അഞ്ചന ചേച്ചി 1 [Eros – God of Lust] 850

 

എന്നെ ഏല്പിച്ച ജോലി കേട്ട് എനിക്ക് സന്തോഷം തോന്നിയെങ്കിലും, ഒരല്‍പ്പം നിരാശയുമുണ്ടായി.

 

“അത് ചേട്ടാ, ഇന്ന്‌ കുറച്ചു തിരക്കുള്ള ദിവസമ. എനിക്ക് —”

 

“എന്റെ മോനെ വിക്രം, അതൊന്നും പറഞ്ഞ് നി ഒഴിയാത്ത, നിന്‍റെ സ്വന്തം കമ്പനിയിൽ നീ പറയുന്നതാണ്‌ നിയമം, നീ വിചാരിച്ചാൽ നിനക്ക് എല്ലാം സാധിക്കും. പക്ഷേ എനിക്ക് അങ്ങനെയല്ല, കമ്പനി റൂൾസ് ഫോളോ ചെയ്യണം. അല്ലാതെ തന്നെ എക്സ്ട്രാ ലീവെടുത്തതിന്റെ പേരില്‍ ഞാൻ നോട്ടപ്പുള്ളിയ. സോ നീയെന്നെ ഹെല്പ് ചെയ്തേ പറ്റു. ഒന്നുമില്ലെങ്കിലും അവൾ നിന്‍റെ ബെസ്റ്റ് ഫ്രണ്ടല്ലേഡാ, അപ്പോ ഹെല്പ് ചെയ്.”

 

ഒരു നെടുവീര്‍പ്പോടെ ഞാൻ അയാളെ നോക്കി. “9 മണിക്കുള്ള ക്ലയന്‍റ് മീറ്റിംഗ് എനിക്ക് ഒഴിവാക്കാൻ കഴിയില്ല, പക്ഷേ മറ്റുള്ള കാര്യങ്ങൾ ഞാൻ റീസ്കെജുൽ ചെയ്യാം. എന്തായാലും മീറ്റിംഗ് കഴിഞ്ഞ് ചേച്ചിക്ക് വേണ്ടത് ഞാൻ നോക്കി ചെയ്യാം, പോരെ.”

 

“അത് മതി, വിക്രം.” അയാൾ ചിരിച്ചു. “എന്തായാലും ഫ്ലാറ്റിന്‍റെ ഒരു കീ അവള്‍ക്ക് ഞാൻ കൊടുത്തിട്ടുണ്ട്. ഒരെണ്ണം നിന്‍റെ കൈയിലും ഉണ്ടല്ലോ. നിന്‍റെ ഓഫീസിൽ പോകും മുന്നേ അവള്‍ക്ക് നി ബ്രേക്ക്ഫാസ്റ്റ് വാങ്ങി കൊടുത്തിട്ട് പോ.” അതും പറഞ്ഞ്‌ എന്റെ തോളില്‍ മെല്ലെ തട്ടിയിട്ട് ലിഫ്റ്റ് ഉള്ള ഭാഗത്തേക്ക് അയാൾ നടന്നുപോയി.

 

അയാളുടെ ബോധമില്ലാത്ത കുടി കാരണവും; ഫ്ലാറ്റിൽ അയാൾ ഒറ്റക്ക് ആയത് കൊണ്ട്, അയാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആരും അറിയുക പോലുമില്ല, അപ്പോൾ സഹായം കിട്ടാതെ അയാൾ ചത്ത് പോകും എന്ന പേടി പ്രഷോബ് ചേട്ടന് എപ്പോഴും ഉണ്ടായിരുന്നു.

 

അതുകൊണ്ട്‌, രണ്ട് ദിവസം തുടർച്ചയായി അയാളെ ഞാൻ കണ്ടില്ലെങ്കില്‍, അയാളുടെ കോൾ പോലും വന്നില്ലെങ്കിൽ, പ്രഷോബ് ചേട്ടന്‍റെ ഫ്ലാറ്റ് തുറന്ന് ഞാൻ പരിശോധിക്കണം എന്ന് അയാൾ എന്നെ ഏല്‍പ്പിച്ചിരുന്നു. അതിന്‌ വേണ്ടിയാണ് ഒരു ചാവി അയാൾ എനിക്ക് തന്നിരുന്നത്.

 

ഫ്ലാറ്റിൽ ഉറങ്ങുന്ന അഞ്ചന ചേച്ചിയെ മനസ്സിൽ വിചാരിച്ചതും ഒരു പുഞ്ചിരി എന്റെ ചുണ്ടില്‍ വിരിഞ്ഞു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *