പെട്ടന്ന് ഉള്ളില്‍ പതഞ്ഞ സന്തോഷം അടക്കി കൊണ്ട് ഞാൻ ചോദിച്ചു, “ടൂറ് എന്നു കഴിയും?”
ടൂറിന്‍റെ കാര്യം ചോദിച്ചതും ചേട്ടന്റെ മുഖം തെളിഞ്ഞു.
“എടാ, ഇതിപ്പോ എന്റെ വെക്കേഷൻ ടൈം ആണ്. പക്ഷേ ഞാൻ നാട്ടില്‍ പോകുന്നില്ല എന്നും, പകരം ഇവിടെ ഒരാഴ്ച മാത്രം ലീവ് മതി എന്നും പറഞ്ഞപ്പോ കമ്പനിയും സമ്മതിച്ചു. നാളെ മുതൽ എന്റെ അവധി തുടങ്ങി വെള്ളിയാഴ്ച വരെയുണ്ട്. പക്ഷേ ശനിയും ഞായറും അവധി ആയത് കൊണ്ട് എനിക്ക് ഒന്‍പത് ദിവസം കിട്ടും. അപ്പോ ഒന്‍പത് ദിവസത്തേക്ക് ഞാനിവിടെ ഉണ്ടാവില്ല, വിക്രം. അടുത്ത ഞായറാഴ് രാത്രി അല്ലെങ്കിൽ തിങ്കളാഴ്ച രാവിലെ എന്നെ പ്രതീക്ഷിച്ച മതി.” ചേട്ടൻ ഉത്സാഹത്തോടെ പറഞ്ഞു.
അതുകേട്ട് എന്റെ മനസ്സിൽ ഞാൻ തുള്ളിച്ചാടി.
“ശരി ചേട്ടാ, അപ്പോ ഒന്‍പത് ദിവസം കഴിഞ്ഞ് നമുക്ക് കാണാം.” അതും പറഞ്ഞ് ഞാൻ വണ്ടിയില്‍ നിന്ന് ഇറങ്ങിയതും ഒപ്പം ചേട്ടനും ഇറങ്ങി.
“പിന്നേ വിക്രം, ഒരു കാര്യം കൂടിയുണ്ട്. നിന്നെ ഇവിടെ പാർക്കിംഗിൽ വച്ച് കാണാന്‍ കഴിഞ്ഞില്ലെങ്കിൽ നിന്നെ വിളിക്കാം എന്നാ ഞാൻ വിചാരിച്ചത്. എന്തായാലും നേരിട്ട് കണ്ടത് നന്നായി.”
അത് കേട്ടതും ചോദ്യ ഭാവത്തില്‍ ഞാൻ ചേട്ടനെ നോക്കി. അയാള്‍ക്ക് കാശ് വേണം എന്നതിൽ എനിക്ക് സംശയമേ ഇല്ലായിരുന്നു.
“ഒരു പതിനായിരം എനിക്ക് വേണം, വിക്രം.” അയാൾ മടിച്ചു കൊണ്ടാണ് ചോദിച്ചത്. കാരണം ഇത്ര വലിയ തുക ഞാൻ അയാള്‍ക്ക് കൊടുക്കുമോ എന്ന സംശയം അയാള്‍ക്ക് ഉണ്ടായിരുന്നു.
സത്യത്തിൽ, പതിനായിരം അല്ല അതിൽ കൂടുതൽ ചോദിച്ചിരുന്നെങ്കിലും ഞാൻ കൊടുത്തേനെ. കാരണം, അയാൾ പോയാൽ, ഒന്‍പത് ദിവസവും അഞ്ചന ചേച്ചി എന്റെ ഫ്ലാറ്റിൽ ആയിരിക്കും എന്ന ചിന്താഗതി ആയിരുന്നു എനിക്ക്.
“ഞാൻ തരാം ചേട്ടാ.” അയാള്‍ക്ക് ഞാൻ ഉറപ്പ് കൊടുത്തതും അയാളുടെ ടെൻഷൻ മാറി മുഖം തെളിഞ്ഞു.
“പിന്നെ അഞ്ചന ഒറ്റയ്ക്കാണ്, വിക്രം. അതുകൊണ്ട് അവളെ നീ തന്നെ നോക്കിക്കോണം.” ചേട്ടൻ ഗൗരവതത്തിൽ പറഞ്ഞു.
♥️❤️
Ithrayum rasathosu vayicha katha LAL’NTE neyhavula pole ulla mema arunu…
Sariyaanu broo, aa noval vaayana nirthaane thonnilla, ath full vaayich theerkkathe urakkam vare nashttappetta avastha aayirunnu.
Nice cyril.adutha bhagath kooduthal kambi pratheeshikunnu ?
Thanks സഹോ. പിന്നെ പ്രതീക്ഷയാണ് bro എല്ലാം.. എന്തായാലും എങ്ങനെ ആകുമെന്ന് നോക്കാം
മച്ചാനെ പൊളി എഴുത്ത്?❤️..വായിക്കാൻ കിടു ഫീൽ ആരുന്നു..അടുത്ത പാർട്ട് എത്ര ദിവസത്തിനുള്ളിൽ വരുമെന്ന് പറയാൻ കഴിയുവോ ബ്രോ? Waiting ??
Thanks bro. അടുത്ത പാര്‍ട്ട് submit ചെയ്തിട്ടുണ്ട്. ഇന്നോ നാളായോ വരുമെന്ന് പ്രതീക്ഷിക്കുന്നു.