള എഴുത്ത്…..

    1. പതിനേഴും ഇരുപതും എന്ന് മാം ഉദ്ദേശിച്ചത് നായികമാരുടെ പ്രായം ആണെങ്കില്‍ ഗുഡ്. അതല്ല എന്റെ പ്രായം ആണെങ്കീ ഒരു ചിന്ന തിരുത്ത്.

      തൊണ്ണൂറ്….

      തൊണ്ണൂറാന്‍

      മോഹമാണ്…..

      ജീവന്‍ ഉള്ളിടത്തോളം മോഹങ്ങള്‍ ഉണ്ടാകണം..മോഹങ്ങള്‍ മരിച്ചാല്‍ നമ്മളും മരിച്ചു.. പച്ചേങ്കി മോഹങ്ങള്‍ നല്ലതായിരിക്കണം എന്നാണു കാര്‍ന്നോന്മാരുടെ ഭാഷ്യം. കിന്തു അവനവനാത്മാസുഖത്തിന്നാചരിക്കുന്നവ അപരന്നുസുഖത്തിനായ് വരേണം…

  7. 2 തവണ വായിച്ചതാ ഇനി വയ്യ

    1. വയ്യേ? ഹത് കൊള്ളാവല്ലോ..യ്യോടീ..

      മര്യാദയ്ക്ക് മൂന്നാമതും വായ്ക്കടീ..ഡീ വായിക്കാന്‍..

      എവളിന്നു വാങ്ങിച്ചു കൂട്ടും

  8. പണ്ടേയ്ക്കുപണ്ടേ വായിച്ചു ബോധിച്ചതാ.. പക്ഷേങ്കി നിങ്ങടെ കഥയാകുമ്പോ ബീണ്ടും വായിക്കും. അതൊരു വല്ലാത്ത കഴിവാണേ

    1. വിടൂല്ല ഞാന്‍. ശിഷ്യാ, നോ പുതിയ കഥ? ഒരു പ്രണയകഥ അങ്ങാട്ട് കാച്ചി വിടെന്ന്. യ്യോടാ..

      1. നിലവിൽ എഴുതുന്നത് ഒന്ന് തീർക്കട്ടെ ഗുരുവേ .. മൂന്നെണ്ണം വഴിയിൽ കിടപ്പാ

        1. ചാക്കോച്ചി

          മച്ചാനെ..
          അരയന്നമഠം വരുവോ….

  9. Master പിസ് സുപർ

    1. പാലാക്കാരൻ palaikkaran

      പണ്ട് വായിച്ചതാണ്…എന്നാലും ഇത് വീണ്ടും വീണ്ടും വായിക്കാൻ തോന്നും.

  10. കൂട്ടുകാരി

    ഇത് ഒരിക്കൽ എവിടെയോ.. വായിച്ചിട്ടുണ്ട്

  11. വർഷങ്ങൾക്കു മുൻപ് ഇത് തന്നെ വായിച്ചിട്ടുണ്ട്. ഈ Author തന്നെയായിരുന്നു എന്ന് തോന്നുന്നു.

  12. പഴ്സണലായിട്ട് പറയുവാ ,എനിക്കീ പത്തൊമ്പത് വയസ്സുള്ള പെണ്ണുങ്ങളെ കണ്ടാലൊന്നും ഒന്നും തോന്നുകേല ,മിനിമം ഒരു 40+ to 60 വരെ ഉള്ള ആന്റിമാരെ കണ്ടാൽ എന്റെ മോൻ സലാം വെക്കും .എനിക്കണേലോ 23 വയസ്സേ ആയിട്ടുള്ളൂ

    1. പബ്ലിക്കായിട്ട് പറേവാ, ചെറിയ പിള്ളേരെ കിട്ടാതെ വരുമ്പോ ആകെ പ്രതീക്ഷയായി ചില മോന്മാര്‍ക്ക് വല്യമ്മമാരു മാത്രമേ ഒള്ള്. അതും കിട്ടാതെ വരുമ്പോ അവന്മാര് കേറി ബാലാല്‍സംഗിക്കും. അപ്പം കാക്കി ഇട്ട അണ്ണന്‍മാര് പിടിച്ചോണ്ട് പോയി വരിയും ഉടയ്ക്കും. വയസ്സ് കൊറവായ കൊണ്ട് പറഞ്ഞതാ..

  13. ഇതിന് മുമ്പ് vennadanu

  14. Dear Masterji, നല്ല അടിപൊളി കമ്പികഥ. അഞ്ജുവിനോടൊത്തുള്ള കളികൾ നല്ല ഹോട് തന്നെ. Thanks for the hot story and waiting for the next one.
    Regards.

Leave a Reply

Your email address will not be published. Required fields are marked *