അഞ്ചന ചേച്ചി 4 [Cyril] 817

അഞ്ചന ചേച്ചി 4

Anjana Chechi Part 4 | Author : Cyril

[ Previous Part ] [ www.kakstories.com ]


 

ഞാൻ വേഗം ചേച്ചിയുടെ മുലകളിൽ നിന്നും വെപ്രാളപ്പെട്ട് കൈ എടുത്തു മാറ്റി. എന്നിട്ട് വേദനയോടെ മലര്‍ന്നു കിടന്നു.

 

“സോറി ചേച്ചി. ചേച്ചി എന്നോട് ക്ഷമിക്കണം! ചേച്ചിയെ ഞാൻ ഉപദ്രവിക്കുകയായിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല.” എന്റെ കണ്ഠം ഇടറി.

 

എന്റെ നെഞ്ചിനകത്ത് എന്തോ ആളി കത്തി. പ്രണയം നിറഞ്ഞിരുന്ന മനസ്സിൽ ഇപ്പൊ വേദന നിറഞ്ഞു. കാമം നിറഞ്ഞിരുന്ന ഞരമ്പുകളും ക്ഷയിച്ചു. എന്റെ ഹൃദയവും എന്നെ കുറ്റപ്പെടുത്തും പോലെ അത് ആഞ്ഞിടിച്ചു.

 

കണ്ണില്‍ നിന്നും ചുടുനീർ ഒഴുകാൻ തുടങ്ങിയതും എന്റെ കണ്ണുകളെ ഞാൻ ഇറുക്കിയടച്ചു.

 

“വിക്രം..?” വിളിച്ചുകൊണ്ട് ചേച്ചി എന്നെ നോക്കി ചെരിഞ്ഞു കിടന്നു. “എന്നോട് പിണക്കമാണോ?” വിഷമിച്ചു കൊണ്ട്‌ ചേച്ചി ചോദിച്ചു.

 

“ഇല്ല ചേച്ചി, എനിക്ക് പിണക്കമൊന്നുമില്ല.” ഞാൻ നിർവികാരനായി പറഞ്ഞതും വിഷമിച്ച കണ്ണുകളോടെ ചേച്ചി എന്നെ തന്നെ നോക്കി കിടന്നു. എസിയുടെ തണുപ്പ് കാരണം ചേച്ചി ചെറുതായി വിറയ്ക്കുകയും ചെയ്തിരുന്നു.

 

നേരത്തേ ഞാൻ മലര്‍ന്നു കിടന്നപ്പോ ഞങ്ങൾ പുതച്ചിരുന്ന ബ്ലാങ്കറ്റ് തെറിച്ചു പോയി എന്റെ വലതു വശത്ത് വീണിരുന്നു.

 

തണുപ്പ് കാരണം ചേച്ചിയെ പോലെ ഞാനും വിറച്ചു. ഞാൻ വേഗം ആ ബ്ലാങ്കറ്റ് എടുത്തു എന്റെ മുകളിലൂടെ വലിച്ചിട്ട് ചരിഞ്ഞു കിടന്ന ശേഷം പ്രതീക്ഷയോടെ ചേച്ചിയെ ഒന്ന് നോക്കി.

 

അവൾ ഇനി എന്റെ അടുത്ത് കിടക്കില്ല എന്നെനിക്ക് തോന്നിയിരുന്നു. പക്ഷേ ഒരു മടിയും കൂടാതെ ചേച്ചി വേഗം എന്റെ അടുക്കലേക്ക് നീങ്ങി വന്ന് എന്നോട് ചേര്‍ന്നു കിടന്നതും ഞാൻ ആ പുതപ്പ് കൊണ്ട്‌ ഞങ്ങളെ നന്നായി കഴുത്തു വരെ മൂടി.

 

ഒരു അമ്മയുടെ ചൂടും പറ്റി കിടക്കുന്ന കുഞ്ഞിനെ പോലെ ചേച്ചി എന്റെ ശരീരത്തോട് ഒട്ടി ചേര്‍ന്നു കിടന്നു. ചേച്ചിയുടെ പുറം തല എന്റെ കഴുത്തും നെഞ്ചും ചേരുന്ന ഭാഗത്താണ് ഇരുന്നത്. ഞാൻ എന്റെ കഴുത്തിനെ ചേച്ചിയുടെ  തലയുമായി ചേര്‍ത്തു പിടിച്ചു.

