Anjana Chechi Part 6
[ Author : Cyril ] [ Previous Part ] [ www.kkstories.com ]
അവസാനം ഒരു ചിന്തയും ഇല്ലാതെ ഞാൻ പിന്നെയും ഉറങ്ങി.
“വിക്രം..!!” പേടിച്ച് പോയ മറിയയുടെ അലര്‍ച്ച എവിടെനിന്നോ കേട്ടതു പോലെ തോന്നി.
“ദൈവമേ…! എന്റെ വിക്രം….!! എന്ത് അവിവേകമാ നി കാണിച്ചത്!?” അഞ്ചനയുടെ ഹൃദയം പൊട്ടിയുള്ള വിളിയും ദൂരെ എവിടെനിന്നോ കേട്ടതായി തോന്നി.
പിന്നേം പിന്നെയും അഞ്ചനയും മറിയയുടെയും നിലവിളി കേട്ടപ്പോൾ ആണ് എന്റെ തലച്ചോറ് ഉണർന്നത്.. പക്ഷേ എന്റെ കണ്ണുകളെ തുറക്കാന്‍ കഴിഞ്ഞില്ല. ഒന്ന് അനങ്ങിയപ്പോ ദേഹത്ത് അങ്ങിങ്ങായി ചില്ലുകള്‍ പോറി നീറ്റലുണ്ടാക്കി. ഞാൻ മൂളി കൊണ്ട് എഴുനേൽക്കാൻ ശ്രമിച്ചു.
ഉടനെ കരഞ്ഞ് ഒച്ചപ്പാട് ഉണ്ടാക്കി കൊണ്ട് നാല് കൈകൾ എന്നെ പിടിച്ച് എഴുനേൽപ്പിക്കാൻ ശ്രമിച്ചതും അതൊക്കെ തട്ടി മാറ്റിക്കൊണ്ട് എന്റെ കണ്ണുകളെ ഞാൻ പതിയെ തുറന്നു നോക്കി.
ഹാളാകെ ചിതറി കിടന്ന അവശിഷ്ടങ്ങള്‍ക്ക് മീതേയായിരുന്നു ഞാൻ വീണു കിടന്നിരുന്നത്. അതുകാരണം എന്റെ ശരീരത്തിൽ ഒരുപാട് ചെറിയച്ചെറിയ മുറിവുകള്‍ ഏറ്റിരുന്നു. ചെറിയ മുറിവുകള്‍ ആണെങ്കിലും, ശരീരത്തിന്റെ പല ഭാഗങ്ങളിലായി മുറിഞ്ഞിരുന്നത് കൊണ്ട് രക്തത്തില്‍ കുളിച്ചത് പോലെ ദേഹമാകെ രക്തം പടര്‍ന്നിരുന്നു.
“എന്താ പറ്റിയത്, വിക്രം…?” മറിയ പിന്നെയും പേടിച്ചലറി. “എന്താണ് നി കാണിച്ചത്..?” അവള്‍ കരഞ്ഞു വിളിച്ചു.
“എന്തിനാ നീ ഇങ്ങനെയൊക്കെ ചെയ്തത്?”അഞ്ചന ചോദിച്ചു. “ഇവന്‍റെ ദേഹത്തൊകെ വെറും രക്തമാണല്ലോ എന്റെ ദൈവമേ..!” അഞ്ചന കരഞ്ഞു വിളിച്ചു. “എല്ലാം എന്റെ തെറ്റ്… നിന്നെ വിട്ടിട്ട് പോയത് ഞാൻ ചെയ്ത കുറ്റം…!!” അഞ്ചന ഓരോന്നും പറഞ്ഞ് ഏങ്ങിയേങ്ങി കരഞ്ഞു.
“ഇപ്പോൾ നിനക്ക് സന്തോഷമായോ, മറിയ?!” അഞ്ചന അലറി. “അവനോട് വെറുപ്പ് കാണിച്ചാല്‍.. അവനെ ഒഴിവാക്കി നടന്നാല്‍.. അവന്‍ എന്നില്‍നിന്നും പിന്തിരിയുമെന്ന് പറഞ്ഞ് നീയല്ലേ എന്നെ നിര്‍ബന്ധിച്ചത്…? ഇപ്പൊ അവനെ ഈ അവസ്ഥയില്‍ ആക്കിയപ്പോ നിനക്ക് തൃപ്തിയായില്ലേ..?” കടുത്ത കോപത്തോടെ അഞ്ചന പിന്നെയും അലറി.
എന്തുവാടെ ഇത് മനുഷ്യൻ ഒന്ന് റിലാക്സ് ആകാനും mood ആകാനും ഒക്കെയാണ് ഈ കമ്പി സൈറ്റിൽ വരുന്നത് അവിടെയാണ് ഇതൊക്ക കൊണ്ടെ ittekkunme
Nb:- എഴുത്ത് and ശൈലി എല്ലാം കിടു ആണ് ??
ഒരു ഹാപ്പി ending എങ്കിലും കൊടുക്കാരുന്നു ?
