Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അഞ്ജിതയും ഷാനേട്ടനും 2 [കമ്പി അണ്ണൻ] 194

Kambi Views 203169

ചന്തുവിനോട് ചോദിച്ചപ്പോൾ അവന് പൊറോട്ടയും ചില്ലി ചിക്കെനും വേണമെന്ന് പറഞ്ഞു… അങ്ങനെ അവൾ ഫോൺ എടുത്തു യൂബർ ഈറ്റസ് വഴി പൊറോട്ടയും ചില്ലി ചിക്കെനും ഓർഡർ ചെയ്തു…. വന്ന ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു സമയം നോക്കിയപ്പോൾ 8:30 ആകുന്നു.. ഷാനേട്ടൻ ഇതുവരെയും വിളിച്ചില്ലല്ലോ എന്ന് അവൾ ഓർത്തു… അതിനിടക്ക് തള്ള വിളിച്ചിരുന്നു… അവിടെ എത്തി എന്ന് അറിയിക്കാൻ ആയിട്ട്…. എത്തിയിട്ട് മണിക്കൂറുകൾ ആയിരുന്നു… മകളെയും ചെറുകുട്ടികളേയും കണ്ടു മതി മറന്ന തള്ളയ്ക്ക്  ഇപ്പോൾ ആയിരിക്കും വിളിച്ചു അറിയിക്കാൻ തോന്നിയത്…. അവൾ മനസ്സിൽ പിറുപിറുത്തു… ഷാനേട്ടൻ നാളെ എത്തില്ല എന്നുള്ള കാര്യം അഞ്ജിത അവരോടു പറഞ്ഞില്ല… അങ്ങനെ ഇപ്പൊ തള്ള അതറിഞ്ഞു സന്തോഷിക്കണ്ട എന്ന് അവൾ കരുതി….. ടെറസ്സിൽ പോയി തുണികൾ എടുക്കണം എന്നുണ്ടായിരുന്നു അവൾക്കു… പക്ഷെ ഇരുട്ടിയത് കൊണ്ടും പിന്നെ കെവിനെ നേരത്തെ അവിടെ കണ്ടത് കൊണ്ടും അവൾ മടിച്ചു…..  അവൾ കിച്ചനൊക്കെ ഒതുക്കി, ഒന്ന് മേല് കഴുകി റൂമിൽ എത്തിയപ്പോഴേക്കും സമയം ഒൻപതരയായിരുന്നു … ഷാനിന്റെ വിളിയൊന്നും ഇതുവരെ കാണാത്തത് കൊണ്ട്, അവൾ അവനെ അങ്ങോട്ട് വിളിക്കുവാൻ തീരുമാനിച്ചു…. പക്ഷെ ഷാൻ കാൾ അറ്റൻഡ് ചെയ്തിരുന്നില്ല….. ദേഷ്യം തോന്നിയ അഞ്ജിത “മീറ്റിങ്… ഇതുവരെ കഴിഞ്ഞില്ലേ..??? .” എന്നൊരു വാട്സാപ്പ് മെസ്സേജ് വിട്ടു….  മെസ്സേജ് ഡെലിവർ ആയിരുന്നു എങ്കിലും, അതിനും റിപ്ലൈ ഒന്നും വന്നില്ല… പിന്നെ അവൾ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഒക്കെ നോക്കി ചുമ്മാ കിടന്നു…..

—————————————————————————————————————-

എന്നാൽ ഇതേ സമയത്തു ഷാൻ നേരത്തെ പറഞ്ഞു ഉറപ്പിച്ചിരുന്നത് പോലെ അഹമ്മദ് ഹാജിയെയും എയർപോർട്ടിൽ ഡ്രോപ്പ് ചെയ്തിട്ട് ശബാനയുമായി കാറിൽ തിരിച്ചു വരുവായിരുന്നു….. എയർപോർട്ടിൽ പോകാൻ ക്യാബ് ബുക്ക് ചെയ്യാം എന്ന് പറഞ്ഞിരുന്ന അഹമ്മദ് ഹാജിയോട്, അതിന്റെ ആവശ്യം ഒന്നുമില്ല… താൻ തന്നെ അയാളെ ഡ്രോപ്പ് ചെയ്യാം എന്ന് ഷാൻ പറയുകയായിരുന്നു…

“അതെന്നാ ശബാന പുള്ളിയുടെ കൂടെ പോകണ്ടിരുന്നത്? ” ഡ്രൈവ് ചെയ്യവേ ഓരോ കുശലാന്വേഷണം ചോദിക്കുന്നതിന്റെ ഇടയിൽ ഷാൻ തിരക്കി….