86 Comments

Add a Comment
  1. ??? മനോഹരം…
    മരിയക്ക് ഇപ്പോൾ വിക്രമിനോട് ഒരു പ്രതേക അടുപ്പം തോന്നിയതുപോലെ ഉണ്ട് സംസാരത്തിൽ. കാരണം അഞ്ജനയെകാൾ അടുപ്പം മരിയക്ക് വിക്രമിനോട് തോന്നാം , വർഷങ്ങളായി ഒന്നിച്ച് ജോലി ചെയ്യുന്നവർ, അടുത്ത് ഇടപഴകുന്നവർ കുറെ നാൾ പിണങ്ങി മിണ്ടാതിരിക്കുമ്പോൾ സ്വാഭാവികമായും അവർ എത്രത്തോളം പരസ്പരം അറ്റാച്ചിട് ആണെന്ന് അവർക്ക് മനസ്സിലാകും. കഥയുടെ എല്ലാ ഡൈമെൻഷൻസും ,എല്ലാ പോസിബിലിറ്റിസും പരിശോധിക്കണമെന്ന് നിർദേശിക്കുന്നു. നോർമൽ പ്രീഡിക്ടബിൽ കഥ ആകാതെ ഒരു വ്യത്യസ്തമായ എൻഡിങ് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.

    കാത്തിരുന്നു അടുത്ത ഭാഗത്തിനായി… മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ..

    1. ഈ വരികളിലൂടെ നിങ്ങളുടെ ചിന്താഗതി ഞാൻ മനസ്സിലാക്കുന്നു bro. നിങ്ങളുടെ നല്ല നിര്‍ദേശത്തിനു ഞാൻ നന്ദിയും അറിയിച്ചു കൊള്ളുന്നു. എന്തായാലും കഥയുടെ ഗതി എത്തരത്തിൽ ആകുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

      പിന്നേ കഥ വായിച്ചതിനും നല്ല ഉപദേശം തന്നതിനും ഒത്തിരിയൊത്തിരി നന്ദി bro. അതുപോലെ സ്നേഹവും.

  2. നിങ്ങൾ ആരാണ് സിറിൽ…. ഒരു ലവ് സ്റ്റോറി ഇങ്ങനെ എഴുതാൻ പറ്റുമോ…. ഫന്റാസ്റ്റിക്…. നിങ്ങൾ നല്ല ഒരു കലാകാരൻ ആണ്… വാക്കുകൾ ഇല്ല എന്നിക് പറയാൻ… ടോടല്ലി റിയലിസ്റ്റിക്…. അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയുന്നു…. സിറിൽ എന്ന കലാകാരനെ ഞാൻ കാണുന്നു… ഒരായിരം നന്ദി…

    1. ഫാന്റസി ലോകത്ത് പിച്ചവെച്ചു നടക്കുന്ന വെറുമൊരു പൈതലാണ് ഞാന്‍. ഭാര്യയെയും കുഞ്ഞുങ്ങളെയും സ്നേഹിച്ചു ജീവിക്കുന്ന ഒരു കുടുംബ കാമുകനാണ് ഞാൻ. എഴുത്തിന് ജീവൻ നൽകാൻ കൊതിക്കുന്ന എഴുത്ത് പ്രേമിയാണ് ഞാൻ.

      വായനക്കും നല്ല വാക്കുകള്‍ക്കും അസംഖ്യം നന്ദി.

      1. Honestly u r a genius… No words… എന്നെകിലും ഒരിക്കൽ താങ്ങളെ കാണാൻ ആഗ്രഹിക്കുന്നു…. ഭാവിയിൽ താങ്കൾ ഒരു പുസ്തകം പബ്ലിഷ് ചെയ്യും… അത് ഞാൻ വായിക്കും…

        1. ❤️❤️❤️

  3. വിക്രത്തിനെ പോലെയാണ് bro എന്റെ ലൈഫും ബട്ട്‌ ഇപ്പോ കുറെ നാളായി ഞങ്ങൾ ഒരു അപരിചിതർമാത്രമാണ് ഞാൻ എന്ത് തെറ്റ് ചെയ്യിതു യെന്നു അറിയില്ല പക്ഷേ ഓരോ നിമിഷവും അവൾ ഇല്ലാതെ പറ്റുന്നില്ല ഇത് വെറുമൊരു കഥയായി എനിക്ക് തോന്നുന്നില്ല എവിടാക്കയോ ജീവിതമായി ഒരു ബന്ധം ഉണ്ട്‌ അല്ലെ സ്നേഹത്തോടെ ശിവ ❤️

    1. ചില കഥകൾ പലരുടെയും ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്ന യാഥാർത്ഥ്യം ആണെന്ന് എനിക്കറിയാം. ഒരു എഴുത്തുകാരൻ എന്ന നിലക്ക് ഞാൻ എഴുതുന്ന കഥകളിലൂടെ ഞാനും സ്വയം ജീവിച്ചു കൊണ്ടാണ് ഇതൊക്കെ എഴുതുന്നത്. അതുകൊണ്ട്‌ ചില കാര്യങ്ങളില്‍ എനിക്ക് നേരിട്ടുള്ള അനുഭവം ഇല്ലെങ്കില്‍ പോലും അതെല്ലാം വികാരങ്ങളിലൂടേയും ഞാൻ കടന്നു പോയിട്ടുണ്ട് എന്നതാണ്‌ വാസ്തവം.
      അതുകൊണ്ട്‌ നിങ്ങളുടെ അവസ്ഥ ഞാൻ മനസ്സിലാക്കുന്നു.
      വായനക്ക് നന്ദി bro. സ്നേഹം മാത്രം

  4. പണ്ടൊക്കെ കമ്പി കുട്ടന്റെ ഒരു ആരാധിക ആയിരുന്നു. പക്ഷെ ഇപ്പോൾ വരുന്ന പല കഥകളും വായിക്കാൻ തന്നെ മടി ആണ് പലതും വെറും sex വേണ്ടി എഴുതുന്നപോലെ അതും ഒരു അന്തവും കുന്തവും ഇല്ലാതെ രണ്ടും മൂന്നും പേജിൽ അവസാനിപ്പിക്കും നല്ല ഒരു feel കിട്ടറെ ഇല്ല. ഇതിൽ അഞ്ചു ഞാൻ ആണെന്ന് വിക്രത്തിന്റെ സ്നേഹം കിട്ടാനും കൊതിയായി പോയി അതാണ് ഈ കഥയുടെ വിജയം. ഇന്ന് തന്നെ ഒന്നിച്ചാണ് എല്ലാ പാർട്ട്‌ വായിച്ചതു വായിച്ചപ്പോൾ നന്നായി തോന്നി. ഈ കഥകരന്റെ വേറെ കഥകൾ നോക്കിയപ്പോൾ ഒന്നും കാണാനും കഴിഞ്ഞില്ല പുതിയ ആൾ ആണെന്ന് കരുതിയപ്പോൾ coment കഥാകൃത്ത്തന്നെ പറഞ്ഞു പഴയ എഴുത്തുകൾ ഒക്കെ remove ചെയ്യാൻ പറഞ്ഞു എന്ന്. കഥാകൃത്ത് നോട് ഒരു അപേക്ഷ നല്ല കഥകൾ വായിക്കാനിരിക്കുന്ന ഞങ്ങളെ പോലെ ഉള്ള ആൾക്കാരോട് കുറച്ചെങ്കിലും സ്നേഹം ഉണ്ടെങ്കിൽ അതു വീണ്ടും പ്രസിദ്ധികരിക്കണം എന്ന് ഒരു വയനാകാരിയുടെ അപേക്ഷ

    1. ഈ കഥയിലൂടെ നിങ്ങള്‍ക്ക് സന്തോഷം പകര്‍ന്നു തരാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമേയുള്ളൂ. പിന്നെ അഞ്ചനയുടെ സ്ഥാനത്തേക്ക് നിങ്ങളാണെന്ന് ആഗ്രഹം തോന്നിയെന്ന് കേട്ടതും ഒരുപാട്‌ സന്തോഷം തോന്നി, ആ കഥാപാത്രത്തിന് ഒരാളെയെങ്കിലും സ്വാധീനിക്കാന്‍ കഴിഞ്ഞ സന്തോഷം.
      പിന്നേ പഴയ കഥകൾ എല്ലാം നല്ലതാണോ എന്നൊന്നും അറിയില്ല, പക്ഷേ “എന്റെ ഇസ” എന്ന കഥ നല്ലതാണെന്ന് കുറെ വായനക്കാർ പറഞ്ഞിരുന്നു. ആ കഥ admin ന്റെ പക്കല്‍ ഉണ്ടെങ്കിൽ repost ചെയ്യാൻ ഞാൻ request ചെയ്തിട്ടുണ്ട്.എന്തായാലും എന്താകുമെന്ന് നോക്കാം.

      പിന്നേ കഥ വായിച്ച് നല്ലോരു കുറിപ്പ് തന്നതിന് ഒത്തിരി നന്ദി

  5. ഉണ്ണിക്കുട്ടൻ

    നൈസ് സ്റ്റോറി ആണ് ബ്രോ!