Orumathiri matte pani kanikaruth. Set aayi vannitt pacha malayalathil oombithanam aayi poi bro. Orupad ishtapett vayichatha. Enganarunnel vayikillayirunnu sathyam. Bakki partukal ellam nallatha pakshe ith vallatha cheith aayi poi
ഒരു കഥ പൂർണ്ണമായും എഴുത്തുകാരന്റെ സ്വാതന്ത്ര്യം മാത്രം ആണ് അംഗീകരിക്കുന്നു , പക്ഷെ നല്ല രീതിയിൽ പോയി കൊണ്ടിരുന്ന ഒരു കഥയെ വേരോടെ പിഴുതെറിയുന്ന പോലെ ആയി പോയി climax.അത്യാവശ്യം realistic ആയി പോയി കൊണ്ടിരുന്ന കഥ ആയിരുന്നു ഇത് പക്ഷെ കഥയെ ആകെ നശിപ്പിച്ചു കളഞ്ഞു ആ total disappointment. എല്ലാരും ഇങ്ങനെയെ പ്രതികരിക്കു എന്നറിഞ്ഞോണ്ട് തന്നെയാണ് നിങ്ങൾ ഇത് ചെയ്തത് എന്നറിയാം
പ്രിയ സിറിൽ,
കഥ എഴുത്തിന്റെ ലഹരിയിൽ നായകനിലേക്ക് എഴുത്തുകാരൻ പരകായ പ്രവേശനം നടത്തിയതോടെ
ഒരു പ്രധാന കാര്യം നിങ്ങൾ മറന്ന് പോയി..ഇതൊരു കമ്പിക്കഥയാണെന്ന്.
യു എ ഇ പോലീസിനുള്ള ഒരൊറ്റ ഫോൺ കാളിലൂടെ കഥയാകെ മാറിമറിഞ്ഞേനെ..
കഥയിൽ നിന്നും കഥാകാരൻ ഒരകലം സൂക്ഷിക്കേണ്ടതുണ്ട്..നടൻ കഥാപാത്രങ്ങളിൽ നിന്നെന്ന പോലെ.
എങ്കിലും എല്ലാ ഭാവുകങ്ങളും.
very bad climax bro
Entho ethu thiree eshttapettila
Ethoru sopnam akki
Vere Matti eyuthan pattumoo
അവർ കല്യാണം കഴിച്ചു ഒന്നിക്കുന്നതായിരുന്നു വേണ്ടിയിരുന്നത്. ഇങ്ങനെ വേണ്ടായിരുന്നു
ഇതു കൊള്ളാം ഇതിനേക്കാൾ ബെസ്റ്റ് ക്ലൈമാക്സ് ഇതിനു ചേരില്ല
Bro variety pidichath aanennu manasilaayi. Pakshe ichiri krooram aayi poye. Atleast happy ending varuthan vendi cliche onnun ezhuthi vittillallo bro. Enthu thanne aayalum nannayitt und. Iniyum kadhakalum aayi varanam.
Vereyum eyuthamayirunu
Pidippikan sremikumpo avare adichit policine villicha mathiyarirunu
Avidethe niyamam oke bayangara seen alle
Anganeyum kondu povamayirunu
Sheri aanu suhruthe. Kore positive endings undaakkam aayirunnu. Pakshe kadhakarante bhavanyeyum ishtatheyum nammal maanikkannamallo. Aa oru valiyum pidiyum nadakkunnathinu idayil anganeyokke sambavichu poyi ennullathum swabhavikam aakamallo. Maathramalla, kadhanayakan anjanayude karyam varumbol logic ellam marannu pokunna oraalanenn ithini munneyulla adhyayangalil koodi namukk manasil aayittullathum aanu. Angane nokkumbol kadhapaatgrangalod Neethi pularthiya oru ending thanne aanennu aanu ente abhiprayam.
ഒരാവശ്യവും ഇല്ലാതെ ഒരു ട്രാജിക് ക്ലൈമാക്സ്. ഇത്തരം ഒരു കഥയിൻ ഇങ്ങനെ ഒരു ക്ലൈമാക്സിന്റെ ആവശ്യകത എന്തായാലും എനിക്ക് ഉൾകൊള്ളാൻ പറ്റിയില്ലാ. കഥ വായിച്ചു തുടങ്ങിയപ്പോൾ തന്നെ കമന്റ് ബോക്സിൽ ക്ലൈമാക്സിന്റെ സൂചനകൾ കണ്ടു. ശേഷം ക്ലൈമാക്സ് വായിച്ചപ്പോൾ പിന്നീട് വായിക്കാൻ തോന്നിയില്ലാ . ഒരു നല്ല അവസാനം പ്രതീക്ഷിച്ചു . പക്ഷെ നിരാശനാക്കി . ഡിസ്‌ലൈക്ക്. ..
Climax onnum koodi happy ending akkamayirunnu ennalum story adipoli aayittundu
Enthu koppile climax aanedo…avasanam kondu thulachallo mahapaapi
എത്ര ആകാംക്ഷയോടെ ആണെന്നോ വായിക്കാൻ തുടങ്ങിയത്. അവസാനം കൊണ്ട് കലമുടച്ചു. ഇങ്ങനെയൊരു ക്ലൈമാക്സ് വേണമായിരുന്നോ? എന്തെല്ലാം പ്രതീക്ഷകളയായിരന്നു, ഒരു ശുഭാന്ത്യം ആയിരുന്നു മനസ്സിൽ. പറ്റുമെങ്കിൽ ഒന്ന് മാറ്റി എഴുതിയാൽ കൊള്ളാമായിരുന്നു. പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
എടാ നാറി… നിനക്ക് മനസാക്ഷി ഇൻഡോട…?
എന്തുവടാ ഇത്… കരയിപിച്ചല്ലോ….?
Myr climax matti nallath vallom ido
Ooombiya climax bro ethu vendayirunnu
Enthonnade ithu
Why? bro why?
?
ബ്രോ വെറൈറ്റി പിടിച്ചതാണോ..?♂️?♂️
എന്തിനാണ് ഇങ്ങനെ ഒരു ക്ലൈമാക്സ്
Myr? ithrem sad ending vedayirunnu Cyril bro. Nalla രീതിയിൽ അവസാനിപ്പിക്കാമായിരുന്ന കഥയെ ഇങ്ങനെ ദുരന്ത കഥയാക്കി മാറ്റണ്ടയിരുന്നു. മുഴു കുടിയനെ കെട്ടിയ പെണ്ണിൻ്റെ ജീവിതം ഇങ്ങനെ ഒക്കയെ അവസാനിക്കൂ എങ്കിലും നിങ്ങളുടെ എഴുത്തിൻ്റെ കഴിവിലൂടെ ഒരു separate reality പോലും നിങ്ങൾക്ക് create ചെയ്യാൻ സാധിച്ചു. ആ നിലക്ക് ഒരു ഹാപ്പി ending കൊടുക്കാമായിരുന്നു.?
Enne karyichaloda nee… Ithinu vendi aano ennum vannu noki noki irunnath.. ????? Enik ninod verupa Cyril….
നിങ്ങൾ phycho ആണോ …?
കൊള്ളാം നന്നായിട്ടുണ്ട് ബ്രോ?ഇനി മറ്റേ കഥ കൂടി ബാക്കി എഴുതോ ?
ഇവിടെ അഞ്ജനക്ക് ഡിവോഴ്സ് ആവശ്യപ്പെടാനുള്ള വ്യക്തമായ കാരണം കാണിക്കാൻ ഉണ്ടായിരുന്നു. പിന്നീട് കുറച്ചു പോരായ്മകൾ കേൾക്കേണ്ടി വരുമെങ്കിലും വിക്രമിന് തീർച്ചയായും വിവാഹം ചെയ്യാമായിരുന്നു, ഒരു പ്രണയം വിജയ്ക്കുന്നതിൽ ചിലതൊക്കെ സഹിച്ചേ മതിയാകു, പിന്നീടുള്ള ജീവിതം വിജയകരമാണേൽ അതെല്ലാം കലങ്ങി തെളിയും. ഇവിടെ ഒരു toxicated loveinu വേണ്ടി ജീവിതം തുലച്ച പോലെയാ ഫീൽ ചെയ്യ്തത്. I respect and appreciate the
writers caliber and perspective, But നമ്മൾ ഇപ്പോൾ ജീവിക്കുന്നത് ചെമ്മീൻ ഇറങ്ങിയ കലതല്ലലോ. ??
alternate ending വേണം…ഒരുപാട് rushed ആയിപ്പോയി…തീർക്കാൻ വേണ്ടി.തീർത്ത പോലെ..
ഒരുമാതിരി കോപ്പിലെ പരിപാടി ആയിപ്പോയി
ഇങ്ങനെ അവസാനം വേണ്ടിയിരുന്നില്ല.
മഹാ ബോർ ക്ലൈമാക്സ് ഹാപ്പി എൻഡിങ്ങ് കൊടുക്കാമായിരുന്നു
ഊമ്പിയ ക്ലൈമാക്സ് ആയിപ്പോയി….???
കൊള്ളാം ബ്രോ…
എങ്ങനെയോ പോയ കഥ തിരിച്ച് ഇങ്ങനെ കൊണ്ടുവന്നു ഒരു ക്ലൈമാക്സ് സെറ്റ് ചെയ്തല്ലോ..
എന്നാലും അവസാനം മാറ്റി പിടിക്കാമായിരുന്നു..
പിന്നെ എല്ലാം കഥാകൃത്തിൻ്റെ ഭാവനയ്ക്ക് വിട്ടുത്തരുന്നു ..
Waiting for your energetic comeback…?
വായിച്ചിട്ട് പറയമെ
Bro climaxil അവർ എങ്ങനെ എങ്കിലും രക്ഷപെട്ടു എവിടെങ്കിലും പോയിരുന്നെങ്കിൽ അടിപൊളി ആകുമായിരുന്നു… ഇത് വല്ലാതെ sad ആയിപോയി ???