“അത്.. എന്റെ ഒരു ഫ്രണ്ടിന്റെ മോൾടെ കല്യാണം ഉണ്ട് ഈ സൺ‌ഡേ…. പുള്ളിയും ആദ്യം കൂടാം എന്ന് പറഞ്ഞിരുന്നതാണ്.. പിന്നെ അവിടെ എന്തോ അത്യാവശ്യം ഉള്ളത് കൊണ്ട് നേരത്തേ പോകണം എന്ന് പറഞ്ഞു….. എനിക്ക് അത് എന്തായാലും അറ്റൻഡ് ചെയ്തേ പറ്റു.. So i have stayed back…. ”

ഒന്ന് നിർത്തിയ ശേഷം ശബാന വീണ്ടും തുടർന്നു….”സംഭവം അതൊന്നുമല്ല ഷാൻ…. പുള്ളിക്ക് എന്റെ കൂടെ ഇങ്ങനെ പുറത്തുള്ള ഫങ്ഷൻസിനൊക്കെ വരാൻ ഒരു മടി ആണ്…..”

“അതെന്താ അങ്ങനെ…..?” അത് എന്താന്ന് അറിയുവാനുള്ള ജിജ്ഞാസ കൊണ്ട് ഷാൻ തിരക്കി…

“ഓ അതോ… വേറെ ഒന്നും അല്ലാ… ചെറിയ ഒരു കോംപ്ലക്സ് …..” ശബാന ചിരിച്ചു കൊണ്ട് പറഞ്ഞു….

“എന്തിന്…???”

“അതല്ല…. പുള്ളിക്ക് പ്രായം കൂടുതൽ ആണെന്നും, വണ്ണമുണ്ടെന്നും, ഞാൻ ഇപ്പോഴും ചെറുപ്പം ആണെന്നും ഉള്ള ഒക്കെ ഒരു തോന്നൽ…… എന്നുവെച്ചു ഞങ്ങടെ ഫാമിലി ഫങ്ഷൻസിനോ, കമ്പനി പാർട്ടിക്കോ ഒക്കെ പോകുമ്പോൾ പുള്ളിക്ക് അങ്ങനെത്തെ പ്രശ്നങ്ങൾ ഒന്നും ഇല്ല കേട്ടോ…. ആൾ ഒക്കെ ആണ്… കുടുംബത്തിൽ ഉള്ളവർക്കൊക്കെ ഞങ്ങളെ വർഷങ്ങൾ കൊണ്ട് അറിയാവുന്നത് അല്ലെ….അതായിരിക്കും…”

The Author

kambi Annan

35 Comments

Add a Comment
  1. അറിയാൻ വേണ്ടി ചോദിക്കുന്നതാണ്. വേറൊന്നും വിചാരിക്കരുത്…

    ഇങ്ങനെയുള്ള കഥകൾ എഴുതുന്നത് നിയമവിരുദ്ധമാണോ എന്നൊരു doubt. അല്ലെങ്കിൽ no problem…

    1. എങ്ങനെ ഉള്ള കഥകളെന്ന് ഒന്ന് വിശദീകരിക്കാമോ അനിയാ… 🤔

      1. കക്ഷം കൊതിയൻ

        അണ്ണാ.. അവൻ ആദ്യമായിട്ടാണോ ഈ സൈറ്റിൽ വരുന്നത് എന്ന തോന്നുന്നു..

        …പാവം പയ്യൻ അവനു ഒന്നും അറിയില്ലായിരിക്കും.. എങ്ങെനയോ കമ്പികുട്ടന്റെ സൈറ്റിൽ എത്തിയതാവും..