    ഒരു റിക്വസ്റ്റ് ഉണ്ട്, ഈ “വിക്രം, വിക്രം ” വിളി ഒഴിവാക്കികൂടെ, സ്വാഭാവിക സംഭാഷണങ്ങളിൽ ആരും ഒരാളുടെ പേര് വീണ്ടും വീണ്ടും ഉപയോഗിക്കാറില്ലല്ലോ!

    1. ഒത്തിരി നന്ദി സഹോ. ആ വിളി ഒഴിവാക്കാൻ ഞാൻ ശ്രമിക്കാം. ഉപദേശത്തിന് നന്ദി bro

  6. ഞാനെന്താ പറയാ
    ഒരു രക്ഷയും ഇല്ല ബ്രോ ഒരുപാട് ഇഷ്ടമായി ഈ അടുത്തൊന്നും നല്ലൊരു കഥ ഒന്നും വായിച്ചിട്ടില്ല എപ്പോഴാണ് നല്ലൊരു കഥ കിട്ടിയത്
    നെക്സ്റ്റ് പാട്ട് വേഗം തരുക
    ❤️❤️❤️❤️❤️

    1. ഒത്തിരി നന്ദി bro. ഈ കഥ നല്ലതെന്ന് കേട്ടതിൽ സന്തോഷമേയുള്ളൂ സുഹൃത്തേ. അടുത്ത പാര്‍ട്ട് വേഗം തരാന്‍ ശ്രമിക്കാം

      1. Next part eppo upload cheyyum?

        1. ഇന്നലെ submit ചെയ്തിരുന്നു. Admin അതിനെ ഇന്ന്‌ പോസ്റ്റ് ചെയ്യും എന്നാണ് തോന്നുന്നത്

  7. ഞാനെന്താ പറയാ
    ഒരു രക്ഷയും ഇല്ല ബ്രോ ഒരുപാട് ഇഷ്ടമായി ഈ അടുത്തൊന്നും കഥ ഒന്നും വായിച്ചിട്ടില്ല❤️❤️❤️
    അവരെ പെട്ടെന്ന് ഒന്നിപ്പിക്കുക

  8. Ee part പൊളിച്ച് മുത്തെ ?. അഞ്ജന ഒരിക്കൽ കെട്ടാൻ സമ്മധികുമെന്നും വിക്രമിന്റെ കയ്യിൽ നിന്ന് ലോഡ്‌ ആകുമെന്നും പ്രതീക്ഷിക്കുന്നു ?❤️

    1. Thanks bro. നിങ്ങളുടെ പ്രതീക്ഷ സത്യമാവാൻ ഞാനും പ്രാര്‍ത്ഥിക്കാം ❤️

  9. നമ്മുടെ ഇച്ചേയിക്ക് ഈയിടെ ഒരു മനംമാറ്റമുണ്ടായിട്ടുണ്ടോ ട്ടില്ലേ ന്നൊരു സംശയം. പുറമേയ്ക്കൊക്കെ ആകാംന്നായി. അകമ്മേലായാലേ ലതാകുന്നാ ഇച്ചേയീടെ ഇപ്പൊഴത്തെ ഒരു വിചാരം…ഒട്ടില്ലേനും ഒട്ടുണ്ടേനും. ആ തെറ്റിദ്ധാരണ ഉടനെയങ്ങ് മാറിക്കോളും.
    ചെക്കന് പ്രേമം മൂത്താൽപിന്നെ ചതുരവടിവിലാണ് വർത്തമാനം.. കാമുകൻ കവിയാകുംന്നാ ആപ്തവാക്യം.

    1. ഈയൊരു റിവ്യു തന്നതിന് വളരെ നന്ദി bro.
      പിന്നേ അവളുടെ “മനം” അത് വിശ്വാസവും അവിശ്വാസവും സാഹചര്യസന്ദര്‍ഭങ്ങളും ചിന്താഗതിയും പിന്നേ വികാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട്‌ മാറിക്കൊണ്ടിരിക്കാനാണ് സാധ്യത.
      പിന്നേ നല്ല വായനക്കും നന്ദി സഹോ

  10. Feel good story super ?❤️?

    1. വായിച്ചതിനും നല്ല വാക്കിനും നന്ദി bro

  11. Nice.. Bro ezhuthiya vere kathakal onnu parayamo??

    1. Thanks bro. ഞാൻ എഴുതിയ കുറെ കഥകൾ ഇവിടെ ഉണ്ടായിരുന്നു, അവസാനമായി എഴുതിയത് “എന്റെ ഇസ” എന്ന കഥയാണ്. പക്ഷേ അന്ന് ഞാൻ ഇവിടെ നിർത്തി പോയപ്പോ എന്റെ account and stories എല്ലാം remove ചെയ്യാൻ admin നോട് request ചെയ്ത് എല്ലാം കളഞ്ഞിട്ടാണ് പോയത്. അതുകൊണ്ട്‌ പഴയ stories ഒന്നും ഇവിടെ ഇല്ല bro.

      1. ഒരു കഥ എന്റെ archivesil ഉണ്ട്. അതിന്റെ കുറച്ച് part. Ath motham vayikan noki. പക്ഷേ അത് അഡ്മിൻ full remove ചെയ്തു

        1. Athu Curil paranjittanu remove cheithathu…
          venamenkil archivil nokki undenkil kadhakrithinu sammatham anenkil thirichidaam

      2. ആ കഥകളുടെ പേരുകൾ ഒന്ന് പറയാമോ..അത്‌ മറ്റ് സൈറ്റുകളിൽ കിട്ടാൻ ചാൻസ് ഉണ്ട്.. പ്ലീസ്.

  12. അന്തസ്സ്

    നെക്സ്റ്റ് പാർട്ട്‌ pettenn aayikkotte bro

  13. അന്തസ്സ്

    കൊള്ളാം ബ്രോ

  14. Kutta ennulla vili izhivakkan pattumo ath enik kadhayil oru chalupp feel cheyyikkunnu.Baki onnum parayan illa kidu item.sadarana kambi vayikkan kerunna njan ippol ithine vendi daily waiting ane.Baki vegam tharane plssss…:)

    1. എന്തായാലും ഞാൻ ശ്രമിക്കാം സഹോ. പിന്നെ ഈ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്ന നിങ്ങളോട് സ്നേഹം മാത്രം. പിന്നെ വായനക്കും ഉപദേശത്തിനും ഒരുപാട്‌ നന്ദി bro

  15. പൊന്നോ, സസ്പെൻസിൽ നിർത്താൻ എന്നും താൽപര്യമാണല്ലോ! ഈയൊരു യാത്രയിൽ പ്രഷോബിന് ഒന്നുകിൽ അഞ്ജനയെക്കുറിച്ച് ഒരു നല്ല മാനസാന്തരം വരണം അല്ലെങ്കിൽ അയാൾ തിരിച്ചു വരാതിരിക്കട്ടെ, എന്തിനാണ് ഇങ്ങനെയൊരു ഭർത്താവ? ഭർത്താവിനെക്കാളും തന്റെ കാര്യങ്ങളിൽ അതീവ ശ്രദ്ധ ചെലുത്തുന്ന വിക്രത്തിന്റെ ജീവിതത്തിലേക്കുള്ള അഞ്ജനയുടെ പ്രവേശനം അധികം വൈകിപ്പിക്കരുതേ!

    1. സസ്പെന്‍സ് ഒരു വീക്നസ് ആണെന്ന് എനിക്കും തോന്നുന്നു bro, പക്ഷേ ഈ കഥയില്‍ വെറും കുഞ്ഞ് കുഞ്ഞ് സസ്പെന്‍സ് അല്ലേ.
      എന്തായാലും കഥ വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി സഹോ, ഇനി മുന്നോട്ട് എങ്ങനെയാണെന്ന് നമുക്ക് നോക്കാം. ഒരിക്കല്‍ കൂടി Thanks bro.

  16. കമ്പൂസ്

    കേറ്റും എന്ന് വിചാരിച്ചു.? പക്ഷെ കേറ്റിയില്ല.? എന്നാലും സംഭവം തകർത്തു. Waiting for next part CYRIL…..

    1. ??
      എന്തായാലും വായിച്ചതിന് നന്ദി bro. അടുത്ത part വേഗം എഴുതി തീർക്കാൻ ശ്രമിക്കാം

  17. അടിപൊളി

    1. നന്ദി bro

    1. മനുരാജ്

      വാക്കുകള്‍ ഇല്ല…

    2. Deepak,
      ഒത്തിരി നന്ദി

  18. കുടുക്ക്

    കിടിലൻ ഭാഗമായിരുന്നു ഇത്
    അടുത്ത ഭാഗം പെട്ടന്നുണ്ടാകും എന്ന് പ്രതീക്ഷിച്ചോട്ടെ ❤️❤️❤️❤️

    1. Thanks bro. Next part വേഗം തരാൻ ശ്രമിക്കാം

  19. Pettann bakki idane.

    1. ഞാൻ ശ്രമിക്കാം സഹോ

  20. കിടിലൻ. ആദ്യ ഭാഗത്ത് കല്യാണം കഴിഞ്ഞ പെണ്ണിനെ മാത്രേ ഈ നാറിക് കിട്ടിയുള്ളൂ എന്ന് തോന്നിയിരുന്നു. ഇപ്പൊ അതൊക്കെ മാറി ഇങ്ങനെ എങ്കിലും അവർ ഒന്നിക്കണം എന്ന തോന്നൽ ആണ്. keep going ❤️

    1. ആദ്യം കഴിഞ്ഞില്ലെങ്കിലും പിന്നീട് ഈ കഥയുടെ തീമുമായി നിങ്ങള്‍ക്ക് പൊരുത്തപ്പെടാൻ സാധിച്ചു എന്ന് കേട്ടപ്പോ സന്തോഷമായി.
      എന്തായാലും വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി bro❤️

  21. റൊസാരിയോ

    Super story. Keep continuing

    1. Thanks bro. Continue ചെയ്യാം

  22. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല അവന്റെ ആ വാക്കുകൾ ഉണ്ടല്ലോ അതിൽ അങ് അലിഞ്ഞു പോവുകയാണ്
    വളരെ ഇഷ്‌ടമാണ്‌ അവന്റെ ആ പ്രണയം

    അഞ്ജന വന്നത് അവളെ ആരോ അവന്റെ ഈ അവസ്ഥ അറിയിച്ചത് കൊണ്ടാണ് എന്ന ഒരു തോന്നൽ കുറച്ച് അഭിനയം പോലെ
    ഇഷ്ടമാണ് അവനെ പക്ഷെ അവളേ വിളകിയിരുന്ന ഒന്ന് അവൾ തൽകാലം കുറച്ച അയവു ചെയ്തത് പോലെ

    അവന്റെ അവസ്ഥ ആരോ പറഞ്ഞു അറിഞ്ഞിട്ടു അവനെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രം അവൾ ഇങ്ങനെ ഒക്കെ ചെയ്യുന്ന പോലെ

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    Love iT ?

    1. നിങ്ങൾ ഒരു നല്ല reader ആണ്‌ bro. ശ്രദ്ധയോടെയുള്ള വായന, അതാണ് എനിക്കും ഇഷ്ട്ടം. നിങ്ങളുടെ അനുമാനങ്ങൾ എല്ലാം രസകരമാണ്.
      എന്റെ സാഹചര്യം അനുവദിക്കും പോലെ അടുത്ത പാര്‍ട്ട് ഞാൻ എഴുതുന്നുണ്ട, വേഗം തീർക്കാൻsശ്രമിക്കാം bro.

  23. മാസ്സ്……

    കിടു… അവരുടെ പ്രണയം സത്യമാകട്ടെ…

    അഞ്ചനയെ ആ തെണ്ടി ആർക്കും കാഴ്ച വെക്കല്ല്.. അവനെ പോലുള്ള ചെന്നായ്ക്കളെ ഈ സമൂഹത്തിനു ശാപമാണ്…

    ചെറുക്കൻ കെട്ടട്ടെ അഞ്ജനയെ…

    കിടു സ്റ്റോറി ബ്രോ….

    പ്രണയം സത്യമാകട്ടെ…. ???

    1. നല്ല വാക്കുകള്‍ക്കും നല്ല അഭിപ്രായത്തിനും ഒത്തിരി നന്ദി bro. ഇനി എന്തൊക്കെ സംഭവിക്കും എന്ന് നമുക്ക് നോക്കാം ❤️

  24. The last paragraph is so touching ??

    1. ഒത്തിരി സന്തോഷം bro. വായിച്ചതിനും നന്ദി

    2. ആദ്യം തന്നെ ഇതിലെ വായനക്കാരോട് എൻ്റെ പരിഭവം അറിയിച്ചു കൊള്ളുന്നു.. ഇത്ര മനോഹരമായ ഒരു കഥക്ക് അത് അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ലാ…

