ഇവളിതെന്ത് ഭാവിച്ചാണ് …അച്ഛനൊരു തമാശ പറഞ്ഞതിന് ഞങ്ങളെ ബലിയാടാക്കുന്നത് എന്തിനാണ്…അച്ഛനൊന്നും മനസ്സിലാകാതിരുന്നാൽ മതിയരുന്നു…
അച്ഛൻ:-നിയെന്തൊക്കെയാടി…പറയുന്ന ആര് ആരെ കെട്ടിക്കൊണ്ടു വരുന്ന കാര്യമാണ് നി പറയുന്ന…അടിപൊളി…മനസ്സിൽ കാർത്തുവിനോടുള്ള പ്രണയം വിത്ത് പാകി മുളച്ചു തുടങ്ങിയിട്ടേയുള്ളൂ…അച്ഛനും മോളും കൂടെ ഇന്നതിന്റെ കടയ്ക്കൽ ചൂടുവെള്ളമൊഴിച്ചു നശിപ്പിക്കുമെന്നെനിയ്ക്കുറപ്പായി…ഞാൻ ദിയയെ നോക്കി കണ്ണുകൾ കൊണ്ട് പറയല്ലേയെന്നു എനിയ്ക്കാവുന്നത് പോലെയൊക്കെ ആക്ഷൻ കാണിക്കുന്നുണ്ട്…എവിടെ… ആരോട് പറയാൻ…ആര് കേൾക്കാൻ…അവൾ എന്നെയൊന്നു ശ്രദ്ധിയ്ക്കുന്ന പോലുമുണ്ടായില്ല…
ദിയ:-ഹൊ ഇങ്ങനൊരു പഴഞ്ചൻ അച്ഛനെയാണല്ലോ..ദൈവമേ..എനിയ്ക്ക് കിട്ടിയത്…ഞാനിത്രയും പറഞ്ഞിട്ടും അച്ഛന് മനസ്സിലായില്ലെന്ന് വച്ചാൽ….നമ്മുടെ കാർത്തുവിനെ ഭാവിയിൽ എന്റെ നാത്തൂൻ ആക്കിയാലോ..എന്ന ഞാൻ ഉദ്ദേശിച്ചത്…എന്റെ ഹൃദയം പെരുമ്പറ മുഴക്കിക്കൊണ്ടിരുന്നു…അടുത്ത ബെല്ലോട് കൂടി പ്രണയവല്ലരികൾ തളിർക്കുമ്പോൾ എന്ന ബാലെയ്ക്ക് കർട്ടനിടാൻ പോകുന്നു…അച്ഛനും അമ്മയും പരസ്പരം നോക്കുന്നുണ്ടായിരുന്നു…അവർ കണ്ണുകൾ കൊണ്ട് സംസാരിക്കുന്നതായെനിയ്ക്ക് തോന്നി…
എങ്ങനെയെങ്കിലും ഈ അന്തരീക്ഷത്തിൽ നിന്ന് ഓടിയകലാൻ എന്റെ മനസ്സ് കൊതിയ്ക്കുന്നുണ്ടായിരുന്നു…എന്നാൽ കാലുകളിൽ കൂച്ചുവിലങ്ങിട്ടത് പോലെ ഇരുന്നിടത്ത് നിന്നനങ്ങാൻ എന്നെക്കൊണ്ട് സാധിച്ചില്ല….
എന്റെ മുഖം വല്ലാതെയിരിക്കുന്നത് കണ്ടിട്ടാകും ‘അമ്മ ഒന്നുമില്ലെന്ന് കണ്ണടച്ചു കാണിച്ചു…അച്ഛൻ കഴിച്ചു കഴിഞ്ഞിരുന്നു…ആരും ഒന്നും മിണ്ടുന്നില്ല…കനത്ത നിശ്ശബ്ദത തളം കെട്ടി നിന്നു…അച്ഛൻ കാർത്തുവിന്റെ നേരെ നോക്കിയിട്ട് എണീറ്റ് പോയി…അച്ഛൻ പോയപ്പോൾ മനസ്സിനൊരു ആശ്വാസം തോന്നിയിരുന്നു…
അമ്മ:-മക്കളെ…നിങ്ങൾ കഴിച്ചിട്ട് കിടക്കാൻ നോക്കു … കാർത്തു..മോളിന്നിനി അടുക്കള ക്ലിൻ ആക്കാനൊന്നും നിൽക്കണ്ടട്ടോ..അമ്മ രാവിലെ ചെയ്തോളാം..ഞാൻ പോയി മരുന്ന് കഴിച്ചൊന്നുറങ്ങട്ടെ…നല്ല മേല് വേദനയുണ്ട്…’അമ്മ പതിയെ ആയാസപ്പെട്ട് എണീറ്റ് പോയി…
ഞാൻ:-നിനക്കെന്താടി വല്ല ബാധയും കയറിയോ…അച്ഛൻ വെറുതെ തമാശയ്ക്ക് നിന്നെ വെറുതെ ചൂടാക്കാൻ ഓരോന്നും പറഞ്ഞെന്നും വച്ച്… ഒന്നുല്ലെങ്കിൽ നിന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ മുന്നിൽ വച്ചല്ലേ പറഞ്ഞോള്ളു….പറഞ്ഞതിൽ കുറച്ചൊക്കെ ഉള്ളതുമല്ലേ…അതിന് നിനക്കിത് പോലെ ഞങ്ങളോട് ചെയ്യണമായിരുന്നോ…എന്റെ പെങ്ങൾക്ക് ഇത്രയ്ക്കും ഈഗോ ഉണ്ടെന്ന് ഞാൻ കരുതിയിരുന്നില്ല….