        1. യു മീൻ ഹോട്ടൽ ആണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയവർ?? 😁😂

          1. കക്ഷം കൊതിയൻ

            ഹോ അടിപൊളി…😅

            അണ്ണൻ ഇപ്പൊ ഭയങ്കര active ആണല്ലോ.. എന്നാണാവോ ഒരു നീണ്ട മുങ്ങൽ… മര്യാദക്ക് ആ അച്ചായന്റെ കഥ എഴുതിതുടങ്ങിക്കോ പഹയാ…

            mail ഒന്നു check ചെയ്യണേ…

  2. കൊള്ളാം, സൂപ്പർ. വൈകാതെ അടുത്ത ഭാഗം പോരട്ടെ.

    1. താങ്ക്യൂ…🌹എഴുതിക്കൊണ്ടിരിക്കുന്നു…

  3. ആഹാ നല്ല സൂപ്പർ കമ്പി.. ലേറ്റ് അകത്തെ പെട്ടന്ന് പോരട്ടെ

    1. താങ്ക്സ് ബ്രോ… 🌹

  4. സത്യത്തിൽ വായിച്ച് തീർന്നത് അറിഞ്ഞില്ല. പേജ് കുറക്കാതെ ഇങ്ങനെ പോട്ടെ… സ്നേഹിച്ചവളെ വഞ്ചിച്ചതുകൊണ്ട് അവൾ സുഖിക്കുന്നത് അവൻ കാക്കട്ടെ.
    കിടിലം ആയിട്ടുണ്ട്
    കമ്പി സംസാരം കൂട്ടണം ട്ടോ. പൊളിക്കും

  5. Super broo..
    avatharanavum.. yojicha picsum.. pwolii.. vere level..

    1. താങ്ക്സ് 🌹

  6. 👍✍️🌹 next part vagam Va

    1. എഴുതിക്കൊണ്ടിരിക്കുന്നു ബ്രോ 🌹

  7. Ente ponnoo oru rekshayum illa
    Next part vegam vidu

    1. എഴുതികൊണ്ട് ഇരിക്കുന്നു…

  8. കൊള്ളാം.. ബാക്കി വേഗം പോരട്ടെ…

    1. Thanks 🙏

  9. കക്ഷം കൊതിയൻ

    ഹോ അതുമതി വൈകിക്കരുത് പ്ലീസ്‌

    സിന്ധുവിന്റെ ആ കൊഴുത്ത കൈ ഒരുമിന്നായം പോലെ കാണിക്കണേ കണ്ണുഅടച്ചു തുറക്കുപോയേക്കും കഴിയണം ഒറ്റ സെക്കന്റ്‌ കൂടുതലൊന്നും പെട്ടെന്നു വേണ്ടാട്ടോ ..

    പിന്നെ മണിയന്റെ കാര്യങ്ങളും ഉൾപ്പെടുത്തണം..

    1. പഹയാ…അന്നൊട് ഞമ്മള് പണ്ടേ പറയണതല്ലേ ഒരു കഥ എഴുതാൻ….😈നിന്റെയുള്ളിൽ ഉറങ്ങി കിടക്കുന്ന കമ്പി എഴുത്തുകാരനെ പുറത്തു കൊണ്ടുവരൂ 😁

      1. കക്ഷം കൊതിയൻ

        😆

  10. കഥയും സൂപ്പർ.. അതിനു ചേർന്നുള്ള pictures അതിലും സൂപ്പർ.. waiting for next parts with pictures..

    1. താങ്ക്സ് ബ്രോ 🌹

  11. Dear Annan, ശരിക്കും പൊളിച്ചല്ലോ അണ്ണോ ഷാൻ ഇത്ര കഴപ്പോടെ ശബാനയോടൊത്ത കളിച്ചപ്പോൾ അത്രയും തന്നെ കഴപ്പുള്ള അഞ്ജിതയും കഴപ്പ് മാറ്റണം. കെവിൻ അവളുടെ കഴപ്പ് മാറുന്നവരെ കളിക്കുന്നത് കാണുവാൻ കാത്തിരിക്കുന്നു. അടുത്ത ഭാഗം വേഗം പ്രതീക്ഷിക്കുന്നു.
    Regards.