      പിന്നെ സിറിൽ ബ്രോ… നിങ്ങളുടെ എഴുത്ത് മാരകമാണ് ചെങ്ങായീ.. നമ്മിൽ പലരുടേയും ജീവിതത്തിൽ ഇതുപോലെ അല്ലെങ്കിൽ ഇതിനു സാമ്യമായി ഒരു അഞ്ചന ചേച്ചി ഉണ്ടാവാം ഉണ്ടായിട്ടുണ്ടാവാം..
      ഒരു പെണ്ണിനോട് തോന്നുന്ന കാമം എന്ന ഒരു വെറും വികാരം മാത്രമല്ലാ അവൾക്ക് സംരക്ഷണം കൂടി കൊടുക്കാൻ ആഗ്രഹിക്കുന്നവനാണ് ഒരു യഥാർത്ഥ പുരുഷൻ.. കഥാഗതിയേയും കഥാ പാത്രങ്ങളേയും വിമർശിക്കുന്നില്ലാ.. എല്ലാം എഴുത്തുകാരനായ താങ്കളുടെ ചിന്താഗതിക്ക് വിട്ടു നൽകുന്നു.. താങ്കളുടെ എഴുത്തിനെ അത്രമേൽ ഇഷ്ടടപ്പെട്ടു പോയി.. ഒറ്റയിരിപ്പിന് മുഴുവനായി വായിച്ചു തീരാതെ എഴുനേൽക്കാൻ പറ്റില്ലാ. തുടർന്നും ഇതുപോലെ ഞങ്ങളെ എല്ലാം സ്വപ്നം കാണിക്കും എന്ന പ്രതീക്ഷയോടെ…

      പിന്നെ മരിയമാരും നമ്മുടെ ജീവിതത്തിലേക്ക് പലപ്പോഴായി കടന്ന് വന്നിട്ടുണ്ടാകാം.. കഥാപാത്രങ്ങൾക്ക് താങ്കൾ കൊടുക്കുന്ന സ്വാഭാവികത തികച്ചും പ്രശംസ അർഹിക്കുന്നു.. അടുത്ത ഭാഗം അതികം താമസമില്ലാതെ ഞങ്ങളിലേക്ക് എത്തിക്കും എന്ന പ്രതീക്ഷയോടെ

      സ്നേഹം മാത്രം
      കമ്പിയോസ്ക്കി

      1. അത്യധികം സന്തോഷിപ്പിച്ച് എന്നെ പൂര്‍ണ തൃപ്തനാക്കിയിരിക്കുന്നു, സുഹൃത്തേ, താങ്കളുടെ ഈ റിവ്യു. അതിന്‌ നിങ്ങള്‍ക്ക് നന്ദിയും നിങ്ങളോട് സ്നേഹവും മാത്രം.

        എന്തായാലും നിങ്ങൾ പറഞ്ഞത് ശരിയാണ്. അഞ്ചനയും മറിയയും പ്രഷോപും വിക്രമും ഒക്കെ ചിലരുടെ ജീവിതത്തിൽ എങ്കിലും ഉണ്ടാകാം.

        പിന്നെ, കഥയും കഥാപാത്രങ്ങളും കഥയിലേ സാഹചര്യങ്ങളും കഥയില്‍ വരുന്ന എന്തുതന്നെയായാലും, അത് വിമര്‍ശനാര്‍ഹം ആണെങ്കിൽ തീര്‍ച്ചയായും അതിനെ വിമര്‍ശിക്കുക തന്നെ ചെയ്യണം. എന്നാലേ എഴുത്തുകാര്‍ക്ക് കഥയിലെ തെറ്റുകളും മനസ്സിലാക്കാൻ കഴിയൂ.

        എന്തുതന്നെയായാലും, കഥ വായിച്ചതിനും ഇഷ്ട്ടപ്പെട്ടതിനും, പിന്നെ ഇങ്ങനെ ഒരു റിവ്യു തന്നതിനും ഒരിക്കല്‍ കൂടി നന്ദി പറയുന്നു സുഹൃത്തേ.
        നന്ദി. സ്നേഹം

  25. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    മച്ചാനെ ഒരേ പൊളി ?
    മറ്റ് ഭാഗങ്ങളെക്കാൾ ഇഷ്ടപ്പെട്ടത് ഈ ഭാഗമായിരുന്നു?.ഒത്തിരി ഇഷ്ടായി❤️.അവർ ഒന്നിക്കുന്ന പാർട്ട് പെട്ടെന്ന് പോരട്ടെ?…

    #Happy_Onam ?

    1. ദാഹിച്ചവർ ചെന്ന് അടുത്തുള്ള കിണറ്റിൽ തൊട്ടി ഇറക്കി കോരിയപ്പൊ വെള്ളം ഇല്ലായിരുന്നു എന്ന പോലെയായിരുന്നു എന്റെ കഴിഞ്ഞ പാര്‍ട്ടുകൾ എന്ന് എനിക്കുമറിയാം യക്ഷി ?,പക്ഷേ കഥയെ അതിന്റേതായ വഴിക്ക് കൊണ്ടുപോകുന്നത് അല്ലേ ശരി.
      എന്തായാലും അടുത്തത് വേഗം എഴുതി തീർക്കാൻ ശ്രമിക്കുന്നുണ്ട്.
      ഈ പാര്‍ട്ട് ഒത്തിരി ഇഷ്ടമായതിൽ ഒരുപാട്‌ സന്തോഷം bro. ഇനിയും സത്യസന്ധനായ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ❤️

    2. Happy ഓണം bro❤️

  26. Myre sahithyam korach korak

    1. സൗകര്യമില്ല. ആദ്യം മറ്റുള്ളവരെ പ്രകോപിപ്പിക്കാതെ സംസാരിക്കാന്‍ പഠിക്ക്

  27. എന്റെ പൊന്നോ ഇതിനായി ആണ് ഞങ്ങൾ കാത്തിരുന്നത്, അഞ്ജനയുമായുള്ള സംഗമം.. അത് പൂർണ്ണമായില്ലെങ്കിലും വരും ദിവസങ്ങളിൽ അതിനു വേണ്ടി കാത്തിരിക്കുന്നു… SuPpER?tnks

    1. കഥ ഇഷ്ട്ടമാമതിൽ സന്തോഷമുണ്ട് bro. കുറിപ്പിന് നന്ദി

      1. ❤️❤️❤️

  28. കണ്ണൂർക്കാരൻ

    കിടിലം… പൊളിച്ചു മുത്തേ നല്ല എഴുത്ത്

    1. നന്ദി bro, ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം

  29. പഹയാ സംഭവം ഒരേ പൊളി അടിപൊളി ആയി ട്ടോ

    1. വളരെ നന്നായി. ഇവരുടെ സംഗമം ഉടനെ ഉണ്ടാവുമോ?. വെറുതെ ആ ചെക്കനെ കൊല്ലിക്കരുതെ. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ. കാത്തിരിക്കുന്നു.
      സസ്നേഹം

      1. മുലകൊതിയൻ

        നന്ദി ബ്രോ. ഗംഭീര എഴുത്ത്

      2. നന്ദി സഹോ. അടുത്ത പാര്‍ട്ട് എഴുതുന്നുണ്ട്, വേഗം തീർക്കാൻ ശ്രമിക്കാം.

        1. എന്റെ പൊന്നോ ഇതിനായിട്ടാണ് ഞാൻ കാത്തിരുന്നത്.. സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ കിട്ടുന്നില്ല..
          എന്തായാലും സിറിൽ അവന്റെ ഇഷ്ടം അവന്റെ വേദന അത് അവളെ ആര് പറഞ്ഞു മനസിലാക്കി ന്നറിയില്ല. പക്ഷെ ഇയ്യൊരു പാർട് കൊണ്ട് ഒരു കാര്യം മനസിലായി വിക്രം അഞ്ജനക്കും അഞ്ജന വിക്രമിന്റേതും ആയിതിരാൻ ഞാൻ പ്രാർത്ഥിക്കുന്നു.. പ്രശോബ് പോട്ടെ. അവനു ഇനി വഞ്ചനയുടെ മനസ്സിൽ ഇടം കൊടുക്കണ്ട… വിക്രമിന്റെ ഒരുമാസകലമായുള്ള അവന്റെ വേദന ഇനി ഉണ്ടാക്കരുത് പ്ലീസ്…. കാത്തിരിക്കുന്നു…

          1. കഥ ഇഷ്ട്ടപ്പെട്ടു സന്തോഷിക്കുന്നു വായനക്കാരുടെ സന്തോഷം തന്നെയാണ് എഴുത്തുകാരുടേയും സന്തോഷം. ഇതിൽ കൂടുതൽ എന്താണ് എഴുത്തുകാര്‍ക്ക് വേണ്ടത്.
            ഒത്തിരി നന്ദി bro.
            എന്തായാലും ഇനി എന്തൊക്കെയാണെന്ന് നമുക്ക് വായിച്ച് തന്നെ മനസ്സിലാക്കാം.

    2. K. K bro,
      വായിച്ചതിന് നന്ദി

Leave a Reply

Your email address will not be published. Required fields are marked *