ദിയ:-ഒന്ന് നിർത്തുന്നുണ്ടോ…അത്രയും നേരം കൂസലില്ലാതെയിരുന്ന ദിയ എന്റെ നേരെ നോക്കി ഒച്ചയിടുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു…ഇത് പോലെ നിന്റെ മനസ്സിലും എന്നോട് എന്തെങ്കികും പറയണമെന്ന് തോന്നുന്നുണ്ടോ കാർത്തൂ…ദിയ കാർത്തുവിനെ നോക്കി ചോദിച്ചു…അവൾ ഇല്ലെന്ന് തലയാട്ടി…അച്ഛൻ എന്നെ കളിയാക്കിയത് കൊണ്ട് മാത്രം ഞാൻ പറഞ്ഞതല്ല ചേട്ടായി…നേരത്തെ പ്ലാൻ ചെയ്ത പറഞ്ഞതുമല്ല…ഇത് പോലൊരു അവസരം കിട്ടിയപ്പോൾ പറഞെന്നെയുള്ളൂ…അതിപ്പോൾ ചേട്ടയ്ക്ക് തെറ്റായി തോന്നിയെങ്കിലും ഞാൻ പറഞ്ഞത് ശരിയായിരുന്നെന്നു പിന്നീട് ചേട്ടയി മനസ്സിലാക്കുന്നൊരു സമയം വരും .ഇപ്പോഴെങ്കിലും എന്റെ ഈഗോ ചേട്ടായി മനസ്സിലാക്കിയതിൽ എനിയ്ക്ക് വളരെ സന്തോഷമുണ്ട്…കാർത്തുവിന് എന്നെയും എനിയ്ക്ക് കാർത്തുവിനെയും നല്ലത് പോലെ അറിയാം അത് കൊണ്ട് ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിൽ ചേട്ടായി വേവലാതിപ്പെടേണ്ട…..ദിയ കഴിച്ചു കൊണ്ടിരുന്ന പാത്രം എടുത്ത് അടുക്കളയിലോട്ടു പോയി…
കാർത്തു:-അവളോടങ്ങനെ പറയേണ്ടയിരുന്നു ഏട്ടാ…ഒന്നും കാണാതെ അവൾ അങ്ങനെ വാശിപ്പുറത്ത് മാത്രം അച്ചനോട് പറയില്ല..അവളെയെനിയ്ക്ക് നല്ല പോലെ അറിയാം…

Bro next part enna
സൂപ്പർ കൊള്ളാം. തുടരുക.????
അതെ നമ്മുടെ നായകൻ സ്വപ്നം കാണുന്നത് ആണോ
ഇത് ഒരുമാതിരി ചെയ്തയിപോയി എന്തായാലും അവർ ഇപ്പൊൾ പഠിക്കട്ടെ പഠിച്ചു സ്നേഹിച്ച് ജീവിക്കട്ടെ
???…
ബ്രോ..
ഇതിപ്പോൾ മൊത്തത്തിൽ സീനക്കുമോ ??
കാത്തിരിക്കാം ???
Waiting 4 nxt part…
All the best 4 your story
Any way i liked story
കഥ വായിച്ചു ബ്രോ
ആകെ മാനസിക സംഘര്ഷത്തിലേക്കാണല്ലോ നായകന്റെ പോക്ക്,
എന്ത് വന്നാലും കാർത്തുനെ വിട്ടു കളയല്ലേട്ടാ ബ്രോ
ഇങ്ങനെ സ്നേഹിക്കുന്നവർ ഒരിക്കലും പിരിയാതെ ഇരിക്കട്ടെ ???
അവരൊരിക്കലും പിരിയാതെ ഇരിക്കട്ടെ ????
manoharam athi manoharam