    1. താങ്ക്സ് ബ്രോ 🌹… ആഞ്ജിതയുടെ കഴപ്പ് അടങ്ങുന്നത് വരെ കെവിനെ കൊണ്ട് കളിപ്പിച്ചിരിക്കും…💪🏻

  12. കക്ഷം കൊതിയൻ

    കമ്പി അണ്ണാ….

    പൊളിച്ചു മുത്തേ ഗംഭീരം ശരിക്കും പറഞ്ഞാൽ റിയാലിറ്റി പക്കാ. ഇത്രക്കും സാമ്യമുള്ള ഫോട്ടോകൾ എവിടെന്ന ഒപ്പിച്ചു.. ഒന്നിനൊന്ന് മെച്ചം..

    ” നയിറ്റിയുടെ പുറത്തു സ്ഥാനം തെറ്റി കിടക്കുന്ന ബ്രാ വള്ളികളും, എപ്പോഴും വിയർത്തു മുഷിഞ്ഞിരിക്കുന്ന ആ കക്ഷങ്ങളും, ഷോർട് സ്ലീവ് നൈറ്റികളുടെ പുറത്തു കാണപ്പെടുന്ന, അവളുടെ നഗ്നമായ കൊഴുത്ത കൈത്തണ്ടകളും”

    അണ്ണാ തന്റെ കമ്പി ഫാവനയൊന്നും പോയിട്ടില്ല ബ്രോ 😂 ഈ തരത്തിലുള്ള ഫാവനയുള്ള എഴുത്ത വേറെരു എഴുത്തുക്കരില്നിന്നും കിട്ടില്ല ബ്രോ..

    സ്ഥാനം തെറ്റിയ വെള്ള ബ്രായുടെ വള്ളി കണ്ടാൽ പോരെ പിന്നെയല്ലേ ആ കൊഴുത്ത കൈതണ്ടാ അതുംകൂടിയായാൽ TMT കമ്പിയാണ്..😃 പിന്നെ കക്ഷം ഹോ…

    അച്ചായന്റെ സ്വര്ഗ്ഗം ത്തിനായി കാത്തിരിക്കുന്നു.. അതിലാണ് താങ്കളുടെ കമ്പി ഫാവന കൂടുതൽ കൊടുക്കേണ്ടത്.. റീലിറ്റിയും ആക്രാന്തം കൂട്ടാതെ നാട്ടിൻപുറത്തെ ശൈലിയിൽ ..ഹി ഹി

    1. താങ്ക്സ് ഡാ കക്ഷം കൊതിയാ😘😘😘… പടങ്ങളൊക്കെ ഒപ്പിച്ചു 😉ഇതിന്റെ അടുത്ത ഭാഗം എഴുതി കഴിഞ്ഞയുടനെ അച്ചായന്റെ കഥയുടെ ബാക്കി എഴുതാം 😌

      1. കക്ഷം കൊതിയൻ

        ഹോ അതുമതി വൈകിക്കരുത് പ്ലീസ്
        സിന്ധുവിന്റെ ആ കൊഴുത്ത കൈ ഒരുമിന്നായം പോലെ കാണിക്കണേ കണ്ണുഅടച്ചു തുറക്കുപോയേക്കും കഴിയണം ഒറ്റ സെക്കന്റ് കൂടുതലൊന്നും പെട്ടെന്നു വേണ്ടാട്ടോ ..
        പിന്നെ മണിയന്റെ കാര്യങ്ങളും ഉൾപ്പെടുത്തണം..

  13. സൂപ്പർ….
    ഇത്രയും അടിപൊളി ആകും എന്ന് കരുതിയില്ല… Keep it up

    1. താങ്ക്സ് ബ്രോ 🌹

  14. അടിപൊളി. കളികള്‍ പോരെട്ടെ.

    1. താങ്ക്സ് ബ്രോ 🌹

  15. ന്റമ്മോ അടിപൊളി
    കളികൾ സൂപ്പർ

    1. താങ്ക്സ് ബ്രോ 🌹

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: